Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -16 June
‘മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണം’: പ്രക്ഷോഭവുമായി എസ് ഡി പി ഐ, എല്‍എല്‍എയ്ക്ക് നിവേദനം നല്കി
മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറം നിയോജകമണ്ഡലം എംഎല്‍എ പി ഉബൈദുല്ലയ്ക്ക് നിവേദനം നല്കി. എസ്ഡിപിഐ ജില്ലാ വൈസ്…
Read More » - 16 June
ഉത്തര കൊറിയ വന്‍ പ്രതിസന്ധിയിലേക്ക് , വരാന്‍ പോകുന്നത് കടുത്ത ഭക്ഷ്യക്ഷാമമെന്ന് മുന്നറിയിപ്പുമായി കിം ജോങ് ഉന്‍
പ്യോങ് യാങ്: ഉത്തര കൊറിയയില്‍ കടുത്ത ഭക്ഷ്യക്ഷാമമാണ് വരാന്‍ പോകുന്നതെന്ന് കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനാണ് കിം ഉത്തരവിട്ടിരിക്കുന്നത്. ഉത്തര കൊറിയയുടെ സമ്പദ്വ്യവസ്ഥ…
Read More » - 16 June
സാമ്പത്തിക തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന തറയില്‍ ഫിനാന്‍സ് ഉടമ കീഴടങ്ങി
പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസില്‍ തറയില്‍ ഫിനാന്‍സ് ഉടമ സജി സാം കീഴടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പിലാണ് സജി സാം കീഴടങ്ങിയത്.…
Read More » - 16 June
700 വർഷങ്ങൾക്കിപ്പുറം ഐസ്ലാന്റിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു: നിലയ്ക്കാതെ ലാവ പ്രവാഹം
ഐസ്ലാന്റ്: 700 വർഷങ്ങൾക്കിപ്പുറം പൊട്ടിത്തെറിച്ച ഐസ്ലാന്റിലെ ഫാഗ്രദാൾസ്ഫിയാൽ അഗ്നി പർവ്വതത്തിലെ ലാവ പ്രവാഹം നിലയ്ക്കാതെ തുടരുന്നു. മാർച്ചിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അന്ന് മുതൽ ഇവിടെ നിന്നും നിലയ്ക്കാതെ…
Read More » - 16 June
കെ റയിൽ ദുരന്ത പദ്ധതി, നടപ്പിലാക്കുന്നത് തുഗ്ലക് പരിഷ്കാരം: കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ജോസഫ് സി മാത്യു
തിരുവനന്തപുരം: കെ റയിൽ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ. കേരളത്തെ സാമൂഹ്യമായും സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കുന്ന ആധുനിക തുഗ്ലക്ക് പരിഷ്ക്കാരമാണ് കെ റെയില്‍ പദ്ധതിയെന്ന് സാമൂഹ്യ- രാഷ്ട്രീയ…
Read More » - 16 June
ഹോട്ടലിൽ നിന്ന് പിസ്സ ഓർഡർ ചെയ്ത ആൾക്ക് കിട്ടിയത് അവിയൽ രൂപത്തിലുള്ള ഒന്ന് : ചോദിച്ചപ്പോൾ അറബികൾ കഴിക്കുന്നതെന്ന ന്യായം
തിരുവല്ല: നഗരത്തിലെ ഒരു കടയിൽ നിന്നും പിസ്സ ഓർഡർ ചെയ്തു കാത്തിരുന്ന ആളെ തേടിയെത്തിയത് ഒരു പ്രത്യേക തരം ഡിഷ്. രസകരമായ കുറിപ്പോടെ അദ്ദേഹം ഇത് തിരുവല്ലയിലെ…
Read More » - 16 June
വരും ദിവസങ്ങളില്‍ മഴ കുറയും: ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കുറയുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മറ്റെന്നാൾ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ…
Read More » - 16 June
മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കണം: ഫാത്തിമ തഹ്ലിയ
മലപ്പുറം: മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കണമെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയ. കേന്ദ്ര – സംസ്ഥാന സർക്കാരിന്റെ പല പദ്ധതികളും ജില്ല…
Read More » - 16 June
ബ്രസീലിയൻ യുവതാരം ഇംഗ്ലണ്ടിലേക്ക്: ഫെർണാണ്ടീഞ്ഞോ സിറ്റിയിൽ തുടരും
