Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2024 -23 September
ഫ്ളാറ്റില്‍ കുട്ടികളിട്ട പൂക്കളം നശിപ്പിച്ച് മലയാളി യുവതി: വ്യാപക വിമര്‍ശനം
ബെംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതിയ്ക്ക് നേരെ വിമർശനം. ബെംഗളൂരു തനിസാന്ദ്ര മൊണാർക്ക് സറെനിറ്റി അപ്പാർട്മെന്റ് കോംപ്ലക്സിലാണ് സംഭവം. സിമി…
Read More » - 23 September
ആക്രമണത്തിൽ കൊല്ലപ്പെട്ടത് 100 പേർ, ആയിരക്കണക്കിന് ജനങ്ങൾ നാട് വിടുന്നു : ലെബനനിൽ നടക്കുന്നത്
കെട്ടിടത്തിൽ നിന്ന് മാറാൻ താമസക്കാർക്ക് വാചക സന്ദേശങ്ങൾ ലഭിച്ചതായി ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read More » - 23 September
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന് സെന്റര്‍ ഉടമയും അധ്യാപകനുമായ 28കാരന് അറസ്റ്റില്‍
തൃശൂര്‍: ആളൂരില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് അറസ്റ്റില്‍. ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ എടുത്തെന്നാണ് പരാതി. വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) പൊലീസ് അറസ്റ്റു ചെയ്തു. മൂന്ന്…
Read More » - 23 September
എം.എം ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതില്‍ പ്രതിഷേധം, സ്ഥലത്ത് നാടകീയ രംഗങ്ങള്‍
കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തര്‍ക്കവും നാടകീയ സംഭവവികാസങ്ങളും. മൃതദേഹം മാറ്റുന്നതില്‍ പ്രതിഷേധിച്ച മകള്‍ ആശയേയും മകനെയും ബലം പ്രയോഗിച്ചു നീക്കി.…
Read More » - 23 September
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബര്‍ പിടിയില്‍
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബര്‍ പിടിയില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് (49) ചേവായൂര്‍ ഇന്‍സ്പെക്ടര്‍ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം…
Read More » - 23 September
എം.എം.ലോറൻസിന്റെ മൃതദേഹം സൂക്ഷിക്കണമെന്ന് ഹൈക്കോടതി; മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനം
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്ന കാര്യത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍. മെഡിക്കല്‍ കോളജിന് കൈമാറുന്ന കാര്യത്തില്‍ മക്കളുടെ അനുമതികള്‍ പരിശോധിച്ചതിനു…
Read More » - 23 September
എം.എം.ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നതിനെതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയില്‍
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നതിനെതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയില്‍. ഇന്നു വൈകിട്ട് 4 മണിക്ക് മൃതദേഹം എറണാകുളം…
Read More » - 23 September
ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി പേജര്‍ ഉപയോഗിച്ചിരുന്നു
ടെഹ്റാന്: ലബനനില്‍ ഹിസ്ബുല്ലയ്ക്കെതിരെ നടത്തിയ പേജര്‍ ആക്രമണത്തിനു സമാനമാണ് ഇറാന് മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നേര്‍ക്കും ഉണ്ടായതെന്ന് വെളിപ്പെടുത്തല്‍. ഇറാന് പാര്‍ലമെന്റ് അംഗമായ അഹമ്മദ് ബഖ്ഷായെഷ്…
Read More » - 23 September
ഫ്രിഡ്ജിനു പുറത്ത് പുഴുക്കള്‍ ഇഴയുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതില്‍ തുറന്നപ്പോള്‍ കണ്ടതെന്ന് മഹാലക്ഷ്മിയുടെ അമ്മ
ബെംഗളൂരു: രക്തത്തുള്ളികള്‍ വീണ ഫ്രിജിനു പുറത്ത് പുഴുക്കള്‍ ഇഴയുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതില്‍ തുറന്നപ്പോള്‍ കണ്ടതെന്ന് ബെംഗളൂരുവില്‍ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ അമ്മ. അതികഠിനമായ ചീഞ്ഞ മണവും ഉണ്ടായിരുന്നു.…
Read More » - 23 September
അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇതു അര്‍ജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചു. Read…
Read More » - 23 September
അച്ഛന് വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയ 15-കാരനെ കണ്ടെത്തി
പാലക്കാട്: കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി. പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.…
Read More » - 23 September
ഇന്ത്യയിൽ ട്രെയിൻ അട്ടിമറി ശ്രമങ്ങൾ, ഏറ്റവും ഒടുവിൽ സൈനികരും ആയുധങ്ങളുമായി ട്രെയിൻ എത്തുന്ന ട്രാക്കിൽ സ്ഫോടക വസ്തുക്കൾ
ന്യൂഡൽഹി: സൈനികരും ആയുധങ്ങളുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന്റെ പാതയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായെന്ന് റിപ്പോർട്ട്. മദ്യലഹരിയിലാണ് റയിൽവെട്രാക്കിൽ സ്ഫോടക വസ്തുക്കൾ വച്ചതെന്നാണ് പ്രാഥമിക…
Read More » - 23 September
ഓട്ടോ ഡ്രൈവര്‍ പണം വാങ്ങുന്നത് സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോഡ് വഴി
ബെംഗളൂരു: ഓട്ടോ കൂലി വാങ്ങുന്നതിനായി ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോഡ് വഴി പണം സ്വീകരിക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വൈറല്‍ ചിത്രം…
