Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -11 March
അഫ്ഗാനിൽ മലയാളി ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു: മരിച്ചത് എൻജിനീയറിങ് വിദ്യാർത്ഥി
ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലെ ഒരു മലയാളി അഫ്ഗാനിസ്ഥാനിൽ വെച്ച് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാൻ പ്രവിശ്യയുടെ (ഐ.എസ്.കെ.പി) പ്രസിദ്ധീകരണമാണ് ഈ വാർത്ത…
Read More » - 11 March
സർക്കാർ ഓഫീസിൽ കോൽക്കളി പരിശീലനം : ജീവനക്കാരികളുടെ വീഡിയോ വിവാദമാകുന്നു…
പാലക്കാട്: സർക്കാർ ഓഫീസിൽ വനിതാ ജീവനക്കാരിയുടെ കോൽക്കളി പരിശീലനത്തിന്റെ വീഡിയോ പുറത്ത്. പാലക്കാട് ജിഎസ്ടി ഓഫീസിലാണ് കഴിഞ്ഞ ദിവസം 3 മണിക്ക് ജീവനക്കാരിയുടെ കോൽക്കളി പരിശീലനത്തിന്റെ വീഡിയോ…
Read More » - 11 March
നേപ്പാൾ സ്വദേശിനിയ്ക്ക് പീഡനം : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: നേപ്പാൾ സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നേപ്പാൾ സ്വദേശിയും ആയിരൂരിൽ താമസക്കാരനുമായ രാജ്കുമാർ പരിയാറാണ് (32) അറസ്റ്റിലായത്. യുവാവിനെ കോയിപ്രം പൊലീസാണ്…
Read More » - 11 March
ഇന്ത്യ-ശ്രീലങ്ക പിങ്ക് ടെസ്റ്റ്: കാണികളെ പ്രവേശിപ്പിക്കാൻ അനുമതി
മുംബൈ: ഇന്ത്യ-ശ്രീലങ്ക അവസാനത്തെയും രണ്ടാമത്തെയും ടെസ്റ്റ് മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. പിങ്ക് പന്തില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍, പൂര്‍ണ്ണതോതില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് ബിസിസിഐ തീരുമാനം. ബംഗളൂരുവിലാണ്…
Read More » - 11 March
ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനായി അബു ഹസ്സന് അല്‍ ഹാഷിമി അല്‍ ഖുറേഷി: വിശദാംശങ്ങൾ പുറത്ത് വിടാതെ ഐഎസ്
ബാഗ്ദാദ്: ലോകരാജ്യങ്ങൾക്ക് ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ പുതിയ തലവനായി അബു ഹസ്സന് അല്‍ ഹാഷിമി അല്‍ ഖുറേഷിയെ നിയമിച്ചു. കഴിഞ്ഞ മാസം, സിറിയയില്‍…
Read More » - 11 March
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 38,560 രൂപയിലും ഗ്രാമിന് 4,820 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 280 രൂപ കുറഞ്ഞിരുന്നു. ഇതിന്…
Read More » - 11 March
ഇന്ത്യൻ സൂപ്പർസോണിക് മിസൈൽ തങ്ങളുടെ രാജ്യത്ത് പതിച്ചെന്ന് പാകിസ്ഥാൻ
സിർസ: ഇന്ത്യൻ സൂപ്പർസോണിക് മിസൈൽ തങ്ങളുടെ മണ്ണിൽ പതിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടു. 40,000 അടി ഉയരത്തിൽ മിസൈൽ കുതിക്കുകയായിരുന്നെന്നും ഇന്ത്യൻ, പാകിസ്ഥാൻ വ്യോമാതിർത്തിയിലെ യാത്രാവിമാനങ്ങളും ഭൂമിയിലെ സാധാരണക്കാരും…
Read More » - 11 March
അടിയന്തരമായി വിമാനത്താവളത്തിൽ എത്തണമെന്ന് കുടുംബം: എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്തത് 2 കോടിയോളം വിലവരുന്ന കഞ്ചാവ്
