Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -31 July
‘ചില കാലം ഡെയ്ബം ട്യൂബ്ലൈറ്റിന്റെ രൂപത്തിലും അവതരിക്കും’: പിണറായി വിജയനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിക്കടിയുള്ള നിലപാട് മാറ്റത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. നേരത്തെ വ്യാപാരി നേതാക്കൾ…
Read More » - 31 July
കോവിഡിനെ പിടിച്ചുകെട്ടിയെന്ന ചൈനയുടെ വാദം പൊളിയുന്നു: രാജ്യത്ത് ഡെല്‍റ്റ വൈറസ് വകഭേദം രൂക്ഷം, വാക്സിനുകളിൽ അതൃപ്തി
ബെയ്ജിംഗ്: കോവിഡിനെ പിടിച്ചു കെട്ടിയെന്ന ചൈനയുടെ വാദം തകർത്തുകൊണ്ട് രാജ്യത്ത് ഡെൽറ്റ വൈറസ് വകഭേദം പടർന്നു പിടിക്കുന്നു. അതിവേഗത്തില്‍ വാക്സിന് നല്കി മുന്നേറിയിരുന്ന ചൈനയെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ്…
Read More » - 31 July
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തത് പതിനേഴായിരത്തിലധികം പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8531 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1853 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 4816 വാഹനങ്ങളും പോലീസ്…
Read More » - 31 July
റെയിൽവേയുടെ ഭൂമി കയ്യേറി 179 ആരാധനാലയങ്ങൾ: പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര റെയിൽ വേ മന്ത്രി
റെയിൽവേയുടെ ഭൂമിയിൽ നിന്നും ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനായി ആവശ്യമായ സഹായങ്ങളും നൽകുന്നു
Read More » - 31 July
ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ സജ്ജരായി പാകിസ്താന് ഭീകരര്‍: നിരവധി ലോഞ്ച് പാഡുകള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ അതിര്‍ത്തിയില്‍ ഭീകരര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് സമീപം 250ഓളം ഭീകരരാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള നിരവധി ലോഞ്ച് പാഡുകള്‍ അതിര്‍ത്തിയ്ക്ക് സമീപം…
Read More » - 31 July
വാക്സിന് സ്വീകരിച്ച ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായവരുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായവരുടെ കണക്കുകള്‍ പുറത്ത്. വാക്സിന് സ്വീകരിച്ച ശേഷം 179 പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി കേന്ദ്ര…
Read More » - 31 July
ആദ്യം മനസിൽ കുറിച്ചിട്ട പദ്ധതി: കുതിരാൻ തുരങ്കം തുറന്നു കൊടുത്തതിന് പിന്നാലെ പ്രതികരണവുമായി രമ്യാ ഹരിദാസ്
പാലക്കാട്: ആലത്തൂർ എംപിയായ ശേഷം ആദ്യം മനസിൽ കുറിച്ചിട്ട പദ്ധതിയാണ് കുതിരാൻ തുരങ്ക നിർമ്മാണ പൂർത്തീകരണമെന്ന് രമ്യാ ഹരിദാസ്. കുതിരാൻ തുരങ്കം ഉൾപ്പെടുന്ന തൃശ്ശൂരിലെ പ്രിയപ്പെട്ട എം.പി…
Read More » - 31 July
ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കില്ല: ഭീഷണിയുമായി ഖാലിസ്താൻ ഭീകരർ
പഞ്ചാബിനെ സ്വതന്ത്രമാക്കിയാൽ അടുത്ത ലക്ഷ്യം ഹിമാചൽ പ്രദേശ്
Read More » - 31 July
സ്വര്‍ണക്കടത്ത് കേസ്: സ്വാധീനിച്ചത് സിപിഎം: കസ്റ്റംസ് വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെ സുധാകരൻ
ഡൽഹി: സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്നും സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകല്‍ പോലെ വ്യക്തമാണെന്നും…
Read More » - 31 July
സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 2 കോടി കടന്നു: കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 2 കോടി കടന്നു. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,01,39,113 ജനങ്ങള്‍ക്ക് വാക്സിന് നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്…
Read More » - 31 July
അഫ്ഗാന് വ്യോമാക്രമണത്തില്‍ 21 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു: 10 പേര്‍ക്ക് ഗുരുതരമായ പരിക്ക്
കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായ ജവ്സ്ജാനില് അഫ്ഗാന് സേന നടത്തിയ വ്യോമാക്രമണത്തില്‍ 21 താലിബാന് ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 10 ഭീകരർക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. വടക്കന്‍…
Read More » - 31 July
ക്ഷേത്രത്തിന്റെ പണം മറ്റ് മതസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്ക്, കര്‍ണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
താസ്തികും വാര്‍ഷിക ഗ്രാന്റും 757 മതകേന്ദ്രങ്ങള്‍ക്കും പ്രാര്‍ഥനാ കേന്ദ്രങ്ങള്‍ക്കും വകമാറ്റുന്നതിനെ വിലക്കുന്നതാണ് ഉത്തരവ്.