Read More » - 23 September
സ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്ന് പൊലീസിനെതിരെ ഗൂഢാലോചന നടത്തി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണ്ണക്കടത്ത് സംഘവുമായി ചേര്‍ന്ന് ചിലര്‍ പോലീസിനെതിരെ…
Read More » - 23 September
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു, സാധാരണക്കാര്‍ക്ക് സ്വര്‍ണം സ്വപ്നമാകുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ് ഒരു പവന് സ്വര്‍ണത്തിന്റെ…
Read More » - 23 September
തൃശൂരിലെ തോല്‍വിക്ക് മുഖ്യകാരണം പൂരം അല്ലെന്ന കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ട് തള്ളി മുരളീധരന്
കോഴിക്കോട്: തൃശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരന്. തൃശൂരില്‍ മത്സരിക്കാന്‍ ചെന്നതാണ് ഞാന്‍ ചെയ്ത തെറ്റെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം മാറാന്‍ തയ്യാറാണ്…
Read More » - 23 September
കൊല്ലങ്കോട് നിന്ന് കാണാതായ അതുലിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
പാലക്കാട്: കൊല്ലങ്കോട് നിന്ന് കാണാതായ ആണ്‍കുട്ടിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലങ്കോട് സീതാര്‍കുണ്ട് സ്വദേശിയായ അതുല്‍ പ്രിയന് പാലക്കാട് നഗരത്തില്‍ തന്നെ ഉണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ്…
Read More » - 23 September
പി.വി അന്‍വറിന് ഇനി പാര്‍ട്ടിയില്‍ സ്വീകാര്യത ലഭിക്കില്ല, പാര്‍ട്ടിയും പരസ്യമായി തള്ളിയതോടെ പരസ്യപ്രതികരണം ഉണ്ടാകില്ല
കോഴിക്കോട് : പി വി. അന്‍വര്‍ പാര്‍ട്ടിക്ക് വഴങ്ങിയത് താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കാര്യമായ ഉറപ്പുകള്‍ ഒന്നും കിട്ടാതെയെന്ന് സൂചന. ഒത്തുതീര്‍പ്പിന് മുന്‍പ് ചില സിപിഎം നേതാക്കളുമായും…
Read More » - 23 September
തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ല, സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനം- കെപിസിസി അന്വേഷണ റിപ്പോർട്ട്
തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ലെന്ന് കെപിസിസി ഉപസമിതി. തൃശൂരിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച ഉപസമിതിയുടേതാണ് റിപ്പോർട്ട്. പൂര വിവാദം സിപിഐഎം -ബിജെപി അന്തർധാരയെന്നും റിപ്പോർട്ടിൽ…
Read More » - 23 September
സ്വർണ്ണക്കടത്ത് പ്രതികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം: പോലീസിനെതിരെ മൊഴി നൽകാൻ ലക്ഷങ്ങൾ വാഗ്ദാനം, അന്വേഷണം
തിരുവനന്തപുരം: മലപ്പുറത്ത് സ്വർണക്കേസ് പ്രതികളെ പോലീസിനെതിരെ മൊഴി നൽകാൻ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് സൂചന. പോലീസ് സ്വർണ്ണക്കടത്ത് കേസിൽ പിടികൂടിയ കാരിയർമാരായ പ്രതികളെയാണ് സ്വർണ്ണക്കടത്ത് സംഘം പോലീസിനെതിരെ…
Read More » - 23 September
പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞ് യുവതി വീണ്ടും ഇരട്ടകുട്ടികൾക്ക് ജന്മം നൽകി
അദ്ഭുതം എന്നു തോന്നേക്കാവുന്ന ഒരു പ്രസവ കഥ നടന്നത് ബംഗ്ലാദേശില്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സംഭവം നടന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള ആരിഫ സുല്‍ത്താന എന്ന 20 വയസുള്ള…
Read More » - 23 September
പാൻക്രിയാസിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ 7 ഭക്ഷണ വിഭവങ്ങൾ ശീലമാക്കാം
ശരീരത്തിൻറെ ദഹനവ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാൻക്രിയാസ് ഗ്രന്ഥി. വയറിലെത്തുന്ന അസിഡിക് ഭക്ഷണത്തെ നിർവീര്യമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പാൻക്രിയാസ് ആണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ലിപിഡുകൾ തുടങ്ങിയവ…
Read More » - 23 September
കല്ലട ബസിന്റെ കഷ്ടകാലം മാറുന്നില്ല, ബൈക്കുമായി കൂട്ടിയിടിച്ച് 19 വയസുകാരന് ദാരുണാന്ത്യം, സുഹൃത്തിന്റെ കാൽ അറ്റുപോയി
ഇടുക്കി: കല്ലട ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഇടുക്കിയിലെ ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ആണ് മരിച്ചത്. ആൽബർട്ടിന്റെ ഒപ്പമുണ്ടായിരുന്ന…
Read More » - 23 September
‘ഒറ്റുകാരിൽ ചിലർ പൊലീസുകാരും, പൊലീസിനെതിരെ ഗൂഢാലോചന നടത്തിയത് സ്വർണക്കടത്തു സംഘവുമായി ചേർന്ന്’- ഇന്റലിജൻസ് റിപ്പോർട്ട്
തിരുവനന്തപുരം: സ്വർണക്കടത്തു സംഘവുമായി ചേർന്ന് ചിലർ പൊലീസിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സംസ്ഥാന പൊലീസ് സേനയിലെ ചിലരുടെ സഹായത്തോടെയാണ് പൊലീസിനെതിരെ ഗൂഢാലോചന നടത്തിയതെന്നും ആഭ്യന്തരവകുപ്പിന് സമർപ്പിച്ച…
Read More » - 23 September
മുഖ്യമന്ത്രിക്കൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ചിത്രം മാറ്റി അന്‍വര്‍
കൊച്ചി: വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള അന്‍വറിന്റെ ചിത്രമാണ് കവര്‍ചിത്രമാക്കിയത്. നേരത്തെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമായിരുന്നു ഇത്.…
Read More »