Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -18 January
ട്രെയിനിനകത്ത് യാത്രക്കാരനെ മർദ്ദിച്ചു: റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി
ന്യൂഡൽഹി: ട്രെയിനിനകത്ത് വെച്ച് യാത്രക്കാരനെ മർദ്ദിച്ച റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി. ടിടിഇ പ്രകാശിനെതിരെയാണ് റെയിൽവേ നടപടി സ്വീകരിച്ചത്. ഇയാളെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ബറൗനി- ലക്നൗ…
Read More » - 18 January
പ്രാണപ്രതിഷ്ഠ: ജനുവരി 22-ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു
ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന ജനുവരി 22-ന് ഉച്ച വരെയാണ് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി നൽകിയിരിക്കുന്നത്.…
Read More » - 18 January
സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ: പരസ്യചിത്രം നിർമ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെ കേസ്
ന്യൂഡൽഹി: ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് പരസ്യചിത്രം നിർമ്മിച്ച കമ്പനിക്കെതിരെ കേസ്. മുംബൈ പോലീസ് സൈബർ സെല്ലാണ് കേസെടുത്തത്. വീഡിയോ പുറത്തുവിട്ട…
Read More » - 18 January
ഇലക്ട്രിക്ക് ബസുകളില്‍ 10 രൂപ ടിക്കറ്റ് തുടരില്ല, വന്ദേഭാരതില്‍ കുറഞ്ഞ ടിക്കറ്റില്‍ അല്ലല്ലോ യാത്ര
തിരുവനന്തപുരം: ഇലക്ട്രിക്ക് ബസുകളില്‍ 10 രൂപ ടിക്കറ്റ് തുടരില്ലെന്ന അറിയിപ്പുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ജനങ്ങളുടെ ആവശ്യപ്രകാരമല്ല ടിക്കറ്റിന് 10 രൂപയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്…
Read More » - 18 January
‘നേരത്തെ ഓഫീസിൽ വരും, വൈകിയെ പോകൂ’: ഉടമ അറിയാതെ കമ്പനിയിൽ നിന്നും അമ്മയും മകളും തട്ടിയത് ഒന്നരക്കോടിയോളം രൂപ
കൊച്ചി: ആയുർവേദ ചികിത്സാ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കമ്പനിയിലെ ജീവനക്കാരിയും ഡോക്ടറായ മകളും അറസ്റ്റിൽ. കോതമംഗലം തൃക്കാരിയൂർ വിനായകം വീട്ടിൽ…
Read More » - 18 January
നവകേരള സദസിന് വേണ്ടി വാങ്ങിച്ച ബസിന് ചെലവഴിച്ച തുക എത്രയെന്ന് വെളിപ്പെടുത്തി മന്ത്രിസഭ
തിരുവനന്തപുരം: നവകേരള സദസിന് ബസ് വാങ്ങിയത് അംഗീകരിച്ച് മന്ത്രിസഭ. 1.05 കോടി രൂപ ചെലവഴിച്ചാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ ബസ് വാങ്ങിയത്. ബസ് വാങ്ങി സൗകര്യങ്ങള്‍ ക്രമീകരിച്ച…
Read More » - 18 January
നിയന്ത്രണ രേഖയിൽ ഭീകരരുടെ കുഴിബോംബാക്രമണം: മൂന്ന് സൈനികർക്ക് പരിക്കേറ്റു
ശ്രീനഗർ: നിയന്ത്രണ രേഖയിൽ ഭീകരരുടെ കുഴിബോംബാക്രമണം. രജൗരിയിലാണ് ആക്രമണം ഉണ്ടായത്. കുഴിബോംബാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. നൗഷേരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് സൈനികർക്ക് നേരെ ഇന്ന് രാവിലെ…
Read More » - 18 January
കൈയ്യിലുള്ള സ്വർണത്തിൽ ഈ മുദ്ര ഇല്ലെങ്കിൽ ഏപ്രിൽ 1 മുതൽ അത് അസാധു ആകും? റിപ്പോർട്ട് ഇങ്ങനെ
പ്രമുഖ ബിസിനസ് ജേണലായ കമ്മോഡിറ്റി ഓൺലൈന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്വർണവിപണിയുടെ 20% വും കേരളത്തിലാണ് നടക്കുന്നത്. സ്വർണത്തെ വെറും ആഭരണം മാത്രമായി കാണാതെ ഒരു നിക്ഷേപമായിട്ട്…
Read More » - 18 January
