Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -10 March
നാടുവിട്ട് പോയ താനൂരിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത് : നടപടിയെടുക്കുമെന്ന് പോലീസ്
മലപ്പുറം : താനൂരില്‍ നിന്ന് നാടുവിടുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളും,…
Read More » - 10 March
ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം: ഷൈനിയുടെ പിതാവിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യം
കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യം. പിതാവിനെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്ക സഭയിലെ ഒരു വിഭാഗം രംഗത്ത്…
Read More » - 10 March
ശാസ്താവിന്റെ ഗായത്രി മന്ത്രങ്ങള്‍ ദിവസവും ജപിച്ചു പ്രാര്‍ഥിച്ചാല്‍ …
മന്ത്രങ്ങളില്‍വെച്ചു സര്‍വശ്രേഷ്ഠമായ മന്ത്രമാണ് ഗായത്രീമന്ത്രം. പ്രധാന ദേവതാസങ്കല്‍പ്പങ്ങള്‍ക്കെല്ലാംമൂലമന്ത്രം പോലെതന്നെ ഗായത്രീ മന്ത്രങ്ങള്‍ (ഗായത്രീ ഛന്ദസ്സിലുള്ള മന്ത്രങ്ങള്‍) നല്‍കിയിട്ടുണ്ട്. ശാസ്താവിനു ശാസ്തൃഗായത്രി, ഭൂതനാഥഗായത്രിഎന്നിങ്ങനെ രണ്ട് മുഖ്യ ഗായത്രീ മന്ത്രങ്ങളാണുള്ളത്.…
Read More » - 9 March
ഒന്നാമത് കൊച്ചി, രണ്ടാമത് തൃശ്ശൂര്‍: സംസ്ഥാനത്തെ ഓപ്പറേഷന് ഡി ഹണ്ടില്‍ 2 ആഴ്ചയില്‍ പിടിയിലായത് 4228 പേര്
തിരുവനന്തപുരം: ലഹരിക്കെതിരായ ഓപ്പറേഷന് ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടിയത് 4,228 പേരെ. കഴിഞ്ഞമാസം 22 മുതല്‍ ഈമാസം എട്ട് വരെ നടത്തിയ പരിശോധനയില്‍ 4081 കേസുകളാണ്…
Read More » - 9 March
തെലങ്കാന ടണല്‍ ദുരന്തത്തില്‍ കാണാതായ എട്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഹൈദരാബാദ്: തെലങ്കാന ടണല്‍ ദുരന്തത്തില്‍ കാണാതായ എട്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കേരളാ പൊലീസിന്റെ മായ, മര്‍ഫി എന്നീ കഡാവര്‍ നായ്ക്കളാണ് മൃതദേഹമുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്.…
Read More » - 9 March
എറണാകുളം ജനറല്‍ ആശുപത്രിയില്‍ സുരക്ഷാവീഴ്ച; ഗൈനിക്ക് വാര്‍ഡില്‍ കോണ്‍ക്രീറ്റ് ജനല്‍പാളി അടര്‍ന്ന് വീണു
എറണാകുളം: ജനറല്‍ ആശുപത്രിയിലെ ഗൈനക്ക് വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീണു. അപകടത്തില്‍ പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ്…
Read More » - 9 March
വീടിനകത്തും സൂര്യാഘാതം സംഭവിക്കാം: ചൂടുകാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ക്ഷീണവും തളർച്ചയും കാരണം ചികിത്സ തേടുന്ന വയോജനങ്ങളുടെ എണ്ണം ഇപ്പോൾ കൂടിവരുകയാണ്
Read More » - 9 March
വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു
നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മുംബൈയിലെ നാഗ്പാഡയിലാണ് സംഭവം. മരിച്ചവരില്‍ 4 പേരും കരാര്‍ തൊഴിലാളികളാണ്. ഹസിപാല്‍ ഷെയ്ഖ് (19),…
Read More » - 9 March
വൈറ്റ് ഹൗസിന് സമീപം തോക്കുമായി എത്തിയ യുവാവിന് വെടിയേറ്റു: ശനിയാഴ്ച അർദ്ധരാത്രിയാണ് സംഭവം
വൈറ്റ് ഹൗസിന് സമീപം തോക്കുമായി എത്തിയ യുവാവിന് വെടിയേറ്റു: ശനിയാഴ്ച അർദ്ധരാത്രിയാണ് സംഭവം
Read More » - 9 March
പരീക്ഷ എഴുതിപ്പിക്കില്ല, വകവരുത്തും : ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് നേരെ വധഭീഷണി
വിലാസമോ മറ്റ് വിവരങ്ങളോ എഴുതിയിരുന്നില്ല
Read More » - 9 March
പെൺകുട്ടിയുടെ മൃതദേഹം വീടിനു തൊട്ടടുത്ത പ്രദേശത്ത്: മൃതദേഹങ്ങള്‍ക്ക് 25 ദിവസത്തെ പഴക്കം
മരത്തില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Read More » - 9 March
പെരുമ്പാവൂരിൽ ആസാം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവം : ഒരാൾ അറസ്റ്റിൽ
പെരുമ്പാവൂർ : ആസാം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മാറമ്പിള്ളി മുടിക്കൽ വഞ്ചിനാട് ഭാഗത്ത് തുകലിൽ വീട്ടിൽ ഉവൈസ് (39) നെയാണ് പെരുമ്പാവൂർ…
Read More » - 9 March
അമ്മയെ കൊന്നത് സ്വത്തിന് വേണ്ടി, സഹോദരങ്ങളും ഭാര്യമാരും ചേര്‍ന്ന് വിഷം നല്കി’യെന്ന് യുവാവ്
ലക്നൗ: സഹോദരങ്ങളും ഭാര്യമാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തര്‍ പ്രദേശ് സ്വദേശിനിയായ പവിത്ര ദേവിയുടെ മരണത്തിലാണ് മകന് ദുരൂഹത ആരോപിച്ചത്. പവിത്ര ദേവി രണ്ട് വര്‍ഷം…
Read More » - 9 March
എഡിഎം നവീന്‍ ബാബുവിന്റെ മരണം : റവന്യൂ വകുപ്പിന് ഗൂഢാലോചന അന്വേഷിക്കാനാകില്ലെന്ന് മന്ത്രി കെ രാജന്
