Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -14 July
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സർക്കാർ: വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂട്ടപരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായിആരോഗ്യ വകുപ്പ്. മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴം, വെള്ളി…
Read More » - 14 July
- 14 July
രാജ്യത്തെ ആദ്യ രാജ്യാന്തര റെയില്‍വെ സ്റ്റേഷനും അതിന് മുകളിലായി നിര്‍മിച്ച ആഢംബര ഹോട്ടലും : ഗുജറാത്തിനെ കണ്ടു പഠിക്കണം
അഹമ്മദാബാദ് : രാജ്യാന്തര നിലവാരമുള്ള രാജ്യത്തെ ആദ്യ റെയില്‍വേ സ്റ്റേഷന് ഗുജറാത്തിലൊരുങ്ങി. എടുത്തു പറയേണ്ട ഒരു സവിശേഷത റെയില്‍വേ സ്റ്റേഷന് മുകളിലായി നിര്‍മിച്ച പഞ്ചനക്ഷത്ര ഹോട്ടലാണ്. 790…
Read More » - 14 July
സൗഹൃദം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഇന്ത്യയും റഷ്യയും: മോദി-പുടിന് കൂടിക്കാഴ്ചയ്ക്ക് വീണ്ടും കളമൊരുങ്ങുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും കളമൊരുങ്ങുന്നു. ഇരുനേതാക്കളും ഈ വര്‍ഷം കൂടിക്കാഴ്ച നടത്തും. ഇന്ത്യ-റഷ്യ വാര്‍ഷിക ഉഭയകക്ഷി…
Read More » - 14 July
മതവികാരം വ്രണപ്പെടുത്തി: ബോളിവുഡ് താരം കരീന കപൂറിനെതിരെ പരാതി
മുംബൈ: ബോളിവുഡ് താരം കരീന കപൂറിനെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്രിസ്ത്യൻ സംഘടനയാണ് കരീന കപൂറിനെതിരെ പരാതി നൽകിയത്. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. Read…
Read More » - 14 July
അന്‍പതിനായിരം രൂപയ്ക്ക് യുവതിയെ വില്ക്കാന് ശ്രമിച്ച് ഭര്‍ത്താവ്: വിസമ്മതിച്ചതോടെ യുവതിയെ കിണറ്റിലെറിഞ്ഞു
പണം നല്‍കിയവര്‍ക്കൊപ്പം പോകാന്‍ യുവതിയെ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയായിരുന്നു
Read More » - 14 July
മെസി ലാലിഗ വിടില്ല: ക്ലബുമായി പുതിയ കരാർ പ്രഖ്യാപിച്ചു
ബാഴ്സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി ബാഴ്സലോണയിൽ തുടരും. ക്ലബുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് മെസിയുടെ പുതിയ കരാർ ലാലിഗ അംഗീകരിച്ചു. മെസിയുടെ കരാർ ലാ ലിഗ അംഗീകരിച്ചതോടെ…
Read More » - 14 July
കേരള വികസനത്തിന് ഊന്നല്‍ നല്കി കേന്ദ്രം, ഭാരത് മാലാ പ്രോജക്ടില്‍ വരുന്നത് 11 അത്യാധുനിക റോഡുകള്‍
തിരുവനന്തപുരം: കേരള വികസനത്തിന് ഊന്നല്‍ നല്കി കേന്ദ്രം. കേരളത്തിലെ റോഡ് വികസനത്തിനായി വീണ്ടും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും…
Read More » - 14 July
സേ പരീക്ഷക്കെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ പ്രിൻസിപ്പൽ കീഴടങ്ങി
ആലപ്പുഴ: സേ പരീക്ഷയുമായി ബന്ധപ്പെട്ട് സ്കൂളില്‍ അമ്മയോടൊപ്പം എത്തിയ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ കേസിൽ സ്കൂൾ പ്രിന്‍സിപ്പല്‍ പോലീസിന് കീഴടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരം പാണാവള്ളിയിലെ സ്വകാര്യ സ്കൂള്‍…
