Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2024 -12 February
ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരു നഗരങ്ങളിലേയ്ക്കുള്ള ദൂരം രണ്ട് മണിക്കൂറായി കുറയും
ന്യൂഡല്‍ഹി: തെക്കേ ഇന്ത്യയിലെ രണ്ട് മഹാനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ചെന്നൈ-ബെംഗളൂരു…
Read More » - 12 February
ലക്ഷ്യം പിഴച്ചു ! ആളെക്കൊല്ലി കാട്ടാനയെ ഇന്നലെ മയക്കുവെടി വച്ചത് മൂന്ന് തവണ
വയനാട് മാനന്തവാടിയിൽ ഭീതി വിതച്ച ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യം മൂന്നാമ ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആന ഇന്നലെ മണ്ണുണ്ടി വനത്തിനുള്ളിൽ ആയിരുന്നു ഉണ്ടായിരുന്നത്.…
Read More » - 12 February
ഓപ്പറേഷൻ ബേലൂർ മഖ്ന മൂന്നാം ദിനം: മയക്കുവെടിവയ്ക്കുന്ന ആള്‍ക്കുനേരെ പാഞ്ഞടുക്കാന്‍ സാധ്യത
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഭീതി വിതച്ച ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഖ്നയെ ട്രാക്ക് ചെയ്തു. ആന ഇന്നലെ മണ്ണുണ്ടി വനത്തിനുള്ളിൽ ആയിരുന്നു ഉണ്ടായിരുന്നത്. ഇന്നത് കോളനിക്കടുത്ത് എത്തിയിരിക്കുകയാണ്.…
Read More » - 12 February
തൃപ്പൂണിത്തുറയില്‍ വന്‍ സ്ഫോടനം, പടക്ക ശേഖരം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു,7 പേര്‍ക്ക് പരിക്ക്,ഒരാളുടെ നിലഗുരുതരം
കൊച്ചി :തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതായി വിവരം. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ്…
Read More » - 12 February
കാണാതായ 15-കാരി തിരിച്ചെത്തിയത് ഒരാഴ്ച കഴിഞ്ഞ്, വെളിപ്പെടുത്തിയത് ക്രൂര പീഡനം: 17കാരനും 15കാരനും ഉൾപ്പെടെ 3 പേർ പിടിയിൽ
അടിമാലി: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെക്കൂടി അടിമാലി പോലീസ് പിടികൂടി. ഇതില്‍ ഒരാള്‍ക്ക് 15 വയസ്സും മറ്റൊരാള്‍ക്ക് 17 വയസ്സുമാണ്. ഇതോടെ കേസില്‍ പിടിയിലായവരുടെ…
Read More » - 12 February
ജമ്മു കാശ്മീരിൽ വീടിന് തീപിടിച്ചു: വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മൂന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം
റംബാൻ: ജമ്മു കാശ്മീരിൽ വീടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. സഹോദരിമാരായ മൂന്ന് കുട്ടികളാണ് ജീവനോടെ വെന്തുമരിച്ചത്. ജമ്മു കാശ്മീരിലെ റംബാൻ ജില്ലയിലെ ധൻമസ്ത-തജ്നിഹാൽ ഗ്രാമത്തിലാണ് സംഭവം.…
Read More » - 12 February
മൈനറായ മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടി, ഭർത്താവിന്റെ പരാതിയിൽ ഇരുവരും അറസ്റ്റിൽ
കോഴിക്കോട് : പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. ഭർത്താവിന്റെ പരാതിയെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ആനക്കാംപൊയിൽ സ്വദേശിനിയായ ജിനു കല്ലടയിൽ,…
Read More » - 12 February
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം, ഫെബ്രുവരിയിലെ താഴ്ന്ന നിരക്ക്
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,160 രൂപയും, ഗ്രാമിന് 5,770 രൂപയുമാണ്. ഫെബ്രുവരി മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്.…
Read More » - 12 February
അർദ്ധരാത്രിയിൽ നിർണായക നീക്കവുമായി നേത്യന്യാഹു: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച് ഇസ്രായേൽ സേന