മാഞ്ചസ്റ്റർ: ബ്രസീലിയൻ യുവതാരമായ മെറ്റിനോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ബ്രസീലിയൻ ക്ലബായ ഫ്ലുമിനെസെയിൽ നിന്നാണ് 17കാരനായ മെറ്റിനോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. താരവും ക്ലബും തമ്മിൽ കരാർ…
Read More » - 16 June
മുസ്ലിം വയോധികനോട് ‘ജയ് ശ്രീറാം’ വിളിക്കാൻ പറഞ്ഞിട്ടില്ല, സത്യം ഏറ്റുപറഞ്ഞ് വിഡിയോ നീക്കം ചെയ്ത് തലയൂരി നേതാക്കൾ
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസ്ലിം വയോധികന് ആക്രമിക്കപ്പെട്ടത് ‘ജയ് ശ്രീറാം’ എന്ന് വിളിക്കാത്തതിനെ ചൊല്ലിയല്ലെന്ന് വ്യക്തമായതോടെ വ്യാജ തലക്കെട്ടോട് കൂടി വീഡിയോ പ്രചരിപ്പിച്ചവർ മാപ്പ് പറഞ്ഞ് തലയൂരുകയാണ്. ഫാക്ട്…
Read More » - 16 June
ഇസ്രായേലില്‍ ഭരണം മാറിയതിന് പിന്നാലെ ഹമാസിനെ വിറപ്പിച്ച് ഇസ്രയേലിന്റെ ശക്തമായ ആക്രമണം
ടെല്‍ അവീവ്: ഹമാസിനെ ഞെട്ടിച്ച് വീണ്ടും ഇസ്രയേല്‍ ആക്രമണം. ഇസ്രായേലില്‍ ഭരണം മാറിയതിന് പിന്നാലെയാണ് ഗാസയ്ക്ക് നേരെ ആക്രമണം നടന്നത്. മെയ് മാസത്തില്‍ ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍…
Read More » - 16 June
‘രാഷ്ട്രീയ പ്രവര്‍ത്തനം ഇന്ന് പൊതു പ്രവര്‍ത്തനമാണ്’: താഴെത്തട്ടിലേക്ക് ഇറങ്ങണമെന്ന് വി.ഡി സതീശന്
തിരുവനന്തപുരം: താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കെ.പി.സി അധ്യക്ഷനായി കെ സുധാകരന് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 16 June
പിഎസ്സി വിജ്ഞാപനം ഇറക്കി: നിരവധി ഒഴിവുകൾ
തിരുവനന്തപുരം: വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പിഎസ് സി. കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ യൂണിവേഴ്സിറ്റി എഞ്ചിനീയര്‍, പ്രോഗ്രാമര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), പ്രൊഫഷണല്‍ അസിസ്റ്റന്റ് ഗ്രേഡ്…
Read More » - 16 June
‘നടക്കുന്നത് അന്വേഷണ നാടകം, മരം കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താൻ’: കെ.സുരേന്ദ്രന്
തിരുവനന്തപുരം: മരം കടത്തിയ സംഭവത്തിൽ സി.പി.എമ്മിനും സി.പി.ഐക്കും എതിരെ കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മരം വെട്ടി…
Read More » - 16 June
സിദ്ദീഖ് കാപ്പനും കാംപസ് ഫ്രണ്ട് നേതാക്കൾക്കും എതിരേ ചുമത്തിയ യുഎപിഎ നിലനിൽക്കും, മറ്റൊന്ന് ഒഴിവാക്കി കോടതി
ആഗ്ര: മലയാളിയും കെയുഡബ്ല്യുജെ ഡൽഹി ഘടകം ഭാരവാഹിയുമായ സിദ്ദീഖ് കാപ്പനും രണ്ട് കാംപസ് ഫ്രണ്ട് നേതാക്കൾ ഉൾപ്പടെ മറ്റു മൂന്നു പേർക്കുമെതിരേ ഉത്തർപ്രദേശ് പോലിസ് ചുമത്തിയ കേസുകളിലൊന്ന്…
Read More » - 16 June
അറ്റലാന്റയുടെ പ്രതിരോധ താരം ബാഴ്സയിലേക്ക്
ബാഴ്സലോണ: അറ്റലാന്റയുടെ ജർമ്മൻ പ്രതിരോധ താരത്തെ സ്പെയിനിലെത്തിക്കാനൊരുങ്ങി ബാഴ്സലോണ. അറ്റലാന്റയുടെ റോബിൻ ഗോസെൻസിനെയാണ് ബാഴ്സലോണ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇറ്റാലിയൻ ലീഗിൽ ഗാസ്പെരിനിയുടെ തുറുപ്പുചീട്ടാണ് ഗോസെൻസ്. ലെഫ്റ്റ് ബാക്കായിട്ടുള്ള ഗോസെൻസിന്റെ…
Read More » - 16 June
വിടവാങ്ങൽ പ്രസംഗത്തിൽ കോൺഗ്രസിനെ കണക്കിന് ‘ശിക്ഷിച്ച്’ മുല്ലപ്പള്ളി
തിരുവനന്തപുരം: വിടവാങ്ങൽ പ്രസംഗത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ‘തിരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ ആവേശം വാനോളമാകും. തോറ്റാല്‍ പാതാളത്തോളം താഴും. അതാണ് കോണ്‍ഗ്രസ്’ എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. കെ…
