പാലക്കാട് : കേരള സർക്കാരിന്റെ ചാണകവും ഗോമൂത്രവും ചേർത്ത പഞ്ചഗവ്യഘൃതം പരസ്യത്തെ പരിഹസിച്ചു ശ്രീജിത്ത് പണിക്കർ. ഇത്രയും നാൾ ബിജെപി അനുഭാവികളെ കളിയാക്കിയ അതെ നാണയത്തിലാണ് സിപിഎം അനുഭാവികളെയും ശ്രീജിത്ത് ട്രോളുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
മാനസികരോഗം, പനി, മഞ്ഞപ്പിത്തം, അപസ്മാരം, ഓർമ്മക്കുറവ് എന്നീ അസുഖങ്ങൾ ഭേദമാക്കാൻ, ചാണകവും ഗോമൂത്രവും ചേർത്ത പഞ്ചഗവ്യഘൃതം കേരള സർക്കാർ സംരംഭമായ ഔഷധി വഴി വില്പന നടത്തുന്നു എന്നറിഞ്ഞ ന്യായീകരണ ചാണക അന്തം…
Post Your Comments