ജറുസലേം: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിച്ച് പ്രതിരോധ സേന. തെക്കൻ ഗാസയിലെ റഫ നഗരത്തിൽ ഇന്നലെ അർദ്ധരാത്രി നടത്തിയ നിർണായക നീക്കത്തിനൊടുവിൽ രണ്ട് ബന്ദികളെയാണ് സേന മോചിപ്പിച്ചത്.…
Read More » - 12 February
ഓപ്പറേഷൻ ബേലൂർ മഗ്ന: ആനയെ ട്രാക്ക് ചെയ്തു, സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വയ്ക്കാൻ സാധ്യത
മാനന്തവാടി: വയനാട് മാനന്തവാടിയിൽ രണ്ട് ദിവസമായി ഭീതി വിതച്ച് ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ ട്രാക്ക് ചെയ്തു. ആന ഇന്നലെ കണ്ട മണ്ണുണ്ടി വനത്തിൽ തന്നെയാണ് സ്ഥിതി…
Read More » - 12 February
തീയിടൽ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാൻ പറ്റാത്തതാണ് സത്യമെന്ന് നിങ്ങൾ മനസിലാക്കണം- വാചസ്പതി
‘ബ്രിട്ടീഷുകാരുടെ ഔദാര്യം പറ്റി സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം രേഖകൾ സഹിതം ഞങ്ങൾ കോടതിയിൽ നൽകാമെന്ന’ സന്ദീപ് വാര്യരുടെ വെല്ലുവിളി സോഷ്യൽ മീഡിയയിൽ വലിയ…
Read More » - 12 February
പുത്തൻ ഉയരങ്ങൾ കീഴടക്കി ജമ്മുവിലെ യുവജനത, സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്രോഗ്രാമിന്റെ ഭാഗമായത് 3000-ലധികം യുവാക്കൾ
ശ്രീനഗർ: ജമ്മു കാശ്മീരിൽ വമ്പൻ ഹിറ്റായി കേന്ദ്രസർക്കാറിന്റെ സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്രോഗ്രാം. കേവലം 4 മാസത്തിനിടെ 3100 യുവാക്കളാണ് സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്രോഗ്രാമിന്റെ ഭാഗമായി…
Read More » - 12 February
‘ബ്രിട്ടീഷ് പ്രൊപ്പഗണ്ട പ്രചരിപ്പിക്കുകയായിരുന്നു ദേശാഭിമാനിയുടെ ദൗത്യം, അല്ലെങ്കിൽ കേസ് കൊടുക്കട്ടെ’- സന്ദീപ് വാര്യർ
കമ്യൂണിസ്റ്റ് പാർട്ടി, ദേശാഭിമാനി തുടങ്ങിയത് ബ്രിട്ടീഷ് പണം കൊണ്ട് എന്ന വിവാദത്തിനിടെ ദേശാഭിമാനി തുടങ്ങിയ വർഷം വിക്കിപീഡിയയിൽ എഡിറ്റ് ചെയ്തതായി ചർച്ചകൾ കൊഴുക്കുന്നു. സംഭവത്തിൽ സിപിഎമ്മിനെ പരിഹസിച്ചും…
Read More » - 12 February
വാലന്റൈൻസ് ഡേയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! ആകർഷകമായ സമ്മാനങ്ങളുമായി ആമസോൺ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറെ പ്രചാരമുള്ള ദിനങ്ങളിൽ ഒന്നാണ് വാലന്റൈൻസ് ഡേ. ഒരാഴ്ചക്കാലം നീളുന്ന ഈ ആഘോഷ വേളയിൽ സമ്മാനങ്ങൾക്കും മറ്റും ആകർഷകമായ കിഴിവുകളാണ് ലഭിക്കുക. ഇപ്പോഴിതാ…
Read More » - 12 February
18 വയസ് മുതൽ പ്രായമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം: പുതിയ നീക്കവുമായി ഈ രാജ്യം
യങ്കോൺ: യുവാക്കൾക്ക് സൈനിക സേവനം നിർബന്ധമാക്കാനൊരുങ്ങി മ്യാന്മാർ. 18 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ള മുഴുവൻ പുരുഷന്മാരും, 18 വയസിനും 27 വയസിനും ഇടയിൽ പ്രായമുള്ള…
Read More » - 12 February
ക്യാപ്സ്യൂൾ രൂപത്തിലും ആഭരണങ്ങളായും ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം: നെടുമ്പാശ്ശേരിയിൽ യുവാവ് പിടിയിൽ
കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ . ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി സിദ്ദിഖിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾ 41…
Read More » - 12 February
അയോധ്യയിൽ വൻ ഭക്തജന പ്രവാഹം: വെറും 15 ദിവസം കൊണ്ട് ലഭിച്ചത് 12.8 കോടി രൂപ