ഒരു വിശ്വാസത്തിനും എതിരല്ല, ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം നിര്‍മ്മിച്ചതിനെയാണ് എതിര്‍ക്കുന്നത് : ഉദയനിധി സ്റ്റാലിന്
ചെന്നൈ: താന്‍ ഒരു വിശ്വാസത്തിനും എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്. അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പള്ളിപൊളിച്ച് ക്ഷേത്രം നിര്‍മ്മിച്ചതിനെയാണ് എതിര്‍ക്കുന്നതെന്ന് ഉദയനിധി…
Read More » - 18 January
ജെല്ലിക്കെട്ട്: കാളയുടെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു, നൂറിലധികം പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കലിന്റെ ഭാഗമായി നടന്ന ജെല്ലിക്കെട്ടിനിടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു ആൺകുട്ടി ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച…
Read More » - 18 January
മിസൈല്‍ ആക്രമണം, ഇറാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍: കരുതലോടെ ഇന്ത്യ
ഇസ്ലാമബാദ് : ഇറാന്റെ ഏഴ് തന്ത്രപരമായ പ്രദേശങ്ങളിലാണ് പാകിസ്ഥാന് കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയത്. ബലൂചിസ്ഥാന്‍ മേഖലയില്‍ ഇറാന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. ഇരു രാജ്യങ്ങളും…
Read More » - 18 January
മോദി പിണറായിയെ ചേര്‍ത്തുപിടിച്ചത് ഏറ്റവും വിശ്വസ്തനോടെന്നപോലെ: കെ സുധാകരന്
തിരുവനന്തപുരം: ബിജെപി- സിപിഎം ബന്ധത്തിന്റെ ആഴവും കോണ്‍ഗ്രസ് വിരോധത്തിന്റെ ഉച്ചാവസ്ഥയും വെളിപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച…
Read More » - 18 January
അര്‍നോള്‍ഡ് ഷ്വാസ്നെഗറിനെ മ്യൂണിക് വിമാനത്താവളത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു, നടപടി അത്യാഢംബര വാച്ചിന്റെ പേരില്‍
മ്യൂണിക്: ഹോളിവുഡിലെ ഐതിഹാസിക താരവും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായിരുന്ന അര്‍നോള്‍ഡ് ഷ്വാസ്നെഗറിനെ മ്യൂണിക് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. കസ്റ്റംസ് വിഭാഗമാണ് താരത്തിനെ കസ്റ്റഡിയിലെടുത്തത്. Read Also: കത്തിക്കുത്ത്: മഹാരാജാസ് കോളേജ്…
Read More » - 18 January
കത്തിക്കുത്ത്: മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജിലുണ്ടായ കത്തിക്കുത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. എസ്എഫ്ഐ നേതാവിനെയാണ് കെഎസ്യു, ഫ്രറ്റേണിറ്റി പ്രവർത്തകർ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് കോളേജ്…
Read More » - 18 January
‘തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ വീണ വിജയൻ ശിക്ഷിക്കപ്പെടും’: പ്രകാശ് ജാവദേക്കര്‍
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരെയുള്ള കേന്ദ്ര അന്വേഷണത്തിൽ പ്രതികരണവുമായി പ്രകാശ് ജാവദേക്കർ. എക്സാലോജിക്കിനെ കുറിച്ച് നടക്കുന്നത് സുതാര്യമായ അന്വേഷണമാണെന്നും കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും പ്രകാശ്…
Read More » - 18 January
ഇറാനെ ഭീഷണിപ്പെടുത്താനാണ് നീക്കമെങ്കില്‍ അവിടെയെല്ലാം ഞങ്ങള്‍ പ്രതികരിക്കും: പാകിസ്ഥാന് മുന്നറിയിപ്പ് നല്കി ഇറാന്
ടെഹ്റാന്: ആവശ്യമുള്ളപ്പോഴെല്ലാം ശത്രുക്കള്‍ക്കെതിരെ മിസൈല്‍ ആക്രമണം നടത്തുന്നതിന് തങ്ങളുടെ രാജ്യം ഒരു പരിധിയും വയ്ക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്, ഇറാഖ് എന്നിവിടങ്ങളില്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍…
