Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -27 January
‘എന്റെ അച്ഛനൊരു സംഘിയല്ല’: ആ വിളി വേദനിപ്പിക്കുന്നുവെന്ന് ഐശ്വര്യ രജനികാന്ത്
ചെന്നെെ: രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നത് തനിക്ക് വിഷമമുണ്ടാക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടക്കുന്ന അധിക്ഷേപം…
Read More » - 27 January
റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ചതിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണ്?…
Read More » - 27 January
കൊല്ലത്ത് ഗവർണർക്ക് എസ്എഫ്ഐക്കാരുടെ കരിങ്കൊടി, പിന്നാലെ കാറിൽ നിന്നിറങ്ങി ചായക്കടയ്ക്ക് മുന്നിൽ കസേരയിട്ടിരുന്ന് ഗവർണർ
കൊല്ലം: ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പിന്നാലെ ഗവർണർ കാറിൽ നിന്നുമിറങ്ങി. വാഹനത്തിൽ കയറാതെ ഇപ്പോഴും ഗവർണർ റോഡിൽ തന്നെ നിൽക്കുന്ന…
Read More » - 27 January
ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമാണത്തിന് എൻ.ഒ.സി നിഷേധിച്ചതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ പാർട്ടി
ഇടുക്കി: ശാന്തൻപാറയിലെ സിപിമ്മിന്റെ പാര്‍ട്ടി ഓഫീസ് നിർമാണത്തിന് എൻ.ഒ.സി നിഷേധിച്ചതിൽ സിപിഎം വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് ആണ് ഇക്കാര്യം…
Read More » - 27 January
നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി.…
Read More » - 27 January
ഹെൽപ് മി റൈറ്റ്: ടൈപ്പ് ചെയ്യാൻ മടിയുള്ളവർക്കായി പുതിയ ഫീച്ചർ ഇതാ എത്തുന്നു
വിവിധ ആവശ്യങ്ങൾക്കായി ജിമെയിൽ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. നിലവിൽ, വലിയ സന്ദേശങ്ങളെല്ലാം ജിമെയിലിൽ ടൈപ്പ് ചെയ്യേണ്ടതുണ്ട്. ഇത് പല ഉപഭോക്താക്കളിലും അലോസരം സൃഷ്ടിക്കാറുണ്ട്. എന്നാൽ, ശബ്ദം ഉപയോഗിച്ച്…
Read More » - 27 January
കോഫി പ്രിയരാണോ? 5 രാജ്യങ്ങളിൽ സ്റ്റാർബക്സ് ഈടാക്കുന്ന വില അറിയാം
കോഫി പ്രിയരുടെ ഇഷ്ടം ലിസ്റ്റിൽ ഇടം നേടിയിട്ടുള്ള ബ്രാൻഡുകളിൽ ഒന്നാണ് സ്റ്റാർബക്സ്. ലോകത്തുടനീളം ബ്രാഞ്ചുകൾ ഉള്ള സ്റ്റാർബക്സ് കോഫിക്ക് ആരാധകർ ഏറെയാണ്. മറ്റു കോഫികളിൽ നിന്നും വളരെയധികം…
Read More » - 27 January
സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണവർക്ക് ഈ പുരസ്കാരം എന്നറിയാഞ്ഞിട്ടല്ല, തിരുട്ട് കുടുംബത്തിന്റെ അടിമകൾക്ക് ചൊറി: അഞ്ജു
പദ്മശ്രീ ലഭിച്ച അശ്വതി തിരുനാൾ തമ്പുരാട്ടിക്ക് നേരെയുള്ള സൈബറാക്രമണത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. പദ്മശ്രീ ലഭിച്ചത് അവർ തിരുവിതാംകൂർ രാജകുടുംബാംഗം ആയിട്ടല്ല, പകരം അവർ സാഹിത്യ ലോകത്തിനും സമൂഹത്തിനും…
Read More » - 27 January
കൊളഗപ്പാറയെ വിറപ്പിച്ച കടുവയ്ക്ക് പൂട്ട്, വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണു
ദിവസങ്ങളോളം കൊളഗപ്പാറയെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. കൊളഗപ്പാറ ചൂരിമലയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തെ തുടർന്ന്…
Read More » - 27 January
