Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -26 June
ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകാം: പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് വാക്സിൻ ഗർഭിണികൾക്കും നൽകാം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ ചെറുക്കാൻ വാക്സിൻ ഗർഭിണികൾക്ക് ഉപയോഗപ്രദമാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ…
Read More » - 26 June
ഇടയ്ക്കിടെ ഓരോ ബദാം കഴിക്കുന്ന ശീലമുണ്ടോ? എന്നാൽ അതത്ര നല്ലതല്ല, ഫലം വിപരീതം !
ദിവസവും ഒരു ആപ്പിൾ കഴിക്കു നിങ്ങൾക്ക് ഡോക്ടറെ ഒഴിവാക്കാം എന്ന ചൊല്ല് കേൾക്കാത്തവർ ഉണ്ടാകില്ല. എന്നാൽ ഒരു ബദാം ദിവസം കഴിക്കു എന്നതാണ് പറയുന്നതെങ്കിലോ. ദിവസവും ബദാം…
Read More » - 25 June
സൊസൈറ്റിയിൽ താമസിക്കുന്നവരെ അസഭ്യം പറഞ്ഞു: ബിഗ് ബോസ് താരം അറസ്റ്റിൽ
അഹമ്മദാബാദ്: ബിഗ്ബോസ് താരം പായൽ റോഹത്ഗി അറസ്റ്റിൽ. ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനാണ് റോഹത്ഗിയെ അറസ്റ്റ് ചെയ്തത്. ഹൗസിംഗ് സൊസൈറ്റി ചെയർമാന്റെ പരാതിയുടെ…
Read More » - 25 June
പൂര്‍ണഗര്‍ഭം ഭർത്താവും കുടുംബവും അറിയാതെ ഒളിപ്പിക്കാന്‍ കഴിയില്ല, രേഷ്മ പറയുന്ന കാമുകന് ആര്? ദുരൂഹത
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ വാദം
Read More » - 25 June
പ്രതിദിന കോവിഡ് കേസുകളിൽ വര്‍ധനവ് : തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി
ചെന്നൈ: പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടിയാതായി സർക്കാർ വ്യക്തമാക്കി. ജൂലൈ അഞ്ച് വരെ നിയന്ത്രണങ്ങള്‍ നീട്ടാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ 38…
Read More » - 25 June
ഭാഗ്യലക്ഷ്മിയോ ന്യൂജന്‍ നടിമാരോ വനിതാ കമ്മീഷന് അധ്യക്ഷയാകട്ടെ , അവരാകുമ്പോള്‍ പെട്ടെന്ന് വര്‍ക്കൗട്ട് ആകും
കൊച്ചി: ഇനി ഭാഗ്യലക്ഷ്മിയോ ശ്രീമതി ടീച്ചറോ ന്യൂജന്‍ നടിമാരോ വനിതാ കമ്മീഷന് അധ്യക്ഷയാകട്ടെ , അവരാകുമ്പോള്‍ എല്ലാം പെട്ടെന്ന് വര്‍ക്കൗട്ട് ആകുമെന്ന് സന്തോഷ് പണ്ഡിറ്റ്. സംസ്ഥാന വനിതാ…
Read More » - 25 June
കുത്തിവയ്പ് ഉയർന്ന രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തിൽ വർദ്ധനവ്, കോവിഡിനെതിരെ ചെെനീസ് വാക്സിനുകൾ പരാജയം? റിപ്പോർട്ട് ഇങ്ങനെ
വാഷിംഗ്ടൺ: കോവിഡിനെ ചെറുക്കാൻ മംഗോളിയ, സെയ്ഷെൽസ്, ബഹ്റെെൻ തുടങ്ങിയ രാജ്യങ്ങൾ കൂടുതലായി ആശ്രയിച്ചത് ചെെനീസ് വാക്സിനുകളെയാണ്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ…
Read More » - 25 June
നടപടികളില്‍ പാകിസ്ഥാന് വീഴ്ച പറ്റി: പാകിസ്ഥാന് എഫ്എടിഎഫ് ഗ്രേ പട്ടികയില്‍ തുടരും
