MollywoodLatest NewsKeralaNewsEntertainment

ക്ഷേത്രത്തിന് മുന്നിലെ ‘കേരളത്തിന്റെ ദൈവം’ ഫ്ളക്സ്: അറിവിനേക്കാള്‍ പ്രധാനമാണ് തിരിച്ചറിവെന്നു ഹരീഷ് പേരടി

വരുന്ന ഫാസിസ്റ്റുകള്‍ക്ക് മുഴുവന്‍ കൂട്ടത്തോടെ മെമ്ബര്‍ഷിപ്പ് കൊടുക്കുമ്ബോള്‍ ഇത്തരം ദുരന്തങ്ങള്‍ സ്വാഭാവികമാണ്

തിരുവനന്തപുരം: ക്ഷേത്രത്തിന് മുന്നില്‍ ‘കേരളത്തിന്റെ ദൈവം’ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലക്സ് സ്ഥാപിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. വരുന്ന ഫാസിസ്റ്റുകള്‍ക്ക് മുഴുവന്‍ കൂട്ടത്തോടെ മെമ്പര്‍ഷിപ്പ് കൊടുക്കുമ്ബോള്‍ ഇത്തരം ദുരന്തങ്ങള്‍ സ്വാഭാവികമാണെന്നും അറിവിനേക്കാള്‍ പ്രധാനമാണ് തിരിച്ചറിവെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

read also:വാക്സിൻ ഷോർട്ടേജ് ഉണ്ടാക്കിയത് പാവപ്പെട്ടവരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളി വിടാനായിരുന്നില്ലേ? സന്ദീപ് വാര്യര്‍

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വരുന്ന ഫാസിസ്റ്റുകള്‍ക്ക് മുഴുവന്‍ കൂട്ടത്തോടെ മെമ്ബര്‍ഷിപ്പ് കൊടുക്കുമ്ബോള്‍ ഇത്തരം ദുരന്തങ്ങള്‍ സ്വാഭാവികമാണ്. ഫാസിസം മഹാവ്യാധിയാണ്. ആദ്യം നിങ്ങളെ പുകഴ്ത്തും. പിന്നെ നിങ്ങളെ കീഴ്പെടുത്തും. സ്വയം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന പുരോഗമന രാഷ്ട്രിയ വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുക. അപ്പോള്‍ വരുന്നവരെ തിരിച്ചറിയാന്‍ പറ്റും. അറിവിനേക്കാള്‍ പ്രധാനമാണ് തിരിച്ചറിവ്. ലാല്‍ സലാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button