Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -17 January
ദ്വിദിന സന്ദർശനം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും
തൃശ്ശൂർ: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 7 മണിക്കാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിച്ചേരുക. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്…
Read More » - 17 January
നവഗ്രഹ സ്തോത്രവും ഗുണഫലങ്ങളും
ജീവിതത്തിലെ ഓരോ ദശാകാലത്തും ഉണ്ടാവുന്ന ദോഷങ്ങൾ ഇല്ലാതാക്കാൻ നവഗ്രഹ പ്രീതിയിലൂടെ കഴിയുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നവഗ്രഹ സ്തോത്രത്തിന് അതീവ ശക്തിയുണ്ട്. ദിവസവും നവഗ്രഹ സ്തോത്രം ജപിക്കുന്നത്…
Read More » - 17 January
രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്:കേന്ദ്രമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം: കെ.എസ് ചിത്രയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കേരളാ പോലീസ് കാണുന്നില്ലേ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞതിനാണ്…
Read More » - 17 January
അതിര്‍ത്തികളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി ബിഎസ്എഫ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ബിഎസ്എഫ് അധിക സുരക്ഷ ഏര്‍പ്പെടുത്തി. വരുന്ന 15 ദിവസത്തേക്ക് ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഓപ്പറേഷന് സര്‍ദ് ഹവാ എന്ന പേരിലാണ് സുരക്ഷ…
Read More » - 16 January
പ്രവാചകന്മാരോ ഖലീഫമാരോ ബാബറോ അല്ല അയോദ്ധ്യയില്‍ ജനിച്ചത്, രാമൻ തന്നെയാണ്: വിവേക് ഗോപൻ
ഇന്നലെ വരെ ചിത്ര എന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിലര്‍ക്ക് ഇന്ന് കേവലം അഹങ്കാരിയായി മാറി
Read More » - 16 January
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മധുരനാരങ്ങ ജ്യൂസ്
ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉത്തമമാണ്.
Read More » - 16 January
നടൻ ശരത് അപ്പാനിക്ക് പരുക്കേറ്റു
സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരുക്കേറ്റത്.
Read More » - 16 January
നവകേരള സദസ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവം: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
കായംകുളം: നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. മാവേലിക്കര ഭരണിക്കാവ് വില്ലേജിൽ…
Read More » - 16 January
ഇരുചക്ര വാഹനത്തില്‍ പുതപ്പ് മൂടി ആലിംഗനം ചെയ്യുന്ന കമിതാക്കൾ: പിന്നാലെ പോലീസ്
നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്
Read More » - 16 January
ബാർബിക്യു നേഷനിൽ നിന്നും ഓർഡർ ചെയ്ത വെജ് ഭക്ഷണത്തിൽ ചത്ത എലി; യുവാവ് ആശുപത്രിയിൽ
ഭക്ഷണത്തിൽ നിന്നും ചത്ത എലിയെ കണ്ടെത്തി. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് നിവാസിയായ രാജീവ് ശുക്ല (35) യാണ് ഭക്ഷണം ഓർഡർ ചെയ്തത്. ബാർബിക്യൂ നേഷന്റെ വോർലി ഔട്ട്ലെറ്റിൽ നിന്ന്…
Read More » - 16 January
‘ഞാൻ പി.എഫ്.ഐ ചാരൻ ആണെന്ന് വരെ പറയുന്നു’: ആരോപണവുമായി ചിത്രയെ വിമർശിച്ച സൂരജ് സന്തോഷ്
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീട്ടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമ മന്ത്രം ജപിക്കണമെന്നും ആവശ്യപ്പെട്ട ഗായിക കെ.എസ് ചിത്രയെ ഗായകൻ സൂരജ് സന്തോഷ് രൂക്ഷമായി വിമർശിച്ചിരുന്നു.…
Read More » - 16 January
ഭാഗ്യയുടെ വിവാഹത്തിന് മമ്മൂട്ടിയും മോഹൻലാലും, പുരോഗമനവാദികളും ഇടതുപക്ഷവും മമ്മൂട്ടിയ്ക്കെതിരെ തിരിയുമോ? അഞ്ജു പാർവതി
പാർട്ടി ചാനൽ ചെയർമാൻ പോകരുത് എന്ന് പറയാൻ ധൈര്യം ഉണ്ടോ സഖാവ് ഗോവിന്ദൻ നയിക്കുന്ന പാർട്ടിക്ക്???
Read More » - 16 January
അഭിമാന നേട്ടം: ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യയുടെ കോവിഡ് വാക്സിൻ
ഹൈദരാബാദ്: ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടംനേടി ഇന്ത്യയുടെ കോവിഡ്-19 വാക്സിൻ. കോർബെവാക്സ് വാക്സിനാണ് ഈ നേട്ടം സ്വന്തമാക്കിയത്. കോർബെവാക്സ് വാക്സിൻ ഉത്പാദിപ്പിക്കുന്നത് ഇന്ത്യൻ…
Read More » - 16 January
ഷൈന്‍ ടോം ചാക്കോയുമായി തർക്കം : അഭിമുഖത്തില്‍ നിന്നും ഇറങ്ങി പോയി നടി മറീന മൈക്കിള്‍
പ്രതിഫലം ചോദിച്ചപ്പോള്‍ തനിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ വരെ പരാതി നല്കി
Read More » - 16 January
ഗുരുവായൂരപ്പന്റെ ദാരുശിൽപവും കൃഷ്ണനും രാധയും ഒന്നിച്ചുള്ള ചുമർ ചിത്രവും: പ്രധാനമന്ത്രിയ്ക്ക് പ്രത്യേക സമ്മാനം
തൃശൂർ: നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂർ ദേവസ്വം സമ്മാനിക്കുന്നത് ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും. മികവാർന്ന…
Read More » - 16 January
വായ്പ അടച്ചു തീർത്തിട്ടും ലോൺ ബാക്കിയുണ്ടെന്ന് ‘സ്റ്റാറ്റസ്’; ചെയ്യേണ്ടതെന്ത്?