തൃശ്ശൂർ: ചാലക്കുടിയില്‍ 2 കോടി രൂപയോളം വിലവരുന്ന, 75 കിലോ കഞ്ചാവുമായി ഒരു കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര് പിടിയിലായി. കുടുംബസമേതം ആന്ധ്രയിൽ നിന്ന് കഞ്ചാവ്…
Read More » - 11 March
യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് പ്രത്യേക സെല്‍
തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇവർക്കായി നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുമെന്നും…
Read More » - 11 March
ചെല്‍സി ഉടമ റൊമാൻ അബ്രമോവിച്ചിന് ബ്രിട്ടനിൽ വിലക്ക്
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയർ ലീഗ് ക്ലബ് ചെല്‍സി ഉടമ റൊമാൻ അബ്രമോവിച്ചിന്റെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിക്കാന്‍ ബ്രിട്ടന് സര്‍ക്കാര്‍. അബ്രമോവിച്ചിന് ബ്രിട്ടിനിലേക്ക് യാത്രാ…
Read More » - 11 March
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവർക്കെല്ലാം നിയമസഭാ തെരഞ്ഞെടുപ്പു ഫലം വേദനിപ്പിക്കുന്നതാണ്: ശശി തരൂർ
ന്യൂഡൽഹി: ദേശീയതലത്തിൽ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍ എം.പി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവർക്കെല്ലാം നിയമസഭാ തെരഞ്ഞെടുപ്പു ഫലം വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം…
Read More » - 11 March
ലോകസമാധാനത്തിന് പിണറായി സർക്കാരിന്റെ വക രണ്ട് കോടി: ബജറ്റിൽ വിചിത്ര പ്രഖ്യാപനം, സ്റ്റൈലൻ വഴി എന്തിനെന്ന് പരിഹാസം
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം നടക്കുകയാണ്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ നിരവധി ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റിൽ, നിയമസഭയെ…
Read More » - 11 March
അമിത വേഗതയിലായിരുന്ന സ്വകാര്യ ബസിൽ നിന്നു വിദ്യാർത്ഥിനി തെറിച്ചു വീണു : ഗുരുതര പരിക്ക്
പരവൂർ: അമിത വേഗതയിലായിരുന്ന സ്വകാര്യ ബസിൽ നിന്നു സ്കൂൾ വിദ്യാർത്ഥിനി റോഡിലേക്കു തെറിച്ചു വീണു. പരവൂർ എസ് എൻ വി സ്കൂളിലെ വിദ്യാർത്ഥിനി പരവൂർ കോട്ടപ്പുറം സ്വദേശിനിയായ…
Read More » - 11 March
ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്നത് മമതാ ബാനർജിക്ക് മാത്രം, ഞങ്ങളോടൊപ്പം ചേരൂ: കോൺഗ്രസിനോട് തൃണമൂൽ
കൊൽക്കത്ത: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും വിജയിക്കാൻ കഴിയാത്ത കോൺഗ്രസിനോട് തൃണമൂലിനൊപ്പം ചേരാൻ ക്ഷണിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരേയൊരാൾ…
Read More » - 11 March
‘രാഹുൽ തങ്കക്കുടം ആണെങ്കിലും തോൽവിയാണ്, ബി.ജെ.പിക്ക് നാടകം തുടങ്ങാനുള്ള തട്ടൊരുക്കിയത് അവരാണ്’: വൈറൽ കുറിപ്പ്
കൊച്ചി: യു.പി, ഗോവ അടക്കമുള്ള അഞ്ചിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ, കോൺഗ്രസ് ചിത്രത്തിൽ നിന്ന് തന്നെ മാഞ്ഞിരിക്കുകയാണ്. വർഷങ്ങളോളം കളം നിറഞ്ഞ് കളിച്ച കോൺഗ്രസ് പാർട്ടി…
Read More » - 11 March
