Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -2 February
നിക്ഷേപകരെ ആകർഷിക്കാൻ 12 ശതമാനം പലിശ, പിന്നാലെ 200 കോടിയുടെ തട്ടിപ്പ്: പൂരം ഫിൻസർവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടും
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ പൂരം ഫിൻസർവ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്. ബഡ്സ് ആക്ട് പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. നിക്ഷേപങ്ങൾക്ക്…
Read More » - 2 February
പത്ത് വയസുകാരിയെ അമ്മാവന് കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു
കൊല്‍ക്കത്ത: അഞ്ചാം ക്ലാസുകാരിയെ അമ്മാവന് കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു. പശ്ചിമബംഗാളിലെ മാല്‍ഡയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. രണ്ട് ദിവസമായി കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്…
Read More » - 2 February
നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്: അഡ്വ. ആളൂരിന് ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അഡ്വ. ബി.എ ആളൂരിന് ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപാടികളെടുക്കാൻ പാടില്ലെന്നാണ് കോടതിയുടെ നിർദ്ദേശം. ജാമ്യമില്ലാ…
Read More » - 2 February
മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് ഭീഷണി, ഫോണ്‍ സന്ദേശം എത്തിയത് പാക് കോഡില്‍ നിന്ന്: വ്യാപക പരിശോധന
മുംബൈ: മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് വ്യാപക പരിശോധന. നഗര പരിധിയിലെ ആറ് സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഇന്ന് രാവിലെയാണ്…
Read More » - 2 February
രാംലല്ലയ്ക്ക് 11 ദിവസത്തിനിടെ കാണിക്കയായി ലഭിച്ചത് 11 കോടി, സന്ദർശിച്ചത് 25 ലക്ഷം ഭക്തർ: കണക്കുകൾ പുറത്ത്
അയോധ്യ: രാമക്ഷേത്രത്തിന് 11 ദിവസത്തിനുള്ളിൽ ലഭിച്ചത് 11 കോടി രൂപയുടെ സംഭാവന. ജനുവരി 22 മുതൽ ഇന്നലെ വരെയുള്ള കണക്കാണ് പുറത്തു വന്നത്. ശ്രീകോവിലിന് മുൻപിലായുള്ള ദർശന…
Read More » - 2 February
കുറച്ച് കൂടി സാവകാശം ലഭിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തം നേരിടേണ്ടി വരില്ലായിരുന്നു: മരിച്ച വിഷ്ണുവിന്റെ അച്ഛന് വിനയന്
തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജപ്തി നടപടിയില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കുടുംബം. കുറച്ച് കൂടി സാവകാശം ലഭിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് ഈ…
Read More » - 2 February
ക്ഷേത്ര ആചാരങ്ങളിലും മൂർത്തികളിലും വിശ്വാസം ഇല്ലാത്തവർ എന്തിന് ക്ഷേത്രത്തിന്റെ ഉള്ളിൽ കടക്കണം? : അഞ്ജു പാർവതി
ചെന്നൈ: തമിഴ്നാട്ടിലെ ഹിന്ദു ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് കൊടിമരത്തിനപ്പുറം പ്രവേശനം വിലക്കിക്കൊണ്ടുള്ള വിധി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ്…
Read More » - 2 February
ഗ്യാന്‍വാപി: ഹിന്ദു വിഭാഗത്തിന് പൂജ തുടരാം, മുസ്ലിം വിഭാഗത്തിന്റെ സ്റ്റേ ആവശ്യം തള്ളി ഹൈക്കോടതി
അലഹബാദ്: കാശി ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന…
Read More » - 2 February
‘വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തത് 8 ലക്ഷം ചെറുപ്പക്കാർ’: സ്വയം തിരുത്തലിന് തയ്യാറാകേണ്ട സമയമെന്ന് സന്ദീപ് വാചസ്പതി
ആലപ്പുഴ: കേരളം വളരെ പ്രാധാന്യത്തോടെ കാണേണ്ടതും എന്നാൽ വലിയ ചർച്ചയാകാതെ പോയതുമായ ഒരു വാർത്തയെ കുറിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും…
Read More » - 2 February
സ്കൂളില്‍ ബോംബ് ഭീഷണി: കുട്ടികളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആര്‍കെ പുരം ഏരിയയിലെ ഡല്‍ഹി പബ്ലിക് സ്കൂളിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. രാവിലെ 10 മണിയോടെയാണ് ബോംബ് ഭീഷണിയുമായി സ്കൂളിലേയ്ക്ക് ഫോണ്‍…
Read More » - 2 February
തമിഴ് വെട്രി കഴകം : രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന് വിജയ്
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേരെന്ന് അദ്ദേഹം വെളിപ്പെടുത്തി. വിജയ് മക്കള്‍ ഇയക്കം ജനറല്‍…
Read More » - 2 February
‘കാല്‍മുട്ട് 180 ഡിഗ്രിയോളം വളഞ്ഞ് പോയി, കാല് മുറിച്ചുമാറ്റേണ്ടി വരുമായിരുന്നു’ കാര്‍ അപകടത്തെ കുറിച്ച് റിഷഭ് പന്ത്
തന്റെ ജീവന് പോലും നഷ്ടപ്പെടുമായിരുന്ന കാര്‍ അപകടത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. കാര്‍ അപകടത്തിലേറ്റ പരുക്കിനെ തുടര്‍ന്ന് തന്റെ…
Read More » - 2 February
ഏകീകൃത സിവില്‍ കോഡ് മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് ഗുണകരം: സൈറ ബാനു
ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് ഗുണകരമാണെന്ന് മുത്തലാഖ് കേസില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയ സൈറ ബാനു. മുസ്ലീം സമുദായത്തിലെ ഓരോ സ്ത്രീയും…
Read More » - 2 February
അന്ന് സാമ്പത്തിക നേട്ടത്തേക്കാൾ ദേശീയ ബഹുമാനത്തിനായിരുന്നു പൂനം പാണ്ഡെ മുൻഗണന നൽകിയത്!
