Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

പഴയ ഒരു അഞ്ച് രൂപ നോട്ട് കയ്യിൽ ഉള്ളവരാണോ നിങ്ങൾ ? 30,000 രൂപ നേടാൻ അവസരം

ട്രാക്ടറിന്റെ ചിത്രം ഉള്ള അഞ്ചുരൂപ നോട്ട് ആയിരിക്കണം

കൊച്ചി: പലരും നോട്ടുകളും നാണയങ്ങളും സൂക്ഷിച്ചു വയ്ക്കുന്നവരാണ്. അത്തരക്കാർക്ക് ഒരു സന്തോഷ വാർത്ത. നിങ്ങളുടെ കൈയിൽ ഒരു അഞ്ച് രൂപ നോട്ടുണ്ടെങ്കിൽ 30,000 രൂപവരെ നേടാം കഴിയും. അത് എങ്ങനെയെന്നല്ലോ!

ഒരു പഴയ അഞ്ച് രൂപ നോട്ടിനാണ് ഇത്രയും വലിയ തുക പ്രതിഫലമായി കിട്ടുക. എന്നാൽ എല്ലാ അഞ്ചുരൂപ നോട്ടിനും ഈ പണം ലഭിക്കില്ല. അങ്ങനെ പണം പ്രതിഫലമായി ലഭിക്കണമെങ്കിൽ ചില നിബന്ധനകളുണ്ട്.

read also: ആകെ മരണം 10,437, ഇന്ന് മാത്രം 156: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

ട്രാക്ടറിന്റെ ചിത്രം ഉള്ള അഞ്ചുരൂപ നോട്ട് ആയിരിക്കണം. മാത്രമല്ല, 786 എന്ന നമ്പരും ഉണ്ടായിരിക്കണം. ഇത്തരമൊരു നോട്ടുണ്ടെങ്കിൽ നിങ്ങൾക്ക് coinbazzar.com എന്ന വെബ്സൈറ്റിൽ കയറി പണത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കാം.

പഴയതും അപൂർവമായതുമായ നോട്ടുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റാണ് കോയിൻ ബസാർ.

shortlink

Post Your Comments


Back to top button