Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -12 March
എച്ച്5 എൻ1: പെൻഗ്വിനുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, മനുഷ്യരിലേക്കും പടരാൻ സാധ്യത
ലണ്ടൻ: സൗത്ത് ജോർജിയ ദ്വീപിലെ പെൻഗ്വിനുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മാരക വൈറസായ ഏവിയൻ ഇൻഫ്ലുവൻസ (എച്ച്5 എൻ1) ആണ് പെൻഗ്വിനുകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടൽ പക്ഷികളിലും, സസ്തനികളിലും…
Read More » - 12 March
ഇടുക്കിയിൽ അരിക്കൊമ്പൻ തകർത്ത അതെ റേഷൻ കട ആക്രമിച്ച് ചക്കക്കൊമ്പൻ
ഇടുക്കി : ഇടുക്കിയിൽ പന്നിയാറിലെ റേഷൻ കടയിൽ കാട്ടാന ആക്രമണം. ചക്ക കൊമ്പനാണ് റേഷൻ കട ആക്രമിച്ചത്. റേഷൻ കടയുടെ ചുമരുകൾ ആന ഇടിച്ച് തകർത്തു. ഫെൻസിങ്…
Read More » - 12 March
സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു, 10 ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളം വെന്തുരുകുന്നു. താപനില ക്രമാതീതമായി ഉയർന്നതിനാൽ 10 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ,…
Read More » - 12 March
ഊൺ തയ്യാർ!! ലഞ്ച്-ബെൽ ഭക്ഷ്യവിതരണ പദ്ധതിക്ക് തുടക്കമിട്ട് കുടുംബശ്രീ
ഉച്ചയൂൺ ഓഫീസുകളിൽ എത്തിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ട് കുടുംബശ്രീ. ഉച്ചഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി, ഓഫീസുകളിലെ മേശയിലേക്ക് ഭക്ഷണം നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ്…
Read More » - 12 March
തലശ്ശേരി– മാഹി ബൈപ്പാസിലെ പാലങ്ങൾക്കിടയിലെ വിടവ് ചാടിക്കടക്കാൻ ശ്രമം, താഴെ വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മൽ സ്വദേശി നിദാൽ (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്…
Read More » - 12 March
ദുരന്തമുഖമായി ആഘോഷപ്പന്തൽ! നിയന്ത്രണം വിട്ട ട്രക്ക് വിവാഹ ഘോഷയാത്രയ്ക്ക് നേരെ ഇടിച്ചുകയറി, 5 പേർ തൽക്ഷണം മരിച്ചു
ഭോപ്പാൽ: വിവാഹ ഘോഷയാത്രയ്ക്ക് നേരെ നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി വൻ അപകടം. ട്രക്ക് ഇടിച്ച് 5 പേരാണ് മരിച്ചത്. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ…
Read More » - 12 March
ഗോബി മഞ്ചൂരിയനിലും പഞ്ഞി മിഠായിലും ഇനി കൃത്രിമ നിറങ്ങൾ ചേർക്കേണ്ട! കർശന നിർദ്ദേശവുമായി ഈ സംസ്ഥാനം
ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ കൃത്രിമം നിറങ്ങൾ ചേർക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കർണാടക. ഇത്തരം നിറങ്ങൾ ചേർക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ്…
Read More » - 12 March
ധനുഷ പത്താം ക്ലാസ് പരീക്ഷ എഴുതിയത് അച്ഛൻ മരിച്ചതറിയാതെ, സതീശിന്റെ മരണം ഭാര്യയേയും കുട്ടികളെയും അറിയിച്ചത് അതിന് ശേഷം
കായംകുളം: കായംകുളം സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ധനുഷ സതീഷ് എസ്എസ്എൽസി കണക്ക് പരീക്ഷയെഴുതുമ്പോൾ പിതാവ് സതീഷിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു.…
Read More » - 12 March
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ നിരവധി ജോലി ഒഴിവുകൾ! ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലാണ് എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ…
Read More » - 12 March
രോഗിയുമായി പോയ ഓട്ടോയിൽ മ്ലാവ് ഇടിച്ച് അപകടം: ഡ്രൈവർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
കൊച്ചി: എറണാകുളത്ത് കോതമംഗലത്ത് രോഗിയുമായി സഞ്ചരിച്ച ഓട്ടോറിക്ഷ മ്ലാവിനെ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൻ നാരായണൻ(41) ആണ് മരിച്ചത്. രോഗിയുമായി മാമലക്കണ്ടത്തു…
Read More » - 12 March
ഇനി വ്രതശുദ്ധിയുടെ നാളുകള്‍: കേരളത്തില്‍ ഇന്ന് റംസാന് വ്രതാരംഭം
കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാംമതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങള്‍ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാര്‍ഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം. ഓരോവീടും…
Read More » - 12 March
‘ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയാൽ ഇരട്ടി ലാഭം’!! പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് കോടികൾ
