Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -14 July
കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന് സല്‍പ്പേര് ലഭിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടറെ വെട്ടിനിരത്തി
കണ്ണൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലോകം മുഴുവനും കൈയ്യടി നേടിയ ആരോഗ്യവകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ മുഖ്യസ്ഥാനം വഹിച്ചിരുന്ന ഡോക്ടര്‍ക്ക് അപ്രധാന തസ്തികയിലേയ്ക്ക് സ്ഥലംമാറ്റം. മുന്‍ ആരോഗ്യ…
Read More » - 14 July
കോവിഡ് കാലത്തും പതഞ്ജലിയുടെ വരുമാനത്തിൽ വലിയ വർദ്ധനവെന്ന് ബാബാ രാദേവ്
ദില്ലി: കോവിഡ് കാലത്തും പതഞ്ജലിയുടെ വരുമാനത്തിൽ വലിയ വർദ്ധനവെന്ന് ബാബാ രാംദേവ്. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ കമ്ബനിയാണ് പതഞ്ജലി. ഏകദേശം 30,000 കോടി വരുമാനത്തിൽ വർദ്ധനവ്…
Read More » - 14 July
ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം: കന്യാകുമാരിയിൽ മലയാളികളടക്കം ഏഴു പേര് അറസ്റ്റില്‍
കന്യാകുമാരി: കന്യാകുമാരിയിൽ ക്രിസ്ത്യൻ ആരാധനാലയത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തിലെ ഏഴുപേര്‍ പോലീസിന്റെ പിടിയിൽ. കന്യാകുമാരി ജില്ലയിലെ എസ്.ടി. മാങ്കോടിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അനാശാസ്യം…
Read More » - 14 July
യു എ ഇ നറുക്കെടുപ്പിൽ അഞ്ച് ഇന്ത്യക്കാർക്ക് 200,000 ദർഹം വീതം സമ്മാനം
ദുബൈ: യു എ ഇ 33-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹത്തിന്റെ സമ്മാനം പങ്കിട്ടെടുത്തത് അഞ്ച് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. മഹ്സൂസ് സ്റ്റുഡിയോയിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.…
Read More » - 14 July
നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം: അമേരിക്കൻ വാക്സിനെതിരെ മുന്നറിയിപ്പുമായി എഫ്.ഡി.എ
വാഷിംഗ്ടൺ : കോവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെ ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. വാക്സിൻ സ്വീകരിച്ച നിരവധി പേർക്ക്…
Read More » - 14 July
കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ : പൊലീസ് ക്ലബിന് പുറത്ത് സുരേന്ദ്രന് അഭിവാദ്യം അര്‍പ്പിച്ച് പ്രവര്‍ത്തകര്‍
തൃശൂര്‍: കൊടകര കവര്‍ച്ച കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം വെളിയിൽ വന്നപ്പോൾ അഭിവാദ്യങ്ങൾ അർപ്പിച്ചു ബിജെപി…
Read More » - 14 July
തന്റെ ഇഷ്ട മോഹൻലാൽ ചിത്രത്തെക്കുറിച്ച് റോഷന് ആന്‍ഡ്രൂസ്
കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലെ നിരവധി സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് ചിരിയുടെ സുവർണ്ണ നിമിഷങ്ങൾ സമ്മാനിക്കുന്ന സിനിമകളാണ്. ഒരുകാലത്തെ പ്രേക്ഷകരുടെ ഇഷ്ട സിനിമകളായി നിലകൊണ്ടിരുന്ന പ്രിയദര്ശന്-മോഹന്‍ലാല്‍ സിനിമകള്‍ ഇന്നും…
Read More » - 14 July
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കാന്‍ വ്യാപാരികള്‍, ചര്‍ച്ച പരാജയം
കോഴിക്കോട്: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോഴിക്കോട് കളക്ടര്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ…
Read More » - 14 July
ഇനിയും എത്രകാലം പാവങ്ങള്‍ കിറ്റിന് മുന്നില്‍ ആത്മാഭിമാനം പണയം വയ്ക്കണം?: വിരട്ടല്‍ വേണ്ടെന്ന് എം കെ മുനീര്‍
തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി സമരത്തിന് ഇറങ്ങേണ്ടി വരുമെന്ന വ്യാപാരികളുടെ നിലപാടിനോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍.…
Read More » - 14 July
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: 99.47 ശതമാനം വിജയം, റെക്കോർഡ് വിജയമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. റെക്കോർഡ് വിജയമാണ് ഇക്കുറിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഫലം…
Read More » - 14 July
സ്വാതിതിരുനാളിന്റെ കാലത്ത് ഖജനാവിലേക്ക് മാറ്റിയ വിലമതിക്കാനാവാത്ത നിധികുംഭങ്ങൾ ഉൾപ്പെടെ ക്ഷേത്രസാമഗ്രികൾ കാണാനില്ല
ഓച്ചിറ : കൊല്ലവർഷം 1008 (എ.ഡി.1833) കർക്കടകമാസം 11-ന് സ്വാതിതിരുനാൾ മഹാരാജാവിന്റെ ആജ്ഞയാൽ ദിവാൻ സുബ്ബരായർ പുറപ്പെടുവിച്ച നീട്ടു (ഉത്തരവ്) പ്രകാരം ക്ഷേത്രങ്ങളിൽനിന്നും തിരുവനന്തപുരത്തെ ഹജൂർ ഖജനാവിലേക്ക്…
Read More » - 14 July
‘പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരും’: പാകിസ്ഥാൻ താലിബാൻ തീവ്രവാദികളെ കയറ്റുമതി ചെയ്യുന്നുവെന്ന് അഫ്ഗാൻ വി.പി
താലിബാൻ തീവ്രവാദികളെ നയിക്കുന്നത് പാകിസ്ഥാൻ സൈന്യത്തിന്റെ പ്രത്യേക യൂണിറ്റ് ആണെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമ്രുള്ള സാലിഹ് രംഗത്ത്. താലിബാനെ മൂന്ന് വിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ടെന്നും അതിൽ…
Read More » - 14 July
പ്രക്ഷോഭത്തിന് പിന്നിൽ മിയ ഖലീഫയും അമേരിക്കയും : ക്യൂബന്‍ പ്രസിഡന്റിന്റെ പരാമർശത്തിനെതിരെ സോഷ്യല്‍ മീഡിയ
ഹവാന : കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയും സാമ്പത്തിക നിയന്ത്രണങ്ങൾക്കുമെതിരെ ക്യൂബൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വൻ പ്രതിഷേധം ഉയരുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വലിയ ജനരോഷം…
Read More » - 14 July
ഗാർഹികപീഡനമെന്നാൽ പെണ്ണ് ഇരയും ആൺവർഗ്ഗം വേട്ടക്കാരനുമാണ്, പെണ്ണ് വിരിച്ച വലയിൽ കുരുങ്ങി കൊല്ലപ്പെടുന്നവരുണ്ട്: അഞ്ജു
അഞ്ജു പാർവതി പ്രഭീഷ് കുട്ടിത്തം വിട്ടുമാറാത്ത ഒരു മോൻ,കൂടെ അതേ പ്രായത്തിലൊരു പെൺകുട്ടി. കാണാൻ ചന്തമുള്ള കുടുംബചിത്രം! ഇവരിൽ ഇന്ന് ഒരാൾ മാത്രമേ ബാക്കിയുള്ളൂ. മറ്റൊരാൾ മരണം…
Read More » - 14 July
മൂന്നാം ഏകദിനത്തിലും അടിപതറി പാകിസ്താൻ: ഇംഗ്ലണ്ടിന് തകർപ്പൻ ജയം
ലണ്ടൻ: മൂന്നാം ഏകദിനത്തിലും പാകിസ്താനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. 12 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റാനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. പാകിസ്താൻ ഉയർത്തിയ 332 റൺസ് വിജയലക്ഷ്യം…
Read More » - 14 July
വിരമിക്കുമോ? ഗെയിലാട്ടം ഇനി എത്ര നാൾ?: ഓസീസിനെ മലർത്തിയടിച്ച ക്രിസ് ഗെയിൽ വെളിപ്പെടുത്തുന്നു
സെന്റ് ലൂസിയ: കായിക പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ക്രിസ് ഗെയ്ൽ. താരത്തിന്റെ പ്രായം തോൽക്കുന്ന പ്രകടനങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ ഉടലെടുത്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഉടന്‍…
Read More » - 14 July
സിനിമകൾ എല്ലാം അഴിമതിക്കെതിരെ, പക്ഷേ യഥാർത്ഥ ജീവിതത്തിലോ?: ടാക്സ് വെട്ടിച്ചത് തെറ്റ്, വിജയ്ക്കെതിരെ നടി
ചെന്നൈ: ആഡംബര വാഹനത്തിന്റെ ടാക്സ് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് തമിഴ് നടൻ വിജയ് സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി താരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. വിജയ്ക്ക് മദ്രാസ് ഹൈക്കോടതി…