Read More » - 14 July
മഠത്തിൽ തുടരാനാവില്ലെന്ന് കോടതി: തെരുവിലേക്ക് വലിച്ചെറിയരുതെന്ന് നിറമിഴികളോടെ സിസ്റ്റർ ലൂസി കളപ്പുര
കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിൽ തുടരാനാവില്ലെന്ന് കോടതി ഉത്തരവ്. മഠത്തിൽ തുടരുകയാണെങ്കിൽ പോലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. എന്നാൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക്…
Read More » - 14 July
മൈഗ്രെയ്ൻ തലവേദനയുള്ളവർ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ശീലമാക്കുക
നമ്മളിൽ പലർക്കും സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് മൈഗ്രെയിൻ. ശക്തമായ തലവേദനയാണ് മൈഗ്രെയിൻ അഥവാ ചെന്നിക്കുത്ത് എന്ന് അറിയപ്പെടുന്നത്. തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന നാഡീസ്പന്ദനമാണ്…
Read More » - 14 July
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന അങ്കം ഇന്ന്: ഇരുടീമുകൾക്കും നിർണായകം
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് പരമ്പരയിലെ അവസാന മത്സരം ആരംഭിക്കുക. മൂന്ന്…
Read More » - 14 July
കട്ടിലിനടിയില്‍ താമസിക്കുന്നത് 18 പാമ്പുകൾ : വീട്ടുകാര്‍ ഞെട്ടലിൽ
മുറിയിലെത്തിയ മാക്സ് പരിശോധിച്ചപ്പോള്‍ കണ്ടത് കട്ടിലിനടിയില്‍ പതുങ്ങിയിരിക്കുന്ന പതിനെട്ടോളം പാമ്പുകളെയായിരുന്നു.
Read More » - 14 July
ഭീകരരെന്ന് സംശയം: മൂന്ന് പേരെ പിടികൂടി തീവ്രവാദ വിരുദ്ധ സ്ക്വാഡ്
ലഖ്നൗ: ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. ലഖ്നൗവിൽ നിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. മൊഹമ്മദ് മുയിദ്, ഷക്കീൽ, മൊഹമ്മദ് മുസ്താകിം എന്നിവരാണ്…
Read More » - 14 July
യുവമോര്‍ച്ചയെ ശക്തിപ്പെടുത്തി ബിജെപി : 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ തോല്‍ക്കില്ലെന്നുറപ്പിച്ച് ദേശീയ പാര്‍ട്ടി
ന്യൂഡല്‍ഹി : എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഒരൊറ്റ ലക്ഷ്യം 2024 ലോക്സഭ തിരഞ്ഞെടുപ്പാണ്. ഇതിന്റെ ഭാഗമായി ബി.ജെ.പിയും തങ്ങളുടെ പാര്‍ട്ടിയെ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ സംഘടനപരമായ മാറ്റങ്ങള്‍ക്കാണ്…
Read More » - 14 July
‘കാമുകനൊപ്പം പോയവളുടെ കര്‍മ്മം ചെയ്യാനായി മക്കളെ വിട്ടുകൊടുക്കില്ലെന്ന് നിലപാട് സ്വീകരിച്ച് അനിതയുടെ ഭര്‍ത്താവ്
ആലപ്പുഴ: ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിത്തിരിച്ച് ഗര്‍ഭിണിയായപ്പോള്‍ കൊല്ലപ്പെട്ട പുന്നപ്ര സ്വദേശിനി അനിതയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്ക്കരിക്കാന്‍ എത്തിയത് സഹോദരന് മാത്രം. അനിതയുടെ ഭര്‍ത്താവ് മൃതദേഹം…
Read More » - 14 July
കണ്ണിന്റെ ആരോഗ്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി…
Read More » - 14 July
