Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -7 March
മുസ്ലീങ്ങളെ ഇനിയും രാമക്ഷേത്ര വിഷയത്തിൽ കെട്ടിയിടരുത്, ലീഗിന് എൻഡിഎയിൽ ചേരാൻ പറ്റിയ സമയം – എം. അബ്ദുൾ സലാം
മലപ്പുറം: മുസ്ലീംലീഗിന് എൻ.ഡി.എ മുന്നണിയിൽ ചേരാൻ പറ്റിയ സമയമാണിതെന്ന് മലപ്പുറം ലോക്സഭാ എൻ.ഡി.എ സ്ഥാനാർഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി.സിയുമായ ഡോ. എം. അബ്ദുൾ സലാം. മലപ്പുറം…
Read More » - 7 March
രണ്ടു സർവ്വകലാശാല വിസിമാരെ ഗവർണർ പുറത്താക്കി
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർവ്വകലാശാല വിസിമാരെ ഗവർണർ പുറത്താക്കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജ്, സംസ്കൃത സർവ്വകലാശാല…
Read More » - 7 March
ഡാർക്കായതിൽ കലിപ്പുമായി സോഷ്യൽ മീഡിയ! പാർലേ-ജിയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
ഇന്ത്യയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ബിസ്ക്കറ്റാണ് പാർലേ-ജി. വിപണിയിൽ അവതരിപ്പിച്ചത് മുതൽ വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാൻ പാർലേ-ജിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ പാർലേ-ജിയുടെ പുതുപുത്തൻ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.…
Read More » - 7 March
കോണ്‍ഗ്രസ് നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്
തിരുവനന്തപുരം: കോണ്‍ഗ്രസ് നാളെ ബി.ജെ.പിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കോണ്‍ഗ്രസിന്റെ ഡസന്‍ നേതാക്കളാണ് ഇന്ത്യയില്‍ ഉടനീളം ബിജെപിയിലേക്ക് പോകുന്നത്.…
Read More » - 7 March
കാണുന്ന സിനിമയ്ക്ക് മാത്രം പണം! കേരളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേരളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമായ സി- സ്പേസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ വച്ചാണ് മുഖ്യമന്ത്രി ഒടിടി…
Read More » - 7 March
കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും, ഇനി സിപിഎമ്മിനെ നേരിടാന്‍ ബിജെപി മാത്രം: കെ സുരേന്ദ്രന്
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ‘കേരളത്തില്‍ ബിജെപിയുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്ന്…
Read More » - 7 March
യുപിഎസ്സി സിവിൽ സർവീസ് പരീക്ഷ: അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ അവസരം
ന്യൂഡൽഹി: ഈ വർഷത്തെ യുപിഎസ്സി സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് തെറ്റുകൾ തിരുത്താൻ അവസരം. യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരമാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിലെ തെറ്റുകൾ…
Read More » - 7 March
ഓട്ടിസം ബാധിച്ച മകനെ കുറിച്ച് ഇരുവര്‍ക്കും ഏറെ മനപ്രയാസം ഉണ്ടായിരുന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ പേരാമം?ഗലം അമ്പലക്കാവില്‍ ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ് (35),…
Read More » - 7 March
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഇന്ന് ഉയർത്തിയേക്കും, തീരുമാനം ഉടൻ
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഇന്ന് ഉയർത്തിയേക്കും. ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിലാണ് ക്ഷാമബത്ത ഉയർത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുക.…
Read More » - 7 March
ബെംഗളുരു കഫേ സ്ഫോടനക്കേസ്, പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം ലഭിച്ചു
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലെ സ്ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. നഗരത്തില്‍ ഇയാള്‍ സഞ്ചരിച്ച ബിഎംടിസി ബസ്സുകളില്‍ ഒന്നിലുള്ള സിസിടിവിയിലാണ് ഇയാളുടെ മുഖം വ്യക്തമായി…
Read More » - 7 March
കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ബിജെപിയിലേക്ക് ഒഴുക്ക് തുടരും: ഇ.പി ജയരാജന്
കണ്ണൂര്‍: പത്മജയുടെ ബിജെപി പ്രവേശനം ഒറ്റപ്പെട്ടതല്ലെന്നും കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ഒരുപാട് പേര് ബിജെപിയിലേയ്ക്ക് എത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് ആരൊക്കെ…
Read More » - 7 March
തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
തൃശ്ശൂരിൽ ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കിയ നിലയിൽ. പേരാമംഗലം അമ്പലക്കാവിൽ അടാട്ട് മാടശ്ശേരി വീട്ടിൽ സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9…
Read More » - 7 March
പത്മജയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജന്
കൊച്ചി: പത്മജയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജന്. പെങ്ങള് പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകുമെന്ന് ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു. പത്മജയുടെ…
