Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -14 July
സ്ത്രീധനത്തിനെതിരെ കേരള ജനത ഒന്നിച്ച് കൈകോർക്കണം: ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ കേരളം ഒന്നിച്ച് കൈകോർക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനം കാരണം സ്ത്രീകളുടെ ജീവിതം അടിച്ചമർത്തപ്പെടുകയാണെന്നും ഗവർണർ പറഞ്ഞു. സാമൂഹ്യ ബോധം ഇല്ലാത്തതല്ല കേരളത്തിലെ…
Read More » - 14 July
കടകള്‍ തുറക്കാനുളള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി, പിന്മാറ്റത്തിന് പിന്നില്‍ ഇക്കാരണം
തിരുവനന്തപുരം: നാളെ മുതല്‍ പെരുന്നാള്‍ വരെയുളള ദിവസങ്ങളില്‍ സര്‍ക്കാര്‍ അനുമതിയില്ലെങ്കിലും കടകള്‍ തുറക്കാനുളള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി. വെളളിയാഴ്ച മുഖ്യമന്ത്രിയുമായി തലസ്ഥാനത്ത് ചര്‍ച്ച നടത്തുമെന്ന് വ്യാപാരി…
Read More » - 14 July
കണ്ണൂർ വിമാനത്താവളം വഴിയുള്ള ദേശീയപാതയ്ക്ക് കേന്ദ്രാനുമതി
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളം വഴിയുള്ള മൈസൂർ റോഡ് കേരളത്തിലെ സ്ട്രെച്ച് ദേശീയ പാതയായി ഉയർത്താൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്ര ഉപരിതല, ഗതാഗത വകുപ്പ്…
Read More » - 14 July
തെരഞ്ഞെടുപ്പിനിടെ കോവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് യോഗി സർക്കാർ
ലക്നൗ : ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 2,020 ജീവനക്കാരാണ്…
Read More » - 14 July
പെൺപിള്ളേർ അടിപൊളിയാണ്, അവരെ അവരുടെ വഴിക്ക് വിടുക: നിങ്ങളുടെ സ്വത്തും കുടുംബമഹിമയും ചുമക്കാനുള്ളതല്ല അവർ, റിമ കല്ലിങ്കൽ
കൊച്ചി: കേരളത്തിൽ വർധിച്ചുവരുന്ന സ്ത്രീധന, ഗാര്‍ഹിക പീഡനത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കൽ. കൊല്ലം സ്വദേശി വിസ്മയയുടെ ആത്മഹത്യക്ക് പിന്നാലെയാണ് വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.…
Read More » - 14 July
2022 ഫിഫ ഖത്തർ ലോകപ്പ്: തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ
ദോഹ: 2022 ഫിഫ ഖത്തർ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേക്ക് എന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രതിനിധി അൽ സുവൈദി.…
Read More » - 14 July
വനിതാ ഡോക്ടറുടെ കിടപ്പുമുറിയിലും ശുചിമുറിയിലും ഒളിക്യാമറ സ്ഥാപിച്ച ന്യൂറോളജിസ്റ്റ് അറസ്റ്റില്‍
പൂനെ : വനിതാ ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ ഘടിപ്പിച്ച നാഡീരോഗ വിദഗ്ധന്‍ പിടിയില്‍. പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ നാഡീരോഗ വിദഗ്ധനാണ് പിടിയിലായത്. കഴിഞ്ഞ…
Read More » - 14 July
വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ: ആരോഗ്യ മന്ത്രി
ന്യൂഡൽഹി: വാക്സിൻ ലഭിക്കുന്നില്ലെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വിവിധ രാഷ്ട്രീയ നേതാക്കൾ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 14 July
ജനസംഖ്യ കുത്തനെ ഇടിയുന്നു: പരിഹാരമാർഗമായി ഹലാല്‍ ‘ഡേറ്റിംഗ്’ ആപ്പുമായി ഇറാന് സര്‍ക്കാര്‍
തെഹ്റാന്: ഇറാനില്‍ വിവാഹനിരക്ക് കുത്തനെ കുറയുന്നത് മൂലം ജനസംഖ്യയില്‍ ഉണ്ടാവുന്ന കുറവ് ഗൗരവമായി കണ്ട സർക്കാർ ഇതിനു പരിഹാരമായി പുതിയ ഡേറ്റിങ് ആപ്പ് പുറത്തിറക്കി. രാജ്യത്തെ യുവാക്കള്‍…
Read More » - 14 July
2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ മറികടക്കാൻ കോണ്‍ഗ്രസ് ആയുധമാക്കുന്നത് പ്രശാന്ത് കിഷോറിനെ
ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പാണ് ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യം വെയ്ക്കുന്നത്. പ്രത്യേകിച്ച് കോണ്‍ഗ്രസ്. മോദി എഫക്ടിലും ബി.ജെ.പി തരംഗത്തിലും വീണുപോയ ദേശീയ കോണ്‍ഗ്രസിന്റെ പ്രതിഛായ…
Read More » - 14 July
മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം : മന്ത്രി കെ രാധാകൃഷ്ണന്റെ ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കാച്ചാണി സ്വദേശി അജിത്താണ് അറസ്റ്റിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്സി…
Read More » - 14 July
ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് എല്ലാവരും തിരിച്ചറിയണം: ഇവാൻ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും പുതിയ പരിശീലകന് കീഴിലാണ് ഇറങ്ങുന്നത്. സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ…
Read More » - 14 July
‘മൊണ്ടാഷ്’ ഐസൻസ്റ്റീൻ സിനിമയ്ക്ക് നൽകിയ കണ്ണാടി
