Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -3 February
ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരും: ആവർത്തിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാറിന്റെ ഭരണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വർഷത്തിനിടെ…
Read More » - 2 February
കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആയുര്‍വേദ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി
യുവതി പുഴയിലേക്ക് ചാടുന്നതുകണ്ടവരാണ് പൊലീസിനെ വിവരം അറിയിച്ചത്.
Read More » - 2 February
ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി നിർമ്മാതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു
തിങ്കളാഴ്ചയാണ് ഇസബെല്ലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
Read More » - 2 February
നടി ഐശ്വര്യ വിവാഹിതയാകുന്നു, വരൻ യുവതാരം: വിവാഹ വേദി അയോദ്ധ്യ
താനും അരുണും വലിയ രാമഭക്തരാണെന്നും ഇടയ്ക്കിടയ്ക്ക് പ്രാർത്ഥനയ്ക്കായി നിരവധി ക്ഷേത്രങ്ങളില്‍ പോകാറുണ്ടെന്നും ഐശ്വര്യ നടി ഐശ്വര്യ വിവാഹിതയാകുന്നു, വരൻ യുവതാരം: വിവാഹ വേദി അയോദ്ധ്യ
Read More » - 2 February
ക്രിസ്മസ് പുതുവത്സര ബംപര്‍ അടിച്ചത് പുതുച്ചേരി സ്വദേശിക്ക്, ടിക്കറ്റ് എടുത്തത് ശബരിമല തീര്‍ഥാടനത്തിന് എത്തിയപ്പോള്‍
തിരുവനന്തപുരം. ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറി അടിച്ചത് പുതുച്ചേരി സ്വദേശിക്ക്. ഇയാള്‍ ശബരിമല ദര്‍ശനത്തിന് എത്തി മടങ്ങുമ്പോള്‍ പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപത്ത് നിന്നും എടുത്ത ലോട്ടറിക്കാണ് സമ്മാനം…
Read More » - 2 February
‘വീണ്ടും പുരസ്കാരപ്പെരുമയിൽ തിരുവിതാംകൂർ രാജവംശവും കവടിയാർ കൊട്ടാരവും, ഇത്തവണ ഫ്രഞ്ച് സർക്കാർ വക പരമോന്നത പുരസ്കാരം’
കൊച്ചി: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിക്ക് പത്മശ്രീ ലഭിച്ചതിനെ ചോദ്യം ചെയ്തും പരിഹസിച്ചും ഇടത് കേന്ദ്രം രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധമായിരുന്നു നടന്നത്.…
Read More » - 2 February
ഉപ്പ്, തൈര് എന്നിവ മാത്രമല്ല !! പ്രമേഹ രോഗികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ അറിയാം
വെളുത്ത ഉപ്പ് പ്രമേഹമുള്ളവരിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.
Read More » - 2 February
‘സീതയെ തേടിയിറങ്ങിയ ഹനുമാൻ നല്ല നയതന്ത്രജ്ഞൻ’: എസ്. ജയശങ്കർ
ന്യൂഡൽഹി: സീതയെ തേടിയിറങ്ങിയ ഹനുമാൻ വലിയ നയതന്ത്രജ്ഞൻ. രാമായണത്തെയും ഹനുമാനെയും തന്റെ ജോലിയുമായി താരതമ്യം ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. എൻഡിടിവി എഡിറ്റർ-ഇൻ-ചീഫ് സഞ്ജയ് പുഗാലിയയുമായുള്ള…
Read More » - 2 February
എന്തുകൊണ്ടാണ് ഓരോ പെൺകുട്ടിയും HPV വാക്സിൻ എടുക്കണം എന്ന് പറയുന്നത്?
