Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -16 March
കാട്ടാന ഭീതിയിൽ നെല്ലിയാമ്പതി! ജനവാസ മേഖലയിൽ ചുറ്റിത്തിരിഞ്ഞ് ചില്ലിക്കൊമ്പൻ
പാലക്കാട്: നെല്ലിയാമ്പതിയിൽ വീണ്ടും ഭീതി പരത്തി കാട്ടാന. നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിലാണ് കാട്ടാനയായ ചില്ലിക്കൊമ്പൻ ഇറങ്ങിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ ചില്ലിക്കൊമ്പനെ കാടുകയറ്റിയിരുന്നു. എന്നാൽ, ഇന്ന് രാവിലെയായപ്പോഴേക്കും ചില്ലിക്കൊമ്പൻ…
Read More » - 16 March
ഷാജിയെ എസ്എഫ്ഐക്കാർ മർദ്ദിച്ചത് ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച്: എസ്എഫ്ഐക്കെതിരെ ദൃക്സാക്ഷികൾ
കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണം നേരിട്ട് ജീവനൊടുക്കിയ മാര്‍ഗംകളി വിധികര്‍ത്താവ് പി.എന്‍. ഷാജിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചതായി ദൃക്സാക്ഷികള്‍. കേസിലെ രണ്ടും മൂന്നും…
Read More » - 16 March
ഇടപാടുകൾ പൂർത്തിയായി! എയർ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സർക്കാറിന്
മുംബൈ: എയർ ഇന്ത്യ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇനി മഹാരാഷ്ട്ര സർക്കാറിന്റെ കൈകളിലേക്ക്. മുംബൈയിലെ നരിമാൻ പോയിന്റിലെ എയർ ഇന്ത്യ കെട്ടിടമാണ് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ സ്വന്തമാക്കിയത്. കെട്ടിടം…
Read More » - 16 March
കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇനി കേരളത്തിലുണ്ടാകില്ല, പാര്‍ട്ടി ഒരു സമുദായത്തിന്റെ വാക്കുകള്‍ കേള്‍ക്കേണ്ട ഗതികേടില്‍-പത്മജ
പത്തനംതിട്ട: അടുത്ത തിരഞ്ഞെടുപ്പോടെ എഐസിസി ആസ്ഥാനം അടച്ചുപൂട്ടേണ്ടി വരുമെന്ന് പത്മജ വേണുഗോപാല്‍. സിപിഐഎമ്മിനും കോണ്‍ഗ്രസിനും നല്ല നായകന്മാരില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രണ്ട് പേരുടേയും ഫോട്ടോ മാത്രം അവശേഷിക്കുമെന്നും…
Read More » - 16 March
ഉത്സവരാവിനെ വരവേൽക്കാനൊരുങ്ങി ശബരിമല, 10 ദിവസത്തെ ഉത്സവത്തിന് ഇന്ന് കൊടിയേറും
പത്തനംതിട്ട: ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയറും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെയും മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ ഇന്ന് രാവിലെ 8:30-നും 9:00-നും മധ്യേയുള്ള…
Read More » - 16 March
സംസ്ഥാനത്ത് താപനില കുത്തനെ മുകളിലേക്ക്, 9 ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും താപനില കുതിച്ചുയർന്നേക്കും. താപനില ഉയരുന്ന സാഹചര്യത്തിൽ 9 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, പാലക്കാട്,…
Read More » - 16 March
മൊത്തം 20,000 കോടി ഇലക്ടറൽ ബോണ്ടുകളിൽ ഏകദേശം 6,000 കോടി രൂപ ബിജെപിക്ക് ലഭിച്ചു, ബാക്കി ബോണ്ടുകൾ എവിടെപ്പോയി? അമിത് ഷാ
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച സുപ്രിം കോടതി ഉത്തരവിനെ താൻ പൂർണമായി മാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ടുകൾ…
Read More » - 16 March
രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വിഗ്യാൻ ഭവനിൻ മൂന്ന് മണിക്ക് ചേരുന്ന വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക.…
Read More » - 16 March
പാറശ്ശാലയിലെ ‘അപകടമരണത്തിൽ’ ദമ്പതികൾ അറസ്റ്റിൽ: നിർണായകമായത് അബോധാവസ്ഥയിലും യുവാവ് പറഞ്ഞ പേരുകൾ
പാറശ്ശാല: റോഡരികിൽ രക്തംവാര്‍ന്ന നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. തമിഴ്നാട് കൊല്ലങ്കോട് വളളവിള സ്വദേശിയായ മുഹമ്മദ് അസീം (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദമ്പതികളായ കൊല്ലങ്കോട്…
Read More » - 16 March
ഗുരുവായൂർ ക്ഷേത്രത്തിലെ വരുമാനം കുതിക്കുന്നു! ഇക്കുറിയും കാണിക്കയായി ലഭിച്ചത് കോടികൾ
തൃശ്ശൂർ: ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂരിൽ ഇക്കുറിയും കോടികളുടെ വരുമാനം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് 5,21,68,713 രൂപയാണ്.…
Read More » - 16 March
കാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, അന്വേഷണം ശക്തം
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കാനഡയിലെ ഒന്റാറിയോയിലാണ് ദാരുണമായ സംഭവം നടന്നത്. രാജീവ് വരിക്കോ (51), ശില്പ കോഥ (47),…
Read More » - 16 March
രാമനവമിക്കൊരുങ്ങി അയോദ്ധ്യ, ‘സൂര്യ അഭിഷേക’ ദർശനത്തിനുളള സജ്ജീകരണങ്ങൾ ഉടൻ ഒരുക്കും
ലക്നൗ: പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി വൻ ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യ. വലിയ രീതിയിലുള്ള ആഘോഷരാവിനാണ് അയോദ്ധ്യ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമായുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുകയാണ്.…
Read More » - 15 March
ഞാനൊരു ബ്ലാക്ക് ഷർട്ട് ധരിച്ചാലോ, മുടിയും താടിയും നീട്ടിവളർത്തിയാലോ അസ്വസ്ഥരാകുന്ന ആളുകള്‍: ഉണ്ണി മുകുന്ദൻ
'ഭക്തിപ്പടം' എന്ന ടാഗ് കൊടുത്ത് മാളികപ്പുറം എന്ന ചിത്രത്തെയും ആക്രമിക്കാൻ അവർ ശ്രമിച്ചു.
