Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -3 March
ഒരു കുടുംബത്തിനും ഇങ്ങനെ ഒരു അവസ്ഥ വരുത്തരുത്, ഇതില് രാഷ്ട്രീയം കലര്ത്തരുതെന്ന് ഭരണകര്ത്താക്കളോട് അപേക്ഷയുണ്ട്
വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്ത്ഥി സിദ്ധാര്ഥന്റെ മാതാപിതാക്കളെ കണ്ട് സുരേഷ് ഗോപി. തിരുവനന്തപുരം നെടുമാങ്ങാട്ടെ വീട്ടിലെത്തി മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദര്ശിച്ചു. സിദ്ധാര്ത്ഥിന്റെ കുടുംബത്തിന് ആത്മധൈര്യം പകരാനുള്ള…
Read More » - 3 March
ഡീനിന്റെ ജോലി എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി സെക്യൂരിറ്റി സര്വീസ് നടത്തുകയല്ല: എം.കെ നാരായണൻ
നേരത്തേ സജിൻ മുഹമ്മദ് എന്ന വിദ്യാര്ത്ഥി അപകടത്തിൽ പെട്ട് ഐസിയുവിൽ ആയിരുന്നു.
Read More » - 3 March
സിദ്ധാര്ത്ഥ് എസ്എഫ്ഐ പ്രവര്ത്തകന് തന്നെ, എസ്എഫ്ഐ സിദ്ധാര്ത്ഥിന്റെ കുടുംബത്തോടൊപ്പം: പി എം ആര്ഷോ
പാലക്കാട്: പൂക്കോട് വെറ്ററിനറി സര്വകലാശാല വിദ്യാര്ത്ഥി സിദ്ധാര്ത്ഥ് എസ്എഫ്ഐ പ്രവര്ത്തകന് എന്ന ഫ്ളക്സിനെ ന്യായീകരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം.ആര്ഷോ. സിദ്ധാര്ത്ഥ് ക്യാമ്പസില് നടന്ന എസ്എഫ്ഐയുടെ…
Read More » - 3 March
ഏഴ് കെഎസ്ആർടിസി ഉദ്യോഗസ്ഥരെ നോട്ടീസുപോലും നല്കാതെ പിരിച്ചുവിട്ടു: പരാതിയുമായി കെഎസ്ആര്ടിസി ഉദ്യോഗസ്ഥര്
ജോലിയില് നിന്ന് ഒഴിവാക്കുന്നതിന് മുൻപ് നോട്ടിസ് നല്കണമെന്ന വ്യവസ്ഥ ഉള്പ്പെടെ മാനേജ്മെന്റ് പാലിച്ചില്ലെന്നും ഉദ്യോഗസ്ഥർ
Read More » - 3 March
വി.സിയുടെ വാദങ്ങളെ തള്ളി പൊലീസ് റിപ്പോര്ട്ട്: സിദ്ധാര്ത്ഥന് മരിച്ച ദിവസം വി.സി ക്യാംപസിലുണ്ടായിരുന്നു
കല്പ്പറ്റ: പൂക്കോട് വെറ്ററിനറി സര്വകലാശാലയിലെ വി.സിയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി പൊലീസ് റിപ്പോര്ട്ട്. സിദ്ധാര്ത്ഥ് മരിച്ച ദിവസം ഉച്ച മുതല് വി.സി ഡോ. എം ആര് ശശീന്ദ്രനാഥ് ക്യാംപസില്…
Read More » - 3 March
രാജ്യത്ത് പ്രചാരണം ചൂട് പിടിക്കുന്നു, ചര്ച്ചയായി പ്രധാനമന്ത്രി മോദിയുടെ ഗ്യാരന്റി
ന്യൂഡല്ഹി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടികയോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. സ്ഥാനാര്ത്ഥികള് ഇന്നും നാളെയുമായി മണ്ഡലങ്ങളില് സജീവമാകും. ലോക്സഭ തിരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാര്ത്ഥികളെ ശനിയാഴ്ചയാണ് ബിജെപി…
Read More » - 3 March
സ്കൂള് സ്റ്റാഫ് റൂമില് അധ്യാപകൻ്റെ മദ്യസേവ, ദൃശ്യങ്ങള് പുറത്ത്: ചോദ്യം ചെയ്തയാളിനോട് ഇറങ്ങിപ്പോകാൻ കല്പന
സ്കൂള് സമയത്ത് മദ്യപിച്ചതായി ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ പരാതിയുണ്ട്.
