Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -28 February
തിരിച്ചെത്തിയ 30 മലയാളികളെ കൊണ്ടുപോകാന്‍ വെറും രണ്ട് കാറുമായി കേരളം: പതിനഞ്ചോളം പേർക്ക് ലക്ഷ്വറി ബസുമായി യുപി
ന്യൂഡൽഹി: യുക്രെയിനിൽ നിന്നും നാട്ടിലെത്തിയവരെ കൊണ്ടുപോകാൻ വന്‍ സ്വീകരണമൊരുക്കി മറ്റ് സംസ്ഥാനങ്ങള്‍ മത്സരിച്ചപ്പോള്‍, 30 മലയാളികളെ കൊണ്ടുവരാൻ കേരള ഹൗസിൽ നിന്ന് വിമാനത്താവളത്തിലേക്ക് അയച്ചത് വെറും രണ്ട്…
Read More » - 28 February
സെമിത്തേരി മെത്രാന്‍കക്ഷി വിഭാഗം പൂട്ടി : പിന്നീട് സംഭവിച്ചത്
കൂറ്റനാട്: സെമിത്തേരി ഒരുവിഭാഗം പൂട്ടിയതോടെ, പുറത്ത് പ്രാര്‍ത്ഥന നടത്തി വിശ്വാസികള്‍. ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലാണ് സംഭവം. ഇടവക വിശ്വാസികള്‍ക്ക്…
Read More » - 28 February
തലമുടിയഴകിനും ചര്‍മ്മ സംരക്ഷണത്തിനും..
ചായ ഉണ്ടാക്കാന്‍ മാത്രമല്ല ടീ ബാഗുകൾ കൊണ്ട് ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ചർമ്മ സൗന്ദര്യം കൂട്ടുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിന് മാത്രമല്ല, തലമുടിയഴകിനും ടീ ബാഗ് സഹായിക്കും.…
Read More » - 28 February
ദേശീയ പാതയില്‍ അപകടം : രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : മംഗലപുരം പള്ളിപ്പുറത്ത് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശി നിധിന് (22), ചിറ്റാറ്റുമുക്ക് സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്.…
Read More » - 28 February
റഷ്യൻ ആണവായുധങ്ങൾ ബെലാറൂസിൽ വിന്യസിക്കാനുള്ള തടസ്സം നീക്കി: റഷ്യക്ക് സജീവ പിന്തുണയുമായി ബെലാറൂസ്
മോസ്കോ: യുക്രെയ്നനെതിരെ ആണവായുധം ഉപേയോഗിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഭീഷണിക്കു പിന്നാലെ ബെലാറൂസ്, ‘ആണവായുധ മുക്ത രാഷ്ട്രപദവി’ നീക്കി ഭരണഘടനാ ഭേദഗതി പാസാക്കി. ഇതോടെ, റഷ്യൻ…
Read More » - 28 February
ഇംഗ്ലീഷ് ലീഗ് കപ്പ് ലിവർപൂളിന്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ലീഗ് കപ്പ് ലിവർപൂളിന്. ശക്തരായ ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത മത്സരം, എക്സ്ട്രാ ടൈമും കടന്ന് നീണ്ടപ്പോള്‍…
Read More » - 28 February
‘ബി.ജെ.പി തന്നെയായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക’: കോൺഗ്രസിനോട് ധാമി
ഡെറാഡൂണ്‍: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനാവുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി. സംസ്ഥാനത്ത് വിജയം നേടാനാവില്ലെന്ന് കോണ്‍ഗ്രസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പുഷ്കര്‍ സിംഗ് ധാമി…
Read More » - 28 February
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ. മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ച സംഭവത്തിലാണ് കാംബ്ലി അറസ്റ്റിലായത്. മുംബൈ ബാന്ദ്ര സൊസൈറ്റിയിൽ ഇന്നലെയായിരുന്നു…
Read More » - 28 February
അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണായകമെന്ന് സെലൻസ്കി: റഷ്യ–യുക്രെയ്ൻ ചർച്ചയിൽ കണ്ണും നട്ട് ലോകം
കീവ്: റഷ്യ-ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതീക്ഷ കൈവിടാതെ യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കി. യുക്രൈനെ സംബന്ധിച്ചിടത്തോളം അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണായകമാണെന്ന് സെലൻസ്കി പറഞ്ഞു. യുകെ. പ്രസിഡന്റ്…
Read More » - 28 February
യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രാവും പകലും പ്രയത്നം: അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു
ന്യൂഡൽഹി: യുദ്ധഭൂമിയിൽ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനായുള്ള ഓപ്പറേഷൻ ഗംഗ ദൗത്യം പുരോഗമിക്കുന്നു. 249 ഇന്ത്യൻ പൗരന്മാരുമായി അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ടു. ഡൽഹിയിലേക്കാണ്…
Read More » - 28 February
റഷ്യയുമായി ഫുട്ബോള്‍ കളിക്കാനില്ല: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി
മോസ്കോ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി. റഷ്യയുമായി മാര്‍ച്ചില്‍ നടക്കേണ്ട യോഗ്യതാ പോരാട്ടത്തില്‍ നിന്നാണ് പോളണ്ട് പിന്മാറിയത്. റഷ്യ…
Read More » - 28 February
കേരളമെന്ന ഇട്ടാവട്ടത്തിൽ കിടന്ന് ഏറ്റവും വലിയ പ്രസ്ഥാനമെന്ന് അഹങ്കരിക്കുന്നു: എസ്എഫ്ഐക്കെതിരെ എഐഎസ്എഫ്
പാലക്കാട്: മറ്റു വിദ്യാർത്ഥി സംഘടനകളെ എസ്എഫ്ഐ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന രൂക്ഷ വിമർശനവുമായി എഐഎസ്എഫ്. കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്നു, കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി…
