Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -25 March
റഷ്യന്‍ മനുഷ്യക്കടത്ത്, തീരദേശ മേഖലകളില്‍ നിന്ന് നിരവധി യുവാക്കള്‍ അകപ്പെട്ടെന്ന് സൂചന
തിരുവനന്തപുരം: റഷ്യന്‍ മനുഷ്യക്കടത്തില്‍ തിരുവനന്തപുരം തീരദേശ മേഖലകളില്‍ നിന്ന് ഇരുപതോളം യുവാക്കള്‍ അകപ്പെട്ടെന്ന് സൂചന. അഞ്ചുതെങ്ങ് മുതല്‍ പൂവാര്‍ വരെയുള്ള തീര മേഖലകളിലെ യുവാക്കളാണ് മനുഷ്യക്കടത്തിന് ഇരയായത്.…
Read More » - 25 March
സ്വന്തം പറമ്പിൽനിന്ന് തേങ്ങയിടുന്നതിന് സിപിഎം വിലക്ക്, തൊഴിലാളിയുടെ കത്തി പിടിച്ചെടുത്തു: ഡിവൈഎസ്പിക്ക് പരാതി
കാസർഗോഡ് : സ്വന്തം പറമ്പിൽനിന്ന് തേങ്ങയിടുന്നതിന് സിപിഎം പ്രവർത്തകർ വിലക്കേർപ്പെടുത്തിയെന്ന പരാതിയുമായി വയോധിക. കാസർകോട് ജില്ലയിലെ നീലേശ്വരം പാലായിയിലെ എം.കെ. രാധയാണ് സിപിഎം പ്രവർത്തകർ തന്റെ പറമ്പിലെ…
Read More » - 25 March
ടിആർഎസിൽ നിന്ന് തെലങ്കാന ഉപേക്ഷിച്ചതോടെ തെലങ്കാന കൈവിട്ടു, ബിആർഎസിൽ നിന്ന് ഭാരത് മാറ്റി പഴയ പേര് ആക്കാൻ കെസിആർ
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടിയുടെ പഴയ പേര് വീണ്ടെടുക്കാൻ തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. മോദിക്കെതിരെ ദേശീയ തലത്തിൽ പാർട്ടിയെ വ്യാപിപ്പിക്കാനായി…
Read More » - 25 March
‘സുരേഷ് ഗോപിയെ അപമാനിച്ചിട്ടില്ല, പരിപാടിയിൽ നിന്നൊഴിഞ്ഞത് മറ്റൊന്ന് ഏറ്റുപോയതിനാൽ, രാഷ്ട്രീയവൽക്കരിക്കരുത്’- രാമകൃഷ്ണൻ
കൊച്ചി: സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ. നിറത്തിന്റെ പേരിൽ തനിക്കുണ്ടായ അനുഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ…
Read More » - 25 March
പാലക്കാട് വിക്ടോറിയയിൽ എസ്എഫ്ഐക്കാർ ചിതയൊരുക്കി യാത്രയപ്പ് നൽകിയ പ്രിൻസിപ്പൽ സരസു ടീച്ചർ ആലത്തൂരിൽ ബിജെപി സ്ഥാനാർഥി
തിരുവനന്തപുരം: ബിജെപി യുടെ സംസ്ഥാനത്തെ അവസാന സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിനു പിന്നാലെ ആലത്തൂരിലെ സ്ഥാനാർഥിയാണ് ശ്രദ്ധേയമാകുന്നത്. പാലക്കാട് വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രതീകാത്മക ചിതയൊരുക്കി…
Read More » - 25 March
കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ആഘോഷത്തിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയിൽ രമേശന്റെ മകൾ ക്ഷേത്ര (5) ആണ് മരിച്ചത്.…
Read More » - 25 March
ലോകത്തിലെ ഒരു രാജ്യത്തെയും ആക്രമിക്കാത്തവരാണ് ഇന്ത്യക്കാർ, പാക് അധിനിവേശ കശ്മീർ ഇന്ത്യയുമായി ലയിക്കും- രാജ്നാഥ് സിംഗ്
ഡൽഹി: ഇന്ത്യയുമായി ലയിക്കണമെന്ന് പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അവർ ഇന്ത്യയുമായി ലയിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 25 March
പൗരത്വ ഭേദഗതിനിയമം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്
മലപ്പുറം: പൗരത്വ ഭേദഗതിനിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. രാവിലെ പത്ത് മണിക്ക് മച്ചിങ്ങൽ ജംഗ്ഷനിൽ നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 25 March
കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു: ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് എന്ന് സിപിഎം
