Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -6 February
രാഹുൽ ഗാന്ധി ബിസ്ക്കറ്റ് നൽകിയപ്പോൾ പേടി കൊണ്ട് വിറയ്ക്കുന്ന നായ !
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ജനസമ്പർക്കത്തിനിടെ രാഹുൽ ഗാന്ധി ഒരു നായയ്ക്ക് ബിസ്ക്കറ്റ് നൽകുന്നതും നായ അത് നിരസിക്കുന്നതുമാണ്…
Read More » - 6 February
തൃശൂരില്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ വന്‍ തട്ടിപ്പും കോടികളുടെ തിരിമറികളും,ഈ ലിസ്റ്റിലേയ്ക്ക് ടി.എന്‍.ടി ചിട്ട്സും
തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍ നടന്നത് വന്‍ തട്ടിപ്പും കോടികളുടെ തിരിമറികളും. ഹൈറിച്ച് തട്ടിപ്പിന് സമാനമായി കോടികളുടെ തട്ടിപ്പ് നടത്തിയ ടി.എന്‍.ടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഉടമകളുടെയും…
Read More » - 6 February
ലെനോവോ യോഗ സ്ലീം 6 14ഐഎപി8 : ലാപ്ടോപ്പ് റിവ്യൂ
മിഡ് റേഞ്ചിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ തിരയുന്നവർക്കുളള മികച്ച ഓപ്ഷനാണ് ലെനോവോ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ലെനോവോ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിൽ മിഡ് റേഞ്ച് ഉപഭോക്താക്കൾക്കായി വിപണിയിൽ…
Read More » - 6 February
തന്റെ കൈ കൊണ്ട് വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചവര്‍ ഒടുവില്‍ തന്നെ ചതിച്ചു
തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മരുമകളും അനുജത്തിയുമാണ് വ്യാജ കേസ് നല്കി തന്നെ…
Read More » - 6 February
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.18 കിലോഗ്രം കഞ്ചാവ് പിടികൂടി, പ്രധാന കണ്ണി പോലീസിന്റെ വലയിൽ
മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ഇരിട്ടി സ്വദേശി സാം തിമോത്തിയോസ് എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 3.18 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.…
Read More » - 6 February
നായക്ക് നല്കിയ ബിസ്ക്കറ്റ് കഴിക്കാതെ വന്നപ്പോള്‍ അതേ ബിസ്ക്കറ്റ് അടുത്തുനിന്ന അനുയായിക്ക് നല്കി രാഹുല്‍
റാഞ്ചി: കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ അധിക്ഷേപകരമായ പെരുമാറ്റമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ന്യായ് യാത്രയ്ക്ക് ഝാര്‍ഖണ്ഡിലെത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തിയാണ് പ്രതിഷേധത്തിന് വഴിവെച്ചത്. റോഡ് ഷോയ്ക്കിടെ…
Read More » - 6 February
യുപിഎയുടെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് കേന്ദ്രം ധവളപത്രം അവതരിപ്പിക്കും, ബജറ്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടി
ന്യൂഡൽഹി: യുപിഎ സർക്കാരിൻ്റെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് മോദി സർക്കാർ ധവളപത്രം കൊണ്ടുവരും. മറ്റൊരു വലിയ ഏറ്റുമുട്ടലിന് കളമൊരുക്കി കേന്ദ്രസർക്കാർ ധവളപത്രം പാർലമെൻ്റിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇക്കാരണത്താൽ പാർലമെൻ്റ് സമ്മേളനവും…
Read More » - 6 February
വേനൽ എത്തും മുൻപേ സംസ്ഥാനത്ത് കൊടുംചൂട്! താപനില ഉയരുന്നതിന്റെ കാരണം ഈ പ്രതിഭാസം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ എത്തുന്നതിനു മുൻപേ താപനില ഉയരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, കേരളത്തിലെ മിക്ക ജില്ലകളിലും പതിവിൽ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. ഈ…
