Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -22 June
സ്ത്രീധന പീഡനങ്ങളുടെ നാടായി കേരളം: അഞ്ച് വര്‍ഷത്തിനിടെ മരിച്ചത് 66 സ്ത്രീകള്‍
തിരുവനന്തപുരം : ശാസ്താംകോട്ടയിൽ വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവും ഇതു മൂലമുള്ള പീഡന മരണങ്ങളുമാണ് കേരളത്തിൽ ചർച്ചയാവുന്നത്. പോലീസിന്റെ ക്രൈം റെക്കോർഡ് പ്രകാരം സ്ത്രീധന പീഡനത്തിന്റെ പേരില്‍…
Read More » - 22 June
കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞു: വഴി കെട്ടിയടച്ച് പഞ്ചായത്ത് അംഗം
കോട്ടയം: കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നത് അയല്‍ക്കാര്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മരിച്ച 76കാരന്റെ സംസ്കാരമാണ് അയല്‍ക്കാര്‍ തടഞ്ഞത്. ചങ്ങനാശേരി മാടപ്പള്ളിയിലാണ് സംഭവം. Also Read: ‘നീലച്ച…
Read More » - 22 June
വിസ്മയ മരിച്ച ദിവസം ഉണ്ടായ സംഭവങ്ങളില്‍ ദുരൂഹത, നടന്ന കാര്യങ്ങളെ കുറിച്ച് കിരണിന്റെ മാതാപിതാക്കള്‍
കൊല്ലം : വിസ്മയ മരിച്ച ദിവസം ഉണ്ടായ സംഭവങ്ങള്‍ പറഞ്ഞ് കിരണിന്റെ അമ്മ. അന്ന് രാത്രിയില്‍ വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടെന്നാണ് കിരണിന്റെ അമ്മ പറയുന്നത് .…
Read More » - 22 June
കാനം രാജേന്ദ്രന് കോവിഡ്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനം രാജേന്ദ്രന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.…
Read More » - 22 June
യൂറോ കപ്പിൽ ഇംഗ്ലണ്ടിന് തിരിച്ചടി: പ്രധാനതാരങ്ങൾ ഐസൊലേഷനിൽ
വെംബ്ലി: യൂറോ കപ്പിൽ നിർണായക മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയായി പ്രധാനതാരങ്ങളുടെ ഐസൊലേഷൻ. ബെൽ ചിൽബെൽ, മോസൺ മൗണ്ട് എന്നീ താരങ്ങൾ ഐസൊലേഷനിലായതിനാൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ കളിക്കാനാകില്ല.…
Read More » - 22 June
നുസ്റത്ത് ജഹാന്റെ വിവാഹ വിവാദം ലോക്സഭയിൽ: അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എം.പി
ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്റത്ത് ജഹാന്റെ വിവാഹം വിവാദത്തിലേക്ക്. ബി.ജെ.പി എം.പി സംഘ്മിത്ര മൗര്യയാണ് നുസ്റത്ത് ജഹാന്റെ വിവാഹത്തെ സംബന്ധിച്ച് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലക്ക്…
Read More » - 22 June
ജൂലൈയില്‍ രാജ്യം പൂര്‍ണമായും അണ്‍ലോക്ക് ചെയ്യപ്പെട്ടാല്‍ അപകടം: മുന്നറിയിപ്പുമായി ഐഐടി കാണ്‍പൂര്‍
കാണ്‍പൂര്‍: കോവിഡ് വ്യാപനത്തില്‍ അയവ് വന്നതോടെ സംസ്ഥാനങ്ങള്‍ അണ്‍ലോക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ ആളുകള്‍ വീണ്ടും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്. എന്നാല്‍, ഇളവുകള്‍…
Read More » - 22 June
കോവിന്‍ പോര്‍ട്ടലിനു വേണ്ടി താല്പര്യം അറിയിച്ചത് 20 രാജ്യങ്ങള്‍ : അമിത് മാളവ്യ
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിൻ ബുക്കിങിനു വേണ്ടിയുള്ള ഏകീകൃത സംവിധാനമായ കോവിന്‍ പോര്‍ട്ടലിനു വേണ്ടി 20 രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബി.ജെ.പി ഐടി സെല്‍ മേധാവി…
Read More » - 22 June
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 22 June