Read More » - 7 March
രാഷ്ട്രീയം നോക്കിയല്ല രക്തബന്ധം കണക്കാക്കേണ്ടത്, കെ മുരളീധരന് മറുപടി നല്കി പത്മജ
തൃശൂര്‍: ബിജെപി പ്രവേശനത്തെ നിശിതമായി വിമര്‍ശിച്ച കെ മുരളീധരന് മറുപടിയുമായി പത്മജ വേണുഗോപാല്‍. കെ മുരളീധരനും കെ കരുണാകരനും എല്‍ഡിഎഫുമായി കൈകൊടുത്തപ്പോള്‍ താന്‍ എതിര്‍ത്തില്ല. പിന്നെയെന്തിനാണ് മുരളീധരന്…
Read More » - 7 March
പരീക്ഷാ സമ്മർദ്ദം താങ്ങാനായില്ല, പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു
മുംബൈ: പരീക്ഷാ സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് സംഭവം. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് 15-കാരനെ കണ്ടത്. വീട്ടുകാർ ഉടൻ…
Read More » - 7 March
ഭീതിയൊഴിതെ അതിരപ്പിള്ളി, എണ്ണപ്പന തോട്ടത്തിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും ഭീതി വിതച്ച് കാട്ടാനക്കൂട്ടം. അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തിലാണ് കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത്. ഏകദേശം 50 കാട്ടാനകൾ എണ്ണപ്പന തോട്ടത്തിൽ എത്തിയിട്ടുണ്ട്. അതിരപ്പിള്ളിയിൽ എത്തുന്ന വിനോദസഞ്ചാരികൾ…
Read More » - 7 March
വീട്ടുജോലികൾ ഭാര്യ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് ക്രൂരതയായി കണക്കാക്കാൻ കഴിയില്ല: ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഭാര്യ വീട്ടുജോലികൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് ക്രൂരതയായി കണക്കാക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. വിവാഹമോചനം നിഷേധിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ വിധിക്കെതിരെ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 7 March
അടിപതറി ടിക്ടോക്ക്! സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഈ രാജ്യം
പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ടോക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎസ്. ഇന്ത്യയെ മാതൃകയാക്കിയാണ് യുഎസിന്റെ നീക്കം. നിലവിൽ, ടിക്ടോക്ക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമം യുഎസ് ഭരണകൂടം…
Read More » - 7 March
ആഗോളതലത്തിലും ചൂട് ഉയരുന്നു, ഫെബ്രുവരിയിൽ അനുഭവപ്പെട്ടത് എക്കാലത്തെയും ഉയർന്ന താപനില
ആഗോളതലത്തിൽ ഇക്കുറി അസാധാരണ നിലയിൽ താപനില ഉയരുന്നതായി റിപ്പോർട്ട്. യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥ ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ലോകത്ത് ഇതുവരെ ഫെബ്രുവരിയിൽ അനുഭവപ്പെട്ട ഏറ്റവും ചൂടേറിയ…
Read More » - 7 March
മൈക്രോസോഫ്റ്റിൽ പുതിയ മാറ്റങ്ങൾ! അടുത്ത വർഷം മുതൽ ഇത്തരം ആപ്പുകളും ഗെയിമുകളും പ്രവർത്തനരഹിതമാകും, മുന്നറിയിപ്പ്
ഉപഭോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ‘വിൻഡോസ് സബ് സിസ്റ്റം ഫോർ ആൻഡ്രോയിഡ്’ എന്ന സപ്പോർട്ട് ഉടൻ നിർത്തലാക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം.…
Read More » - 7 March
അരവിന്ദ് കെജ്രിവാളിന് തിരിച്ചടി, സമൻസ് അയച്ച് കോടതി: നേരിട്ട് ഹാജരാകാൻ നിർദ്ദേശം
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ച് ഡൽഹി കോടതി. മാർച്ച് 16ന്…
Read More » - 7 March
പത്മജയുമായി ഇനി ബന്ധമില്ല, ബിജെപിക്ക് അവരെക്കൊണ്ട് കാല്ക്കാശിന്റെ ഗുണമില്ല: വികാരാധീനനായി മുരളീധരൻ
പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ വികാരാധീനനായി സഹോദരൻ കെ മുരളീധരൻ എംപി. പത്മജയുമായി ഇനി ഒരു ബന്ധവുമില്ലെന്ന് കെമുരളീധരന്‍ പറഞ്ഞു. വര്‍ഗീയശക്തിയുടെ കൂടെ പോയതിന് അച്ഛന്റെ ആത്മാവ്…
Read More » - 7 March
പരിശീലനത്തിനിടെ ട്രെയിനർ വിമാനം തകർന്നുവീണു, വനിതാ പൈലറ്റിന് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിൽ ട്രെയിനർ വിമാനം തകർന്നുവീണു. അപകടത്തിൽ വനിതാ പൈലറ്റിന് പരിക്കേറ്റു. പതിവ് പരിശീലനത്തിനിടയാണ് അപകടം നടന്നത്. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. വിമാനത്തിന്റെ എൻജിൻ തകരാറായതാണ് അപകടകാരണമെന്ന്…
Read More » - 7 March
കേരളത്തില്‍ മത്സരം ഇടതുപക്ഷവും ബിജെപിയും തമ്മില്‍, പലയിടത്തും ബിജെപി രണ്ടാമത് വരും: മുസ്ലിംലീഗ് മാറിചിന്തിക്കണം- ഇപി
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരംം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. സംസ്ഥാനത്ത് കോണ്‍ഗ്രസ് വീണ്ടും ദുര്‍ബലമാകുകയാണ്. കേരളത്തില്‍ പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത്…
Read More » - 7 March
റെക്കോർഡിട്ട് സ്വർണവില! ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48,080 രൂപയായി.…
Read More »