Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -15 July
കശ്മീരിനെ ലക്ഷ്യമിട്ട് ഭീകരര്‍: വീണ്ടും ഡ്രോണ്‍ കണ്ടെത്തി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. പാകിസ്താന്റെ ഭാഗത്തുനിന്നാണ് ഡ്രോണ്‍ എത്തിയതെന്ന്…
Read More » - 15 July
ദേശീയ അത്ലറ്റിക് മീറ്റിൽ മെഡൽ നേടിയ കേരള പോലീസ് താരങ്ങളെ അഭിനന്ദിച്ച് സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം: പാട്യാലയിൽ നടന്ന ദേശീയ അത്ലറ്റിക് മീറ്റിൽ മെഡൽ നേടിയ കേരള പോലീസ് താരങ്ങളെ അഭിനന്ദിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ലോംഗ്ജംപിൽ സ്വർണ്ണം നേടിയ…
Read More » - 15 July
കോവിഡ് വ്യാപനവും മരണ നിരക്കും കൂടി, കുവൈറ്റില്‍ വിവാഹചടങ്ങുകള്‍ക്ക് നിയന്ത്രണം
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനവും മരണ നിരക്കും കൂടിയ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ വിവാഹചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹച്ചടങ്ങുകളും സമ്മര്‍ ക്ലബ്ബ് ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കായുള്ള പരിപാടികള്‍ റദ്ദാക്കാനും…
Read More » - 15 July
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ബുധനാഴ്ച്ച രജിസ്റ്റർ ചെയ്തത് എണ്ണായിരത്തിലധികം കേസുകൾ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബുധനാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8040 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1408 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2398 വാഹനങ്ങളും പോലീസ്…
Read More » - 15 July
സംസ്ഥാന വനിതാ വികസന കോർപ്പറേഷന് പുതിയ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായി നാമനിർദേശം ചെയ്തുകൊണ്ട് മിനിസ്ട്രി ഓഫ് മൈനോറിറ്റി…
Read More » - 15 July
വാക്സിനേഷൻ എടുത്തവർക്കും കോവിഡ്?
വാക്സിനേഷൻ എടുത്തത് കൊണ്ടു മാത്രം ഒരാളെ ഇനി കൊറോണ വൈറസ് ബാധിക്കില്ല എന്ന് ഉറപ്പിച്ചു പറയാനാവില്ല. വാക്സീൻ എടുത്തവർക്കും അപൂർവമായെങ്കിലും കോവിഡ് ബാധ ഉണ്ടാകാം. എന്നാൽ വാക്സിനേഷന്…
Read More » - 15 July
പുരുഷന്റെ തുടഭാഗം കാണുന്നത് കൊണ്ട് ആ കളി കാണരുത്: ഫുട്ബോളിനെതിരെ പ്രഭാഷണം നടത്തിയ പണ്ഡിതനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഫുട്ബോളിനെതിരെ സംസാരിച്ച പുരോഹിതനെ ട്രോളി സോഷ്യൽ മീഡിയ. പുരുഷന്റെ തുടഭാഗം കാണിച്ചുള്ള കളിയാണ് ഫുട്ബോൾ അതുകൊണ്ട് ആ കളി കാണരുതെന്നാണ് പുരോഹിതൻ പ്രഭാഷണത്തിൽ പറയുന്നത്. സ്ത്രീകളും…
Read More » - 15 July
‘പണവും ഭൂമിയും നൽകി സ്വാധീനിച്ചു’: ചാരക്കേസ് ഗൂഢാലോചനയില്‍ നമ്പി നാരായണനെതിരെ എസ് വിജയന്റെ നിർണ്ണായക ഹർജി
തിരുവനന്തപുരം: ചാരക്കേസ് ഗൂഢാലോചനയിൽ നമ്പി നാരായണനെതിരെ പ്രതി എസ് വിജയൻ ഹര്‍ജിയുമായി രംഗത്ത്. നമ്പി നാരായണനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് എസ് വിജയന്റെ ഹർജി. നമ്പി നാരായണന്…
Read More » - 15 July
സംസ്ഥാനത്തെ കോവിഡ് മരണങ്ങളിൽ കുറവില്ല: പിഴവ് കണ്ടെത്താനാവാതെ സർക്കാർ