ആനവണ്ടികൾ ഇനി അടിമുടി മാറും: കിടിലൻ പദ്ധതികളുമായി സംസ്ഥാന സർക്കാർ
കോട്ടയം: നഷ്ടത്തിലായ കെ എസ് ആർ ടി സി ലാഭത്തിലാക്കാൻ സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. 15 വര്‍ഷത്തോളം സർവ്വീസ് നടത്തിയ ബസ്സുകളിൽ ടീ ഷോപ്പും, മില്‍മബൂത്തും,…
Read More » - 22 June
മൂന്നാം തരംഗ ഭീഷണി നേരിടുമ്പോഴും പരീക്ഷ റദ്ദാക്കില്ല, നിലപാടിൽ ഉറച്ച് കേരളം: വിദ്യാർഥികൾ ശ്രദ്ധിക്കുക
ദില്ലി: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുമ്പോഴും പ്ലസ് വൺ പരീക്ഷകൾ കേരളത്തിൽ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സംസ്ഥാന സര്‍ക്കാര്‍…
Read More » - 22 June
സൗജന്യ വാക്സിന് നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിക്കണമെന്ന് യുജിസി നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ് മുതലുളളവര്‍ക്ക് സൗജന്യമായി വാക്സിന് നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കണമെന്നുള്ള യുജിസി നിര്‍ദ്ദേശത്തോട് വ്യാപക എതിര്‍പ്പ്. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ബാനറുകള്‍…
Read More » - 22 June
പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനുമായി ചർച്ച നടത്തണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി
ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനുമായി ചർച്ച നടത്തണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കാശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനുമായി ചർച്ച നടത്തി…
Read More » - 22 June
‘നീലച്ച പാടുകളോടെ ആ നിഷ്കളങ്കയെ ആറടി മണ്ണിൽ നേരത്തേ ഉറക്കികിടത്താൻ കൂട്ടുനിന്നത് ഞാനും നിങ്ങളുമടങ്ങുന്ന ഈ സമൂഹമാണ്’
അഞ്ജു പ്രഭീഷ് തിരുവനന്തപുരം: മകളേ മാപ്പ് ! സഹോദരി മാപ്പ് ! A divorced daughter is better than a dead daughter തുടങ്ങി കല്യാണപ്പിരിവ്…
Read More » - 22 June
ജനപ്രിയ മോഡൽ റാപ്പിഡ് പരീക്ഷിക്കാനൊരുങ്ങി സ്കോഡ
ദില്ലി: സ്കോഡ വാഹന നിർമാതാക്കളുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് റാപ്പിഡ്. പ്രതിമാസം മികച്ച വിൽപ്പന വാഹനത്തിന് ലഭിക്കുന്നുണ്ടെന്ന് സ്കോഡ അറിയിച്ചു. റാപ്പിഡിന്റെ ഇന്ത്യയിലെ സാധ്യതകൾക്ക് വ്യക്തത കുറവാണ്.…
Read More » - 22 June
രാമനാട്ടുകര അപകടം ചർച്ചയാവാത്തത് കേരളത്തിലെ സ്വർണ്ണക്കടത്ത് മാഫിയയ്ക്ക് പിന്നിലുള്ളവർ വമ്പൻ സ്രാവുകളായത് കൊണ്ട്
അഞ്ജു പാർവതി പ്രഭീഷ് കോഴിക്കോട് : ഇന്നലെ പുലർച്ചേ രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരണപ്പെട്ടിരുന്നു. വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചത് ഞെട്ടിക്കുന്ന വാർത്തയായിരുന്നുവെങ്കിലും അതിനേക്കാളേറെ ഗൗരവതരമായ…
Read More » - 22 June
ശ്രീറാം വെങ്കിട്ടരാമനെ പോലെ പണവും സ്വാധീനവും ഉപയോഗിച്ച് വിസ്മയയുടെ ഘാതകർ രക്ഷപ്പെടരുത്: കെ. സുധാകരൻ
കൊല്ലം : ശ്രീറാം വെങ്കിട്ടരാമനെ പോലെ പണവും സ്വാധീനവും ഉപയോഗിച്ച് നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിസ്മയയുടെ ഘാതകരെ അനുവദിക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ…
