Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -7 February
പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു
കൊച്ചി: പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം കഴിച്ചത്. സ്വകാര്യ…
Read More » - 7 February
‘കലാഭവൻ മണിയുടെ സ്മാരകം വരാതിരിക്കാൻ ആരൊക്കെയോ പ്രവർത്തിക്കുന്നതായി സംശയം’ : ആർഎൽവി രാമകൃഷ്ണൻ
തൃശൂർ: മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് അന്തരിച്ച കലാഭവൻ മണി. മണിക്കായി ചാലക്കുടിയിൽ സ്മാരകം നിർമ്മിക്കുമെന്ന് സർക്കാർ വാക്ക് നൽകിയിരുന്നു. എന്നാൽ സ്മാരകം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്ന്…
Read More » - 7 February
കേരളത്തിൽ സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ ഭാരത് അരിയെത്തി, വില കിലോയ്ക്ക് 29 രൂപ: വിതരണം ഉടൻ
തിരുവനന്തപുരം: സാധാരണക്കാർക്കായി കുറഞ്ഞ നിരക്കിൽ നൽകുന്ന ഭാരത് അരി എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ച് കേന്ദ്രസർക്കാർ. കേരളത്തിൽ വിതരണത്തിനായുള്ള ആദ്യ ലോഡ് ഇന്നലെ സംസ്ഥാനത്ത് എത്തി. പ്രധാനമന്ത്രി ഗരീബ്…
Read More » - 7 February
നെടുമങ്ങാട് അമൃത ജ്വല്ലറി കുത്തിത്തുറന്ന് മോഷണം: കേസിൽ പുതിയ വിവരങ്ങൾ പുറത്ത്, നജീബ് കവർച്ച നടത്തിയത് കുട്ടികളെ കൂട്ടി
തിരുവനന്തപുരം: നെടുമങ്ങാട് അമൃത ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. മോഷണത്തിന്റെ സൂത്രധാരൻ നജീബ് ആണെന്ന് പൊലീസ് കണ്ടെത്തൽ. ജയിലിൽ നിന്ന് ഇറങ്ങിയ…
Read More » - 7 February
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു ഫോൺ കവർന്ന് നാലംഗ സംഘം
ചിക്കാഗോ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ഹൈദരാബാദ് ലാൻഗർ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിർ അലിയെയാണ് നാലംഗ സംഘം ക്രൂരമായി മർദിച്ചത്. ചിക്കാഗോയിലെ നോർത്ത് കാംബലിലാണ്…
Read More » - 7 February
ഉദ്ധവ് താക്കറെയ്ക്ക് പിന്നാലെ ശരദ് പവാറിനും പാർട്ടി നഷ്ടമായി! യഥാര്‍ത്ഥ എന്‍സിപി അജിത്തിന്: തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരത് പവാറിന് വൻ തിരിച്ചടി. ‘യഥാര്‍ത്ഥ’ എന്‍സിപി അജിത് പവാറിന്റെ നേതൃത്വത്തിലള്ള എന്സിപിയെയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ…
Read More » - 7 February
സോഷ്യൽ മീഡിയ വഴി ബിജെപി നേതാക്കൾക്കെതിരെ വ്യാജ പ്രചാരണം: ഡി.കെ ശിവകുമാറിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്
ബംഗളൂരു: ബിജെപി നേതാക്കൾക്കെതിരെ വ്യാജ പ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ബംഗളൂരു കോടതിയാണ് അന്വേഷണം നടത്താൻ…
Read More » - 7 February
ജ്യൂസിൽ മദ്യംചേർത്ത് നൽകി, ഫോണിൽ അശ്ശീലവീഡിയോ കാട്ടി കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: പന്നിഫാം ഉടമ പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പന്നി ഫാം ഉടമ അറസ്റ്റിൽ. കോട്ടയം വൈക്കം ടി.വി പുരം സ്വദേശി ബൈജുവാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്.…
Read More » - 7 February
യുപിഎ കാലത്ത് സാമ്പത്തികരംഗത്ത് സ്വീകരിച്ച നടപടികളും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും വിശദമാക്കുന്ന ധവളപത്രം: നിര്‍ണായകം
യുപിഎ കാലത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് കേന്ദ്രസർക്കാർ ധവളപത്രം പുറത്തിറക്കും. ഈയാഴ്ച അവസാനം പുറത്തിറക്കുമെന്നാണ് സൂചന. ഇതിനായാണ് പാർലമെന്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടിയതെന്നാണ് വിവരം.…