കണ്ണൂർ: കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ…
Read More » - 24 March
നടി നേഹ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് പിതാവ്
ഉര്‍വശി റൗട്ടേലയ്ക്ക് പിന്നാലെ മറ്റൊരു ബോളിവുഡ് താരം കൂടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. നടി നേഹ ശര്‍മ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബിഹാറില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് എത്തിയിരിക്കുന്നത്. നേഹയുടെ…
Read More » - 24 March
നിങ്ങൾ ഓൺലൈൻ ഓർഡർ ചെയ്യുന്ന മരുന്നുകളിൽ നിരോധിത മരുന്നുകളുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് കേരള പോലീസ്. മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക എന്ന വാചകത്തോടെയാണ് കേരള പോലീസ് ഫെയ്സ്ബുക്കില്‍…
Read More » - 24 March
അമിത വിയർപ്പ് സ്ഥിരം വില്ലനാണോ? കാരണമറിയാം
ചൂടുകാലത്തും തണുപ്പുകാലത്തും വിയർക്കുന്നത് ഒരു സാധാരണ പ്രക്രിയ തന്നെയാണ് എങ്കിലും, കാലവസ്ഥ അനുകൂലമായിരിക്കേ അസാധാരണമായി വിയർക്കുന്നതിന് ചില കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് മനസിലാക്കാം… അമിതമായ ഉത്കണ്ഠയോ…
Read More » - 24 March
മുതലകൾ നിറഞ്ഞ നദിതീരത്തെ ചെളിക്കുഴിയിൽ 5 ദിവസം, തിരച്ചിലവസാനിപ്പിച്ച് മടങ്ങാൻ നേരം കരച്ചിൽ
മുതലകൾ നിറഞ്ഞ നദിയിലെ ചെളിയിൽ പെട്ടുപോയ 19 -കാരൻ അഞ്ചുദിവസത്തിന് ശേഷം തിരികെ ജീവിതത്തിലേക്ക്. പശ്ചിമ മഹാരാഷ്ട്രയിലാണ് സംഭവം. ആദിത്യ ബന്ദ്ഗര്‍ എന്ന 19 -കാരനാണ് നദീതീരത്തെ…
Read More » - 24 March
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കെ സുരേന്ദ്രന് മത്സരിക്കും, നടി കങ്കണ റണാവത്തും മത്സരത്തിന്
ന്യൂഡല്‍ഹി: ബിജെപി അഞ്ചാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മത്സരിക്കും. ആലത്തൂരില്‍ ഡോ. ടി എന്‍ സരസുവും…
Read More » - 24 March
കെജ്രിവാള് പുറപ്പെടുവിച്ചതെന്ന അവകാശ വാദവുമായി എഎപി സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവ് വ്യാജം: ബിജെപി
ഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി കസ്റ്റഡിയിലിരിക്കുന്ന കെജ്രിവാള് പുറപ്പെടുവിച്ചതെന്ന അവകാശ വാദവുമായി എഎപി സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവ് വ്യാജമെന്ന് ബിജെപി. ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് വ്യാജമെന്നാണ് ബിജെപിയുടെ…
Read More » - 24 March
ഈനാംപേച്ചി, തേള്, നീരാളി ഇതെല്ലാം സിപിഎമ്മിന് ഉചിതമായ ചിഹ്നങ്ങള്‍: പരിഹസിച്ച് എംഎം ഹസന്
തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, എലിപ്പെട്ടി, തേള്, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്റെ പ്രസ്താവന തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ…
Read More » - 24 March
കുടുംബശ്രീ യോഗം നടക്കുന്നിടത്ത് വോട്ട് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കുടുംബശ്രീ യോഗം നടക്കുന്ന സ്ഥലത്ത് സ്ഥാനാര്‍ഥി എന്ന നിലയില്‍ പോയി വോട്ടഭ്യര്‍ഥിക്കുന്നതില്‍ തെറ്റില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്. പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കളക്ടര്‍ വിശദീകരണം…
