Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -8 January
‘സ്വാഭാവികം, ജനം ഒരാളെ വല്ലാതെ ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാകും’ പിണറായി സ്തുതിഗീതത്തെ അനുകൂലിച്ച് ഇപി ജയരാജൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതിഗീതത്തെ അനുകൂലിച്ച് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. ജനങ്ങൾ ഒരാളെ ഇഷ്ടപ്പെടുമ്പോൾ അയാളേക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് അദ്ദേഹം പറഞ്ഞത്.…
Read More » - 8 January
ചിന്നക്കനാലിൽ കാട്ടാന ആക്രമണം: തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ കാട്ടാന ആക്രമണത്തെ തുടർന്ന് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ സ്വദേശിനി പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ…
Read More » - 8 January
മാപ്പ്, ഇന്ത്യക്കാരുടെ രോഷം ന്യായമായത്, ദയവായി ബഹിഷ്കരണ പ്രചാരണം അവസാനിപ്പിക്കണം: അഭ്യർത്ഥനയുമായി മാലിദ്വീപ് എംപി
പ്രധാനമന്ത്രിയ്ക്കും രാജ്യത്തിനും എതിരായ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാപ്പ് അപേക്ഷയുമായി മാലിദ്വീപ് മുൻ ഡെപ്യൂട്ടി സ്പീക്കർ. ഇന്ത്യക്കെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങളെ ലജ്ജാകരവും വംശീയവും എന്ന്…
Read More » - 8 January
ഇന്ത്യക്കാർക്കിടയിൽ വൈദ്യുത വാഹനങ്ങൾക്ക് വൻ സ്വീകാര്യത! വിൽപ്പനയിൽ ഉണർവ്
ഇന്ത്യക്കാർക്കിടയിൽ വൈദ്യുത വാഹനങ്ങൾക്കുള്ള സ്വീകാര്യത വലിയ രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വൈദ്യുത വാഹനങ്ങൾ വാങ്ങുന്ന സ്ത്രീകളുടെ എണ്ണവും ഗണ്യമായാണ് ഉയർന്നിരിക്കുന്നത്. ഇത് രാജ്യത്തെ ഓട്ടോമോട്ടീവ് രംഗത്ത് പുത്തൻ…
Read More » - 8 January
വാക്ക് പാലിച്ച് ഗൂഗിൾ ക്രോം! തേർഡ് പാർട്ടി കുക്കീസിന്റെ ട്രാക്കിംഗിന് പൂട്ട്
മുന്നറിയിപ്പുകൾക്കൊടുവിൽ തേർഡ് പാർട്ടി കുക്കീസിന്റെ ട്രാക്കിംഗിന് പൂട്ടിട്ട് ഗൂഗിൾ ക്രോം. ഉപഭോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തേർഡ് പാർട്ടി കുക്കീസുകളാണ് ഗൂഗിൾ ക്രോം നിരോധിച്ചിരിക്കുന്നത്.…
Read More » - 8 January
‘ശീതളിനാവാം ശോഭനയ്ക്ക് പാടില്ല എന്നതാണ് അഭിപ്രായവ്യത്യാസം, ശീതൾ നിങ്ങൾക്ക് ശോഭനയെ പോലെ ആയിരിക്കും ഞങ്ങൾക്കല്ല’- സീമ
നടി ശോഭന പ്രധാനമന്ത്രിയുടെ സ്ത്രീശക്തി പരിപാടിക്ക് തൃശൂരിൽ പങ്കെടുത്തതിനെ വിമർശിച്ച ട്രാൻസ് ജെൻഡറും ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം രംഗത്തെത്തിയിരുന്നു. തന്നെ പലരും ശോഭന എന്നാണ് വിളിച്ചിരുന്നത്, ഇനി…
Read More » - 8 January
ടേക്ക് ഓഫിനിടെ വാതിൽ അടർന്നുപോയ സംഭവം: 2 ദിവസത്തിനിടെ ഈ എയർലൈൻ റദ്ദ് ചെയ്തത് 200-ലധികം സർവീസുകൾ
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ വാതിൽ അടർന്ന് മാറിയതോടെ സർവീസുകൾ കൂട്ടത്തോടെ റദ്ദ് ചെയ്ത് പ്രമുഖ അമേരിക്കൻ വിമാന കമ്പനിയായ അലാസ്ക. ഞായർ, തിങ്കൾ എന്നീ രണ്ട് ദിവസങ്ങളിലായി 200-ലധികം…
Read More » - 8 January
ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി: സമയക്രമം അറിയാം