Read More » - 22 June
ആലപ്പുഴയില്‍ പത്തൊൻപതുകാരി ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ : ആലപ്പുഴയില്‍ വളളിക്കുന്നത്ത് വിഷ്ണുവിന്റെ ഭാര്യ സുചിത്രയെയാണ് ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. രാവിലെ പതിനൊന്നരയോടെയാണ് സുചിത്രയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയതെന്നാണ്…
Read More » - 22 June
ആണത്തം ഉണ്ടാകേണ്ടത് ആർക്ക് ? കേരളീയ സമൂഹത്തിലെ സ്ത്രീധനവില്ലന്മാർ
സ്ത്രീ അബലയും തബലയുമല്ലെന്നു പറഞ്ഞു കൊടുക്കാൻ ആദ്യം രക്ഷിതാക്കൾക്ക് തന്റേടം ഉണ്ടാകട്ടെ
Read More » - 22 June
യൂറോ കപ്പ്: പ്രീക്വാർട്ടർ പ്രതീക്ഷയിൽ ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്കും ഇന്നിറങ്ങും
വെംബ്ലി: യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക് ടീമുകൾക്ക് ഇന്ന് നിർണ്ണായകം. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ചെക്ക് റിപ്പബ്ലിക്കും രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടും…
Read More » - 22 June
സഹിക്കൂ, ക്ഷമിക്കൂ എന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്: സിത്താര കൃഷ്ണകുമാര്‍
കൊല്ലം: ഭര്‍തൃവീട്ടിൽ യുവതി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. ‘സഹിക്കൂ, ക്ഷമിക്കൂ എന്ന് പറഞ്ഞ് പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം.…
Read More » - 22 June
ഞായറാഴ്ചരാത്രി വീട്ടിൽ പോകണമെന്ന് പറഞ്ഞു വഴക്കുണ്ടാക്കി, താൻ മർദ്ദിച്ചില്ല, നേരംപുലരട്ടെ എന്ന് പറഞ്ഞു: കിരണിന്റെ മൊഴി
കൊല്ലം : തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെച്ചൊല്ലി തർക്കമുണ്ടായിരുന്നതായി ഭർത്താവ് കിരൺകുമാർ പൊലീസിനു മൊഴി നൽകി. ഇതിന്റെ പേരിൽ പലതവണ തർക്കമുണ്ടായെന്നും…
Read More » - 22 June
പെട്രോള്‍പമ്പ് ജീവനക്കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ
എകരൂല്‍: പെട്രോള്‍പമ്പ് ജീവനക്കാരിയായ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപിച്ചു. എസ്റ്റേറ്റ്മുക്കിലെ പമ്പില്‍ ജോലിചെയ്യുന്ന ഫിദക്കാണ് (26) ആക്രമണത്തിൽ കഴുത്തില്‍ കുത്തേറ്റത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ബൈക്കില്‍ പെട്രോള്പമ്പിലെത്തിയ കുന്നുമ്മല്‍…
Read More » - 22 June
കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ, തുടയിൽ രക്തം, വിസ്മയ തൂങ്ങി മരിച്ചുവെന്നത് ഭർത്താവ് പറഞ്ഞ തെളിവ് മാത്രം
കൊല്ലം : കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണം കൊലപാതകമെന്ന് യുവതിയുടെ പിതാവ്. മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണമില്ല. നെറ്റിയിലും കഴുത്തിന്റെ…
Read More » - 22 June
സ്വന്തം മകളെക്കാളും വിസ്മയയെ തങ്ങൾ സ്നേഹിച്ചിരുന്നു : കിരണിന്റെ മാതാപിതാക്കള്‍
കൊല്ലം: വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച് ഭർത്താവ് കിരണിന്റെ മാതാപിതാക്കൾ. തിങ്കളാഴ്ച പുലർച്ചെ കിരണും വിസ്മയയും തമ്മിൽ വഴക്കുണ്ടായെന്ന് മാതാപിതാക്കൾ സമ്മതിച്ചു. വിസ്മയയ്ക്ക് ഫോൺ നൽകാൻ മകൻ തയ്യാറായില്ലെന്നും…
Read More »