Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -20 January
‘ആ 55 ലക്ഷം രൂപ എങ്ങനെ വന്നു? വീണ വിജയന്റെ എക്സാലോജിക് ഷെല് കമ്പനിയാണോയെന്ന് പരിശോധിക്കണം’; ആര്ഒസി റിപ്പോര്ട്ട്
തിരുവനന്തപുരം: എക്സാലോജിക്ക് – സിഎംആർഎൽ വിവാദ ഇടപാടില് മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയനെയും കുഴപ്പത്തിലാക്കുന്ന ആർ.ഒ.സി റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ മകളുടെ…
Read More » - 20 January
നീതി ആയോഗ് സി.ഇ.ഒയുടെ വെളിപ്പെടുത്തല് ഞെട്ടിക്കുന്നതെന്ന് ധനകാര്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനങ്ങള്ക്ക് അര്ഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാന് കേന്ദ്ര സര്ക്കാര് രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ധനകാര്യമന്ത്രി കെ.എന് ബാലഗോപാല്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതും…
Read More » - 20 January
‘സനാതന ധർമ്മം എക്കാലവും ലോകത്ത് നിലനിൽക്കും, വാക്ക് നൽകാൻ മാത്രമല്ല അത് പാലിക്കാനും പ്രധാനമന്ത്രിക്ക് അറിയാം’:നുസ്രത്ത്
ജനുവരി 22-ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുകയാണ്. അതിന് മുന്നോടിയായി രാം ലല്ലയുടെ വിഗ്രഹം ക്ഷേത്രത്തിൽ എത്തിച്ചു കഴിഞ്ഞു. അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാം ലല്ലയെ പ്രതിഷ്ഠിച്ചതിന് പിന്നാലെ…
Read More » - 20 January
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം: ജനുവരി 22 ന് അവധി പ്രഖ്യാപിച്ചത് 11 സംസ്ഥാനങ്ങള്
മുംബൈ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്ര സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. അന്നേദിവസം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും…
Read More » - 20 January
കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തു, എന്നാൽ വിവാഹം നടന്നില്ല !! വിവാഹം നടത്തുന്ന കന്യാകുമാരി ദേവി
ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്.
Read More » - 20 January
18 കാരനെ 4 സുഹൃത്തുക്കള് ചേര്ന്ന് കൊലപ്പെടുത്തി
കൊല്ക്കത്ത: ഓണ്ലൈന് മൊബൈല് ഗെയിമിന്റെ പാസ്സ്വേര്ഡ് ഷെയര് ചെയ്യാത്തതിന്റെ പേരില് 18 കാരനെ 4 സുഹൃത്തുക്കള് ചേര്ന്ന് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മുര്ഷിദാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതക…
Read More » - 19 January
ഹാഭൈരവ് ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ: ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി
ദിസ്പൂർ: അസമിലെ ചരിത്രപ്രസിദ്ധമായ മഹാഭൈരവ് ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്ഷേത്രത്തിൽ സംഘടിപ്പിച്ച സ്വച്ഛതാ അഭിയാൻ ക്യാമ്പെയിനിൽ അദ്ദേഹം പങ്കാളിയാകുകയും ചെയ്തു. അമിത്…
Read More » - 19 January
പിന്നാക്ക സമുദായങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ: ഉന്നത തല പാനൽ രൂപീകരിക്കാൻ കേന്ദ്രം