തിരുവനന്തപുരം: ചെന്നൈ മലയാളികൾക്ക് ആശ്വാസവാർത്തയുമായി കെഎസ്ആർടിസി. ചെന്നൈയിൽ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും, തിരിച്ചുമാണ് കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ നടത്തുക. ജനുവരി 11, 12 തീയതികളിൽ സ്പെഷ്യൽ…
Read More » - 8 January
ഇന്ത്യയിൽ ഇ-സ്പോർട്സ് വിപണി കുതിക്കുന്നു: കണ്ടന്റ് ക്രിയേറ്റർമാർക്ക് കോടികളുടെ വരുമാനം
ഇന്ത്യയിലെ വലിയൊരു വിപണികളിലൊന്നായി മാറി ഗെയ്മിങ്ങ് ഇൻസട്രി. അതിൽ തന്നെയും ഇ-സ്പോർട്സിനോട് (E sports) പ്രിയം ഉള്ളവരും ഉണ്ട്. ടൂർണമെന്റുകൾ കളിച്ചും ബ്രാൻഡ് കൊളാബറേഷൻസിലൂടെയും ഇ-സ്പോർട്സ് കണ്ടന്റുകൾ…
Read More » - 8 January
ഫ്ലിപ്കാർട്ടിൽ വീണ്ടും പിരിച്ചുവിടൽ ഭീതി! കൂടുതൽ ജീവനക്കാർ പുറത്തേക്ക്
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ വീണ്ടും പിരിച്ചുവിടൽ ഭീതി. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് ഫ്ലിപ്കാർട്ടിന്റെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 8 January
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്ന് ഇടിവിലേക്ക് വീണ് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 46,240 രൂപയായി.…
Read More » - 8 January
അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ
എറണാകുളം: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ. എസ്. കെ. മോഹൻ, തപസ്യ സെക്രട്ടറിയും സിനിമ – സീരിയൽ ആർട്ടിസ്റ്റുമായ…
Read More » - 8 January
യുപിയിൽ അല്ല, വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കും: രണ്ടാം തവണയും വയനാട് വേണമെന്ന് രാഹുൽ ഗാന്ധി
തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാനുറച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് ദേശീയ നേതൃത്വത്തെയും രാഹുൽ ഗാന്ധി നിലപാട് അറിയിക്കും.…
Read More » - 8 January
കോഴിക്കോട് ഭക്ഷണശാലയിൽ പാലസ്തീൻ അനുകൂല പോസ്റ്റർ പതിപ്പിച്ചു: 6 ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കലാപ ശ്രമക്കേസ്
കോഴിക്കോട്: പാലസ്തീന് അനുകൂലമായ പോസ്റ്റര് ഭക്ഷണശാലയില് പതിച്ച സംഭവത്തില് ആറ് വിദ്യാര്ത്ഥികള്ക്കെതിരെ പൊലീസ് കേസ്. കോഴിക്കോട് ബീച്ചില് പ്രവര്ത്തിക്കുന്ന സ്റ്റാര്ബക്സ് ഔട്ട്ലെറ്റിലാണ് ഫ്രെറ്റേണിറ്റി മൂവ്മെന്റ് പ്രവര്ത്തകരായ ആറുപേര്…
Read More » - 8 January
ഓഹരി വിപണിയിൽ ഷോർട്ട് സെല്ലിംഗ് ഇനി കൂടുതൽ സുതാര്യമാകും! പുതിയ മാറ്റങ്ങളുമായി സെബി
ഓഹരി വിപണിയിൽ ഷോർട്ട് സെല്ലിംഗ് കൂടുതൽ സുതാര്യമാക്കാനൊരുങ്ങി മാർക്കറ്റ് റെഗുലേറ്ററായ സെബി. ഇതിനായി പ്രത്യേക നിയമങ്ങൾ ആവിഷ്കരിക്കാനാണ് സെബിയുടെ തീരുമാനം. ഇതുവഴി ചെറുകിട നിക്ഷേപകർക്കും, നിക്ഷേപക സ്ഥാപനങ്ങൾ…
Read More » - 8 January
അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ കർണാടകയിലെ ക്ഷേത്രങ്ങളിൽ മഹാ മംഗളാരതിയും പ്രത്യേക പൂജകളും: നിർദ്ദേശം നൽകി കോൺഗ്രസ് മന്ത്രി
ബെംഗളുരു: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്താൻ നിർദ്ദേശം നൽകി കർണാടകയിലെ ദേവസ്വം മന്ത്രി. കോൺഗ്രസ് നേതാവും കർണാടക…
Read More » - 8 January
കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിലെ വോയിസ് നോട്ടുകളിലും ആ ഫീച്ചർ എത്തി! മുഴുവൻ ഉപഭോക്താക്കൾക്കും ഉടൻ ലഭ്യമാകും
