Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -11 February
മീന്‍പിടിത്തം കഴിഞ്ഞു മടങ്ങവേ കപ്പലിടിച്ചു വള്ളം രണ്ടായി പിളർന്നു: 5മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കപ്പലിടിച്ചു. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. വള്ളത്തിലുണ്ടായിരുന്ന പൂന്തുറ സ്വദേശികളായ വള്ളം ഉടമ ക്ലീറ്റസ്(45), സെല്വന്(42), മരിയാദസന്‍(42), ജോണ്‍(43), ആന്‍ഡ്രൂസ്(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 11 February
മുഖ്യമന്ത്രി യോഗിയ്ക്കൊപ്പം യുപി നിയമസഭയിലെ എല്ലാ അംഗങ്ങളും ഇന്ന് രാമക്ഷേത്രത്തിൽ ദർശനം നടത്തും
ലക്നൗ: ഉത്തർപ്രദേശ് നിയമസഭയിലെ എല്ലാ അംഗങ്ങളും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടൊപ്പം ഇന്ന് അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തും. നിയമസഭാ സ്പീക്കർ സതീഷ് മഹാന എല്ലാ അംഗങ്ങളെയും…
Read More » - 11 February
സുഹൃത്തായ പെൺകുട്ടിയെ 17 വയസുമുതൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പിൻമാറിയതോടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഇടുക്കി : കട്ടപ്പനയിൽപീഡനത്തിനിരയാക്കിയ പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ യുവാവ് വിവാഹ വാഗ്ദാനത്തിൽ…
Read More » - 11 February
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്! ബേലൂർ മഗ്നയെ ഉടൻ മയക്കുവെടി വയ്ക്കും
വയനാട്: മാനന്തവാടി പടമലയിൽ ഒരാളുടെ മരണത്തിന് വരെ ഇടയാക്കിയ കാട്ടാനയായ ബേലൂർ മഗ്നയെ ഉടൻ മയക്കുവെടി വയ്ക്കും. നിലവിൽ, ചാലിഗദ്ധ ഭാഗത്തെ കുന്നിൻ മുകളിലാണ് ആന നിലയുറപ്പിച്ചരിക്കുന്നത്.…
Read More » - 11 February
തമിഴ്നാട്ടിൽ വ്യാപക പരിശോധന: മറീന ബീച്ചിൽ നിന്ന് പിടിച്ചത് 1000-ലധികം പഞ്ഞിമിഠായി പാക്കറ്റുകൾ
ചെന്നൈ: പഞ്ഞിമിഠായി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയതോടെ തമിഴ്നാട്ടിൽ വ്യാപക പരിശോധന. ചെന്നൈ മറീന ബീച്ചിൽ നിന്ന് കഴിഞ്ഞ ദിവസം ആയിരത്തിലധികം പഞ്ഞിമിഠായി പാക്കറ്റുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്…
Read More » - 11 February
ദില്ലി ചലോ മാർച്ച് : ഹരിയാനയിൽ കനത്ത സുരക്ഷ, ദേശീയപാതകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു
ന്യൂഡൽഹി: ദില്ലി ചലോ മാർച്ചിനെ തുടർന്ന് ഹരിയാനയിൽ കനത്ത സുരക്ഷ. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗമാണ് ദില്ലി ചലോ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത്…
Read More » - 10 February
300 കോടി രൂപയുടെ നിക്ഷേപവുമായി സ്വകാര്യ പണം ഇടപാട് സ്ഥാപന ഉടമയും കുടുംബവും മുങ്ങി: അന്വേഷണം ആരംഭിച്ച് പോലീസ്
പത്തനംതിട്ട: 300 കോടി രൂപയുടെ നിക്ഷേപവുമായി സ്വകാര്യ പണം ഇടപാട് സ്ഥാപന ഉടമയും കുടുംബവും മുങ്ങി. പുല്ലാട് ആസ്ഥാനമായ സ്വകാര്യ പണം ഇടപാട് സ്ഥാപന ഉടമയും കുടുംബവുമാണ്…
Read More » - 10 February
പ്രവര്‍ത്തനമേഖലയില്‍ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകള്‍ സമൂഹത്തില്‍ സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടത്: ഉർവശി