എഫ്.എ.ടി.എഫ് 2018 ജൂണിലാണ് പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Read More » - 25 June
ലക്ഷങ്ങൾ കിട്ടുമെന്ന പ്രതീക്ഷയോടെ ഒരു രൂപാ നാണയം വിൽപ്പനയ്ക്ക് വെച്ചു: അധ്യാപികയ്ക്ക് നഷ്ടമായത് വൻ തുക
ബംഗളൂരു: ലക്ഷങ്ങൾ കിട്ടുമെന്ന പ്രതീക്ഷയോടെ പഴയ ഒരു രൂപ നാണയം ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് വൻ തുക നഷ്ടമായി. ബംഗളൂരുവിലാണ് സംഭവം. സർജാപുര മെയിൻ റോഡ്…
Read More » - 25 June
കൊറോണ പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നു തന്നെ, 2019 ഒക്ടോബറില്‍ വുഹാനില്‍ ആദ്യ വൈറസ് സ്ഥിരീകരണം
ബെയ്ജിംഗ് : കൊറോണ പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നു തന്നെ, 2019 ഒക്ടോബറില്‍ വുഹാനില്‍ ആദ്യ വൈറസ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണിലെ കെന്റ് സര്‍വ്വകലാശാലയാണ് ഇതുമായി ബന്ധപ്പെട്ട പഠനം…
Read More » - 25 June
ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡൽഹി: ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമെന്നും വാക്സിനേഷൻ അവർക്ക് സഹായമായിരിക്കുമെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കുന്നതിനുള്ള…
Read More » - 25 June
വിവാഹവേദിയിൽ എടുത്തുയർത്തിയ ബന്ധുവിനു വധുവിന്റെ വക തല്ല്: അടുത്തു നിന്ന സ്ത്രീയെ തല്ലി ദേഷ്യം തീർത്ത് യുവാവ്
വിവാഹവേദിയിൽ എടുത്തുയർത്തിയ ബന്ധുവിനു വധുവിന്റെ വക തല്ല്: അടുത്തു നിന്ന സ്ത്രീയെ തല്ലി ദേഷ്യം തീർത്ത് യുവാവ്
Read More » - 25 June
കണ്ണുകൾ അടച്ചുപിടിച്ച് പൊട്ടിച്ചിരിക്കുന്ന ഇമോജി ഹറാമെന്ന് മുസ്ലിം പണ്ഡിതൻ: പരിഹാസവുമായി സോഷ്യൽ മീഡിയ
ബംഗ്ലാദേശ്: കണ്ണുകൾ അടച്ചുപിടിച്ച് പൊട്ടിച്ചിരിക്കുന്ന ഇമോജി ഹറാമെന്ന വിചിത്ര വാദവുമായി ബംഗ്ലാദേശിലെ പ്രശസ്തനായ മുസ്ലിം പണ്ഡിതൻ രംഗത്ത്. മറ്റൊരാളെ പരിഹസിക്കുന്നതിനെക്കുറിച്ചും, തമാശ പറയുന്നതിനെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്തുന്നതിനിടയിലാണ് ഫേസ്ബുക്കിലെ…
Read More » - 25 June
കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം
ന്യൂഡല്‍ഹി: കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം . കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്.…
Read More » - 25 June
മുപ്പതു വയസിനു മുകളിലുള്ള ഫെമിനിസ്റ്റ്, പാചകമറിയുന്ന ഏക മകനായ സുന്ദരൻ വരനെ തേടുന്നു: വൈറൽ പരസ്യത്തിന്റെ രഹസ്യം
സ്വന്തം അഭിപ്രായമുള്ള ആ 'ഫെമിനിസ്റ്റ്' യുവതിയെ കണ്ടെത്തിയിരിക്കുന്നത് ബിബിസി ഇന്ത്യയാണ്.