എന്താണ് സിനിമ എന്ന് ചോദിക്കാത്തവരായി ആരും തന്നെ ലോകത്തുണ്ടാവില്ല. ഇതിന് ചെറുതായി ഒരു മറുപടി തരാം. സംസ്ക്കാരം, സാമൂഹ്യ വ്യവസ്ഥ, വ്യക്തി ജീവിതം ഇവയുടെ പ്രതിഫലനമാണ് സിനിമ.…
Read More » - 14 July
തങ്കുപ്പൂച്ചയുടെ കഥ പറഞ്ഞ് മലയാളികളുടെ മനസ്സിലിടം നേടിയ സായി ശ്വേത ടീച്ചര്‍ ഇത്തവണ വൈറലാക്കിയത് മണികണ്ഠനെ
കോഴിക്കോട് : കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോഴാണ് സായി ടീച്ചര്‍ മലയാളികളുടെ മനസില്‍ ഇടംനേടിയത്. ടീച്ചറുടെ തങ്കുപ്പൂച്ചയുടെ…
Read More » - 14 July
ഓൺലൈൻ ക്ലാസുകൾ ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികളെ പ്രാപ്തരാക്കി: വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിസന്ധികൾക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികൾക്ക് ഉപരിപഠനത്തിന്…
Read More » - 14 July
അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും നോട്ടീസ് നൽകി കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് കസ്റ്റംസ് അമലയ്ക്ക് നോട്ടീസ്…
Read More » - 14 July
വീട്ടിലെ ആണുങ്ങളെ സ്ത്രീകളുടെ അവയവങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പം: നടിയുടെ കുറിപ്പ്
സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യം അവളുടേത് മാത്രമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് മറാഠി നടി ഹേമാംഗി കവി. സ്വന്തം വീടുകളില്‍ പോലും പെണ്‍കുട്ടികള്‍ ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയെ കുറിച്ചാണ് ഹേമാംഗിയുടെ കുറിപ്പ്.…
Read More » - 14 July
ബിജെപി വ്യപാരികൾക്കൊപ്പം: പിന്തുണ പ്രഖ്യാപിച്ച് എം.ടി രമേശ്
കോഴിക്കോട് : കേരളത്തിലെ വ്യപാരികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാവ് എം ടി രമേശ്. വ്യാപാരി സമൂഹത്തോട് സംസ്ഥാന സർക്കാരിൻ്റെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 14 July
എല്ലാത്തിനും കാരണം അമേരിക്ക: ഒരേസമയം ക്യൂബൻ സർക്കാരിനും ജനങ്ങൾക്കും പിന്തുണ നൽകി സിപിഐഎം
തിരുവനന്തപുരം : അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ക്യൂബ നേരിടുന്നതെന്ന് സിപിഐഎം. ജനതയ്ക്കും സര്‍ക്കാരിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിപിഐഎം. പ്രതിഷേധക്കാരെ പിന്തുണച്ച്, തങ്ങളുടെ ഉപരോധവും മഹാമാരിയും…
Read More » - 14 July
കൊവിഡ് മഹാമാരിക്കിടയിലും എസ്എസ്എല്‍സി റെക്കോഡ് വിജയത്തില്‍ വിദ്യാഭ്യാസ വകുപ്പിന് നിറഞ്ഞ കൈയ്യടി
തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടയിലായിരുന്നു ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ. അതുകൊണ്ടുതന്നെ വലിയ വെല്ലുവിളിയായിരുന്നു വിദ്യാഭ്യാസ വകുപ്പിന് നേരിടേണ്ടി വന്നത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും എസ്എസ്എല്‍സി…
Read More » - 14 July
സാറാസ് പോലുള്ള സിനിമകൾ ചെയ്യാൻ പ്രചോദനം നൽകിയത് ആഷിഖ് അബു: ജൂഡ് ആന്തണി
കൊച്ചി: ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് അന്ന ബെൻ, സണ്ണി വെയിൻ എന്നിവർ കേന്ദ്രകഥാപാത്രമായ സാറാസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സാറാസ് പോലുള്ള സിനിമകൾ…
Read More » - 14 July
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു: തീരുമാനം കേന്ദ്രമന്ത്രിസഭാ യോഗത്തിൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 17…
Read More » - 14 July
കമ്മ്യൂണിസം മടുത്തു, ഭക്ഷണമില്ല, വാക്സിൻ ഇല്ല: ജനം തെരുവിൽ, കേരളത്തിൽ ക്യൂബൻ തള്ളുമായി എത്തിയവരെ കാണാനില്ല, കുറിപ്പ്
കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം നേരിട്ട് ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങിയതോടെ വിഷയം കേരളത്തിലും ചർച്ചയായി. രാജ്യം കടുത്ത സാമ്പത്തിക…
Read More » - 14 July
യുവതിയെയും കൈക്കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത സംഭവം: ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്
പാലക്കാട്: പാലക്കാട് ധോണിയിൽ യുവതിയെയും കൈക്കുഞ്ഞിനെയും വീട്ടിൽ കയറ്റാത്ത സംഭവത്തിൽ ഭർത്താവിനെതിരെ നടപടി. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് യുവതിയുടെ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ്…
Read More » - 14 July
അരങ്ങേറ്റം പിഴച്ചു: ഒക്കോൻക്വോയുടെ പിഴവിൽ ആഴ്സണലിന് തോൽവി
ലണ്ടൻ: ഫുട്ബോളിൽ ഗോൾ കീപ്പറുടെ സ്ഥാനം അതിനിർണായകമെന്ന് എല്ലാ ഫുട്ബോൾ ആരാധകർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിന്റെ യുവ ഗോൾ കീപ്പർ ആർതർ ഒക്കോൻക്വോയ്ക്ക്…
Read More »