Read More » - 6 February
സയൻസ് ഫെസ്റ്റിവൽ വൊളന്റിയറായ പെൺകുട്ടിയ്ക്ക് അശ്ലീല വീഡിയോ കോൾ: ചോദിക്കാനെത്തിയ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എഎസ്ഐ
തിരുവനന്തപുരം: വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ് എഎസ്ഐ. കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീം ആണ് സയൻസ് ഫെസ്റ്റിവൽ ഡ്യൂട്ടിക്കിടെ വൊളന്റിയറായ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞത്.…
Read More » - 6 February
കനത്ത സുരക്ഷയില്‍ ഗ്യാന്‍വാപി മസ്ജിദിലെ അറയില്‍ പൂജ തുടരുന്നു
ലക്നൗ: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയിലെ പൂജയോടനുബന്ധിച്ച് തുടരെ ഹര്‍ജികള്‍ നല്‍കുന്നത് സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി. എല്ലാ ഹര്‍ജികളും ഒന്നിച്ചാക്കണമെന്ന് ഹിന്ദു വിഭാഗത്തോട് ജഡ്ജി പറഞ്ഞു. അതേസമയം, പള്ളി…
Read More » - 6 February
പടക്ക നിർമ്മാണശാലയിലെ സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഭോപ്പാൽ: മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി നൽകുക.…
Read More » - 6 February
പണ്ട് സമരം ചെയ്തത് സ്വകാര്യമേഖല പാടില്ലെന്ന് പറഞ്ഞല്ല, എതിര്‍ത്തത് ആഗോളതലത്തില്‍- മലക്കം മറിഞ്ഞ് എംവി ഗോവിന്ദന്
പാലക്കാട്: ഇടതുപക്ഷസർക്കാർ സ്വകാര്യമൂലധനത്തിനായി പുതിയ വ്യവസായനയം സ്വീകരിക്കുന്നുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.. ഇതൊരു മുതലാളിത്ത സമൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ഭരണം…
Read More » - 6 February
പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് ഇല്ല: ഹൈക്കോടതിയെ അറിയിച്ച് പിണറായി സര്‍ക്കാര്‍
കൊച്ചി: പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്കി.…
Read More » - 6 February
ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടുവീഴുന്നു! സമഗ്ര ഡാറ്റാബേസ് ഉടൻ, പുതിയ പദ്ധതിയുമായി കേന്ദ്രം
ന്യൂഡൽഹി: പൗരന്മാരെ വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷിക്കാൻ സമഗ്ര ഡാറ്റാബേസ് തയ്യാറാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സൈബർ തട്ടിപ്പുകൾ, ഫിഷിംഗ്, സ്മിഷിംഗ് എന്നിവയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നിന്നുള്ള…
Read More » - 6 February
കേന്ദ്രത്തിനെതിരായ പിണറായി സര്‍ക്കാരിന്റെ ജന്തര്‍മന്ദറിലെ പ്രതിഷേധ സമരത്തിന് അനുമതി
ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരായ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ജന്തര്‍മന്ദറിലെ പ്രതിഷേധ സമരത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്കി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്…
Read More » - 6 February
‘വിദേശ സർവകലാശാലകൾ കേരളത്തിൽ വേണ്ട’ : ബജറ്റിലെ പ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ
കോഴിക്കോട്: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സഭയില്‍ അവതരിപ്പിച്ച ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ എതിര്‍പ്പുമായി എസ്.എഫ്.ഐ. വിദേശ സർവകലാശാലകൾ സംസ്ഥാനത്ത് വേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ…
Read More » - 6 February