ന്യൂഡൽഹി: ഉപഭോക്താക്കളുടെ ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വോയിസ് നോട്ടുകളിലും ‘വ്യൂ വൺസ്’ എത്തി. മാസങ്ങൾക്കു മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ വാട്സ്ആപ്പ് പങ്കുവെച്ചിരുന്നു. നിലവിൽ, വാട്സ്ആപ്പിന്റെ ബീറ്റാ…
Read More » - 8 January
ചെന്നെെയിൽ വീണ്ടും കനത്ത മഴ, ഗതാഗതം താറുമാറായി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തമിഴ്നാടിൻ്റ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നതായി റിപ്പോർട്ടുകൾ. ചെന്നൈയിൽ ഞായറാഴ്ച കനത്ത മഴയാണ് ചെയ്തത്. വലിയ മഴയെ തുടർന്ന് യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. കനത്ത മഴയെ…
Read More » - 8 January
മയക്കുമരുന്ന് കടത്ത്: പഞ്ചാബിൽ ചൈനീസ് നിർമ്മിത ഡ്രോൺ വെടിവെച്ച് വീഴ്ത്തി അതിർത്തി സുരക്ഷാ സേന
ചണ്ഡീഗഡ്: ഇന്ത്യയിലേക്ക് കടന്ന ചൈനീസ് നിർമ്മിത ഡ്രോൺ വെടിവെച്ച് വീഴ്ത്തി അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫിറോസ് ജില്ലയിൽ നിന്നാണ് ചൈനീസ് നിർമ്മിത പാക് ഡ്രോൺ കണ്ടെടുത്തത്.…
Read More » - 8 January
ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ തുടരും, 2 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24…
Read More » - 8 January
‘കൂടത്തായി കൊലപാതക കേസുകൾ റദ്ദാക്കണം, അത് വെറും ഭൂമിതർക്ക കേസ്’ – ജോളിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക കേസുകള് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി ജോളി കഴിഞ്ഞ ഏപ്രിലില് നല്കിയ ഹര്ജിയാണ് സുപ്രീം കോടതിയുടെ…
Read More » - 8 January
വാട്സ്ആപ്പിലെ ഈ ഫീച്ചർ ഇനി ഗൂഗിൾ മാപ്പിലും ലഭിക്കും! ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചർ ഇതാ എത്തി
ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്. യാത്ര വേളയിൽ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പിലും…
Read More » - 8 January
വൻ ഭൂരിപക്ഷത്തിൽ നാലാം തവണയും ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തിൽ
ധാക്ക: ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് ഹസീന. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷമാണ് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി സ്വന്തമാക്കിയത്. തുടർച്ചയായ നാലാം തവണയാണ്…
Read More » - 8 January
ഇനി തോന്നുംപോലെ പണം ഈടാക്കില്ല! യാത്രാനിരക്കുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം, പുതിയ ഫീച്ചറുമായി ഊബർ
ഉപഭോക്താക്കളിൽ നിന്ന് നിരന്തരം ഉയരുന്ന പരാതികൾക്കെതിരെ പരിഹാര നടപടിയുമായി ഊബർ. നിരക്കുകൾ കൂടുതലാണെന്നും, ഡ്രൈവർമാർ തോന്നിയ പോലെയാണ് നിരക്കുകൾ ഈടാക്കുന്നതെന്നുമുള്ള പരാതികളാണ് ഊബറിനെതിരെ വ്യാപകമായി ഉയരാറുള്ളത്. ഇതിന്…
Read More » - 8 January
വിവാഹ വാഗ്ദാനം നൽകി നിരന്തരം ലൈംഗിക ബന്ധം, മറ്റൊരു വിവാഹത്തിനൊരുങ്ങിയ യുവാവിനെ തേടി വേദിയിൽ പോലീസുമായെത്തി കാമുകി
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയായ യുവാവിന് ബെംഗളുരുവിൽ എഞ്ചിനീയറായ യുവതി നൽകിയത് എട്ടിന്റെ പണി. പന്തീരങ്കാവ് സ്വദേശിയായ അക്ഷയ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതറിഞ്ഞ്…
Read More »