Read More » - 24 March
ശ്രദ്ധിക്കൂ, കൊടുംചൂടിനിടെ മഴയെത്തുന്നു: കനത്ത ജാഗ്രത വേണമെന്ന് ഡിഎംഒ
തിരുവനന്തപുരം: മഴ ഇടവിട്ട് പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നും പനി വരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ…
Read More » - 24 March
നാല് പതിറ്റാണ്ടിലേറെ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചു, ബെസ്റ്റ് ടൈം ബി.ജെ.പിയുടെ കീഴിലുള്ള കഴിഞ്ഞ 8 വർഷമായിരുന്നു: ബദൗരിയ
മുന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ഭദൗരിയയുടെ പാർട്ടിയിലേക്കുള്ള എൻട്രി ആഘോഷമാക്കി ബി.ജെ.പി. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് പാര്‍ട്ടി അംഗത്വം നൽകി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍,…
Read More » - 24 March
കടുത്ത ചൂടിന് ആശ്വാസമായി കേരളത്തില്‍ വേനല്‍ മഴ, വിവിധ ജില്ലകളില്‍ മാര്‍ച്ച് 28 വരെയുള്ള മഴ സാധ്യതകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴ എത്തി. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്. നാളെ മാര്‍ച്ച് 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read More » - 24 March
ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കാൻ ‘ഗൌരവമായി’ നോക്കുന്നതായി പാക് മന്ത്രി
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ താൽക്കാലികമായി നിർത്തിവച്ച ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് തൻ്റെ രാജ്യം ഗൌരവമായി നോക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ്…
Read More » - 24 March
ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്ത സ്ഥലത്തിന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ‘ശിവ ശക്തി’ പോയിന്റിന് അന്താരാഷ്ട്ര അംഗീകാരം
ന്യൂഡല്‍ഹി: ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ശിവ ശക്തി’ എന്ന പേരിന് അംഗീകാരം ലഭിച്ചു.…
Read More » - 24 March
മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട്; ഒരു കുടുംബത്തിലെ 4 കുട്ടികൾ വെന്തുമരിച്ചു
ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ 4 കുട്ടികൾ വെന്തുമരിച്ചു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണം. തീ ആളിപ്പടർന്നതോടെ കുട്ടികൾ വെന്തുമരിക്കുകയായിരുന്നു. നാലു…
Read More » - 24 March
ഹോളി ദിവസമായ നാളെ ചന്ദ്രഗ്രഹണം, പ്രതിഭാസം 100 വർഷങ്ങൾക്ക് ശേഷം
ന്യൂഡൽഹി: രാജ്യം ഹോളി ആഘോഷങ്ങളിലേക്ക് കടക്കുന്നതിനിടെ അപൂർവ പ്രതിഭാസവും. ഹോളി ദിവസമായ മാർച്ച് 25ന് ചന്ദ്രഗ്രഹണത്തിന് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ സാക്ഷ്യം വഹിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്.…
Read More » - 24 March
മലപ്പുറം ചോക്കാട് കാട്ടുപന്നിയെ കൊന്നുതിന്ന നിലയിൽ, പുലിയെന്ന് സംശയം
മലപ്പുറം: മലപ്പുറം ചോക്കാട് പുലി ഇറങ്ങിയതായി സംശയം. പുല്ലാങ്കോട് റബ്ബർ എസ്റ്റേറ്റിന് സമീപമാണ് പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും മറ്റും കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, കാട്ടുപന്നിയെ കൊന്നുതിന്ന നിലയിൽ കടത്തിയിട്ടുണ്ട്.…
Read More »