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) യുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് നടിയുടെ ആരാധകർ. സെര്‍വിക്കല്‍ കാന്‍സറിനെ തുടർന്നാണ് നടിയുടെ മരണം. കഴിഞ്ഞ ദിവസം വരെ…
Read More » - 2 February
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപൈ സോറന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപൈ സോറന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. റാഞ്ചിയിലെ രാജ്ഭവനിലാണ് ചംപൈ സോറന് സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ്സ് നേതാവ് അലംഗാര്‍ അലം, ആര്‍ജെഡി നേതാവ്…
Read More » - 2 February
ബാങ്ക് ജപ്തിയില്‍ മനംനൊന്ത് 26-കാരന് ജീവനൊടുക്കി
തൃശൂര്‍: ബാങ്ക് ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂര്‍ കാഞ്ഞാണി സ്വദേശി 26കാരന് വിഷ്ണുവാണ് മരിച്ചത്. 12 വര്‍ഷം മുമ്പ് സ്വകാര്യ ബാങ്കില്‍ നിന്ന്…
Read More » - 2 February
പുള്ളിപ്പുലി ചത്തതിന് കര്‍ഷകനെതിരെ കേസ് എടുത്ത സംഭവം, കേസ് പിന്‍വലിച്ചില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കും
ചെന്നൈ: വെല്ലൂര്‍ പേരാമ്പ്രയില്‍ പുള്ളിപ്പുലി ചത്ത സംഭവത്തില്‍ കര്‍ഷകനെതിരെ എടുത്ത കേസ് പിന്‍വലിച്ചില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തമിഴ്നാട് കര്‍ഷകസംഘം തീരുമാനിച്ചു. ചൊവ്വാഴ്ച നടന്ന പരാതി പരിഹാര…
Read More » - 2 February
പ്രതിപക്ഷ നേതാവ് 150 കോടി കൈക്കൂലി വാങ്ങി? കേരളത്തെ വഞ്ചിച്ചു? – ആളിക്കത്തിക്കാൻ ഡി.വൈ.എഫ്.ഐ
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 150 കോടിയുടെ കൈക്കൂലി ആരോപണം. കേരളത്തിലെ യാത്ര പ്രശ്നങ്ങള്‍ പരിഹരിക്കുവാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും ഉദ്ദേശിച്ച് കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍…
Read More » - 2 February
കഴിഞ്ഞ ദിവസവും സജീവമായിരുന്ന പൂനത്തിന്റെ വിയോഗം വിശ്വസിക്കാനാവാതെ ആരാധകർ
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. അഡ്മിൻപാനലാണ്…
Read More » - 2 February
തന്നെ അറസ്റ്റ് ചെയ്യണമെന്നാണ് മോദിജിയുടെ ലക്ഷ്യം, ഇഡിക്ക് മുന്നില്‍ അഞ്ചാം തവണയും ഹാജരാകാതെ കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് അഞ്ചാം തവണയും ഒഴിവാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആവര്‍ത്തിച്ചുള്ള സമന്‍സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണെന്ന്…
Read More » - 2 February
ഇഡിയുടെ അറസ്റ്റിനെതിരെയുള്ള ഹേമന്ത് സോറന്റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി
ഭൂമി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം…
Read More » - 2 February
ഗ്യാന്‍വാപി മസ്ജിദില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ നടന്നു
ലക്നൗ: ജില്ലാ കോടതിവിധിക്ക് പിന്നാലെ വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ ബേസ്മെന്റില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ നടന്നു. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ…
Read More » - 2 February
കർഷകർക്കായി വിദ്യാർത്ഥികളുടെ ക്ലാസ്
കോയമ്പത്തൂർ: അമൃത കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർഥികൾ റാവെ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപാളയം പഞ്ചായത്തിൽ കർഷകർക്കായി പരീക്ഷണങ്ങളും മാതൃകകളും കാണിച്ച് ക്ലാസ് നടത്തി.…
Read More » - 2 February
കൊല്ലത്ത് 4 വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു, കഴിഞ്ഞ ദിവസം മരിച്ച 5 വയസുകാരനായ സഹോദരനും രോഗബാധയായിരുന്നോ എന്ന് സംശയം
കൊല്ലം: കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പറവൂർ സ്വദേശിയായ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞത്.…
Read More » - 2 February
മാനന്തവാടിയിൽ ഭീതി വിതച്ച് കാട്ടാന: മയക്കുവെടി വയ്ക്കാൻ സാധിക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തിരിച്ചയക്കുന്നത് അതിസാഹസികമായ ജോലിയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. നിലവിൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വാണിജ്യ-വ്യാപാര മേഖലയിലൂടെയാണ് ആന സഞ്ചരിക്കുന്നത്.…
Read More »