തേർഡ് പാർട്ടി ചാറ്റുകളിൽ നിന്നും സന്ദേശം അയക്കാം! കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും അമ്പരപ്പിക്കുന്ന ഫീച്ചറുകൾ തന്നെയാണ് വാട്സ്ആപ്പ് ഉൾക്കൊള്ളിക്കാറുള്ളത്. ഇപ്പോഴിതാ തേർഡ് പാർട്ടി ചാറ്റുകളിൽ നിന്നുള്ള…
Read More » - 27 January
സ്വന്തമല്ലാത്തിടത്തെ നിസ്കാരം സാധുവല്ല: മുസ്ലീങ്ങൾ കാശിയിലും മഥുരയിലും സ്വമേധയാ അനുരഞ്ജനത്തിന് തയ്യാറാകണം-ഷെഹ്ല റാഷിദ്
ന്യൂഡൽഹി: സ്വന്തമല്ലാത്ത ഭൂമിയിലെ നിസ്കാരം സാധുവല്ലെന്ന് മുസ്ലീങ്ങൾക്ക് അറിയാമെന്ന് മനുഷ്യാവകാശ പ്രവർത്തക ഷെഹ്ല റാഷിദ്. ഗ്യാൻവാപി കേസ് സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഷെഹ്ല റാഷിദ്…
Read More » - 27 January
ബൈജൂസിന് പിടിമുറുകുന്നു! പാപ്പരാത്ത ഹർജി ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് വായ്പ ദാതാക്കൾ രംഗത്ത്
പ്രമുഖ എഡ്യു ടെക് സ്ഥാപനമായ ബൈജൂസിനെതിരെ വായ്പ ദാതാക്കൾ പിടിമുറുക്കുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബൈജൂസിനെതിരെ പാപ്പരാത്ത ഹർജികൾ ഫയൽ ചെയ്യാനാണ് വിദേശ വായ്പ ദാതാക്കളുടെ…
Read More » - 27 January
വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകൾ ഏറ്റെടുത്ത് സിപിഐഎം, വീടും നിർമിച്ചു നൽകും
ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുഞ്ഞിന്റെ കുടുംബത്തിന് വീട് നിർമിച്ച് നല്കാൻ സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി. ബാധ്യതകൾ പൂർണമായും ഏറ്റെടുത്തു. കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യമായ 14…
Read More » - 27 January
ഇന്ത്യയിൽ ഉപഗ്രഹധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് തുടക്കമിടാനൊരുങ്ങി സ്റ്റാർലിങ്ക്
ഇന്ത്യൻ ടെലികോം രംഗത്ത് പുതുചരിത്രം കുറിക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക്. ഇന്ത്യയിൽ അധികം വൈകാതെ ഉപഗ്രഹധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കാനാണ്…
Read More » - 27 January
റിപ്പബ്ലിക് ദിനാഘോഷത്തിൽ ഹൈക്കോടതി ജീവനക്കാരുടെ നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു- പരാതി, സസ്പെൻഷൻ
റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കേരള ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിനെതിരെ പരാതി. പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചുവെന്ന് കാട്ടിയാണ് പരാതി ഉയർന്നിരിക്കുന്നത്. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക…
Read More » - 27 January
വെള്ളായണി കായലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്
തിരുവനന്തപുരം: വിഴിഞ്ഞത്തെ വെള്ളായണി കായലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ആരംഭിക്കും. മൂന്ന് വിദ്യാർത്ഥികളാണ് കായലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെർഡ്…
Read More » - 27 January
രണ്ടാം ഭാര്യയിൽ ജനിച്ച കുഞ്ഞിനെ കൊന്ന യുവാവ് കാരണമായി പറഞ്ഞത്, ആദ്യഭാര്യയിൽ അഞ്ചു കുട്ടികൾ ഉള്ളതിനാൽ എന്ന്
രണ്ടാം ഭാര്യയിൽ ജനിച്ച കുഞ്ഞിനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സത്തേഡി ഗ്രാമത്തിലാണ് സംഭവം. മുപ്പത്തഞ്ചുകാരനായ ഗുൽഷിർ എന്നയാളാണ് മൂന്നുമാസം പ്രായമുള്ള സ്വന്തം മകളെ…