Read More » - 31 July
കുതിരാൻ തുരങ്കം തുറക്കുന്നതിൽ സന്തോഷം: കേന്ദ്ര സർക്കാരിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കുതിരാൻ തുരങ്കം തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കുതിരാൻ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും ഒരു തരത്തിലുള്ള അറിയിപ്പും സംസ്ഥാന…
Read More » - 31 July
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും: വി.മുരളീധരന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുമാണെന്നാണ്…
Read More » - 31 July
പണം കടം നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ
കൊല്ലം: പണം കടം നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിലായി. വാളകം അണ്ടൂർ ശാലിനി വിലാസം വീട്ടിൽ ശശി എന്ന 56 കാരനെയാണ് കൊട്ടാരക്കര…
Read More » - 31 July
മുടികൊഴിച്ചിലും താരനും അകറ്റാൻ ഇനി ഇത് പരീക്ഷിക്കാം
നിരവധി ആളുകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഹോർമോൺ മാറ്റങ്ങൾ, മലിനീകരണം, ഗർഭധാരണത്തിന് ശേഷമുള്ള കാലഘട്ടം, താരൻ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. മുടികൊഴിച്ചിലുണ്ടാകാൻ വീട്ടിൽ…
Read More » - 31 July
അമിത് ഷായുടെ ബന്ധു എന്ന വ്യാജേനെ ആൾമാറാട്ടം : യുവാവിനെതിരെ കേസെടുത്ത് പോലീസ്
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബന്ധുവെന്ന വ്യാജേന വിമാനത്താവളത്തിൽ കഴിഞ്ഞ യുവാവിനെതിരെ കേസെടുത്ത് പോലീസ്. മഹാരാഷ്ട്ര സ്വദേശിയായ പുനീത് ഷായെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 31 July
നിങ്ങൾ കൂടുതൽ ബീഫ് കഴിക്കൂ, ഗോവധ നിരോധനം ബിജെപി കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്: മേഘാലയ മന്ത്രി
നിങ്ങൾ കൂടുതൽ ബീഫ് കഴിക്കൂ, ഗോവധം ബിജെപി കൊണ്ടുവരുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്: മേഘാലയ മന്ത്രി
Read More » - 31 July
45 വര്‍ഷം ‘മരിച്ചു’ ജീവിച്ചു: സജാദ് തങ്ങള്‍ ജന്മനാട്ടില് തിരിച്ചെത്തി
കൊല്ലം: വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ സജാദ് തങ്ങള്‍ ജന്മനാട്ടില് മടങ്ങിയെത്തി. 1976ല്‍ നടന്ന വിമാനാപകടത്തില്‍ സജാദ് തങ്ങള്‍ മരിച്ചെന്നായിരുന്നു കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ കരുതിയിരുന്നത്. തുടര്‍ന്ന് നാല് പതിറ്റാണ്ടുകള്‍ക്ക്…
Read More » - 31 July
സുരേഷ് ഗോപിക്ക് പുതിയ ചുമതല നൽകി കേന്ദ്ര സർക്കാർ: പ്രതിഷേധവുമായി കോൺഗ്രസ്
തിരുവനന്തപുരം: കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് നാളികേര വികസന ബോർഡിലേക്ക് സുരേഷ്…
Read More » - 31 July
സ്ത്രീകള്‍ കൊതിക്കുന്ന പുരുഷ സ്വഭാവങ്ങള്‍ എന്തെല്ലാം ?
ഭാവി ഭര്ത്താക്കന്മാരെക്കുറിച്ച് സങ്കല്‍പ്പങ്ങള്‍ എല്ലാ സ്ത്രീകള്‍ക്കും ഒരു നീണ്ട പട്ടിക തന്നെ ആയിരിക്കും. വിവാഹം എന്നത് വളരെ വലിയൊരു തീരുമാനം ആണ്. സന്തോഷവും സുഖവുമായി ജീവിതകാലം മുഴുവന്‍…
Read More » - 31 July
പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി കാത്തുവെച്ചവ എംബാംമിംഗ് ചെയ്ത പെട്ടിക്കൊപ്പം നാട്ടിലേക്ക്, വല്ലാത്ത വേദന: കുറിപ്പ്
പ്രതീക്ഷകളുടെ നൂറുനൂറു കഥകളുമായി ഭാവി കരുപ്പിടിപ്പിക്കാന്‍,അല്ലെങ്കില്‍ പ്രവാസ ജീവിതത്തിനിടയില്‍ വഴിയില്‍ വെച്ച് വീണുപോകുന്നവര്‍
Read More » - 31 July
സഹോദരങ്ങളെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി മാസങ്ങളോളം കാറിൽ യാത്ര: യുവതി പിടിയിൽ
ബോൾട്ടിമോർ : സഹോദരങ്ങളെ കൊന്ന് മൃതദേഹം കാറിൽ സൂക്ഷിച്ച് മാസങ്ങളോളം യാത്ര നടത്തിയ യുവതി പിടിയിൽ. ബാൾട്ടിമോറിലെ ഈസ്റ്റ് കോസ്റ്റ് സിറ്റി സ്വദേശിയായ നികോൾ ജോൺസൺ ആണ്…
Read More » - 31 July
അലൂമിനിയം പാത്രത്തിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
മലപ്പുറം : അടുക്കളയില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അലൂമിനിയം പാത്രത്തിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. അലൂമിനിയം പാത്രത്തിനുള്ളില്‍ നെഞ്ച് വരെ കുടുങ്ങിയ കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച…
Read More » - 31 July
സ്തന സൗന്ദര്യം നിലനിര്‍ത്താൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മിക്ക സ്ത്രീകളും മുഖസൗന്ദര്യത്തിനെക്കാളും സ്തനസൗന്ദര്യത്തിനാണ് പ്രധാന്യം നൽകാറുള്ളത്. പുരുഷന്മാരെ ഏറ്റവും അധികം ആകർഷിക്കുന്ന ഒന്നാണ് സ്തനങ്ങൾ. സ്തനങ്ങളുടെ ഭംഗി കാത്ത് സൂക്ഷിക്കാൻ സ്ത്രീകൾ മരുന്നുകൾ കഴിക്കാറുണ്ട്. എന്നാൽ…
Read More »