ന്യൂഡൽഹി: മോഡലും നടിയുമായ പൂനം പാണ്ഡെ 32-ആം വയസ്സിൽ സെർവിക്കൽ ക്യാൻസറുമായുള്ള പോരാട്ടത്തിനിടെ മരണപ്പെട്ടുവെന്ന വാർത്ത ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. ഇത് സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധമില്ലായ്മ, പ്രതിരോധത്തിൻ്റെ…
Read More » - 2 February
തീയേറ്ററുകള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പ്: മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചു
കാനഡയിലെ എല്ലാ തീയേറ്ററുകളും താത്ക്കാലികമായി അടച്ചതായാണ് വിവരം തീയേറ്ററുകള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പ്: മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചു
Read More » - 2 February
ബാബറി മസ്ജിദ് തകര്‍ത്തത് ഹിന്ദുത്വ വര്‍ഗീയവാദികൾ, മതരാഷ്ട്രമാക്കാനുള്ള ശ്രമം അതിവേഗം നടക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: മതേതര- ജനാധിപത്യ- റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമെന്ന നിലയിലേക്ക് മാറ്റാനുള്ള ശ്രമം അതിവേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാബരി മസ്ജിദ് ഹിന്ദുത്വ വര്‍ഗീയ വാദികളാല്‍ തകര്‍ക്കപ്പെട്ടുവെന്നും…
Read More » - 2 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗർഭിണി, ഭാര്യയാണെന്ന് യുവാവ്: 27 കാരൻ അറസ്റ്റിൽ
പെണ്‍കുട്ടിയെ പ്രായ പൂർത്തിയാകുന്നതിനു മുമ്പ് മാതാപിതാക്കളുടെ അറിവോടുകൂടെ ഇയാള്‍ വിവാഹം ചെയ്തു
Read More » - 2 February
ചില സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് വര്‍ഗീയതയില്‍ അലിഞ്ഞുചേരാനാണ് ഇഷ്ടം: ചിലരെ ലക്ഷ്യം വെച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വര്‍ഗീയതയോട് ചേരുന്നതില്‍ കേരളത്തിലെ ചില സാംസ്കാരിക പ്രവര്‍ത്തകര്‍ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് വിമര്‍ശനം ഉന്നയിച്ചത്. ദേശാഭിമാനി സാഹിത്യ പുരസ്കാര…
Read More » - 2 February
മോളേ ഒരു കമ്പനി തുടങ്ങിക്കോ..! മുഖ്യമന്ത്രിക്കും സിപിഎമ്മിനും ‘പെന്ഷന് ട്രോള്‍’
തിരുവനന്തപുരം: ഭാര്യയുടെ പെൻഷൻ ഉപയോഗിച്ചാണ് മകൾ വീണ വിജയൻ കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദത്തെ ട്രോളി സോഷ്യൽ മീഡിയ. മുഖ്യമന്ത്രിയുടെ പ്രസ്താവന ട്രോളാക്കിയതോടെ സോഷ്യല്‍…
Read More » - 2 February
പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ലൈസന്‍സ് സംബന്ധിച്ച് സര്‍ക്കാരിനോട് ചോദ്യം ഉന്നയിച്ച് ഹൈക്കോടതി
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് ഉണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി പിണറായി സര്‍ക്കാറിന് നിര്‍ദ്ദേശം നല്കി. മൂന്ന് ദിവസത്തിനകം…
Read More » - 2 February
ഇന്ത്യ സഹായം വെട്ടിക്കുറച്ചതിന് പിന്നാലെ മാലിദ്വീപിന് സഹായ വാഗ്ദാനം നല്കി പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യ നല്കുന്ന സഹായം വെട്ടിക്കുറച്ചതിന് പിന്നാലെ മാലിദ്വീപിന് സഹായ വാഗ്ദാനം നല്കി പാകിസ്ഥാന്. മുടങ്ങാന്‍ സാദ്ധ്യതയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കടക്കം പാകിസ്ഥാന് മാലിദ്വീപിന് സഹായം വാഗ്ദാനം ചെയ്തു.…
Read More » - 2 February
വെറും 7,599 രൂപയ്ക്ക് ഐഫോൺ 13! ഓഫറിന് പിന്നാലെ ഫ്ലിപ്കാർട്ടിൽ വിൽപ്പന പൊടിപൊടിക്കുന്നു