മലപ്പുറം: പണം ഇരട്ടിയാക്കാൻ കുറുക്കുവഴി തേടിയ യുവാവിനെ നഷ്ടമായത് കോടികൾ. ഓഹരി വിപണിയിൽ നിക്ഷേപം നടത്തി പണം നേടാൻ സഹായിക്കാമെന്ന വ്യാജേനയുള്ള പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ്…
Read More » - 12 March
തിരുവനന്തപുരം– മംഗളുരു വന്ദേഭാരത് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: യാത്രക്കാർ ശ്രദ്ധിക്കുക, സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി കാസർകോട് വരെ സർവീസ് നടത്തുന്ന വന്ദേഭാരത് ഇന്ന് മുതൽ മംഗളുരു വരെ. പുതിയ സർവീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.…
Read More » - 12 March
മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത! മാർച്ച് 13-ന് ടിക്കറ്റുകളിൽ 50 ശതമാനം ഇളവ്, കൂടുതൽ വിവരങ്ങൾ അറിയാം
കൊച്ചി: യാത്രക്കാർക്ക് വീണ്ടും സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മാർച്ച് 13ന് ടിക്കറ്റ് നിരക്കുകളിൽ 50 ശതമാനം കിഴിവും അധിക സർവീസുമാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേദിവസം…
Read More » - 12 March
സിദ്ധാർത്ഥനെ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ: മരണശേഷം എല്ലാം നടന്നത് ഡീനിന്റെ സാന്നിധ്യത്തിൽ, ഹോസ്റ്റൽ പാചകക്കാരൻ
വൈത്തിരി: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. സിദ്ധാർഥന്റെ ശരീരം ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്ന് ഹോസ്റ്റൽ പാചകക്കാരനായ ജെയിംസ്. കഴുത്തിലെ…
Read More » - 12 March
സ്ത്രീ ശാക്തീകരണ മേഖലയിലെ മറ്റൊരു ചുവടുവെപ്പ്, ‘നമോ ഡ്രോൺ ദീദീസ്’ ഡ്രോണുകൾ കൈമാറി പ്രധാനമന്ത്രി
സ്ത്രീ ശാക്തീകരണ മേഖലയ്ക്ക് പുതുപുത്തൻ കരുത്ത് പകരുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. കൃഷിക്കും ജലസേചനത്തിനും കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നമോ ഡ്രോൺ…
Read More » - 11 March
ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല, കയ്യിൽ ചരടുകെട്ടിയവരുമില്ല: കുറിപ്പ്
ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ്
Read More » - 11 March
തണുപ്പിച്ച ബിയർ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!
സ്ഥിരമായ ബിയർ ഉപയോഗം മൂലം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നു.
Read More » - 11 March
പൗരത്വ നിയമ ഭേദഗതി കാലങ്ങൾക്കു മുന്നേ നൽകിയ ഉറപ്പ്: മുസ്ലിം വിരുദ്ധമല്ലെന്ന് ഗവർണർ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമ ഭേദഗതി കാലങ്ങൾക്കു…
Read More » - 11 March
യുവതിയെ പെട്രോളൊഴിച്ചു തീ കൊളുത്തിയ സുഹൃത്തും മരിച്ചു
സുഹൃത്തായിരുന്ന സരിത എന്ന യുവതിയെ (46) ആണ് ഇയാള്‍ തീ കൊളുത്തി കൊന്നത്.
Read More » - 11 March
‘അടിവരയിട്ട് പറയുന്നു, സിഎഎ കേരളത്തിലും നടപ്പാക്കും’: പിണറായിക്ക് മറുപടിയുമായി സന്ദീപ് വാര്യർ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. സിഎഎ കേരളത്തിലും നടപ്പാക്കുമെന്നും അടിവരയിട്ട്…
Read More » - 11 March
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം: ആഹ്വാനവുമായി സിപിഎം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് ആഹ്വാനം ചെയ്ത് സിപിഎം. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി…
Read More » - 11 March
മോളിവുഡ് മാജിക് ഷോ ഇനി കൊച്ചിയില്‍!! താരങ്ങളെ ഹോട്ടലില്‍നിന്ന് പുറത്താക്കി?
നയന്‍ വണ്‍ ഇവന്റ്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മോളിവുഡ് മാജിക് ഷോ ഇനി കൊച്ചിയില്‍!! താരങ്ങളെ ഹോട്ടലില്‍നിന്ന് പുറത്താക്കി?
Read More » - 11 March
കൊടുങ്കാറ്റിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴ, ഇത്തവണയും ചതിക്കില്ലെന്നുറപ്പ്: എം.വി ഗോവിന്ദന്
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ജയം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കഴിഞ്ഞ തവണ കൊടുങ്കാറ്റിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More » - 11 March
മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ
കോഴിക്കോട്: വനംമന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.…
Read More »