Read More » - 16 June
‘മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്കിയല്ലോ’: വിശ്വാസികളുടെ അവകാശത്തെ പൂര്‍ണമായും ഹനിക്കുന്നതാണെന്ന് എൻ.എസ്എസ്
കോട്ടയം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്ത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എൻ എസ് എസ്. ഇളവുകളില്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടുത്താത്തതാണ് എന്‍.എസ്.എസിനെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍…
Read More » - 16 June
കൊവിഡ് വാക്സിനെന്ന പേരില്‍ അജ്ഞാതർ ഫ്ളാറ്റുകളിലെത്തി 390 പേര്‍ക്ക് കുത്തിവയ്പ്പെടുത്തു: അമ്പരന്ന് അധികൃതര്‍
മുംബൈ : കൊവിഡ് മാഹാമാരി രണ്ടാം തരംഗം കഴിഞ്ഞ് ഇടവേള എടുക്കാനൊരുങ്ങുമ്പോൾ രാജ്യത്തു വാക്സിനേഷൻ തകൃതിയായി നടക്കുകയാണ്. ഇതിനിടെ വാക്സിന്റെ പേരിൽ തട്ടിപ്പ് സംഘവും ഇറങ്ങിക്കഴിഞ്ഞു. മുംബൈ…
Read More » - 16 June
ഏഴ് തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം
തിരുവനന്തപുരം: ഏഴ് തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് കേരള പി.എസ്.സി. Read Also : വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ ഭാവി വധുവിനെ കൊലപ്പെടുത്തി യുവാവ് :…
Read More » - 16 June
പതിനഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ കൂട്ടുകാരന് കൂട്ട് നിന്നു: കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കവളങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദ് കേരളം വിട്ടെന്ന് സൂചന. ഇയാളെ ഒളിവിൽ താമസിപ്പിച്ചവർക്കെതിരെയും…
Read More » - 16 June
കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു
ഇടുക്കി: കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2343.88 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. തിങ്കളാഴ്ച 2342.78 അടിയായിരുന്നു . കഴിഞ്ഞ വര്‍ഷം സംഭരണിയില്‍ 2333.30…
Read More » - 16 June
പാടത്ത് ക്യാമ്പ് നടന്നത് ജനുവരി 21ന് എന്ന് സൂചന: പത്തനാപുരത്തു തീവ്രവാദികൾ ലക്ഷ്യം വെച്ചത് പ്രധാനമന്ത്രിയെയോ?
കൊല്ലം: പത്തനാപുരത്ത് ക്യാമ്പ് ചെയ്ത തീവ്രവാദികള്‍ ലക്ഷ്യം വച്ചത് പ്രധാനമന്ത്രിയെ ആണോ എന്ന സംശയവുമായി ബിജെപി. കാരണം പത്തനാപുരം കലഞ്ഞൂരിനടുത് പാടത്ത് കശുമാവിന് തോട്ടത്തിലും കോന്നിയിലും ഉപേക്ഷിക്കപ്പെട്ട…
Read More » - 16 June
വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ ഭാവി വധുവിനെ കൊലപ്പെടുത്തി യുവാവ് : കാരണം കേട്ട് അമ്പരന്ന് പോലീസ്
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത് വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ ഭാവി വധുവിനെ യുവാവ് കൊലപ്പെടുത്തുകയായിരുന്നു. Read Also…
Read More » - 16 June
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കടിച്ചു: സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി
പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി പാലക്കാട് ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടി. ഇന്നലെയാണ് ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍…
Read More »