Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -14 January
കാരണം കാണിക്കൽ നോട്ടീസിന് മറുപടിയില്ല! ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ വെബ്സൈറ്റുകൾക്ക് പൂട്ടിട്ട് കേന്ദ്രം
വിദേശ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ, വെർച്വൽ ഡിജിറ്റൽ അസറ്റ് സർവീസ് പ്രൊവൈഡർമാർ എന്നിവർക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. വെർച്വൽ ഡിജിറ്റൽ അസറ്റ് സർവീസ് പ്രൊവൈഡർമാരായ ബിനാൻസ്, കൊക്കോയിൻ,…
Read More » - 14 January
ഇന്ത്യയുടെ ബഹിഷ്കരണം മൂലം മാലിദ്വീപിന് പ്രതിദിനം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപ: റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി : ഇന്ത്യയുടെ ബഹിഷ്കരണം മൂലം മാലിദ്വീപിന് പ്രതിദിനം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയേയും , രാജ്യത്തേയും ആക്ഷേപിച്ചതിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ ‘ബാന്‍ മാലിദ്വീപ് ‘…
Read More » - 14 January
കേന്ദ്രത്തിൽ ബിജെപി വരും, സുരേഷ് ഗോപി ഇത്തവണയും തൃശൂര്‍ എടുക്കില്ല, ഉള്ളതില്‍ ഭേദം പിണറായി വിജയന്!: സന്തോഷ് വര്‍ക്കി
സുരേഷ് ഗോപി ഒരുപാടു പേരെ ഹെല്‍പ്പ് ചെയ്യുന്ന നല്ല മനുഷ്യനാണ്
Read More » - 14 January
യാത്രാ പ്രേമികൾക്ക് സന്തോഷവാർത്ത! അഗസ്ത്യാർകൂടം സീസൺ ട്രെക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അതിമനോഹര വിനോദസഞ്ചാര കേന്ദ്രമായ അഗസ്ത്യാർകൂടത്തിലേക്കുള്ള ഈ വർഷത്തെ സീസൺ ട്രെക്കിംഗിനുളള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 2 വരെയാണ് സഞ്ചാരികൾക്ക് ഓൺലൈൻ ബുക്കിംഗ്…
Read More » - 14 January
55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നു: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് വിട്ടു
ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേരുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
Read More » - 14 January
ഭക്ഷ്യ വിപണന രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്: ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
ഭക്ഷ്യ വിപണന രംഗത്ത് ചുവടുകൾ ശക്തമാക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ ഗ്രൂപ്പ്. ചിംഗ്സ് സീക്രട്ട്, സ്മിത്ത് ആൻഡ് ജോൺസ് എന്നിവയുടെ ഉടമയായ ക്യാപിറ്റൽ ഫുഡ്സ്,…
Read More » - 14 January
സമസ്ത പണ്ഡിതന്മാരെ വിമര്‍ശിക്കാന്‍ വരുന്നവരുടെ കൈവെട്ടുമെന്ന വിവാദ പരാമര്‍ശം: സത്താര്‍ പന്തല്ലൂരിനെതിരെ കേസ്
മലപ്പുറം: സമസ്ത പണ്ഡിതന്മാരെ വിമര്‍ശിക്കാന്‍ വരുന്നവരുടെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരം മലപ്പുറം പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.…
Read More » - 14 January
രണ്ടുവർഷമായി അടഞ്ഞു കിടക്കുന്ന കടമുറിക്കുള്ളിൽ തലയോട്ടിയും അസ്ഥിയും: കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം
കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് ഇടയിലായിരുന്നു തലയോട്ടി.