നിരവധി കാര്യങ്ങൾക്കായി ആളുകൾ വായ്പയെടുക്കാറുണ്ട്. എന്നാൽ തിരിച്ചടവ് പൂർത്തിയായ ശേഷവും അത് രേഖകളിൽ അപൂർണമായിരിക്കുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ബാലൻസ് ട്രാൻസ്ഫർ നിങ്ങളുടെ അഭ്യർത്ഥനയ്ക്ക് ശേഷം ഏകദേശം അഞ്ച്…
Read More » - 16 January
കാമുകിയുമൊത്ത് ജിമ്മില്‍ വ്യായാമം ചെയ്യാനെത്തുന്ന യുവാവ് പൊലീസ് പിടിയില്‍: കാരണം ആരെയും അമ്പരപ്പിക്കുന്നത്
18 കേസുകളാണ് ജിമ്മിലെ മോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്
Read More » - 16 January
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: 500 മുഴം മുല്ലപ്പൂ നൽകുമെന്ന് ധന്യയും സനീഷും
തൃശൂർ: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് 500 മുഴം മുല്ലപ്പൂവ് നൽകുമെന്ന് വ്യക്തമാക്കി ധന്യയും സനീഷും. ഗുരുവായൂരിൽ മുല്ലപ്പൂ വിൽക്കുന്ന ധന്യയുടെ വീഡിയോ നേരത്തെ…
Read More » - 16 January
ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം: യുവ കോണ്‍സ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു
വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് ആയിരുന്നു 12 പേരടങ്ങുന്ന സംഘം യുവാവിനെ ആക്രമിച്ചത്. ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം: യുവ കോണ്‍സ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു
Read More » - 16 January
ചിത്രയ്ക്ക് ചിത്രയുടെ വിശ്വാസത്തോട് ചേർന്ന് നിൽക്കാം, ഇത് ഭാരതമാണ്: കേരളം ഭാരതത്തിലാണെന്ന് രാമസിംഹൻ അബൂബക്കർ
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും ഗായിക കെ.എസ് ചിത്ര പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴി തെളിച്ചു.…
Read More » - 16 January
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി: ഊഷ്മള സ്വീകരണം നൽകി മുഖ്യമന്ത്രിയും ഗവർണറും
കൊച്ചി: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ…
Read More » - 16 January
‘കടിച്ച പാമ്പിനെ കൊണ്ട് മുത്തച്ഛൻ വിഷം ഇറക്കുമായിരുന്നു, അപ്പോൾ വീട്ടിലെ തൊഴുത്തൊക്കെ നിന്നു കത്തും’; സ്വാസിക
മിനിസ്ക്രീനിലൂടെ വെള്ളിത്തിരയിലെത്തുകയും ചുരുങ്ങിയ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. അടുത്തിടെ താരം ഒരു അഭിമുഖത്തിൽ നടത്തിയ ചില പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 16 January
രാമക്ഷേത്രം തുറക്കുമ്പോൾ ദീപങ്ങളും തെളിയിക്കും നാമവും ജപിക്കും; ചിത്രയെ പിന്തുണച്ച് വാസ്തവിക അയ്യർ
കെ.എസ് ചിത്രയെ പിന്തുണച്ച് നടി വാസ്തവിക അയ്യർ രംഗത്ത്. ക്ഷേത്രം തുറക്കുമ്പോൾ ദീപങ്ങൾ തെളിയിക്കുകയും നാമം ജപിക്കുകയും ചെയ്യുമെന്ന് വാസ്തവിക പറഞ്ഞു. വിശ്വാസമുള്ളവരെല്ലാം ചെയ്യണം. അയോധ്യയിലെ രാമക്ഷേത്ര…
Read More » - 16 January
അസ്യൂസ് വിവോ ബുക്ക് ഗോ 15 ലാപ്ടോപ്പ്: റിവ്യൂ
ഇന്ത്യൻ വിപണി വിപണിയിൽ ഏറെ ആരാധകർ ഉള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് അസ്യൂസ്. പ്രീമിയം റേഞ്ചിലും, മിഡ് റേഞ്ചിലും, ബഡ്ജറ്റ് റേഞ്ചിലും അസ്യൂസ് ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക്…
Read More » - 16 January
കുനോ ദേശീയോദ്യാനം: നമീബിയിൽ നിന്നെത്തിയ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി
കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി. നമീബിയിൽ നിന്നും കൊണ്ടുവന്ന ശൗര്യ എന്ന ചീറ്റയാണ് ചത്തത്. കുനോ ദേശീയോദ്യാനത്തിൽ ഇതുവരെ 7 മുതിർന്ന ചീറ്റകളും,…
Read More »