Read More » - 14 July
ഒടുവിൽ മുട്ടുകുത്തി പിണറായി സർക്കാർ: പ്രതിഷേധങ്ങൾക്കൊടുവിൽ വ്യാപാരികളുമായി ചര്‍ച്ച
കോഴിക്കോട്: വ്യാപാരികളോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിൽ അയവ്. കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളോടുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടില്‍ പ്രതിഷേധം വ്യാപകമായതാേടെ ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സര്‍ക്കാര്‍. കോഴിക്കോട്…
Read More » - 14 July
കിറ്റക്സിന് പിന്നാലെ മോഹന്‍ലാലും പൃഥ്വിരാജും തെലുങ്കാനയിലേയ്ക്ക്: 6 സിനിമകളുടെ ഷൂട്ടിംഗ് അവിടേക്ക്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പ്രതിസന്ധികൾ തുടരുന്നതിനിടെ സിനിമാ ഷൂട്ടിങ് അനുമതിക്കായുള്ള കാത്തിരിപ്പ് നീളുന്നു. ഇതോടെ സിനിമാ ഷൂട്ടിങ്ങുകള്‍ തെലുങ്കാനയിലേയ്ക്ക് മാറ്റാന്‍ തീരുമാനം. തെലുങ്കാനയിലും തമിഴ്നാട്ടിലും കോവിഡ് പ്രോട്ടോക്കോളുകള്‍…
Read More » - 14 July
‘എന്തൊക്കെ ചോദിച്ചെന്ന് അവർക്കുമറിയില്ല, എനിക്കുമറിയില്ല’- ചോദ്യം ചെയ്യലിന് ശേഷം കെ. സുരേന്ദ്രൻ
കൊച്ചി: കൊടകര കവർച്ചാകേസിൽ കെ.സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഉദ്യോഗസ്ഥർ എന്തൊക്കെയാണ് ചോദിച്ചതെന്നു അവർക്കും അറിയില്ല, എനിക്കും അറിയില്ല എന്ന് പരിഹസിച്ച് സുരേന്ദ്രൻ. തൃശൂർ പ്രസ്…
Read More » - 14 July
പാകിസ്താനില്‍ ഓടുന്ന ബസ് പൊട്ടിത്തെറിച്ചു: ചൈനീസ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ 8 പേര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം. ഓടുന്ന ബസ് പൊട്ടിത്തെറിച്ച് 8 പേര് കൊല്ലപ്പെട്ടു. ചൈനീസ് എഞ്ചിനീയര്‍മാരും തൊഴിലാളികളും സഞ്ചരിച്ച ബസാണ് പൊട്ടിത്തെറിച്ചത്. Also Read: ‘ജീവിതം വഴിമുട്ടിയവരെ പേടിപ്പിക്കാൻ…
Read More » - 14 July
കൊടകര കവർച്ചാക്കേസ് : കെ.സുരേന്ദ്രന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി
കൊച്ചി: കൊടകര കവർച്ചാകേസിൽ കെ.സുരേന്ദ്രന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്കിയ ശേഷമാണ് സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ പ്രതിചേർത്തിരിക്കുന്ന…
Read More » - 14 July
ആറ് അന്താരാഷ്ട്ര ഇവന്റുകളുടെ ആതിഥേയത്വം: പാകിസ്ഥാന് പിന്തുണയുമായി ബംഗ്ലാദേശ്
ധാക്ക: ആറ് അന്താരാഷ്ട്ര ഇവന്റുകളുടെ ആതിഥേയത്വത്തിനായി അടുത്തിടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിച്ചിരുന്നു. 2005, 2029 വർഷങ്ങളിലെ ചാമ്പ്യൻസ് ട്രോഫി. 2026, 2028 ടി20 ലോകകപ്പും,…
Read More » - 14 July
സ്വയം വാദിക്കാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുര: കേരള ഹൈക്കോടതിയിൽ ഇന്ന് അത്യപൂർവ്വ വാദം
കൊച്ചി: സ്വയം വാദിക്കാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുര. ഹൈക്കോടതിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്. കോൺവൻ്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നൽകി…
Read More » - 14 July
ഗോവയില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സൗജന്യ വൈദ്യുതി നൽകും: മോഹന വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്
പനജി : വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ ഗോവയിലെ എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വീതം സൗജന്യമായി നൽകുമെന്ന്…
Read More »