Read More » - 27 January
എയർ ഇന്ത്യ എക്സ്പ്രസിൽ റിപ്പബ്ലിക് ദിന ഓഫറുകൾ തുടരുന്നു, ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ഇരട്ടി ലാഭം
രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിൽ റിപ്പബ്ലിക് ദിന ഓഫറുകൾ തുടരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പബ്ലിക്…
Read More » - 27 January
ഗ്യാൻവാപിയും ഈദ്ഗാ മസ്ജിദും തകർക്കപ്പെട്ടേക്കാം, സംരക്ഷണത്തിന് യുഎന്നിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയിലെ ഇസ്ലാമുമായി ബന്ധപ്പെട്ട പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയോട് പാകിസ്ഥാൻ. യുഎന്നിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രമാണ് ബുധനാഴ്ച ന്യൂയോർക്കിലെ…
Read More » - 27 January
കേരളം ചുട്ടുപൊള്ളുന്നു! രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഈ ജില്ലയിൽ
തിരുവനന്തപുരം: മഴ വിട്ടകന്നതോടെ കേരളം വീണ്ടും ചുട്ടുപൊള്ളുന്നു. നിലവിൽ, പകൽ സമയങ്ങളിൽ സംസ്ഥാനത്ത് ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും താപനില ഗണ്യമായി ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ…
Read More » - 27 January
ഡൽഹിയിൽ നാല് നില കെട്ടിടത്തിന് തീപിടിച്ചു, 9 മാസം പ്രായമുള്ള കുഞ്ഞടക്കം 4 പേർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഡൽഹിയിലെ നാല് നില കെട്ടിടത്തിൽ വൻ തീപിടുത്തം. കെട്ടിടത്തിനുള്ളിലേക്ക് വലിയ തോതിൽ തീ പടർന്നതോടെയാണ് അപകടം നടന്നത്. തീപിടിത്തത്തെ തുടർന്ന് 9…
Read More » - 27 January
സിഎസ്എംടി-താനെ റെയിൽവേ ട്രാക്കുകൾ പരിസ്ഥിതി സൗഹൃദമാകുന്നു, ചെടികൾ നട്ടുപിടിപ്പിക്കാനൊരുങ്ങി അധികൃതർ
മുംബൈ: ട്രാക്കുകൾ സൗഹാർദമാക്കാൻ പുതിയ പദ്ധതിയുമായി സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷൻ. ഛത്രപതി ശിവജി മഹാരാജ് ടെർമിനസിനും, താനെയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കുകൾക്കിടയിൽ ചെടികൾ നട്ടുപിടിപ്പിക്കാനാണ് റെയിൽവേ…
Read More » - 27 January
അയോധ്യ രാമക്ഷേത്രം: ഭക്തജനത്തിരക്കേറുന്നു, ആരതിയുടെ സമയക്രമം പുനക്രമീകരിച്ചു
പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം അയോധ്യയിൽ വൻ ഭക്തജനത്തിരക്ക്. നിലയ്ക്കാത്ത ഭക്തജനപ്രവാഹം കണക്കിലെടുത്ത് ആരതിയുടെയും ദർശനത്തിന്റെയും സമയക്രമം പുനക്രമീകരിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. പുതുക്കിയ സമയക്രമം…
Read More » - 27 January
രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച് നടന് വിജയ്
ചെന്നൈ: നടന് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂചന. വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയ പാര്‍ട്ടി ആയേക്കും. ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിജയ്യുടെ അധ്യക്ഷ…
Read More » - 27 January
ഏഴ് വയസുകാരിയെ പീഡിപ്പിച്ചു: 52കാരന് അറസ്റ്റില്‍
വണ്ടന്മേട്: ഇടുക്കി വണ്ടന്മേട് മാലിയില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റു ചെയ്തു. മാലി സ്വദേശി എട്ടര മണി എന്നറിയപ്പെടുന്ന 52 വയസുകാരനായ കെ മണിയാണ്…
Read More »