തിരുവനന്തപുരം: ലോക്ഡൗൺ പ്രഖ്യാപനവും കടുത്ത നിയന്ത്രണങ്ങളുമൊന്നും ഫലം കണ്ടില്ല. സംസ്ഥാനത്ത് ഇന്നും കോവിഡ് മരങ്ങള്‍ നൂറിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളും കോവിഡ്-19 മൂലമാണെന്ന്…
Read More » - 15 July
പെൺകുട്ടികളെ അവരുടെ വഴിക്ക് വിടുക: നിങ്ങളുടെ കുടുംബമഹിമ ചുമക്കാനുള്ളതല്ല അവർ, റിമ കല്ലിങ്കൽ
കൊച്ചി: കേരളത്തിൽ വർധിച്ചുവരുന്ന സ്ത്രീധന, ഗാര്‍ഹിക പീഡനത്തിൽ പ്രതികരണവുമായി നിരവധിയാളുകൾ രംഗത്ത് വന്നിരുന്നു. കൊല്ലം സ്വദേശി വിസ്മയയുടെ ആത്മഹത്യക്ക് പിന്നാലെയാണ് വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.…
Read More » - 15 July
സംസ്ഥാനത്ത് മഴ തുടരും: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെന്നും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദം ദുർബലമായെന്നും…
Read More » - 14 July
സിനിമാ ഷൂട്ടിംഗുകള്‍ക്കുളള അനുവാദം കൊടുത്തില്ലെങ്കില്‍ ആത്മഹത്യകളിലേക്ക് വരെ നയിക്കുന്ന ഘട്ടത്തിലെത്തും : മാലാ പാര്‍വതി
തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗുകള്‍ക്കുളള അനുവാദം കൊടുത്തില്ലെങ്കില്‍ അത് ആത്മഹത്യകളിലേക്ക് വരെ നയിക്കുന്ന ഘട്ടത്തിലെത്തുമെന്ന് നടി മാലാ പാര്‍വതി. സിനിമയെന്നാല്‍ ലക്ഷങ്ങളും കോടികളും പ്രതിഫലം പറ്റുന്ന താരങ്ങള്‍ മാത്രമല്ലെന്നും…
Read More » - 14 July
വയോധികയെ വെട്ടിനുറുക്കി അഴുക്കുചാലില്‍ വലിച്ചെറിഞ്ഞു, മൃതദേഹമടങ്ങിയ ബാഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കവിതയില്‍ നിന്ന് അനില്‍ 1.5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
Read More » - 14 July
വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
കൊച്ചി: വളർത്തു മൃഗങ്ങൾക്കും കന്നുകാലികൾക്കും ഉടമകൾ ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്നാണ് ഹൈക്കോടതി നിർദേശം…
Read More » - 14 July
ആറായിരം അടി ഉയരമുള്ള മലയുടെ മുകളില്‍ ഊഞ്ഞാലാട്ടം: യുവതികള്‍ താഴേക്ക് വീണു
ആറായിരം അടി ഉയരമുള്ള മലയുടെ മുകളില്‍ ഊഞ്ഞാലാട്ടം: യുവതികള്‍ താഴേക്ക് വീണു
Read More » - 14 July
അഫ്ഗാനിസ്ഥാനിലെ താലിബാന് നീക്കത്തിനെതിരെ അതിശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
കാബൂള്‍: അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്താന്‍ താലിബാന് നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അക്രമവും സേനയെയും ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും…
Read More » - 14 July
കോവിഡ് മഹാമാരിക്കിടയിലും മലയാളിക്ക് ഓണം കെങ്കേമമാകും, ഓണം സ്പെഷ്യല്‍ കിറ്റില്‍ 17 ഇനങ്ങള്‍
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലും ഇത്തവണ മലയാളിക്ക് ഓണം കെങ്കേമമാകും. 17 ഇനങ്ങളാണ് ഓണം സ്പെഷ്യല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17…
Read More » - 14 July
സൈനിക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്കി: ഹബീബ് ഖാന് എന്നയാള്‍ പിടിയില്‍