Read More » - 15 March
ആത്മാര്ഥതയുണ്ടോ സഖാവേ അല്പം എടുക്കാൻ : വിമർശനവുമായി ജോയ് മാത്യു
സി പി എം ന്റെ ആത്മാർത്ഥത നമ്മൾ സംശയിച്ചു പോകുന്നു
Read More » - 15 March
‘ചൈല്‍ഡ് അബ്യൂസ് നേരിട്ടിട്ടുണ്ട്, എവിടേയും പറഞ്ഞിട്ടില്ല’: ശ്രുതി
ചക്കപ്പഴം പരമ്പരയിലൂടെ ജനപ്രീയയായി മാറിയ നടിയാണ് ശ്രുതി രജനീകാന്ത്. സോഷ്യല്‍ മീഡിയിലും നിറ സാന്നിധ്യമാണ് ശ്രുതി. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ശ്രുതി.…
Read More » - 15 March
എന്നെ സംബന്ധിച്ചിടത്തോളം ആദ്യം രാഷ്ട്രം പിന്നെ മതവും കുടുംബവും, ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നു: ഉണ്ണി മുകുന്ദൻ
എന്നെ സംബന്ധിച്ചിടത്തോളം ആദ്യം രാഷ്ട്രം പിന്നെ മതവും കുടുംബവും, ആരോഗ്യത്തിനായി ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നു: ഉണ്ണി മുകുന്ദൻ
Read More » - 15 March
നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ…
നല്ല ഉറക്കം നമ്മുടെ ജീവിതത്തിൽ പ്രധാനമാണ്. ശരിയായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതം നയിക്കുക എന്നിവ പോലെ തന്നെ അത്യന്താപേക്ഷിതമാണ് നല്ല ഉറക്കം. ഉറക്കക്കുറവ്…
Read More » - 15 March
എല്ലാം നല്ലതിനാണ്, മുകേഷുമായുള്ള വേർപിരിയലിനെക്കുറിച്ച് മേതിൽ ദേവിക
ഞാൻ നോ എന്ന് പറഞ്ഞാല്‍ അതില്‍ സത്യമില്ല
Read More » - 15 March
‘കടുവയുടെ വായിലായിരുന്നു എന്റെ തല’: മരണത്തെ മുഖാമുഖം കണ്ട കഥ പറഞ്ഞ് അങ്കിത്
കേരളത്തിൽ, പ്രത്യേകിച്ച് വയനാട്ടിൽ അടുത്തിടെ കടുവയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി ജീവനുകൾ നഷ്ടമായി. ഉത്തരാഖണ്ഡിലെ റാംനഗറിൽ നിന്നുള്ള ഒരു 17 -കാരൻ കടുവയോട് മല്ലുപിടിച്ച്, മരണത്തിന്റെ വക്കിൽ…
Read More » - 15 March
ഗാന്ധിഭവന് യൂസഫലിയുടെ റംസാന് സ്നേഹസമ്മാനം: അച്ഛനമ്മമാരുടെ ക്ഷേമത്തിന് ഒരു കോടി കൈമാറി
അന്തേവാസികളുടെ ഭക്ഷണത്തിനും ചികിത്സാ ആവശ്യങ്ങള്‍ക്കും മാത്രമായി തുക വിനിയോഗിക്കുമെന്ന് ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്
Read More » - 15 March
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇടിമിന്നലോടുകൂടി മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: മൂന്ന് ജില്ലകളില്‍ അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അടുത്ത ഏതാനും മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ…
Read More » - 15 March
ഡൽഹി മദ്യനയക്കേസ്: തെലങ്കാന മുൻമുഖ്യമന്ത്രി കെസിആറിന്റെ മകൾ കെ. കവിത അറസ്റ്റിൽ, നാടകീയ രംഗങ്ങൾ
ഹൈദരാബാദ്: തെലങ്കാന മുൻമുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ. കവിത അറസ്റ്റിൽ. ഹൈദരാബാദിലെ കവിതയുടെ വീട്ടിൽ നടന്ന ഇ.ഡി പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ്…
Read More » - 15 March
ഗണേഷിന്റെ പരിഷ്കരണമൊന്നും നടപ്പിലാകില്ല? നടപടികള്‍ നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി
തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി…
Read More » - 15 March
കാണാതായ ഒമ്പതാം ക്ലാസുകാരി സല്‍മാ ബീഗത്തെ കുറിച്ച് പൊലീസിന് ഒരു വിവരവും ലഭിച്ചില്ല
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളുടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. അസം സ്വദേശികളുടെ മകള്‍ സല്‍മ ബീഗത്തെയാണ് കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ്…
Read More » - 15 March
ഹോട്ടലില്‍ വന്‍ ഭീകരാക്രമണം, മൂന്ന് മരണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടനയായ അല്‍-ഷബാബ്
മൊഗാദിഷു : സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലില്‍ വച്ച് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. 13 മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ മുഴുവന്‍ ഭീകരവാദികളെയും വധിച്ചതായി…
Read More »