കുറഞ്ഞ നിരക്കിലുള്ള സിഎൻജി ഇറക്കുമതി തുടർന്നേക്കും: ഖത്തറുമായുള്ള കരാർ പുതുക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: ഖത്തറിൽ നിന്നുള്ള സിഎൻജി ഇറക്കുമതി കരാർ നീട്ടാനൊരുങ്ങി ഇന്ത്യ. നിലവിൽ, പ്രതിവർഷം 85 ലക്ഷം ടൺ സിഎൻജിയാണ് പെട്രോനെറ്റ് വഴി ഖത്തറിൽ നിന്നും ഇന്ത്യ ഇറക്കുമതി…
Read More » - 6 February
കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈം ഗികാതിക്രമം: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വച്ച് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം പറപ്പൂർ സ്വദേശി ഹാരിസാണ് പ്രതി. ഇയാളെ വഴിക്കടവ് പൊലീസാണ്…
Read More » - 6 February
‘തൃശൂര്‍ മാത്രമല്ല, കേരളം ബിജെപിക്കൊപ്പം വരും’; സുരേഷ് ഗോപി
തൃശൂര്‍: തൃശൂര്‍ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി. തൃശൂരില്‍ രണ്ട് വര്‍ഷമായി ശക്തമായ പ്രവര്‍ത്തനം നടക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രവര്ത്തകന്…
Read More » - 6 February
ആഗോള ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് ഇനി മെസി ഇല്ല! കരാർ ഉടൻ അവസാനിപ്പിക്കാനൊരുങ്ങി ബൈജൂസ്
പ്രമുഖ ഫുട്ബോൾ താരം ലയണൽ മെസിയുമായുള്ള കരാർ ഉടൻ അവസാനിപ്പിക്കാനൊരുങ്ങി ബൈജൂസ്. ഇതോടെ, ആഗോള അംബാസഡർ സ്ഥാനത്ത് നിന്ന് ലയണൽ മെസി പടിയിറങ്ങും. മെസിയുമായുള്ള മൂന്ന് വർഷത്തെ…
Read More » - 6 February
കേന്ദ്രം സഹായിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അരി വില കൂടും: ഭക്ഷ്യമന്ത്രി ജി.ആര് അനില്‍
തിരുവനന്തപുരം: കേന്ദ്രം സഹായിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അരി വില കൂടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റില്‍…
Read More » - 6 February
സീ സർവൈവൽ സെന്റർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി: പ്രതിവർഷം പതിനായിരത്തിലേറെ പേർക്ക് പരിശീലനം
ന്യൂഡൽഹി: സീ സർവൈവൽ സെന്റർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദിവസത്തെ സന്ദർശനത്തിനായി ഗോവയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി സീസർവൈവൽ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഏതെങ്കിലും പ്രതികൂല…
Read More » - 6 February
ഏക സിവില്‍ കോഡ്: ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ക്ക് നിയമം കൊണ്ടുവന്ന് ഉത്തരാഖണ്ഡ്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡിന് അംഗീകാരം ലഭിച്ചതോടെ പുതിയ ചില വ്യവസ്ഥകളും നിയമങ്ങളും നിലവില്‍ വന്നു. ഇതില്‍ ഏറ്റവും പ്രധാനമായത്, ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അതിന്…
Read More » - 6 February
53 വർഷത്തെ പോരാട്ടം: യു.പിയിലെ ബദറുദ്ദീന്‍ ഷാ ദര്‍ഗ ഹിന്ദുക്കള്‍ക്ക് നല്കി കോടതി ഉത്തരവ്
ഉത്തർപ്രദേശിലെ ബാഗ്പത്തിലെ ലക്ഷഗൃഹ-മസാർ തർക്കത്തിൽ ഹിന്ദു പക്ഷത്തിന് അനുകൂലമായ കോടതി വിധി. ഉത്തർപ്രദേശിലെ ബാഗ്പതിൽ ദർഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് മുസ്ലിം പക്ഷം സമർപ്പിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള…
Read More » - 6 February
ആം ആദ്മിക്കും അരവിന്ദ് കെജ്രിവാളിനും തിരിച്ചടി, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആംആദ്മി നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം 10 ഇടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. എഎപി രാജ്യസഭാ എംപി എന്‍ഡി…
Read More »