Read More » - 18 January
നരേന്ദ്ര മോദിയുടെ ഗ്യാരന്റി പറയാൻ സതീശൻ ദൈവമല്ല, മലയാളികൾക്ക് മോദി വലിയ പരിഗണന നൽകുന്നു: പ്രകാശ് ജാവദേക്കര്‍
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ചരിത്രമെഴുതുമെന്ന് പ്രകാശ് ജാവദേക്കര്‍. കേരളത്തിൽ ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.…
Read More » - 18 January
അയോധ്യയിലെ രാമക്ഷേത്രത്തിനായി സമർപ്പിച്ച തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചുള്ള സ്മരണിക തപാൽ സ്റ്റാമ്പുകളും ലോകമെമ്പാടുമുള്ള ശ്രീരാമന് സമർപ്പിച്ച സ്റ്റാമ്പുകളുള്ള ഒരു പുസ്തകവും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സമൂഹങ്ങളിൽ ശ്രീരാമന്റെ ആകർഷണം…
Read More » - 18 January
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം സിപിഎം നേതാക്കള്‍, ദേശാഭിമാനിയുടെ തലക്കെട്ട് ചൂണ്ടിക്കാട്ടി എം.വി ഗോവിന്ദന്
തിരുവനന്തപുരം : സിപിഎം നേതാക്കള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെയുമുളള അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി…
Read More » - 18 January
ഞങ്ങൾക്ക് ഇതൊന്നും വലിയ കാര്യമല്ല, അഴിമതി നടന്നിട്ടില്ല; വീണ വിജയനെ പിന്തുണച്ച് എ.കെ ബാലൻ
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ആവർത്തിച്ച് സി.പി.എം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും അന്വേഷണത്തിന് വരുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന ആരോപണമാണ് സി.പി.എം…
Read More » - 18 January
വരന് ഒട്ടക പുറത്തെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മഹല്ല് കമ്മിറ്റി
കണ്ണൂര്‍:കണ്ണൂരില്‍ വിവാഹത്തിന്റെ ഭാഗമായി വരന് ഒട്ടക പുറത്തെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മഹല്ല് കമ്മിറ്റി. കല്യാണാഘോഷമല്ല അവിടെ നടന്നത് ആഭാസത്തരമാണെന്ന് മഹല്ല്കമ്മിറ്റി കുറ്റപ്പെടുത്തി. കല്യാണാഘോഷത്തിന്റെ പേരില്‍ വരനും…
Read More » - 18 January
പാകിസ്ഥാനില്‍ ഇറാന് നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്കി പാക് സൈന്യം
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഇറാന് നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്കി പാക് സൈന്യം. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭീകരസംഘടനയുടെ 2 താവളങ്ങളില്‍ ഇറാന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച്…
Read More » - 18 January
ബഡ്ജറ്റ് റേഞ്ചിലൊരു ഹാൻഡ്സെറ്റ്! മോട്ടോ ജി34-ന്റെ വിൽപ്പന ആരംഭിച്ചു
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവരെ ലക്ഷ്യമിട്ട് മോട്ടറോള പുറത്തിറക്കിയ മോട്ടോ ജി34 സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് ഓർഡർ നൽകാൻ…
Read More » - 18 January
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
ലക്നൗ: അയോധ്യ രാമക്ഷേത്രത്തില്‍ 22നു നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയെത്തി. ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല, ഹിന്ദു വിശ്വാസപ്രകാരം മതപരമായ ചടങ്ങുകള്‍…
Read More » - 18 January
സംസ്ഥാനത്ത് സ്വർണവില കുറയുന്നു, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,920 രൂപയായി.…
Read More »