Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -18 February
മുട്ടയേക്കാൾ പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങൾ അറിയാം
ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍ അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…
Read More » - 18 February
ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേയുടെ സ്റ്റേ നീങ്ങണം: സിൽവർ ലൈനിനായി സർക്കാർ വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിനായി സർക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ തടഞ്ഞു കൊണ്ടുള്ള ഫെബ്രുവരി ഏഴിലെ സിംഗിൾ…
Read More » - 18 February
കെഎസ്ഇബി സമരം അവസാനിപ്പിക്കാൻ ധാരണ : തീരുമാനം മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം : കെഎസ്ഇബിയില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം നാളെ അവസാനിപ്പിക്കാന്‍ ധാരണയായി. വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നാളെ സമരം അവസാനിപ്പിക്കാന്‍ ധാരണയായിരിക്കുന്നത്.…
Read More » - 18 February
ചൈനീസ് ആപ്പുകളുടെ നിരോധനം : ബിസിനസിനെ സാരമായ രീതിയില്‍ ഇന്ത്യ തകര്‍ക്കുന്നുവെന്ന് ചൈന
ബീജിംഗ് : സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച ഇന്ത്യയുടെ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ നിയമപരമായ…
Read More » - 18 February
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാൻ!
നമ്മുടെ ജീവിത ശൈലികളിലൂടെ വരാവുന്ന രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോള്‍. രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ഇത് കൂടുതലാകുമ്പോൾ രക്തത്തിൽ അലിഞ്ഞു ചേരാതെ കിടക്കുന്ന…
Read More » - 18 February
കള്ളനോട്ട് മാറാനുള്ള ശ്രമത്തിനിടെ യുവാവ് അറസ്റ്റിൽ
ചാത്തന്നൂര്‍: കള്ളനോട്ട് മാറുന്നതിനിടെ ഒരാള്‍ പൊലീസ് പിടിയില്‍. പരവൂര്‍ കോട്ടപ്പുറം കോങ്ങല്‍ പ്രതീകയില്‍ സുനി (39) ആണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്. താന്നി ബീച്ചിനു സമീപം പെട്ടിക്കട…
Read More » - 18 February
ട്വന്റി 20 പ്രവർത്തകന്റെ മരണം: ഉത്തരവാദി സിപിഎമ്മെന്ന് വിഡി സതീശന്
തിരുവനന്തപുരം : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ദീപുവിനെ മര്‍ദ്ദിച്ചത് സിപിഎം നേതാക്കളുടെ മുന്നില്‍ വെച്ചാണെന്ന്…
Read More » - 18 February
മുംബൈ ഡ്രസിംഗ് റൂമില്‍ രഹാനെയെ പോലൊരു മികച്ച താരമുള്ളത് മഹത്തരമാണ്: അമോൽ മജുംദാ
മുംബൈ: രഞ്ജി ട്രോഫിയിയിലെ തകർപ്പൻ പ്രകടനത്തിലൂടെ വിമർശകർക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അജിന്‍ക്യ രഹാനെ. സൗരാഷ്ട്രയ്ക്കെതിരേ സെഞ്ച്വറി നേട്ടത്തോടെയാണ് രഹാനെ തന്റെ വരവറിയിച്ചത്. മുംബൈയ്ക്ക് വേണ്ടി ആദ്യ…
Read More » - 18 February
കാപ്പി മദ്യത്തേക്കാൾ ആരോഗ്യത്തിന് ഹാനികരം
എല്ലാവർക്കും തന്നെ ഇഷ്ടമുള്ള ഒരു പാനീയമാണ് കാപ്പി. എന്നാൽ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷന്‍സ് 2021-ല്‍ അവതരിപ്പിച്ച സമീപകാല ഗവേഷണമനുസരിച്ച് കാപ്പി ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയിരിക്കുകയാണ്.…
Read More » - 18 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കിളികൊല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. നീണ്ടകര പരിമണം ചീലന്തിമുക്ക് തോപ്പില്‍ അനീഷ് ഭവനില്‍ നിന്ന് ചവറ തോട്ടിന് വടക്ക് തച്ചിലേത്ത് വീട്ടില്‍…
Read More » - 18 February
കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത്
കറിവേപ്പില കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിൽ നട്ടുവളർത്തുന്നതാണ്. എന്നാൽ നട്ടുവളർത്താൻ കഴിയാത്തവർക്ക് വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാം. കറിവേപ്പില കുറച്ചു സമയം മഞ്ഞളിന്റെ വെള്ളത്തിൽ കുതിർത്തു…
Read More » - 18 February
‘ജിഹാദിന്റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം’: മെയിൽ വന്ന് 7 ആം മിനിറ്റിൽ ആദ്യ സ്ഫോടനം, രാജ്യം നടുങ്ങിയ ആ ദിനങ്ങൾ
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ 38 പേർക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49…
Read More » - 18 February
തിരുവോണ ദിവസം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : ഒരാള്‍ പിടിയില്‍
ചവറ: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. തേവലക്കര കോയിവിള കരുവാ കിഴക്കേതിൽ വീട്ടില്‍ ജോഷ്വാ (25) ആണ് പിടിയിലായത്. തെക്കുംഭാഗം പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 18 February
സിന്ദൂരം ചാർത്തിയ വിദ്യാർത്ഥിയെ കോളേജ് അധികൃതർ തടഞ്ഞു: പ്രതിഷേധവുമായി ബജ്റംഗ്ദൾ പ്രവർത്തകർ
ബെംഗളൂരു : സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ കോളേജിൽ കയറ്റാത്തതിൽ പ്രതിഷേധിച്ച് ബജ്റംഗാദൾ പ്രവർത്തകർ. വിജയപുരയിലെ പിയുസി കോളേജിലാണ് സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ അധികൃതർ തടഞ്ഞത്. കോളേജിൽ കയറണമെങ്കിൽ…
Read More » - 18 February
ആ കാരണങ്ങൾ കൊണ്ടാണ് അര്‍ജുന്റെ കളി കാണാന്‍ ഞാന്‍ പോവാത്തത്: സച്ചിൻ
മകൻ അര്ജുൻ ടെൻഡുൽക്കറുടെ കളി ഇതുവരെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെൻഡുൽക്കർ. ഗ്രഹാം ബെന്‍സിങറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സച്ചിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.…
Read More » - 18 February
എളുപ്പത്തിൽ വിശപ്പകറ്റാൻ ബ്രെഡ് മാത്രമാണോ കഴിക്കുന്നത് ?
