Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -16 January
കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണന, പ്രതിഷേധിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഇനി ഡല്‍ഹിയിലേയ്ക്ക്
തിരുവനന്തപുരം: കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തര്‍ മന്ദറില്‍ ഫെബ്രുവരി 8ന് സമരം…
Read More » - 16 January
ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ സമാധാനത്തിന്റെ വെള്ളരിപ്രാവാകാനുള്ള ചൈനയുടെ കുതന്ത്രം പൊളിച്ച് ഇസ്രായേൽ
ഗാസ: അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായാലും ഗാസയില്‍ നിന്നും പിന്മാറില്ലെന്ന് ഇസ്രയേല്‍. ഹമാസിനെതിരെ അന്തിമ വിജയം വരെ സൈന്യം പേരാടുമെന്നും പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു വ്യക്തമാക്കി. ചൈനയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര്‍ദേശം…
Read More » - 16 January
‘ഒരിക്കല്‍കൂടി മോദി സര്‍ക്കാര്‍’, താമര വരച്ച് ജെപി നദ്ദ: രാജ്യവ്യാപകമായി ചുവരെഴുത്ത് ക്യാംപയിന് തുടക്കമിട്ട് ബിജെപി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാക്കി ചുവരെഴുത്ത് ക്യാംപെയിന് തുടക്കമിട്ട് ബിജെപി. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ താമര വരച്ചാണ് പ്രചാരണം തുടങ്ങിയത്. ഒരിക്കല്‍കൂടി മോദി…
Read More » - 16 January
പിണറായി ഭരണത്തിൽ മാത്രമാണ് വിശ്വാസികൾക്ക് നേരെ നീചമായ ആക്രമണം നടക്കുന്നത്; ചിത്രയ്ക്ക് പിന്തുണയുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സനാതന ധർമ്മത്തിൽ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെ എസ് ചിത്ര…
Read More » - 16 January
ചിത്ര ചേച്ചിയോട് നമുക്ക് ക്ഷമിക്കാമെന്ന് ജി വേണുഗോപാൽ; എന്തിനെന്ന് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ ഗായിക കെ എസ് ചിത്രയ്ക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിന്…
Read More » - 16 January
സഹോദരിയെ വഴക്ക് പറഞ്ഞതിന് ചോദ്യം ചെയ്യാനെത്തിയ സഹോദരനും സുഹൃത്തുക്കളും സഹോദരി ഭര്‍ത്താവിനെ തല്ലിച്ചതച്ചു
ന്യൂഡല്‍ഹി: ഭാര്യാ സഹോദരന്റെയും സുഹൃത്തുക്കളുടെയും ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 39കാരനായ രാകേഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. 2023 ഡിസംബര്‍ 29ന് ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാര്‍…
Read More » - 16 January
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ റിപ്പബ്ലിക് ഡേ സെയിൽ; ഈ 5 സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പൻ വിലക്കുറവ് – വിശദവിവരം
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ പുരോഗമിക്കുകയാണ്. പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ ഗംഭീര വിലക്കുറവില്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. നിരവധി…
Read More » - 16 January
പുരുഷ പൊലീസിന്റെ ലാത്തിയടി, മേഘ രഞ്ജിത്തിന്റെ സ്ഥിതി ഗുരുതരം
ആലപ്പുഴ: ആലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ലാത്തിയടിയില്‍ തലയ്ക്ക് പരിക്കേറ്റ മേഘയെ ആലപ്പുഴ…
Read More » - 16 January
അരളി പൂവ് സേഫ് അല്ല, വിഷാംശമുണ്ട്, ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; മുന്നറിയിപ്പുമായി വനം വകുപ്പ്
അരളി പൂവ് സേഫ് അല്ലെന്ന മുന്നറിയിപ്പുമായി വനം വകുപ്പ്. ക്ഷേത്രങ്ങളിൽ നിവേദ്യത്തിനടക്കം അരളി പൂവ് ഉപയോഗിക്കാറുണ്ട്. വിഷാംശമുള്ള ഈ സസ്യവും പൂവും ശരീരത്തിനകത്ത് എത്തിയാൽ കടുത്ത ആരോഗ്യ…
Read More » - 16 January
കോണ്‍ഗ്രസ് നേതാക്കള്‍ ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നല്‍കും: വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: നവകേരള സദസിനുപയോഗിച്ച ബസിനെ ആഡംബര ബസ് എന്ന് വിശേഷിപ്പിച്ച കെ സുധാകരനും വി ഡി സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം…
Read More » - 16 January
വൺപ്ലസ് 11 5ജി ഹാൻഡ്സെറ്റുകൾക്ക് ഗംഭീര കിഴിവ്! ആമസോണിലെ ഈ ഓഫർ അറിയാം
വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകൾക്ക് ഗംഭീര പ്രഖ്യാപിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ജനുവരി 13 മുതൽ ആരംഭിച്ച ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിഡിലാണ്…
Read More » - 16 January
മോദി സര്‍ക്കാരിന് കീഴില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 25 കോടി ജനങ്ങള്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി നിതി ആയോഗ് റിപ്പോര്‍ട്ട്. ഒന്‍പതു വര്‍ഷത്തിനിടെ 24.82 കോടി…