Read More » - 7 February
നായ ബിസ്കറ്റ് അനുയായിക്ക് കൊടുത്തതല്ല, മറ്റൊന്നാണ് നടന്നത്: വിശദീകരണവുമായി രാഹുൽ ഗാന്ധി
ഗുംല (ജാർഖണ്ഡ്): നായയ്ക്ക് ബിസ്കറ്റ് നൽകിയ സംഭവത്തിന് പിന്നാലെ വിവാദത്തിൽ അകപ്പെട്ട രാഹുൽ ഗാന്ധി വിശദീകരണവുമായി എത്തി. നായയ്ക്ക് നൽകിയ ബിസ്കറ്റ് അത് കഴിക്കാത്തതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നയാൾക്കു…
Read More » - 7 February
രഞ്ജിത് ശ്രീനിവാസൻ വധക്കേസ്: വിധി പറഞ്ഞ ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിടിയിൽ
കോഴിക്കോട്: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിടിയിൽ. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ…
Read More » - 7 February
വിദേശ സര്‍വകലാശാല പ്രഖ്യാപനം: യൂണിവേഴ്സിറ്റിക്ക് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകമെന്ന് പേരിടണമെന്ന് കെഎസ്യു
തിരുവനന്തപുരം: വിദേശ സർവകലാശാലയ്ക്ക് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം എന്ന് പേരിടണമെന്ന് കെ.എസ്.യു. പുഷ്പൻ്റെ പേരിൽ ഒരു ചെയർ ആരംഭിക്കുക കൂടി ചെയ്യണമെന്നും കെ.എസ്.യു പരിഹസിച്ചു. വിദേശ സർവകലാശാലയുടെ…
Read More » - 7 February
തൈരും അല്‍പ്പം ഉപ്പും മാത്രം മതി!! താരൻ അകറ്റാൻ ഇതിലും മികച്ച വഴിയില്ല
താരനകറ്റാൻ ചില വീട്ടു വൈദ്യ ടിപ്പുകള്‍ അറിയാം
Read More » - 6 February
കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത് എല്ലാരാജ്യങ്ങളുമായും സൗഹൃദബന്ധം: അതിർത്തി സുരക്ഷയിൽ വിട്ടുവീഴ്ച്ചയില്ലെന്ന് അമിത് ഷാ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത് എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ അതിർത്തികളിലെ സുരക്ഷയിലും ജനങ്ങളുടെ സംരക്ഷണത്തിലും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര…
Read More » - 6 February
സീരിയല്‍ നടന്റെ കൂടെ ഒളിച്ചോടി, മദ്യപാനവും അടിയും, ഭർത്താവുമായി വേർപിരിഞ്ഞു: അച്ഛനോട് ക്ഷമ ചോദിച്ച് താരപുത്രി
ഭര്‍ത്താവ് മുനീസ് രാജയും ഞാനും രണ്ട് മാസം മുന്‍പ് വേര്‍പിരിഞ്ഞു
Read More » - 6 February
ത്രികോണ പ്രണയം: മുൻ കാമുകനെ കൊലപ്പെടുത്തി യുവതിയും കാമുകനും
ഗുവാഹത്തി: മുൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പൂനെ സ്വദേശിയായ യുവാവിനെ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ…
Read More » - 6 February
12 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നു: നടി ഇഷയും ഭർത്താവും വേർപിരിയുന്നു
12 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നു: നടി ഇഷയും ഭർത്താവും വേർപിരിയുന്നു
Read More » - 6 February
ദേവസ്വം വകുപ്പിലെ അധികൃതർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം
കൊല്ലം: ദേവസ്വം വകുപ്പിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. നിലമേലിന് സമീപമാണ് അപകടം നടന്നത്. കാറിന്റെ എസിയുടെ ഭാഗത്തുനിന്നുമാണ് തീ പടർന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. Read…
Read More » - 6 February
മമ്മി മുസ്ലീമും പപ്പ ഹിന്ദുവും കമ്യൂണിസ്റ്റുകാരനായ വരന്! കുടുംബത്തെക്കുറിച്ച് നടി സോനു അന്ന ജേക്കബ്
മമ്മി മുസ്ലീമും പപ്പ ഹിന്ദുവും കമ്യൂണിസ്റ്റുകാരനായ വരന്! കുടുംബത്തെക്കുറിച്ച് നടി സോനു അന്ന ജേക്കബ്
Read More » - 6 February
മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീർ കൊമ്പന്റെ ജഡം എന്ത് ചെയ്തു?