തിരുവനന്തപുരം : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റവന്യൂ വകുപ്പിന് ഗൂഢാലോചന അന്വേഷിക്കാനാകില്ലെന്ന് മന്ത്രി കെ രാജന്. നവീന്‍ ബാബു അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ല. ഇത് മുമ്പും…
Read More » - 9 March
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനനന്തപുരം പാങ്ങോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെമ്പായം കൊഞ്ചിറ സ്വദേശി ജിത്തു (20) നെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 9 March
ജാതിവിവേചനം; തന്ത്രിമാരുടെ ഭാഗം കൂടി കേട്ട് സമവായം വേണമെന്ന്, രാഹുൽ ഈശ്വർ
ഇരിഞ്ഞാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചന ആക്ഷേപത്തിൽ പ്രതികരണവുമായി സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ. ക്ഷേത്രത്തിലെ തന്ത്രിമാർക്ക് പറയാനുള്ളത് കൂടി കേട്ടതിന് ശേഷം വരെ വിശ്വാസത്തിലെടുത്ത് വിഷയത്തിൽ ദേവസ്വം…
Read More » - 9 March
റോഡിന് നടുവിൽ പെട്ടന്ന് വാഹനങ്ങൾ നിർത്തുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി
ദുബായ് : എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ റോഡുകളിൽ വാഹനങ്ങൾ നിർത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അബുദാബി പോലീസ്…
Read More » - 9 March
യുപിയിൽ മാധ്യമ പ്രവർത്തകനെ നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തി : ദാരുണ സംഭവം ലഖ്നൗ-ഡൽഹി ദേശീയപാതയിൽ
ലഖ്നൗ : ഉത്തർപ്രദേശിലെ സീതാപൂരിൽ ലഖ്നൗ-ഡൽഹി ദേശീയപാതയിൽ പ്രാദേശിക മാധ്യമപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായയാളെ വെടിവെച്ച് കൊലപ്പെടുത്തി. രാഘവേന്ദ്ര ബാജ്പേയി (35) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ…
Read More » - 9 March
വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത 18 കാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത 18 കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി…
Read More » - 9 March
ഗോഡൗണിൽ കണ്ടെത്തിയത് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററും : പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം : ജലാറ്റിൻ സ്റ്റിക്കും ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ടയിൽ ജലറ്റിന് സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണിൽ നിന്നാണ് സ്ഫോടക…
Read More » - 9 March
സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ : പിടിയിലായത് രോമാഞ്ചം അടക്കമുള്ള സിനിമയിൽ പ്രവർത്തിച്ചയാൾ
ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ. ആർ ജി വയനാട് എന്ന പേരിൽ അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥ് ആണ് അറസ്റ്റിലായത്. ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി,…
Read More » - 9 March
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതിവിവേചനം; തന്ത്രിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈഴവ സമുദായത്തില്‍പെട്ടയാളെ മാറ്റി
തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം എന്ന് ആക്ഷേപം. കഴകം പ്രവര്‍ത്തിക്ക് നിയമിതനായ ഈഴവ സമുദായത്തില്‍ പെട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വി എ…
Read More » - 9 March
ഷാനിദിന്റെ സ്കാൻ റിപ്പോർട്ട് പുറത്ത് : വയറ്റിൽ ക്രിസ്റ്റൽ തരികൾ, ഇല പോലുള്ള വസ്തു കഞ്ചാവെന്ന് സംശയം
കോഴിക്കോട്: എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറിനുള്ളിൽ മൂന്ന് പാക്കറ്റുകൾ കണ്ടെത്തി. സ്കാൻ പരിശോധനയിലാണ് മൂന്ന് പാക്കറ്റുകൾ കണ്ടെത്തിയത്. ഇവയിൽ രണ്ട് പാക്കറ്റുകളിൽ ക്രിസ്റ്റൽ തരികളും…
Read More » - 9 March
തിരുവനന്തപുരം ആര്യനാട് യുവാവിനെ മൂന്നംഗ സംഘം മർദ്ദിച്ചതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് യുവാവിനെ മൂന്നംഗ സംഘം മർദ്ദിച്ചതായി പരാതി. നെടുംകുഴി സ്വദേശി നിഥിനാണ് സംഘത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 9 March
ഷഹബാസ് കൊലക്കേസ് : കുറ്റാരോപിതരായ വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്
കോഴിക്കോട് : ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന അധ്യാപകനാണ് കത്ത് ലഭിച്ചത്. സ്കൂള്‍ അധികൃതരുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസ്…
Read More »