Read More » - 25 June
രാജ്യത്ത് സുപ്രധാന തീരുമാനവുമായി കുവൈറ്റ് ഭരണകൂടം
കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന തീരുമാനവുമായി കുവൈറ്റ് മന്ത്രാലയം. ജൂണ്‍ 27 ഞായറാഴ്ച മുതല്‍ കുവൈറ്റിലെ മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍…
Read More » - 25 June
ലോക്ക് ഡൗൺ ഇളവുകൾ: നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും
തിരുവനന്തപുരം: ലോക്ക് ഡൗൺ അവലോകനം ചെയ്യാൻ നാളെ യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയില്ലെന്നാണ് വിവരം.…
Read More » - 25 June
പാന്‍കാര്‍ഡും ആധാറും പരസ്പരം ബന്ധിപ്പിക്കുന്നതിനുളള അവസാന തിയ്യതി നീട്ടി
ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുളള അവസാന തിയ്യതി നീട്ടി കേന്ദ്ര സർക്കാർ. ജൂണ്‍ 25 വെള്ളിയാഴ്ചവരെയായിരുന്നു ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. കൊവിഡ്…
Read More » - 25 June
കൊവിഡ് ചികിത്സ ചെലവുകള്‍ക്ക് ആദായനികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് ചികിത്സാ ചെലവുകള്‍ക്ക് ആദായനികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം. കൊവിഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചെലവാകുന്ന തുകക്കാണ് ആദായ നികുതിയിളവ് പ്രഖ്യാപിച്ചത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍…
Read More » - 25 June
മൂക്ക് ചീറ്റരുതെന്ന് പിണറായി പറഞ്ഞാൽ മൂക്ക് മുറിച്ച് വിധേയത്വം കാണിക്കുന്ന ഡി.വൈ.എഫ്.ഐ യുവാക്കൾക്ക് അപമാനം
അടൂർ: പാർട്ടിക്കമ്മിറ്റിയിൽ മൂക്ക് ചീറ്റരുത് എന്ന് പിണറായി പറഞ്ഞാൽ, സ്വന്തം മൂക്ക് മുറിച്ച് വിധേയത്വം കാണിക്കുന്ന ഡി.വൈ.എഫ്.ഐ പ്രതികരണ ശേഷിയുള്ള യുവാക്കൾക്ക് അപമാനമാണെന്ന് പരിഹാസവുമായി യൂത്ത് കോൺഗ്രസ്…
Read More » - 25 June
ഇവരെയൊക്കെ വളര്‍ത്തിയെടുക്കുന്ന ‘സംവിധാന’ത്തെക്കുറിച്ചാണ് ആലോചിക്കേണ്ടത്: വിമര്‍ശനവുമായി വി ടി ബല്‍റാം
അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുടെ ഫോട്ടോ സഹിതമാണ് ബല്‍റാമിന്റെ പോസ്റ്റ്.
Read More » - 25 June
പുഴയില്‍ ചാടിയ രണ്ട് യുവതികളുടെയും മൃതദേഹം കണ്ടെത്തി: പൊലീസ് പിടികൂടുന്നത് സഹിക്കാനാകില്ലെന്ന് ആര്യ
കൊല്ലം: പിഞ്ചുകുഞ്ഞ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാണാതായ രണ്ട് യുവതികളുടെയും മൃതദേഹങ്ങള്‍ ഇത്തിക്കരയാറ്റില്‍നിന്ന് കണ്ടെത്തി. കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍…
Read More » - 25 June
ആരോഗ്യ പ്രവർത്തകരുടെ ത്യാഗം വിസ്മരിക്കാൻ കഴിയാത്തത്: ഡോക്ടർമാർക്ക് നേരെയുള്ള കയ്യേറ്റം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി
കൊച്ചി: ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന സംഭവത്തിൽ പ്രതികരിച്ച് ഹൈക്കോടതി. ഡോക്ടർമാർക്ക് നേരെ നടക്കുന്ന കയ്യേറ്റവും അസഭ്യവർഷവും ദൗർഭാഗ്യകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച കേസിൽ പൊലീസുകാരന്…
Read More » - 25 June
സംസ്ഥാനത്ത് വാക്സിനെടുത്തവര്‍ക്ക് ഗോദ്റെജ് അപ്ലയന്‍സസിന്റെ മെഗാ ഓഫര്‍
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് എല്ലാ ഗോദ്റെജ് അപ്ലയന്‍സുകളിലും ആറു മാസ അധിക സൗജന്യ വാറണ്ടി ലഭിക്കും. ഏതു ചാനലിലൂടെ വാങ്ങിയാലും ഗോദ്റെജ്…
Read More » - 25 June
മതം പറഞ്ഞ് രണ്ടാം ഭര്‍ത്താവും കുടുംബവും അവഹേളിക്കുന്നു, ദേഹോപദ്രവം ഏല്‍പ്പിക്കുന്നു : യുവതിയുടെ പരാതിയില്‍ കേസ്
കാഞ്ഞങ്ങാട്: രണ്ടാം ഭര്‍ത്താവും കുടുംബവും യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മതം പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തു. നീലേശ്വരം…
Read More »