ന്യൂഡൽഹി: പിന്നാക്ക സമുദായങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഉന്നത തല പാനൽ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ. പട്ടികജാതി സമുദായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാവശ്യമായ…
Read More » - 19 January
‘ബാംഗ്ലൂർ ഡേയ്സ് ചെയ്യുന്ന സമയത്താണ് ഞാൻ എന്റെ പ്രശ്നം തിരിച്ചറിയുന്നത്’: തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്
മെന്റൽ ഹെൽത്തിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. തനിക്ക് സംഭവിച്ച ട്രോമയിൽ നിന്നും പുറത്തുവരാൻ നീണ്ട പത്ത് വർഷങ്ങൾ വേണ്ടിവന്നുവെന്നാണ് പാർവതി പറയുന്നത്.…
Read More » - 19 January
- 19 January
ശ്രീരാമന് രാഷ്ട്രീയക്കാരനല്ലെന്ന് ബിനോയ് വിശ്വം
കണ്ണൂര്: ലോക്സഭാ തിരഞ്ഞെടുപ്പില് ബി.ജെ.പിക്ക് കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂര് മണ്ഡലത്തില് ബിജെപിയുടെത് മലര്പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും അദ്ദേഹം പരിഹസിച്ചു. വിഎസ് സുനില്…
Read More » - 19 January
ചന്ദ്രനിൽ പോയ ആള് ഏത് വണ്ടിയിലാണ് തിരിച്ചുവരുന്നത്? പോയ റോക്കറ്റിനെ തള്ളാന് പോലും അവിടെ ഒരാളില്ല: ഷൈന് ടോം ചാക്കോ
കത്താതെയാണ് അത് തിരിച്ചെത്തുന്നത് എങ്കില് പിന്നെ എന്തിനാണ് ഇവിടെ നിന്ന് ഇത്ര സന്നാഹം
Read More » - 19 January
‘ബാറില്നിന്ന് മദ്യപിച്ച് വരുന്നവര്ക്കെതിരേ നടപടി എടുക്കരുത്’, വിചിത്ര ഉത്തരവ് പിന്വലിച്ച് മലപ്പുറം എസ്.പി
മലപ്പുറം: മദ്യപിച്ച് ബാറില്നിന്ന് ഇറങ്ങിവരുന്നവര്ക്കെതിരേ പട്രോളിങിന്റെ ഭാഗമായി നടപടിയെടുക്കരുതെന്ന വിവാദ ഉത്തരവ് പിന്വലിച്ച് പോലീസ്. മലപ്പുറം എസ്.പി. എസ്.എച്ച്.ഒമാര്ക്ക് നല്കിയ ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവ് തയ്യാറാക്കിയവർക്ക് പിഴവ്…
Read More » - 19 January
ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ല: ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി കരുവന്നൂരിലെ നിക്ഷേപകൻ ഹൈക്കോടതിയിൽ
തൃശൂർ: ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്ന് ഹൈക്കോടതിയ്ക്കും സംസ്ഥാന സർക്കാരിനും അപേക്ഷ നൽകി കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ. മാപ്രാണം സ്വദേശിയായ ജോഷിയെന്ന അമ്പത്തിമൂന്നുകാരനാണ് കേരള…
Read More » - 19 January
രാഷ്ട്രീയം വച്ച് എല്ലാകാര്യത്തെയും വിമർശിക്കരുത്, തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്ന് അഖിൽ മാരാർ
പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. ലൈവ് വീഡിയോയിൽ വന്ന ചോദ്യത്തിന് ഉത്തരം നൽകുമ്പോഴായിരുന്നു അഖിൽ ഇക്കാര്യം പറഞ്ഞത്.…
Read More » - 19 January
ജനങ്ങളുടെ യജമാനൻമാരാണ് മന്ത്രിമാരെന്ന് കരുതരുത്: ഉപദേശവുമായി കെ കൃഷ്ണൻകുട്ടി
പാലക്കാട്: മന്ത്രിയായാൽ താൻ യജമാനനാണെന്നു കരുതരുതെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. ജനങ്ങളുടെ യജമാനൻമാരാണ് മന്ത്രിമാരെന്ന് കരുതരുതെന്നും അധികാരത്തിലിരിക്കാൻ കാരണം ജനങ്ങളാണെന്ന ഉത്തമ ബോധ്യം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും അദ്ദേഹം…
Read More » - 19 January
