
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം.
read also: പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ നേതാവ് : പത്മജ വേണുഗോപാല്‍
അടിയന്തിരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട് ഇദ്ദേഹം. ഇപിഎഫ്‌ഒ ഉദ്യോഗസ്ഥനായിരുന്നു.
Post Your Comments