എളുപ്പത്തിൽ വിശപ്പകറ്റാൻ ബ്രെഡാണ് പലരും തിരഞ്ഞെടുക്കുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയുമൊക്കെ ബ്രെഡില്‍ വിശപ്പടക്കുന്നവരുണ്ട്. എന്നാൽ ബ്രെഡ് അത്ര നല്ല ആഹാരമല്ല. ബ്രെഡില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണ്. കൂടാതെ…
Read More » - 18 February
‘ആർഎസ്എസ് ഗവർണർ ഗോ ബാക്ക്’ വിളിയുമായി പ്രതിപക്ഷം, വിരല്‍ ചൂണ്ടി ക്ഷുഭിതനായി ഗവർണർ: സഭ വിട്ട് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയിൽ വച്ച് ഗോ ബാക്ക് വിളിച്ച പ്രതിപക്ഷ നേതാക്കളെ വിരല്‍ ചൂണ്ടിക്കൊണ്ട് നിശബ്ദരാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലേക്ക് കയറിയത്…
Read More » - 18 February
ഇത് ഉപ്പിലിട്ടതല്ല, ആസിഡിൽ ഇട്ടത്: ഉപ്പിലിട്ടത് കഴിച്ച കുട്ടികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവ കൊണ്ടുള്ള വിഭവങ്ങളുടെ വിൽപ്പന തടഞ്ഞു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി…
Read More » - 18 February
മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്ന് ജോലിക്ക് പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ആറ്റിങ്ങൽ: മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്ന് ജോലിക്ക് പോയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ കോണത്ത് വീട്ടിൽ പരേതനായ സ്വാമിനാഥന്റെയും ഇന്ദിരയുടെയും…
Read More » - 18 February
തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും ബദാം!
മധുരപലഹാരങ്ങളിൽ രുചിയേകുവാനും പാലിന്റെ സ്വാദ് വർദ്ധിപ്പിക്കുന്നതിനും ചേർക്കാവുന്ന സ്വാദിഷ്ടമായ ചേരുവ എന്നതിന് പുറമെ ബദാമിന് മറ്റ് ധാരാളം ഗുണങ്ങളുണ്ട്. ഈ ആരോഗ്യപ്രദമായ നട്സ് ദിവസേന കഴിച്ചാൽ ശരീരത്തിന്…
Read More » - 18 February
രണ്ടായിരം രൂപ ലോൺ എടുത്തതിന് സിബിൽ സ്കോറിടിഞ്ഞു : ഓൺലൈൻ വായ്പാ തട്ടിപ്പിൽ കുടുങ്ങി സണ്ണി ലിയോൺ
ഡൽഹി: ഓൺലൈൻ വായ്പാ തട്ടിപ്പിൽ ഇരയായതായി ബോളിവുഡ് നടി സണ്ണി ലിയോൺ വെളിപ്പെടുത്തി. ഫിൻടെക് പ്ലാറ്റ്ഫോമായ ധനി സ്റ്റോക്സ് ലിമിറ്റഡിൽ നിന്നും തന്റെ വ്യക്തിഗത വിവരങ്ങളും പാൻ…
Read More » - 18 February
മലബന്ധം കുറയ്ക്കാന്‍ ആപ്പിള്‍
ദിവസവും ഒരു ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ വളരെ വലുതാണ്. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്തും. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്,…
Read More » - 18 February
ടീം തിരഞ്ഞെടുക്കുന്നതിൽ ഹൈദരാബാദ് മാനേജ്മെന്റ് സ്വീകരിച്ച നിലപാടിൽ വിയോജിപ്പ്: പരിശീലക സ്ഥാനം രാജി വച്ച് കാറ്റിച്ച്
മുംബൈ: ഐപിഎൽ 2022 പുതിയ സീസണിനു മുമ്പ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലക സ്ഥാനം രാജി വച്ച് സൈമണ്‍ കാറ്റിച്ച്. താരലേലത്തില്‍ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഹൈദരാബാദ് മാനേജ്മെന്റ് സ്വീകരിച്ച…
Read More » - 18 February
മധ്യവയസ്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: മധ്യവയസ്കയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച നെല്ലിപ്പാറ പേരുമല പുത്തൻവീട്ടിൽ മുഹമ്മദ് ഷാഫി (43) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 18 February
സ്കൂളിൽ പോകാൻ മടി: കൊല്ലത്ത് നാലാം ക്ലാസുകാരന്റെ കാലിൽ പൊള്ളലേൽപ്പിച്ച് അമ്മ
കൊല്ലം: സ്കൂളിൽ പോകാൻ മടി കാണിച്ച മകനെ ക്രൂരമായി പൊള്ളലേൽപ്പിച്ച് അമ്മ. കൊല്ലം തേവലക്കരയാണ് സംഭവം നടന്നത്. സ്കൂളിൽ പോകാൻ മടിച്ച ഒൻപത് വയസ്സുകാരനെയാണ് 28-വയസ്സുകാരിയായ അമ്മ…
Read More »