Read More » - 14 January
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം: ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,400 രൂപയും, ഗ്രാമിന് 5,800 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന്…
Read More » - 14 January
സ്വര്‍ണവ്യാപാരിയുടെ മരണത്തില്‍ ദുരൂഹത, അനീസ് എന്ന ഭായിയുടെ മരണ ശേഷം ജോലിക്കാരെല്ലാവരും സ്ഥാപന ഉടമകള്‍
മലപ്പുറം: മലപ്പുറം മഞ്ചേരി പുല്‍പ്പറ്റയിലെ സ്വര്‍ണവ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. ഒരു വര്‍ഷം മുന്‍പാണ് വളമംഗലം സ്വദേശി മുഹമ്മദ് അനീസ്, വാഹനാപകടത്തില്‍ മരിച്ചത്. മരണ ശേഷം അന്വേഷണത്തിന് ശ്രമിച്ച…
Read More » - 14 January
അയോധ്യയിലേത് ആചാര ലംഘനമെന്ന ശങ്കരാചാര്യന്മാരുടെ വിമര്‍ശനത്തെ അവഗണിക്കാന്‍ ബിജെപി
ന്യൂഡല്‍ഹി: അയോധ്യയിലേത് ആചാര ലംഘനമെന്ന ശങ്കരാചാര്യന്മാരുടെ വിമര്‍ശനത്തെ അവഗണിച്ച് ബിജെപി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. വ്രതമെടുത്ത് മോദി ചടങ്ങില്‍ പങ്കെടുക്കുന്നത്…
Read More » - 14 January
ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്: സ്ഥിതിഗതികൾ അതീവ രൂക്ഷം, റെയിൽ-വ്യോമ ഗതാഗതം തടസപ്പെട്ടു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് കൂടുതൽ ശക്തി പ്രാപിക്കുന്നു. അതിശൈത്യം തുടരുന്നതിനാൽ സ്ഥിതിഗതികൾ അതീവ രൂക്ഷമായിട്ടുണ്ട്. നിലവിൽ, പല സ്ഥലങ്ങളിലെയും ദൃശ്യപരിധി 50 മീറ്ററിൽ താഴെയാണ്. ഇതിനെ തുടർന്ന്…
Read More » - 14 January
കേന്ദ്രത്തിന് എതിരെ ഒന്നിച്ച് പോരാടാന്‍ യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ട് : തീരുമാനം തിങ്കളാഴ്ച
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്ക് എതിരെ പ്രതിഷേധമുയര്‍ത്താന്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനം ഉണ്ടാകും . പ്രതിപക്ഷവുമായി ഇത് സംബന്ധിച്ച്…
Read More » - 14 January
കേരളം വീണ്ടും ചുട്ടുപൊള്ളുന്നു! കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 36 ഡിഗ്രി സെൽഷ്യസ് താപനില
തിരുവനന്തപുരം: ഇടവപ്പാതിയും തുലാവർഷവും പെയ്തൊഴിഞ്ഞതോടെ സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. കഴിഞ്ഞ ദിവസം പകൽ സമയത്തെ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയർന്നിരിക്കുന്നത്. തെക്കേ ഇന്ത്യയിൽ…
Read More » - 14 January
ശ്രീരാമനോടും അയോധ്യയോടും എതിര്‍പ്പില്ല, പിന്നീട് കുടുംബസമേതവുമായി ക്ഷേത്രം സന്ദര്‍ശിക്കും: അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പിന്നാലെ അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി സമാജ് വാദി പാര്‍ട്ടിയും. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചു. അതേസമയം, ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും കുടുംബ…
Read More » - 14 January
സംസ്ഥാനത്ത് എസ്ബിഐ യോനോ ആപ്പിന്റെ പേരിൽ വീണ്ടും തട്ടിപ്പ്: കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് എസ്ബിഐ യോനോ ആപ്ലിക്കേഷന്റെ പേരിൽ വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്. യോനോ ആപ്പ് ബ്ലോക്ക് ആയെന്ന വ്യാജ സന്ദേശത്തിന് പിന്നാലെയാണ് കാഞ്ഞങ്ങാട് സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ…
