ThiruvananthapuramLatest NewsKeralaNattuvarthaNews

ഭ​വ​ന ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം: ലൈ​ഫ് പ​ദ്ധ​തി വ​ഴി വീ​ടു ന​ൽ​കിയവരുടെ എണ്ണം വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​മാ​യി 2.75 ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭ​വ​ന ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം എ​ന്ന ല​ക്ഷ്യ സാ​ക്ഷാ​ത്കാ​ര​ത്തി​നു​ള്ള ശ്ര​മ​വു​മാ​യി ആ​രം​ഭി​ച്ച സംസ്ഥാന സർക്കാർ പദ്ധതിയാണ് ലൈഫ്.

സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള 100 ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ ഉൾ​പ്പെ​ടു​ത്തി ലൈ​ഫ് മിഷ​നി​ലൂ​ടെ 20,000 വീ​ടു​ക​ളും മൂ​ന്നു ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളും കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു. പദ്ധതിയുടെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഭൂ​ര​ഹി​ത, ഭ​വ​ന​ര​ഹി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് മു​ന്തി​യ പ്രാ​ധാ​ന്യം നൽകുമെന്നും ​ മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button