വയനാട്: കഴിഞ്ഞ ദിവസം മാനന്തവാടി ടൗണിലിറങ്ങി ഭീതി പരത്തിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന തണ്ണീര്‍ കൊമ്പന് ചരിഞ്ഞ സംഭവത്തിൽ കൂടുതൽ റിപ്പോർട്ട്. തണ്ണീര്‍ കൊമ്പന്റെ…
Read More » - 6 February
വ്യോമസേന യൂണിഫോം ധരിച്ച് ചുംബന രംഗങ്ങള്‍: ഫൈറ്റര്‍ സിനിമക്കെതിരെ വക്കീല്‍ നോട്ടീസ്
ഒരു ഭീകരാക്രമണത്തെ വ്യോമസേനയിലെ ഒരു സംഘം നേരിടുന്നതാണ് ഇതിവൃത്തം.
Read More » - 6 February
തോക്കിൻ മുനയിൽ നിർത്തി ഐപിഎൽ താരത്തിന്റെ ബാഗും ഫോണും കൊള്ളയടിച്ചു: സംഭവം നടന്നത് ഹോട്ടലിന് മുന്നിൽ
ന്യൂഡൽഹി: തോക്കിൻ മുനയിൽ നിർത്തി ഐപിഎൽ താരത്തിന്റെ ബാഗും ഫോണും കൊള്ളയടിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. മുൻ മുംബൈ ഇന്ത്യൻസ് താരത്തിന്റെ സാധനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. വിൻഡീസ് ഓൾ റൗണ്ടർ…
Read More » - 6 February
രക്തം കട്ടപിടിക്കൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
മുറിവ് ഉണ്ടാകുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് രക്തം കട്ടപിടിക്കുന്നത്. ശരീരത്തിന് കൂടുതൽ രക്തം നഷ്ടപ്പെടാതിരിക്കാൻ മുറിവുള്ള സ്ഥലത്ത് രക്തം കട്ടപിടിക്കും. എന്നാൽ, ചില സമയങ്ങളിൽ രക്ത കട്ടകൾ…
Read More » - 6 February
നടൻ സിദ്ദിഖ് യുഡിഎഫ് സ്ഥാനാര്‍ത്ഥി?
രാഷ്ട്രീയത്തിലേക്ക് താനൊരിക്കലും പ്രവേശിക്കില്ലെന്നും താരം നടൻ സിദ്ദിഖ് യുഡിഎഫ് സ്ഥാനാര്‍ത്ഥി?
Read More » - 6 February
ഇന്ത്യയിൽ വരും മാസങ്ങളിൽ സ്മാര്‍ട്ഫോണുകൾക്ക് വില വർദ്ധിക്കും: കാരണമിത്
ഇന്ത്യയിലും മറ്റ് ആഗോള വിപണിയിലും സ്മാര്‍ട്ഫോണ്‍ വില്പനയില് വലിയ മുന്നേറ്റമാണ് അടുത്തകാലത്തുണ്ടായത്. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ് അധികം വൈകാതെ ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ വിപണിയെയും ബാധിക്കുമെന്നാണ്…
Read More »