Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -4 March
സിദ്ധാർത്ഥന്റെ മരണം: പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു
വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു. സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നാണ് നടപടി. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. ഒരാഴ്ച്ചയ്ക്കത്തേക്കാണ് കോളേജ് അടച്ചത്.…
Read More » - 4 March
പേട്ടയില്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കുട്ടിയുടെ DNA ഫലം പുറത്ത്
തിരച്ചിലിനൊടുവില്‍ 19-ന് രാത്രി 7.45-ഓടെ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി
Read More » - 4 March
‘ജയ് ശ്രീറാം, നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ’: അംബാനി കുടുംബത്തിലുള്ളവരെ അഭിവാദ്യം ചെയ്ത് ഷാരൂഖ് ഖാൻ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. ബോളിവുഡിലെ താരങ്ങളെല്ലാം ഇതിൽ പങ്കെടുക്കാനെത്തിയിരിക്കുകയാണ്. വിവാഹ വേദിയിൽ നിന്നുള്ള…
Read More » - 4 March
രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ സിദ്ധാർഥിന്റെ മരണത്തെ കുറിച്ചുപോലും മോശമായി എഴുതി: സീമ
ആര് തെറ്റ് ചെയ്താലും തെറ്റിനെ തെറ്റായിഅംഗീകരിക്കാൻ പറ്റാത്ത മനസ്സ് വികൃതമായവരുടെ നാടായി കഴിഞ്ഞു ഈ GOD'S OWN കണ്ട്രി
Read More » - 4 March
2023ൽ കേരളത്തിലെത്തിയത് 2.18 കോടി പേർ: ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോർഡിൽ
തിരുവനന്തപുരം: കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. 2023ൽ രാജ്യത്തിനകത്തുനിന്നുള്ള 2,18,71,641 (2.18 കോടി) പേർ…
Read More » - 4 March
തുണ്ട് പുസ്തകത്തിലേത് പോലെയുള്ള വൃത്തികെട്ട ഭാഷ, തനിക്കെതിരെ ഉയർന്ന ലൈംഗിക പരാതിയെക്കുറിച്ച് നടൻ അനീഷ്
ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് എതിരെയാണെന്ന് തോന്നുന്ന രീതിയിലായിരുന്നു അത്
Read More » - 4 March
ഭീകര കൃത്യം ചെയ്യുന്ന മനുഷ്യമൃഗങ്ങളായി എസ്.എഫ്.ഐ മാറിയെന്ന് ഉമ തോമസ്
സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച് തൃക്കാക്കര എം എൽ എ ഉമ തോമസ്. ആൾക്കൂട്ട വിചാരണ നടത്തി കേട്ട് കേൾവി പോലുമില്ലാത്ത തരത്തിലുള്ള പീഡനങ്ങൾ നല്കി, മൂന്ന് ദിവസം…
Read More » - 4 March
വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: കബഡി അധ്യാപകൻ അറസ്റ്റിൽ
കൊല്ലം: വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കബഡി അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലത്താണ് സംഭവം. ചിതറ സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്. Read Also: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിനുള്ള ഒരുക്കവുമായി…
Read More » - 4 March
തീവ്ര ഇസ്ലാമിക പ്രാസംഗികരെ ബ്രിട്ടണിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടന്‍: തീവ്ര ഇസ്ലാമിക പ്രാസംഗികരെ ബ്രിട്ടണിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീവ്ര ഇസ്ലാമിസ്റ്റുകളെ തടയാന്‍ പുതിയ…
Read More » - 4 March
‘എസ്എഫ്ഐക്കെതിരേ നടക്കുന്നത് പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്’: ഇതെല്ലാം മറികടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പുമന്ത്രി പിഎ മുഹമ്മദ് റിയാസ്. മാധ്യമങ്ങള്‍ നടത്തുന്നത് എസ്എഫ്ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്ങെന്ന് മന്ത്രി…
Read More » - 4 March
ഹോട്ടലിൽ നിന്ന് ലഭിച്ച മൗത്ത് ഫ്രഷ്നർ ഉപയോഗിച്ചു: രക്തം ഛർദ്ദിച്ച് അഞ്ചുപേർ ആശുപത്രിയിൽ
ന്യൂഡൽഹി: ഹോട്ടലിൽ നിന്ന് ലഭിച്ച മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ച് പേർ രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. വാർത്ത പ്രദേശവാസികളിൽ ഉൾപ്പെടെ പരിഭ്രാന്തി പരത്തി.…
Read More » - 4 March
മോദിയുടെ നയങ്ങള്‍ കാരണം ബംഗ്ലാദേശ്, ഭൂട്ടാന്, പാകിസ്ഥാന് രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഇന്ത്യ: രാഹുല്‍ ഗാന്ധി
ഭോപ്പാല്‍: രാജ്യത്തെ താഴ്ത്തിക്കെട്ടി വയനാട് എം.പി രാഹുല്‍. ഇന്ത്യയില്‍ തൊഴിലില്ലായ്മ കൂടുതലാണെന്നും നരേന്ദ്ര മോദിയുടെ നയങ്ങള്‍ കാരണം ബംഗ്ലാദേശ്, ഭൂട്ടാന്, പാകിസ്ഥാന് എന്നീ രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഭാരതമെന്നായിരുന്നു…
Read More » - 4 March
നെറ്റിയില്‍ ‘ശ്രീറാം’: അയോധ്യയില്‍ കുടുംബസമേതം ദര്‍ശനം നടത്തി നടൻ ബാലാജി ശര്‍മ്മ – ചിത്രങ്ങൾ വൈറൽ
അയോദ്ധ്യാ രാമക്ഷേത്രത്തില്‍ ദർശനം നടത്തി നടൻ ബാലാജി ശർമ്മ. കുടുംബ സമേതമാണ് താരം അയോദ്ധ്യയിലെത്തിയത്. ഇതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം…