കൊച്ചി: പ്രവർത്തന മേഖലകളിൽ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകൾ സമൂഹത്തിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടതെന്ന് നടി ഉർവശി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്കാരിക വകുപ്പിന്റെ…
Read More » - 10 February
മലയാള സിനിമയിൽ നായകനായി ഗായകൻ ഹരിഹരൻ: ദയാഭാരതി ടൈറ്റിൽ പോസ്റ്റർ പുറത്ത്
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് കെ ജി വിജയകുമാറാണ്
Read More » - 10 February
അപ്പനാണ് അച്ഛൻ, ഒരുപാട് സന്തോഷം, ഇനി അഭിനയിക്കാനില്ല: ടൊവിനോയുടെ അച്ഛൻ ഇല്ലിക്കല്‍ തോമസ്
നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം
Read More » - 10 February
‘ഈ കഥ നിങ്ങള്‍ ആര്.എസ്.എസുകാരോടു പറഞ്ഞാല്‍ അവര്‍ നിങ്ങളെ ഹിന്ദുവിരുദ്ധനെന്നു വിളിക്കും’: യെച്ചൂരി
തിരുവനന്തപുരം: രാമായണം മാത്രമല്ല, ‘രാവണായണ’വും ഇന്ത്യന്‍ പാരമ്പര്യത്തിലുണ്ടെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അയോധ്യ ഒരു നാഴികക്കല്ലല്ല. ഇന്ത്യയുടെ മതേതര- ജനാധിപത്യ റിപ്പബ്ലിക്കിനെ ഫാസിസ്റ്റ് രാജ്യമാക്കാനുള്ള…
Read More » - 10 February
കടമെടുക്കാൻ അനുമതി തേടി കേരളം നൽകിയ ഹർജി തള്ളണം: സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രം
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പെൻഷൻ ഉൾപ്പടെ നൽകുന്നതിനും കടമെടുക്കാൻ അനുമതി തേടി കേരളം നൽകിയ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ…
Read More » - 10 February
രാം മന്ദിർ വിധി ഇന്ത്യയുടെ മതേതരത്വത്തെ കാണിക്കുന്നു: അമിത് ഷാ
ന്യൂഡൽഹി: രാമക്ഷേത്ര വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം കൂടിയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെയും…
Read More » - 10 February
‘ദേശാഭിമാനി തുടങ്ങിയത് ബ്രിട്ടീഷുകാരുടെ പണം വാങ്ങി’: സന്ദീപ് വാര്യർ
തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തെ ഒറ്റുക്കൊടുക്കാന്‍ ബ്രിട്ടനില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം തുടങ്ങിയ പ്രസിദ്ധീകരണമാണ് ദേശാഭിമാനിയെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംഘടിപ്പിച്ച…
Read More » - 10 February
കോഴിക്കോട് അമ്മയും മകളും പതിമൂന്നുകാരനും പുഴയില്‍ മുങ്ങിമരിച്ചു
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു. പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരാണ് മുങ്ങിമരിച്ചത്. പിലാശ്ശേരിയില്‍ പുളിക്കമണ്ണുകടവില് വൈകിട്ടോടെയാണ് അപകടമുണ്ടായത്.…
Read More » - 10 February
പ്രതിശ്രുത വധുവിനൊപ്പം ഓപ്പറേഷന് തീയേറ്ററില്‍ വെച്ച് ഫോട്ടോഷൂട്ട്: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ പണി തെറിച്ചു
പ്രതിശ്രുത വധുവിനൊപ്പം ഓപ്പറേഷന് തീയേറ്ററില്‍ വെച്ച് ഫോട്ടോഷൂട്ട് നടത്തിയ യുവ ഡോക്ടര്‍ക്ക് ജോലി നഷ്ടമായി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ഓപ്പറേഷന് തീയേറ്ററിനുള്ളില്‍…