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ വൻ ഭക്തജന പ്രവാഹം തുടരുന്നു. രാമക്ഷേത്രം ഭക്തർക്കായി തുറന്നുനൽകി വെറും 15 ദിവസം മാത്രം പിന്നിടുമ്പോൾ 12.8 കോടി രൂപയാണ് കാണിക്കകയായി…
Read More » - 12 February
കൊച്ചിയില്‍ ബാറിൽ വെടിവെപ്പ്, 2 ജീവനക്കാർക്ക് വെടിയേറ്റു, ഒരാളുടെ നില ഗുരുതരം
കൊച്ചി: കത്രിക്കടവിലെ ഇടശേരി ബാറില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ജീവനക്കാര്‍ക്ക് വെടിയേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 12-മണിക്കായിരുന്നു സംഭവം. സുജിന്‍ ജോണ്സണ്, അഖില്‍നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ആക്രമണത്തില്‍ ബാര്‍…
Read More » - 12 February
മാസപ്പടി വിവാദം: വീണാ വിജയന് നിർണായകമായി കർണാടക ഹൈക്കോടതി ഹർജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ്…
Read More » - 12 February
ഐഎസ്എൽ: ഫുട്ബോൾ ആരവത്തിൽ കൊച്ചി, നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
കൊച്ചി: ഐഎസ്എൽ മത്സരം നടക്കുന്നതിനാൽ കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മത്സരം കാണാൻ എത്തുന്നവർ പോലീസ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യേണ്ടതാണ്. തുടർന്ന്…
Read More » - 12 February
വയനാട്ടിൽ പ്രതിഷേധം ശക്തം: രണ്ടും കൽപ്പിച്ച് വനം വകുപ്പ്, മിഷൻ ബേലൂർ മഗ്ന ഇന്ന് പുനരാരംഭിക്കും
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി ബേലൂർ മഗ്നയെ പിടികൂടുന്ന ദൗത്യം ഇന്ന് പുനരാരംഭിക്കാനൊരുങ്ങി വനം വകുപ്പ്. ആനയുള്ള മണ്ണുണ്ടി വനമേഖലയിലേക്ക് ഉടൻ തന്നെ ആർആർടി സംഘം…
Read More » - 12 February
രാജസ്ഥാനിൽ അംഗൻവാടി ജോലി നൽകാമെന്ന് പറഞ്ഞ് 20 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു, കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
രാജസ്ഥാനിലെ സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ മഹേന്ദ്ര മേവാഡയ്ക്കും മുൻ മുനിസിപ്പൽ കൗൺസിൽ കമ്മീഷണറും കോൺഗ്രസ് നേതാവുമായ മഹേന്ദ്ര ചൗധരിക്കും എതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു.…
Read More » - 12 February
കാട്ടാനയുടെ സാന്നിധ്യം: വയനാട്ടിലെ ചില സ്കൂളുകളിൽ ഇന്ന് അവധി, ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്
മാനന്തവാടി: വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ സാന്നിധ്യത്തെ തുടർന്ന് ചില മേഖലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് അവധി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ…
Read More » - 12 February
ആന്ധ്രയിലെ ശ്രീസൈലം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദത്തിൽ എല്ലിൻ കഷണങ്ങൾ? സാംപിൾ ലബോറട്ടറിയിലയച്ചു, പോലീസ് അന്വേഷണം
അമരാവതി: തീർത്ഥാടകന് ക്ഷേത്രത്തിൽനിന്നു ലഭിച്ച പ്രസാദത്തിൽ നിന്നും എല്ലിന് കഷണങ്ങൾ കിട്ടി. ആന്ധ്രാപ്രദേശിലെ ശ്രീസൈലം ക്ഷേത്രത്തിലാണു സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ ഹരീഷ് റെഡ്ഡിക്കാണ് പ്രസാദത്തിൽ നിന്നും…
Read More » - 12 February
ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി: കോണ്‍ഗ്രസിന് ഇതിന്റെ ഏഴിലൊന്ന് തുക മാത്രം
ഡൽഹി: 2022-23-ൽ സാമ്പത്തിക വർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി രൂപയെന്ന് റിപ്പോർട്ട്. എന്നാൽ ഇക്കാലയളവിൽ തന്നെ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ…
Read More »