Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -14 February
ഗണപതി ഹോമം: മാനേജ്മെന്റ് കോൺഗ്രസ് അനുഭാവമുള്ളത്, അത് അവർ സ്വന്തമായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഭൂമിപൂജ: എം ടി രമേശ്
കോഴിക്കോട്: കോഴിക്കോട്ടെ സ്കൂള്‍ കെട്ടിടത്തില്‍ ഗണപതി ഹോമം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ്. ’ഗണപതി ഹോമം സംഘടിപ്പിച്ചത് ബിജെപിയല്ല. കോൺഗ്രസ് അനുഭാവമുള്ള…
Read More » - 14 February
പ്രധാനമന്ത്രി ഇനി പഞ്ചാബിൽ വന്നാൽ വെറുതെ വിടില്ല, നരേന്ദ്രമോദിക്കെതിരെ കർഷക സമരക്കാരുടെ വധ ഭീഷണി
കർഷകരുടെ പ്രതിഷേധം എന്ന പേരിൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന ബിജെപിയുടെ ആരോപണം ശരിവെച്ച് സമരക്കാർ. സമരത്തിനിടെ, ഒരു സമരക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയും മുഴക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയ…
Read More » - 14 February
മുൻപിൽ പോയ ആനയെ പാപ്പാന്മാർ മർദിക്കുന്നത് കണ്ട് പേടിച്ച് പാലക്കാട് ഉത്സവത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി
പാലക്കാട്: പാലക്കാട് കണയം കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. കണയം സെന്ററില്‍ നിന്ന് ഷൊർണൂർ – നിലമ്പൂർ റെയിൽപാത കടന്നയുടനെയാണ് തിരിഞ്ഞോടിയത്. ആന ആൾക്കൂട്ടത്തിനിടയിലൂടെ…
Read More » - 14 February
‘നമുക്ക് വേണ്ടത് മാനസികാരോഗ്യമുള്ള ഒരു പ്രസിഡൻ്റിനെ’: ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ
വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് വെസ്റ്റ് വിർജീനിയ അറ്റോർണി ജനറൽ പാട്രിക് മോറിസെ യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസിനോട്…
Read More » - 14 February
പിരിച്ചുവിടൽ ഭീതിയിൽ സ്പൈസ് ജെറ്റ്: 15 ശതമാനം ജീവനക്കാർ പുറത്തേക്ക്
രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ സ്പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കമ്പനിയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം.…
Read More » - 14 February
കർഷക സമരം: അധികാരത്തിലെത്തിയാൽ കർഷകർക്ക് എംഎസ്പി ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹിയിൽ ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ താങ്ങുവില നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത് കർഷകർക്കുള്ള നിയമപരമായ ഉറപ്പാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും…
Read More » - 14 February
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില, ആഗോള വ്യാപാരവും താഴേക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കനത്ത ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 14 February
ഇന്ത്യൻ നിരത്തുകൾ കീഴടക്കി പാസഞ്ചർ വാഹനങ്ങൾ, ഇക്കുറി റെക്കോർഡ് വിൽപ്പന
ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന റെക്കോർഡ് നേട്ടത്തിൽ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽസ് ഡീലേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവന അനുസരിച്ച്, രാജ്യത്ത്…
Read More » - 14 February
വയനാട് പടമലയിൽ കടുവയിറങ്ങിയതായി സൂചന! സിസിടിവി ദൃശ്യങ്ങൾ പുറത്ത്, നാട്ടുകാർ ആശങ്കയിൽ
മാനന്തവാടി: വയനാട് പടമലയിൽ ഭീതി വിതച്ച് കടുവയുടെ സാന്നിധ്യവും. ഇന്ന് രാവിലെ പള്ളിയിൽ പോയവരാണ് റോഡിൽ കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ച് കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ…
Read More » - 14 February
യുപിഐ റുപേ കാർഡ് സർവീസ് ഇനി അബുദബിയിലും: ധാരണാ പത്രം കൈമാറി ഇന്ത്യയും യുഎഇയും
അബുദബി: എമിറേറ്റിൽ യുപിഐ റുപേ കാർഡ് സർവീസ് ലോഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും. ഇരു രാജ്യങ്ങളും…
Read More » - 14 February
45 ദിവസത്തെ പരിശീലനം, പ്രതിമാസ ശമ്പളം 25000 രൂപ! ചെയ്യേണ്ടത് ഈ ജോലി, രണ്ടംഗ സംഘം ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
അഹമ്മദാബാദ്: മൊബൈൽ ഫോണുകൾ മോഷ്ടിക്കാൻ പ്രതിമാസം 25000 രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചാണ് രണ്ടംഗ സംഘത്തിനെ അറസ്റ്റ് ചെയ്തത്.…
Read More » - 14 February
നഴ്സറിയില്‍ നിന്ന് ഒന്നര കിലോമീറ്ററോളം തനിയെ നടന്ന് രണ്ടര വയസ്സുകാരൻ വീട്ടിലെത്തി: പരാതിയുമായി രക്ഷിതാക്കള്‍
തിരുവനന്തപുരം: നഴ്സറി സ്കൂളില്‍ നിന്ന് രണ്ടര വയസ്സുകാരൻ ഒന്നര കിലോമീറ്ററോളം ഒറ്റയ്ക്ക് നടന്ന് വീട്ടിൽ എത്തി. സംഭവത്തിൽ സ്കൂൾ അധികൃതക്കെതിരെ രക്ഷിതാക്കൾ പരാതി നൽകി. തിരുവനന്തപുരം കാക്കാമൂലയിലെ…
Read More » - 14 February