ജയ്പൂര്‍: പാകിസ്താന് ചാര ഏജന്‍സിയായ ഐഎസ്ഐയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്കിയ ആള് പിടിയില്‍. ബിക്കാനെര്‍ സ്വദേശിയായ ഹബീബ് ഖാന് എന്നയാളാണ് പിടിയിലായത്. പൊഖ്റാനില്‍ വെച്ച് ഡല്‍ഹി…
Read More » - 14 July
ഓൺലൈൻ ക്ലാസ്: ഓരോ കുട്ടിയ്ക്കും ഡിജിറ്റൽ പഠനോപകരണം: നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: ഒരു വീട്ടിൽ ഒരു ഡിജിറ്റൽ പഠനോപകരണം ഉറപ്പാക്കുകയെന്ന നയത്തിൽ മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്. ഓരോ വിദ്യാർഥിക്കും ഒരു സ്മാർട്ഫോണോ ടാബോ വീതം ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ…
Read More » - 14 July
സ്ത്രീധനം വാങ്ങുന്ന കല്യാണത്തിന് ജനപ്രതിനിധികൾ പങ്കെടുക്കരുത്, സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണം: ഗവര്‍ണര്‍
പെണ്‍കുട്ടികള്‍ സ്ത്രീധനത്തിനെതിരെ ശക്തമായി മുന്നോട്ടുവരണം. സ്ത്രീധനം ആവശ്യപ്പടുന്ന വിവാഹം വേണ്ടെന്നു പറയാന്‍ തയാറാകണം.
Read More » - 14 July
ഐ ടി ആക്ട് 66 എ പ്രകാരം കേസെടുക്കരുത്: പുതിയ നിർദ്ദേശവുമായി കേന്ദ്രം
പൊലീസ് സ്റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്നും കേസുകൾ എടുത്തിട്ടുണ്ടെങ്കിൽ അടിയന്തരമായി പിൻവലിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകി.
Read More » - 14 July
സ്ത്രീധന അതിക്രമങ്ങള്‍: പോലീസിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം
തിരുവനന്തപുരം: സ്ത്രീധന അതിക്രമങ്ങള്‍ക്കെതിരെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് കേരള പോലീസ്. പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പ്രചാരണ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. Also…
Read More » - 14 July
ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ പാലിച്ചില്ല: പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡിനെ വിലക്കി ആർബിഐ
മുംബൈ: പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡിനെ വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ്…
Read More » - 14 July
ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് കേരളത്തിലേയ്ക്ക്
കൊച്ചി: കിറ്റക്സ് തങ്ങളുടെ തട്ടകം കേരളത്തില്‍ നിന്ന് തെലുങ്കാനയിലേയ്ക്ക് മാറ്റിയെങ്കിലും കേരളത്തില്‍ വികസന പദ്ധതിയുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ് എത്തുന്നു. ബിര്‍ള ഗ്രൂപ്പിന്റെ സംരംഭമായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്…
Read More » - 14 July
ഇത് യോഗിയുടെ യുപി: ഉത്തര്‍പ്രദേശില്‍ 3 അല്‍ ഖ്വായ്ദ ഭീകരര്‍ കൂടി പിടിയില്‍: മൂന്ന് ദിവസത്തിനിടെ പിടിയിലായത് 5 പേര്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭീകരരെ വിടാതെ പിന്തുടര്ന്ന് ഭീകര വിരുദ്ധ സേന. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ തെരച്ചിലില്‍ മൂന്ന് അല്‍ ഖ്വായ്ദ ഭീകരര്‍ കൂടി പിടിയിലായി.…
Read More »