Read More » - 28 February
രാജ്യത്ത് കൊവിഡ് നാലാം തരംഗം? പഠന റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ നാലാം തരംഗത്തിന് സാധ്യത ഉറപ്പിച്ച് പഠന റിപ്പോർട്ട്. ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം…
Read More » - 28 February
ഉക്രൈൻ അധിനിവേശം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തരായ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി ടീം ഉടമ റൊമാൻ അബ്രമോവിച്ച്. റഷ്യക്കാരനാണ് റൊമാൻ അബ്രമോവിച്ച്.…
Read More » - 28 February
യുദ്ധവിമാനങ്ങൾ ഉക്രൈനിലേക്ക് : നിർണായക തീരുമാനവുമായി യൂറോപ്യൻ യൂണിയൻ
ബ്രസ്സൽസ്: ഉക്രൈന് റഷ്യയോട് പോരാടാൻ ആയുധങ്ങൾ നൽകുമെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. സംഘടനയുടെ വിദേശകാര്യ വക്താവായ ജോസഫ് ബോറെലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 500 മില്യൺ യൂറോയുടെ…
Read More » - 28 February
കീവ് വളഞ്ഞ് റഷ്യൻ സൈന്യം: കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ മരിക്കുക നിരവധി പേരെന്ന് മേയർ
കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ. തലസ്ഥാന നഗരമായ കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി. യുക്രൈൻ തലസ്ഥാനമായ…
Read More » - 28 February
സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും: രണ്ട് പേര് പിടിയില്‍
കൊടിയത്തൂര്‍ സ്വദേശികളായ ഷാഫി,മുനീര്‍ എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » - 28 February
യുക്രൈന് വിഷയം ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: യുക്രൈന് വിഷയം ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി. രക്ഷാദൗത്യത്തിന്റെ മുന്നേറ്റവും ഇന്ത്യൻ പൗരന്മാരുടെ ആശങ്കയും യോഗം ചർച്ച ചെയ്യും. ഇത് മൂന്നാം തവണയാണ്…
Read More » - 28 February
മാന്യമായ വസ്ത്രം ധരിക്കണം, ഇത് അനുവദിക്കില്ല: വസ്ത്രധാരണം മോശമാണെന്ന് പോലീസുകാര്‍ അപമാനിച്ചതായി യുവതിയുടെ പരാതി-വീഡിയോ
പുതുച്ചേരി: വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് യുവതിയെ പോലീസ് അപമാനിച്ചതായി പരാതി. ഹൈദരബാദില്‍ ജോലി ചെയ്യുന്ന യുവതിയായ ഐടി ജീവനക്കാരിയാണ് പരാതിക്കാരി. പുതുച്ചേരിയില്‍ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു യുവതി ഉൾപ്പെടെയുള്ള…
Read More » - 28 February
‘ പുടിന് ബൈഡനെ ചെണ്ട പോലെ കൊട്ടുന്നു’: പരിഹാസവുമായി ഡൊണാള്‍ഡ് ട്രംപ്
ഫ്ളോറിഡ: റഷ്യയുടെ യുക്രൈന് അധിനിവേശത്തെ ശക്തമായി അപലപിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയ്ക്കെതിരായ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുന്ന യുക്രൈന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി…
Read More » - 28 February
സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും ബാറുകളിലും കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. ഇതോടെ സിനിമാ തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും…
Read More » - 28 February
ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഔദ്യോഗിക ഫോൺ നമ്പർ അനുവദിച്ചു
തിരുവനന്തപുരം: നഗരകാര്യവകുപ്പിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഔദ്യോഗിക ഫോൺനമ്പർ അനുവദിച്ചു. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും മേയർമ്മാർ, സെക്രട്ടറിമാർ, അഡീഷണൽ സെക്രട്ടറിമാർ, നഗരകാര്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് ഔദ്യോഗിക ഫോൺ നമ്പറുകൾ…
Read More » - 28 February
സംസ്ഥാനത്ത് 20.56 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി: വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,56,431 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 24,614 ബൂത്തുകൾ വഴി അഞ്ച് വയസ്…
Read More » - 27 February
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 632 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഢായറാഴ്ച്ച സൗദി അറേബ്യയിൽ 632 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 995 പേർ രോഗമുക്തി നേടിയതായും…
Read More » - 27 February
ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം തകർത്ത് റഷ്യൻ ആക്രമണം
കീവ്: ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യന്‍ ഷെല്ലിംഗില്‍ തകര്‍ന്നു. കീവിന് സമീപമുണ്ടായ ആക്രമണത്തിൽ യുക്രൈന് നിര്‍മ്മിത ആന്റണോവ് മ്രിയ എന്ന വിമാനമാണ് തകര്‍ക്കപ്പെട്ടത്. യുക്രൈന്…
Read More »