Read More » - 3 March
വിദ്യാർത്ഥിയുടെ മരണവിവരം അറിഞ്ഞിട്ടും അന്വേഷിക്കാതെ വിസി: പോലീസ് എത്തുന്നതിന് മുൻപേ മൃതദേഹം അഴിച്ചുമാറ്റിയത് പ്രതികൾ
കൽപറ്റ: കേരള വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപുതന്നെ അഴിച്ചതായി പൊലീസ് റിപ്പോർട്ട്. ശുചിമുറിയിൽ തൂങ്ങിമരിച്ച…
Read More » - 3 March
അന്വേഷണം അട്ടിമറിച്ചേക്കും, ജ്യുഡീഷ്യൽ അന്വേഷണം വേണമെന്ന് സിദ്ധാർത്ഥന്റെ അച്ഛൻ
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്ത്ഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാൻ ഒരുങ്ങി കുടുംബം. അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്നും സിദ്ധാർത്ഥന്റെ അച്ഛൻ പറഞ്ഞു.…
Read More » - 3 March
തൂങ്ങിമരണത്തിൽ സംഭവിക്കുന്ന പരിക്കുകൾ സിദ്ധാർത്ഥന്റെ കഴുത്തിൽ ഇല്ലെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് മുൻനിർത്തി സെൻകുമാർ
പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം തൂങ്ങി മരണം അല്ലെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. കഴുത്തിന്റെ ഭാഗത്തുള്ള പോസ്റ്റുമാർട്ടം റിപ്പോർട്ടുകൾ അപഗ്രഥിച്ചുകൊണ്ടാണ് ഈ രംഗത്തെ വിദഗ്ദനും…
Read More » - 3 March
സിദ്ധാർത്ഥിന്റെ മരണം: ഡീനിനേയും അസി.ഡീനിനേയും സസ്പെൻഡ് ചെയ്യും, നിർദേശം നൽകിയതായി മന്ത്രി ജെ.ചിഞ്ചുറാണി
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിനേയും അസിസ്റ്റൻ്റ് ഡീനിനേയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. നടപടിക്കായി പുതിയ വിസിയോട് വാക്കാൽ നിർദേശം നൽകിയതായി മന്ത്രി…
Read More » - 3 March
മലയാളത്തിന്റെ ഭാവഗായകൻ ഇന്ന് എണ്പതിന്റെ നിറവിൽ: പി ജയചന്ദ്രന് ആരാധകരുടെ ആദരവ്
തൃശൂർ: മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് എണ്പതാണ്ടിന്റെ നിറവില്.1944 മാർച്ച് 3 നാണ് കൊച്ചി രാജകുടുംബാംഗമായ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി ജയചന്ദ്രൻ ജനിച്ചത്.…
Read More » - 3 March
ലിവിങ് റിലേഷൻ പങ്കാളി ആത്മഹത്യ ചെയ്തു, ഇവരുടെ 13 വയസുള്ള മകളെ ബലാത്സംഗം ചെയ്തു: 33 വയസുകാരന് ശിക്ഷ വിധിച്ച് കോടതി
രാജസ്ഥാൻ: ലിവ് ഇൻ പങ്കാളിയുടെ പതിമൂന്ന് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ 33 വയസുകാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രതിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ജീവനൊടുക്കിയിരുന്നു.…
Read More » - 3 March
മറ്റൊരു സിദ്ധാർത്ഥനെ ആണ് ഉദ്ദേശിച്ചത്, ആളുമാറി വിളിച്ചുവരുത്തി, പ്രതികളുടെ വിചിത്രവാദം, മൃതദേഹം അഴിച്ചെടുത്തതും പ്രതികൾ
കല്പ്പറ്റ: പൂക്കോട് വെറ്ററിനറി സര്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്ത്ഥന്റെ മരണത്തില് വിചിത്ര വാദങ്ങളുമായി പ്രതികള്. ആളുമാറിയാണ് സിദ്ധാര്ത്ഥനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത്. ക്ലാസിലെ മറ്റൊരു സിദ്ധാര്ത്ഥനെ വിളിച്ചപ്പോള് നമ്പര് മാറിയതാണെന്നും…
Read More » - 3 March
സിദ്ധാര്ത്ഥന്റെ മാതാപിതാക്കളെ സന്ദര്ശിച്ച് സുരേഷ് ഗോപി:അമ്മ ഷീബയെയും കുടുംബാംഗങ്ങളെയും നേരില് കണ്ട് ആശ്വസിപ്പിച്ചു
തിരുവനന്തപുരം: പൂക്കോട് സർവകലാശാലയിൽ ആള്ക്കൂട്ട വിചാരണയേയും ക്രൂരമായ പീഡനത്തെയും തുടര്ന്ന് മരിച്ച സിദ്ധാർത്ഥന്റെ വീട്ടിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെത്തി. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമായിരുന്നു സുരേഷ്…
Read More » - 3 March