Read More » - 14 January
മകരവിളക്ക്, സന്നിധാനത്ത് തീര്‍ത്ഥാടക പ്രവാഹം, മണിക്കൂറില്‍ 18-ാംപടി ചവിട്ടുന്നത് 5000ത്തോളം പേര്
സന്നിധാനം: ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു. മണിക്കൂറില്‍ പതിനെട്ടാം പടി ചവിട്ടുന്നത് അയ്യായിരത്തോളം തീര്‍ത്ഥാടകരാണ്. മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങികഴിഞ്ഞു. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളും ആണ്…
Read More » - 14 January
മകരവിളക്ക് മഹോത്സവം: സന്നിധാനത്തെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. നാളെ മകരജ്യോതി ദർശനത്തിനായി 10 വ്യൂ പോയിന്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പാണ്ടിത്താവളം, വാട്ടർ ടാങ്കിന് മുൻവശം, മരാമത്ത് കോംപ്ലക്സിന്…
Read More » - 14 January
ഫോറൻസിക്കിലെ കണ്ടെത്തലുകളിൽ പുതിയ വഴിത്തിരിവ്! ഒരു വ്യക്തിയുടെ ഓരോ വിരലടയാളങ്ങളും വ്യത്യസ്തമല്ലെന്ന് എഐ
കുറ്റകൃത്യങ്ങളിലും മറ്റും പ്രധാന വഴിത്തിരിവായി കണക്കാക്കുന്നതാണ് ഓരോ വ്യക്തിയുടെയും കയ്യിലെ വിരൽ അടയാളങ്ങൾ. ഒരു വ്യക്തിയുടെ കൈയിലെ ഓരോ വിരലിന്റെയും അടയാളങ്ങൾ വ്യത്യസ്തമാണെന്നായിരുന്നു ഇതുവരെ ശാസ്ത്രലോകം കരുതിയിരുന്നത്.…
Read More » - 14 January
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. 66 ദിവസം നീണ്ടു നില്ക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110…
Read More » - 14 January
മകരപ്പൊങ്കൽ: സംസ്ഥാനത്തെ 6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയിരിക്കുന്നത്. അയൽ…
Read More » - 14 January
വീണ വിജയനെതിരായ കേന്ദ്ര അന്വേഷണം, രാഷ്ട്രീയ തീരുമാനമെടുത്ത് സിപിഎം: നടപടികള്‍ അവഗണിക്കാന്‍ തീരുമാനം
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരായ കേന്ദ്രത്തിന്റെ അന്വേഷണ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. അതുകൊണ്ടുതന്നെ…
Read More » - 14 January
രുചിയിലും ഗുണത്തിലും ഏറെ മുന്നിൽ! ലോകത്തിലെ ഏറ്റവും മികച്ച അരി ഇന്ത്യയിലേത്
ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് ചോറ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള അരികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിൽ ഏത് അരിയാണ് ലോകത്തിൽ വച്ച് തന്നെ…
Read More » - 14 January
അനാവശ്യ കാര്യങ്ങൾക്ക് അപായ ചങ്ങല വലിച്ച് യാത്രക്കാർ: പാലക്കാട് ഡിവിഷനിലെ റിപ്പോർട്ട് പുറത്ത്
പാലക്കാട്: അനാവശ്യ കാര്യങ്ങൾക്കും മറ്റും ട്രെയിനിലെ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുന്ന സാഹചര്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. പാലക്കാട് ഡിവിഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…
Read More » - 14 January
സ്ത്രീ സൗഹൃദ പദ്ധതികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര, ‘നാരീ ശക്തി ദൂത് ആപ്ലിക്കേഷൻ’ പുറത്തിറക്കി
മുംബൈ: സ്ത്രീകളുടെ വികസനവും ഉന്നമനവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാരീശക്തി അഭിയാൻ എന്ന പ്രഖ്യാപനത്തോടെ ‘നാരീ ശക്തി…
Read More »