യുപിഐ സേവനങ്ങൾ ഇനി യുഎഇയിലും! ഇടപാടുകൾ ഇനി സെക്കന്റുകൾക്കുള്ളിൽ നടത്താം
ഇന്ത്യയിൽ വമ്പൻ ഹിറ്റായി മാറിയ യുപിഐ സേവനങ്ങൾ ഇനി യുഎഇയിലും ലഭ്യം. യുഎഇയിൽ യുപിഐ, റുപേ കാർഡ് സേവനങ്ങൾക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടിരിക്കുന്നത്. നിലവിൽ, ഇന്ത്യയുടെ ഓൺലൈൻ പണമിടപാടായ…
Read More » - 14 February
മിഷൻ ബേലൂർ മഗ്ന നാലാം ദിവസത്തിലേക്ക്, മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും
വയനാട്: മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്. കാട്ടുകൊമ്പനായ ബേലൂർ മഗ്നയെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ്…
Read More » - 14 February
വ്യാജ ഹലാൽ സർട്ടിഫിക്കറ്റുകള്‍ നൽകി പണം തട്ടി: നാല് പേർ അറസ്റ്റിൽ
ലക്നൗ: വ്യാജ ഹലാൽ സര്‍ട്ടിഫിക്കറ്റ് നൽകിയെന്ന കേസിൽ നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന പേരിൽ മുംബൈയിൽ പ്രവര്‍ത്തിച്ചിരുന്ന…
Read More » - 14 February
കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവം: ആവശ്യമായ സുരക്ഷ ഒരുക്കിയില്ല, സേനാംഗങ്ങള്‍ മദ്യപിച്ചതായും കണ്ടെത്തൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിന്റെ പക്കല്‍നിന്ന് തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ ഗുരുതരമായ കണ്ടെത്തലുകളുമായി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. ആയുധങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല.…
Read More » - 14 February
മുംബൈ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി, ഉദ്ഘാടനം ചെയ്യുക നൂതന പദ്ധതികൾ
മുംബൈ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ എത്തുന്ന അദ്ദേഹം നിരവധി പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി അവസാനഘട്ട ഒരുക്കത്തിലാണ് ബിഎംസി, എംഎംആർഡിഎ അധികൃതർ.…
Read More » - 14 February
‘അസത്യമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്’-ഖത്തറിൽ നിന്നും നാവികരെ മോചിപ്പിക്കാൻ ഇടപെട്ടെന്ന സ്വാമിയ്ക്കെതിരെ ഷാരൂഖ് ഖാൻ
മുംബൈ : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന 8 മുൻ നാവികസേനാംഗങ്ങൾ മോചിപ്പിക്കപ്പെടാൻ കാരണം നടൻ ഷാരൂഖ് ഖാൻ ആണെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും…
Read More » - 14 February
കൊട്ടിയൂരിൽ മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു
കണ്ണൂർ: കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയതിനെത്തുടർന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. 10 വയസുള്ള ആൺകടുവയാണ് ചത്തത്. തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചാണ്…
Read More » - 14 February
‘ഇനി മത്സരിക്കാനില്ല’, സോണിയ നാളെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം നൽകും: റായ്ബറേലി രാഹുലിനോ അതോ പ്രിയങ്കയ്ക്കോ?
ന്യൂഡൽഹി: മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുമാണ് സോണിയ പത്രിക സമർപ്പിക്കുന്നത്. ഇതിനായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ…
Read More » - 14 February
വർക്കലയിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ അടിയിലേക്ക് അഞ്ചുവയസുകാരി വീണു: അത്ഭുതകരമായ രക്ഷപ്പെടൽ
വർക്കല: നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ അടിയിൽപെട്ട അഞ്ചുവയസ്സുകാരി അത്ഭുതകരമായി രക്ഷപെട്ടു. വർക്കല റെയിൽവെ സ്റ്റേഷനിലാണ് ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം കുഞ്ഞ് രക്ഷപെട്ടത്. തിങ്കളാഴ്ച രാത്രി 8.45…
Read More » - 14 February
അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത, ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റെന്ന് പൊലീസ്
കൊല്ലം: അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40)…
Read More » - 13 February
വീടിനുള്ളിൽ ദുർഗന്ധം, വെട്ടേറ്റ നിലയിൽ മൃതദേഹം: കൊന്നത് ഭാര്യാസഹോദരന്‍, നിര്‍ണായകമായത് മൃതദേഹത്തില്‍ കണ്ടെത്തിയ തെളിവ്
തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട് തുറന്നുനോക്കിയപ്പോഴാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്.
Read More » - 13 February
ഗവര്‍ണറുടെ വാഹനമെന്ന് കരുതി ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ സഖാക്കള്‍
പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വണ്ടിയാണെന്ന് കരുതി ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്എഫ്ഐ ആംബുലന്‍സിന് കരിങ്കൊടി കാണിച്ചത്.ദേശീയപാത 544 ലൂടെ സൈറനിട്ട്…
Read More » - 13 February