എസ്എസ്എൽസി വിജയശതമാനം കൂടിയത് വിദ്യാഭ്യാസ മന്ത്രിയുടെ കഴിവ് കേടല്ല: കുറിപ്പുമായി പികെ അബ്ദുറബ്
തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പികെ അബ്ദുറബ്. യുഡിഎഫിന്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുകയും…
Read More » - 14 July
താലിബാന് തീവ്രവാദികളുടെ കൈകളില്‍ അഫ്ഗാന് ജനങ്ങളുടെ ജീവിതം, യുഎസ് പിന്മാറുന്നത് മണ്ടത്തരമെന്ന് മുന്‍ യു.സ് പ്രസിഡന്റ്
വാഷിംഗ്ടണ്‍: അമേരിക്കയും നാറ്റോയും തങ്ങളുടെ സൈന്യങ്ങളെ അഫ്ഗാനിസ്ഥാനില്‍ നിന്നും പെട്ടെന്ന് പിന്‍വലിക്കേണ്ടിയിരുന്നില്ലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞു. തീരുമാനം വലിയ മണ്ടത്തരമായെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 14 July
പത്താം ക്ലാസ് വിജയത്തിന് എന്തിന് ഇത്രയും ഹൈപ്പ്: എ പ്ലസ് ഗ്രേഡ് ആഘോഷങ്ങളെ വിമർശിച്ച് എൻ പ്രശാന്ത്
കൊച്ചി : എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ എ പ്ലസ് ഗ്രേഡ് ആഘോഷങ്ങളെ വിമർശിച്ച് എൻ പ്രശാന്ത് ഐഎഎസ്. എ പ്ലസ് നല്ലത് തന്നെയാണ് എന്നാൽ, ഓവറാക്കി…
Read More » - 14 July
പ്രതിദിന രോഗികൾ 40,000 ത്തിന് മുകളിൽ: ഏഷ്യയിലെ കോവിഡ് ഹോട്ട്സ്പോട്ടായി മാറി ഈ രാജ്യം
ജക്കാർത്ത: ഇന്തോനേഷ്യയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ഇന്തോനേഷ്യയിലെ പ്രതിദിന രോഗികളുടെ എണ്ണം നിലവിൽ 40,000 ത്തിന് മുകളിലാണ്. അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് പുതുതായി രോഗബാധ പോസിറ്റീവാകുന്നവരിൽ…
Read More » - 14 July
ഭരിക്കാൻ അറിയില്ലെങ്കിൽ ഡൽഹിയെ ഞങ്ങള്‍ക്ക് കൈമാറുന്നതാണ് നല്ലത്:കെജരിവാളിനെതിരെ ഹരിയാന മുഖ്യമന്ത്രി
ചണ്ഢീഗഡ് : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ശുദ്ധജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഡൽഹി സർക്കാരിനെതിരെ വിർശനം…
Read More » - 14 July
‘പ്രവാചകനെ നിന്ദിച്ചാൽ തലയറുക്കും’: ഭീഷണിക്ക് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്ത് സുനിത ദേവദാസ്
തിരുവനന്തപുരം : മതമൗലിക വാദികളുടെ തെറിവിളികളും, ഭീഷണിയും മെസഞ്ചറിൽ രൂക്ഷമായതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്ത് സുനിത ദേവദാസ്. കഴിഞ്ഞ ദിവസം ഇസ്ലാമിക മത പ്രഭാഷകനായ…
Read More » - 14 July
പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,637 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂർ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട്…
Read More » - 14 July
സിക്ക വൈറസ്: ക്ലസ്റ്റർ രൂപപ്പെട്ടതായി ആരോഗ്യ വകുപ്പ്: പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്ഷൻ പ്ലാൻ
തിരുവനന്തപുരം: ആനയറയിൽ സിക്ക ക്ലസ്റ്റർ രൂപപ്പെട്ടെന്ന് ആരോഗ്യവകുപ്പ്. സിക്ക വൈറസ് രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉൾക്കൊള്ളുന്ന ആനയറയിൽ മൂന്ന് കിലോമീറ്റർ പരിധിയിലാണ് ക്ലസ്റ്റർ…
Read More »