Read More » - 16 January
ഉയർച്ചയിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,440 രൂപയായി. ഗ്രാമിന്…
Read More » - 16 January
ഓടുന്ന സ്കൂട്ടറില്‍ പുതപ്പുമൂടി പരസ്പരം ആലിംഗനം, കമിതാക്കളെ തേടിയിറങ്ങി പൊലീസ്
മുംബൈ: റോഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തി ഓടുന്ന ഇരുചക്രവാഹനത്തിലെ യുവതിയുടെയും യുവാവിന്റെയും ആലിംഗന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇരുകൂട്ടരെയും തേടി ഇറങ്ങിയിരിക്കുകയാണ് പൊലീസ്. മുംബൈ ബാന്ദ്ര…
Read More » - 16 January
ആഡ് ബ്ലോക്കർ ആപ്പുകൾക്കെതിരെ സ്വരം കടുപ്പിച്ച് യൂട്യൂബ്, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും
ആഡ് ബ്ലോക്കർ ആപ്പുകൾക്കെതിരെ വീണ്ടും കർശന നടപടിയുമായി യൂട്യൂബ് രംഗത്ത്. യൂട്യൂബിന്റെ മാനദണ്ഡങ്ങൾ മറികടന്നാണ് മിക്ക ഉപഭോക്താക്കളും ആഡ് ബ്ലോക്കർ ആപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. ആഡ് ബ്ലോക്കർ…
Read More » - 16 January
പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം
അമ്പലമേട്: കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നില്‍ പൊലീസുകാര്‍ക്കിടയിലെ ഭിന്നതയെന്നാണ് സൂചന. ഗാര്‍ഹിക…
Read More » - 16 January
പ്രതിരോധ സേനയ്ക്ക് കരുത്ത് പകർന്ന് തപസ്: ആദ്യഘട്ട പരീക്ഷണം വിജയകരം
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് കൂടുതൽ കരുത്ത് പകരാൻ തദ്ദേശീയമായി നിർമ്മിച്ച ഡ്രോണായ തപസ് എത്തുന്നു. നിലവിൽ, തപസിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പരീക്ഷണ പറക്കലിൽ…
Read More » - 16 January
ഒരു ബിജെപി നേതാവ് മാതാവിനെ ഓര്ത്തതില് സന്തോഷം, മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ല
തൃശൂര്‍: ലൂര്‍ദ്ദ് പള്ളിയില്‍ സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ച സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന് എംപി. മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍…
Read More » - 16 January
രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ്, 17 വിമാന സർവീസുകൾ പൂർണമായും റദ്ദ് ചെയ്തു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത മൂടൽമഞ്ഞ് തുടരുന്നു. നിലവിൽ, 5 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില. കാലാവസ്ഥ പ്രതികൂലമായതോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ…
Read More » - 16 January
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം: കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2:00 മണി മുതലാണ് നിയന്ത്രണം ആരംഭിക്കുക.…
Read More » - 16 January
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് മരത്തിലിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ബസ് മരത്തിലിടിച്ച് 15 ഓളം പേര്‍ക്ക് പരിക്കേറ്റു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍…
Read More » - 16 January
കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകള്‍ വഴി നൂറു കോടി രൂപയുടെ കളളപ്പണ ഇടപാട് നടന്നു,മന്ത്രി പി രാജീവ് സംശയനിഴലില്‍
തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവില്‍ നിന്ന് ഇഡി മൊഴിയെടുക്കും. നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി. രാജീവിന്റെ ഇടപെടലുണ്ടായെന്ന്…
Read More » - 16 January
ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്, ഇന്നത്തെ പര്യടനം നാഗാലാൻഡിൽ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്. മൂന്നാം ദിനത്തിലെ പര്യടനം നാഗാലാൻഡിൽ നിന്നാണ് ആരംഭിക്കുക. ഇന്നലെ മണിപ്പൂരിലായിരുന്നു…
Read More » - 16 January
ഇന്ത്യക്കാരാണോ? എങ്കിൽ ഈ 62 രാജ്യങ്ങളിലേക്ക് വിസ വേണ്ട, പട്ടിക ഇങ്ങനെ
ന്യൂഡൽഹി: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റും ചില രാജ്യങ്ങൾ വിസ രഹിത പ്രവേശനം അനുവദിക്കാറുണ്ട്. അത്തരത്തിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് നിരവധി രാജ്യങ്ങൾ വിസ ഇല്ലാതെ സന്ദർശിക്കാൻ കഴിയും.…
Read More » - 16 January
യുഎസ് ചരക്ക് കപ്പലിന് നേരെ ഹൂതി മിസൈല്‍ ആക്രമണം, കനത്ത തിരിച്ചടി നല്കാന് ഒരുങ്ങി അമേരിക്ക
സനാ: അമേരിക്കന്‍ ചരക്ക് കപ്പലിന് നേരെ ഹൂതി മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് തൊടുത്ത മൂന്നു മിസൈലുകളില്‍ ഒരെണ്ണം കപ്പലിന് മുകളില്‍ പതിക്കുകയായിരുന്നു. കപ്പലില്‍ തീ പടര്‍ന്നെങ്കിലും…
Read More »