മിക്ക ആളുകളുടെയും സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായൊരു ഐഫോൺ വാങ്ങുക എന്നത്. പ്രീമിയം ബ്രാൻഡായ ആപ്പിളിന് കീഴിൽ വരുന്ന ഐഫോണിന് താരതമ്യേന വില കൂടുതലാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ ബഡ്ജറ്റിൽ…
Read More » - 2 February
സംസ്ഥാനത്ത് ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസ് അപേക്ഷകളിൽ മാറ്റം: ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിൽ പുതിയ മാറ്റം. മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. കേന്ദ്ര…
Read More » - 2 February
പൂനത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടിയുടെ കുടുംബത്തെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നടിയുടെ കുടുംബാംഗങ്ങളുടെ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണെന്ന് റിപ്പോര്‍ട്ട്. നടിയുടെ മാനേജര്‍…
Read More » - 2 February
തണ്ണീർ കൊമ്പൻ മയക്കത്തിലേക്ക്! ആദ്യ റൗണ്ട് മയക്കുവെടി വയ്ക്കൽ വിജയകരം
ജനവാസ മേഖലയിൽ മണിക്കൂറുകളോളം ഭീതി വിതച്ച തണ്ണീർ കൊമ്പൻ ഒടുവിൽ മയക്കത്തിലേക്ക്. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് വനം വകുപ്പ് അധികൃതർ തണ്ണീർ കൊമ്പന് നേരെ മയക്കുവെടി…
Read More » - 2 February
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ട് യുവാക്കള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്കി യുവതിയെ പീഡിപ്പിച്ചു
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ട് യുവാക്കള്‍ മയക്കുമരുന്ന് നല്കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റ്. ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത…
Read More » - 2 February
സയനൈഡ് പോലും തോൽക്കുന്ന വിഷം, നേരിട്ട് ഉള്ളിൽ ചെന്നാൽ മരണം വരെ! ജപ്പാനീസ് തീൻമേശയിലെ ഈ കുഞ്ഞൻ ഭീകരനെ കുറിച്ച് അറിയൂ
ലോകത്തിലെ മാരക വിഷങ്ങളിൽ ഒന്നായി വിശേഷിപ്പിക്കുന്നവയാണ് സയനൈഡുകൾ. എന്നാൽ, സയനൈഡിനെ പോലും തോൽപ്പിക്കുന്ന തരത്തിൽ മാരക വിഷമുള്ള ഒരു കുഞ്ഞൻ ഭീകരൻ ജാപ്പനീസുകാരുടെ തീൻമേശയിൽ ഉണ്ട്. ബലൂൺ…
Read More » - 2 February
കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിക്ക് ആശ്വാസം, ജാമ്യത്തിനെതിരെ ഇഡി നല്കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി
തിരുവനന്തപുരം: ബെംഗളൂരു ലഹരി ഇടപാടിലെ കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ബെംഗളൂരുവിലെ ഇ.ഡി ഡെപ്യൂട്ടി…
Read More » - 2 February
ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി രാഹുല്‍ ആര് നായര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്: ഇനി എൻഎസ്ജിയിൽ
തിരുവനന്തപുരം: ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി രാഹുല്‍ ആർ.നായർ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുന്നു. വിവിഐപി സുരക്ഷാ ചുമതല നിർവഹിക്കുന്ന എൻഎസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാർഡ്്) ലേക്കാണ് നിയമനം.…
Read More » - 2 February
തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ വൻ സാമ്പത്തിക പ്രതിസന്ധി! ദേശീയ എയർലൈൻ വിറ്റ് താൽക്കാലിക പരിഹാരം കാണാനൊരുങ്ങി പാകിസ്താൻ
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ ദേശീയ എയർലൈൻ വിൽക്കാനൊരുങ്ങി പാകിസ്താൻ. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഖജനാവ് മുഴുവനും കാലിയായിരിക്കുന്നത്. ഇതോടെ, താൽക്കാല പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ്…
Read More »