Read More » - 4 March
റിയൽമി 11 5ജി : റിവ്യു
ഇന്ത്യൻ വിപണിയിൽ ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് റിയൽമി. വ്യത്യസ്ഥമായ സവിശേഷതകൾ ഉളള നിരവധി ഹാൻഡ്സെറ്റുകൾ റിയൽമി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ്…
Read More » - 4 March
കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്, പ്രധാനമന്ത്രി മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യും
കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന് ഉദ്ഘാടനം മറ്റന്നാള്‍. കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി…
Read More » - 4 March
എണ്ണവില കുതിക്കുന്നു! ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഒപെക്
ആഗോള വിപണിയിൽ എണ്ണ വില കുതിച്ചതോടെ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഒപെക്. പ്രതിദിനം 2.2 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം കുറയ്ക്കാനാണ് തീരുമാനം. നിലവിൽ, ബ്രെന്റ് ക്രൂഡോയിൽ വില…
Read More » - 4 March
എഎപിയുടെ ദേശീയ ആസ്ഥാനം ഒഴിയണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ദേശീയ ആസ്ഥാനം ഒഴിയാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. റോസ് അവന്യൂ കോടതിയുടെ ഭൂമിയിലാണ് പാര്‍ട്ടിയുടെ ആസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോടതി. ജൂണ്‍ 15 നകം ഓഫീസ് ഒഴിയണമെന്നും…
Read More » - 4 March
ഈ ഫീച്ചർ വന്നാൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും, സർവേ ഫലം ഇങ്ങനെ
ന്യൂഡൽഹി: ചെറുതും വലുതുമായ ഇടപാടുകൾ നിമിഷങ്ങൾക്കകം നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സംവിധാനമാണ് യുപിഐ. എന്നാൽ, ഓരോ ഇടപാടുകൾക്കും ചാർജ് ഈടാക്കാൻ തുടങ്ങിയാൽ ഭൂരിഭാഗം ആളുകളും യുപിഐ…
Read More » - 4 March
മോര്‍ച്ചറിയില്‍ കയറി എംഎല്‍എയും എംപിയും മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയത് ഗൗരവതരം പി രാജീവ്
കൊച്ചി: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംപിയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ എടുത്തുകൊണ്ടുപോയത് ഗൗരവതരമെന്ന് മന്ത്രി പി. രാജീവ്. ജനപ്രതിനിധികള്‍ പക്വതയോടെ പെരുമാറേണ്ടവരാണെന്നും ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.…
Read More » - 4 March
രാജ്യറാണി ഇനി മുതൽ നാഗർകോവിൽ വരെ! സർവീസുകൾ ദീർഘിപ്പിച്ച് റെയിൽവേ
തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യാർത്ഥം രാജ്യറാണി എക്സ്പ്രസിന്റെ സർവീസ് ദീർഘിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നാഗർകോവിൽ വരെയാണ് സർവീസ് നീട്ടിയിരിക്കുന്നത്. തിരുവനന്തപുരം ആർസിസിയിലേക്ക് പോകേണ്ടവർ…
Read More » - 4 March
സിദ്ധാർഥന്റെ മരണം: ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു
വൈത്തിരി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു. സിദ്ധാർത്ഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. സംഭവത്തിന്റെ…
Read More » - 4 March
18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ’: പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്കുന്ന ഈ…
Read More » - 4 March
പുലർച്ചെ ഒന്നേമുക്കാല്‍ മണി വരെ മർദനം, സിദ്ധാർത്ഥനോട് ചെയ്ത ക്രൂരത വർണ്ണിക്കാനാവാത്തത്- റിമാൻഡ് റിപ്പോർട്ട്
റിമാൻഡ് റിപ്പോർട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീട്ടിലേക്ക് പോയ സിദ്ധാർത്ഥൻ എറണാകുളത്ത് നിന്ന് മടങ്ങിയെത്തിയതിന് ശേഷം 16ന് പകല്‍ ഹോസ്റ്റലില്‍ തങ്ങി. സ്പോർട്സ് ഡേ ആയതിനാല്‍ ഹോസ്റ്റലില്‍…
Read More » - 4 March
തേർഡ് പാർട്ടി ആപ്പുകളിലേക്കും സന്ദേശം അയക്കാം! പുതിയ ഫീച്ചർ ഉടനെന്ന് വാട്സ്ആപ്പ്
ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും വ്യത്യസ്ത ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്നതിനാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ ജനപ്രീതി നേടിയെടുക്കാൻ വാട്സ്ആപ്പിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ…
Read More » - 4 March
എസ്എഫ്ഐക്കെതിരേ നടക്കുന്നത് പൊളിറ്റിക്കൽ മോബ് ലിഞ്ചിങ്, കണ്ടാല്‍ ആട്ടിയോടിക്കണമെന്ന് അസംബന്ധ പ്രചരണങ്ങള്‍- റിയാസ്
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല സംഭവത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത് എസ്.എഫ്.ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്ങെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ ഉണ്ടായ…
Read More »