വന്ദേഭാരതിന് പിന്നാലെ അമൃത് ഭാരത് ട്രെയിനുകൾ വരുന്നു, മണിക്കൂറില് 250 കിലോമീറ്റര് വേഗത, യാത്രാക്കൂലി തുച്ഛം
ന്യൂഡൽഹി: രാജ്യത്തെ റയില്ഗതാഗത രംഗത്ത് കേന്ദ്രസര്ക്കാര് നടപ്പാക്കുന്ന മാറ്റങ്ങള് അവസാനിക്കുന്നില്ല. വേഗത കൊണ്ട് ജനകീയമായ വന്ദേഭാരത് ട്രെയിനുകള്ക്ക് പിന്നാലെ അമൃത് ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റയില്വെ.…
Read More » - 3 March
2017 ന് ശേഷം അവിനാഷിനെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു, മകനാണോ മരിച്ചതെന്ന് ഉറപ്പില്ല: പിതാവ്
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം മകന്റേത് ആണോയെന്ന് ഡിഎൻഎ പരിശോധന കഴിയാതെ പറയാൻ കഴിയില്ലെന്ന് സമീപത്തുനിന്ന് ലഭിച്ച ലൈസൻസിന്റെ ഉടമയായ യുവാവിൻ്റെ…
Read More » - 2 March
കൊച്ചിയില് ഹോം സ്റ്റേയുടെ മറവില് അനാശാസ്യം, മൂന്ന് സ്ത്രീകളടക്കം പതിമൂന്ന് പേര് പിടിയില്
കൂടുതല് പേർക്കായി പൊലീസ് തിരച്ചില് നടത്തുകയാണ്
Read More » - 2 March
അപ്പന്റെ പിന്തുണ മകനില്ല, അനിലിനെ പത്തനംതിട്ടയില് പരിചയപ്പെടുത്തേണ്ടിവരും: വിമർശിച്ച് പി.സി. ജോര്ജ്
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില് കേരളത്തില് 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ പാർട്ടിയുമായി പി.സി. ജോര്ജ് ബിജെപിയിൽ ലയിച്ചതിനു പിന്നാലെ പത്തനംതിട്ട മണ്ഡലത്തില്നിന്ന് ജനവിധി തേടിയേക്കുമെന്ന്…
Read More » - 2 March
സുഷമ സ്വരാജിന്റെ മകള് കന്നിയങ്കത്തിന്, ഡല്ഹിയില് മത്സരിക്കും
ന്യൂഡല്ഹി: കന്നിയങ്കത്തിന് ഇറങ്ങാന് മുന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകള് ബാന്സുരി സ്വരാജ്. ഇന്ന് പുറത്തിറങ്ങിയ ബിജെപിയുടെ പ്രാഥമിക സ്ഥാനാര്ത്ഥി പട്ടികയിലാണ് ന്യൂ ഡല്ഹി ലോക്സഭാ…
Read More » - 2 March
ഭാരത് മാട്രിമോണിയടക്കം 10 ഇന്ത്യൻ ആപ്പുകൾ പ്ലേ സ്റ്റോറില് നിന്ന് നീക്കി ഗൂഗിൾ
നോട്ടീസ് ലഭിച്ചതായും തുടർനടപടികള് അവലോകനം ചെയ്ത് വരികയാണെന്നും കമ്പനി അധികൃതർ
Read More » - 2 March
‘വിസിയെ സസ്പെന്ഡ് ചെയ്തത് സര്ക്കാരുമായി ആലോചിക്കാതെ’, ഗവര്ണറുടേത് ശരിയായ നടപടിയല്ല: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില് വിദ്യാര്ഥി സിദ്ധാര്ത്ഥിന്റെ മരണത്തില് വി സിയെ സസ്പെന്ഡ് ചെയ്തതില് പ്രതികരിച്ച് മന്ത്രി ജെ ചിഞ്ചുറാണി. വി സിയെ സസ്പെന്ഡ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു.…
Read More » - 2 March
SFI സദാചാര പോലീസ് ആകുന്നു, മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു: വിമർശനവുമായി സുരേന്ദ്രൻ
സഖാവ് കരിം എത്ര പെട്ടെന്നാണ് കരീമിക്ക ആയത്
Read More » - 2 March
‘നടക്കാനിറങ്ങിയ എന്റെ സുഹൃത്തിനെ വെടിവെച്ചുകൊന്നു’: സഹായം അഭ്യര്ത്ഥിച്ച് നടി
യുഎസില് തന്റെ സുഹൃത്തിനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തിയെന്ന് ടെലിവിഷന് നടി ദേവോലീന ഭട്ടചാര്ജി. പ്രധാനമന്ത്രിയോടും ഇന്ത്യന് ഗവണ്മെന്റിനോടും സഹായം ചോദിച്ചുകൊണ്ടാണ് നടി എക്സില് കുറിപ്പ് പങ്കുവച്ചത്. കൊല്ക്കത്ത…
Read More » - 2 March
സിദ്ധാര്ത്ഥിനെ മര്ദ്ദിച്ചിട്ടില്ല, ഭക്ഷണം നല്കിയിട്ടും സിദ്ധാര്ത്ഥ് കഴിച്ചില്ല: ഒരു വിഭാഗം ഹോസ്റ്റല് നിവാസികള്
വയനാട്: പൂക്കോട് സര്വ്വകലാശാല വിദ്യാര്ത്ഥി സിദ്ധാര്ത്ഥിന്റെ മരണം സംബന്ധിച്ച് വിദ്യാര്ത്ഥികള് രണ്ടുതട്ടില്. മരണം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള് തള്ളി ഒരു വിഭാഗം ഹോസ്റ്റല് നിവാസികള് രംഗത്ത് എത്തി.…
Read More »