Read More » - 10 February
10 ലക്ഷം സഹായധനം, അജീഷിന്റെ ഭാര്യക്ക് ജോലി: മക്കളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്ന് സർക്കാർ
മാനന്തവാടി : മാനന്തവാടി പടമലയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നൽകും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും…
Read More » - 10 February
‘മാന്യത എന്നത് ഓരോരുത്തരുടെയും കണ്ണിലാണ്’: മീനാക്ഷി രവീന്ദ്രൻ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ താരമാണ് മീനാക്ഷി രവീന്ദ്രന്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടി. കുഞ്ചാക്കോ ബോബൻ നായകനായ തട്ടും…
Read More » - 10 February
ശ്രീരാമൻ ജനിച്ച സ്ഥലത്ത് രാമക്ഷേത്രം വേണമെന്ന് വിശ്വാസികൾ 500 വർഷമായി ആഗ്രഹിക്കുന്നതാണ്’: അമിത് ഷാ
ന്യൂഡൽഹി: 2019-ൽ നിലവിൽ വന്ന പൗരത്വ (ഭേദഗതി) നിയമം (സിഎഎ) ഈ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ചതിന് ശേഷം നടപ്പാക്കുമെന്ന് കേന്ദ്ര…
Read More » - 10 February
‘ഭക്ഷണത്തിൽ പുഴു, വൃത്തിയില്ല, തലയിണ മഞ്ഞ നിറത്തിൽ’: ഇന്ത്യയിലേക്ക് ഇനിയില്ലെന്ന് സെർബിയൻ ടെന്നിസ് താരം, വിമർശനം
Tennis Starമൂന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ ടൂർണമെൻ്റുകളുടെ ഭാഗമായി അടുത്തിടെ ഇന്ത്യയിൽ എത്തിയ സെർബിയൻ ടെന്നീസ് താരം ദേജന റഡനോവിച്ചിന്റെ പരാമർശം വിവാദമാകുന്നു. ഇന്ത്യയെക്കുറിച്ചുള്ള വംശീയ പരാമർശങ്ങൾക്ക്…
Read More » - 10 February
പത്തനംതിട്ടയിലെ പോക്സോ കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ, 18 പ്രതികളിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിപേർ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ നഗ്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജയപ്രകാശാണ് അറസ്റ്റിലായത്. ഇടുക്കി കമ്പംമേട്…
Read More » - 10 February
ട്രെയിൻ യാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്!! അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
06455 നമ്പർ ഷൊർണൂർ -കോഴിക്കോട് എക്സ്പ്രസ്
Read More » - 10 February
തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി
ഇവര്‍ ഇന്നലെ വൈകുന്നേരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി വിവരമുണ്ട്.
Read More » - 10 February
പഞ്ചാബിലും ചണ്ഡീഗഡിലും കോണ്‍ഗ്രസിനൊപ്പമല്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി: ഇൻഡ്യ സഖ്യത്തിന് തിരിച്ചടി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിന് വീണ്ടും തിരിച്ചടി. പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി…
Read More » - 10 February
ആർബിഐയ്ക്ക് പിന്നാലെ പേടിഎമ്മിനെതിരെ സ്വരം കടുപ്പിച്ച് ഇപിഎഫ്ഒ, ഇടപാടുകൾക്ക് വിലക്ക്
ന്യൂഡൽഹി: പേടിഎം പേയ്മെന്റ് ബാങ്ക് ഇടപാടുകൾക്ക് വിലക്കേർപ്പെടുത്തി ഇപിഎഫ്ഒ. റിസർവ് ബാങ്കിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇപിഎഫ്ഒയുടെ നടപടി. മാർച്ച് 1 മുതൽ പേടിഎം പേയ്മെന്റ് ബാങ്ക് പുതിയ…
Read More »