പ്രാണ പ്രതിഷ്ഠ: 2019ലെ ചരിത്ര വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാർക്ക് ക്ഷണം
ന്യൂഡൽഹി: ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിലെ ഭൂമി രാം ലല്ലയ്ക്കോ അല്ലെങ്കിൽ ശിശുവായ ശ്രീരാമന്റെ പ്രതിഷ്ഠയ്ക്കോ നൽകാനുള്ള 2019 ലെ സുപ്രധാന വിധിക്ക് പിന്നിലെ അഞ്ച് സുപ്രീം…
Read More » - 19 January
‘ഒറ്റ പോസ്റ്റ് കൊണ്ട് ഇടത് സാംസ്കാരിക ലോകത്തെ സ്യൂഡോ നിലപാട് സിംഹം ആയി മാറിയ യുവ ഗായകന് ആയിരം ജൈവ ഗുൽമോഹർ ബോക്കെകൾ’
അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ഗായിക കെ.എസ് ചിത്ര നടത്തിയ ആഹ്വാനത്തിനെതിരെ രംഗത്ത് വന്ന് ശ്രദ്ധേയനായ ഗായകൻ സൂരജ് സന്തോഷിനെ പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്. രാമക്ഷേത്ര പ്രതിഷ്ഠാ…
Read More » - 19 January
‘ഭര്തൃ പിതാവ് തെഹ്ദിലയെ ലൈംഗികമായി പീഡിപ്പിക്കാന് പലവട്ടം ശ്രമിച്ചു’; വെളിപ്പെടുത്തല്
മലപ്പുറം: നാല് കുട്ടികളുടെ മാതാവായ യുവതിയെ ഭര്തൃവീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. മലപ്പുറം പന്തല്ലൂരിലാണ് സംഭവം. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ…
Read More » - 19 January
ഉത്സവത്തിനിടെ ആന ഇടഞ്ഞു: തിരക്കില്പെട്ട് നിരവധി പേര്ക്ക് പരിക്ക്
ഉത്സവത്തിനിടെ ആന ഇടഞ്ഞു: തിരക്കില്പെട്ട് നിരവധി പേര്ക്ക് പരിക്ക്
Read More » - 19 January
‘കെ എസ് ചിത്രയ്ക്കെതിരെ അങ്ങനെ പറഞ്ഞിട്ടില്ല’: പരാതി നൽകി മധുപാല്
ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാർത്ത
Read More » - 19 January
പ്രാണപ്രതിഷ്ഠ: ജനുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര
മുംബൈ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. അന്നേദിവസം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും…
Read More » - 19 January
ജനവാസ മേഖലയിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം, കൃഷികൾ നശിപ്പിച്ചു
അരിക്കൊമ്പന് പിന്നാലെ ജനവാസ മേഖലയിൽ ഭീതി വിതച്ച് പടയപ്പ. അരിക്കൊമ്പനെ തുരത്തിയിട്ടും മൂന്നാറിലെ ജനങ്ങൾ ഇപ്പോഴും ആനപ്പേടിയിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിവാര പുതുക്കാട് ഡിവിഷനിലാണ് പടയപ്പ…
Read More » - 19 January
മണ്ഡലകാല മഹോത്സവം ആഘോഷമാക്കി കെഎസ്ആർടിസി: ഇക്കുറിയും ലഭിച്ചത് കോടികളുടെ വരുമാനം
മണ്ഡലകാല-മകരവിളക്ക് മഹോത്സവം ഇത്തവണയും ആഘോഷമാക്കി കെഎസ്ആർടിസി. മണ്ഡല മാസക്കാലയളവിൽ നടത്തിയ സർവീസുകളിൽ വമ്പൻ നേട്ടമാണ് കെഎസ്ആർടിസി കൈവരിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇക്കുറി 38.88 കോടി…
Read More » - 19 January
അയോധ്യ ശ്രീരാമ ക്ഷേത്രം: തീർത്ഥാടകർക്ക് ആരതികളിൽ പങ്കെടുക്കാം, പാസുകൾ ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
ലക്നൗ: തീർത്ഥാടകരെ വരവേൽക്കാനൊരുങ്ങി അയോധ്യ ശ്രീരാമ ക്ഷേത്രം. ജനുവരി 22നാണ് തീർത്ഥാടകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ്. പ്രൗഢ ഗംഭീരമായി നടക്കുന്ന ഈ ചടങ്ങിൽ രാജ്യത്തിന്റെ വിവിധ…
Read More »