Latest NewsNewsGulf

ദേ​ശീ​യ​പ​താ​ക​യെ​യോ രാ​ജ​കീ​യ പ​താ​ക​യെ​യോ അ​വ​ഹേ​ളി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി: ശിക്ഷാ നടപടി ഓർമിപ്പിച്ച് സൗദി

ദേ​ശീ​യ​പ​താ​ക​യു​ടെ​യും രാ​ജ​കീ​യ പ​താ​ക​യു​ടെ​യും വി​ശേ​ഷ​ണം സ​മാ​ന​മാ​ണ്.

റിയാദ്: രാജ്യത്ത് ദേ​ശീ​യ​പ​താ​ക​യെ​യോ രാ​ജ​കീ​യ പ​താ​ക​യെ​യോ അ​വ​ഹേ​ളി​ച്ചാ​ല്‍ കടുത്ത നി​യ​മ​ന​ട​പ​ടിയിലേക്ക് ഒരുങ്ങുമെന്ന് സൗദി ഭരണകൂടം. ഫെ​ബ്രു​വ​രി 22ലെ ​സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ദേ​ശീ​യ പ​താ​ക വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​ര​ത്തേ നി​ല​വി​ലു​ള്ള നിയമ നടപടിയെടുക്കുമെന്ന് ഓ​ര്‍​മി​പ്പി​ച്ചു​ള്ള മു​ന്ന​റി​യി​പ്പുമായി ഭരണകൂടം രംഗത്ത് എത്തിയത്.

Read Also: സൗദിയിൽ പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്‌സ് ധരിക്കുന്നതിന് വിലക്ക്: നിയമലംഘകർക്ക് കർശന ശിക്ഷ

പ​താ​ക​യെ അ​നാ​ദ​രി​ക്കു​ന്ന​ത്​ ഒ​രു വ​ര്‍​ഷം വ​രെ ത​ട​വും 3000 റി​യാ​ല്‍ വ​രെ പി​ഴ​യും ല​ഭി​ക്കു​ന്ന കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വ്യക്തമാക്കി. ദേ​ശീ​യ​പ​താ​ക​യു​ടെ​യും രാ​ജ​കീ​യ പ​താ​ക​യു​ടെ​യും വി​ശേ​ഷ​ണം സ​മാ​ന​മാ​ണ്. ഇ​രു പ​താ​ക​ക​ളും ത​മ്മി​ലു​ള്ള വ്യത്യാസം എന്നത് ദേ​ശീ​യ പ​താ​ക​യു​ടെ താ​ഴ്ഭാ​ഗ​ത്ത്​ ദേ​ശീ​യ ചി​ഹ്ന​മാ​യ വാ​ളും പ​ന​യും സ്വ​ര്‍​ണ​വ​ര്‍​ണ​മു​ള്ള സി​ല്‍​ക്ക് നൂ​ലു​ക​ളാ​ല്‍ എം​ബ്രോ​യ്​​ഡ​റി ചെ​യ്ത​താ​ണ്​ രാ​ജ​കീ​യ പ​താ​ക.

shortlink

Post Your Comments


Back to top button