മെസിയെ പോലെ ഒരാളെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നത് നാണക്കേടാണ്: ജറോം റോട്ടന്‍
പാരീസ്: യുവേഫാ ചാമ്പ്യൻസ് ലീഗില്‍ പിഎസ്ജി റയൽ മാഡ്രിഡിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ സൂപ്പര്‍ താരം ലയണൽ മെസിയെ വിമര്‍ശിച്ച് മുന്‍ പിഎസ്ജി താരം. റയലിനെതിരേയുള്ള മത്സരത്തില്‍…
Read More » - 11 March
കൊവിഡ് കാലത്ത് തുണയായ വർക്ക് ഫ്രം ഹോമിനെ ഭാവിയിലെ അവസരമാക്കാൻ ഒരുങ്ങി കേരള സർക്കാർ: ബജറ്റിൽ വകയിരുത്തിയത് 50 കോടി
തിരുവനന്തപുരം: നൂതന ആശയമായ വർക്ക് നിയർ ഹോം പദ്ധതി പ്രഖ്യാപിച്ച് കേരള സർക്കാർ. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഐടി അധിഷ്ടിത സൗകര്യങ്ങൾ ഒരുക്കുന്ന തൊഴിൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ അഭ്യസ്ഥവിദ്യരായ…
Read More » - 11 March
ബജറ്റ് 2022: പാര്‍ക്കുകള്‍ക്കായി 100 കോടി, റോഡ് നിര്‍മാണത്തില്‍ റബര്‍ മിശ്രിതം ചേര്‍ക്കുന്നതിന് 50 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ തുക വകയിരുത്തി ധനമന്ത്രി കെ.എന്‍. ബാലഗോപാൻ. മദ്യം ഉത്പാദിപ്പിക്കാനായി രണ്ടുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍…
Read More » - 11 March
14 ദിവസമുള്ളപ്പോൾ ദത്തെടുത്തു: 12 വയസ്സുമുതൽ ഞങ്ങളെ മർദ്ദിക്കും, അല്ലറചില്ലറ മോഷണവും സ്കൂളിൽ പോകാൻ മടിയും: വളർത്തമ്മ
കൊച്ചി: 14 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അനാഥാലയത്തിൽ നിന്ന് ദത്തെടുത്തു വളർത്തിയ പള്ളുരുത്തി കല്ലേക്കാട് വീട്ടിൽ സ്റ്റാൻലി ഡിക്രൂസും ഭാര്യ അൽതാസ്യ ഡിക്രൂസും വലിയ പ്രതീക്ഷയിലാണ്…
Read More » - 11 March
കേരള ബജറ്റ് 2022: ആരോഗ്യ മേഖലയ്ക്ക് 2629 കോടി
തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് 2629 കോടി രൂപ വകയിരുത്തി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ആരോഗ്യ മേഖലയെ കൈപിടിച്ചുയർത്തേണ്ടത് സർക്കാരിന്റെ…
Read More » - 11 March
യുവതി ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ : ഭര്‍ത്താവിനെയും കുട്ടികളെയും കാണാനില്ല
മലപ്പുറം: അന്യ സംസ്ഥാനത്ത് നിന്നുള്ള യുവതിയെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മങ്കട ഏലചോലയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കൂലി തൊഴിലാളിയായ അസം സ്വദേശിയായ ഷാഫിയ റഹ്മാന്റെ ഭാര്യ…
Read More » - 11 March
‘മാപ്പ് തരണം, ഞാന്‍ തെറ്റ് മനസ്സിലാക്കുന്നു’: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി രാജസ്ഥാന് മന്ത്രി
ജയ്പൂർ: നിയമസഭയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി രാജസ്ഥാന് മന്ത്രി ശാന്തി ധരിവാള്‍. സംഭവിച്ചത് നാക്ക്പിഴയാണെന്നും, അതിന് മാപ്പ് പറയുന്നുവെന്നും ധരിവാള്‍ പറഞ്ഞു. രാജസ്ഥാന് ആണുങ്ങളുടെ സംസ്ഥാനമാണന്നും…
Read More » - 11 March
ലൈഫ് വഴി ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കും. 2909 ഫ്ലാറ്റുകളും ഈ വർഷം ലൈഫ് വഴി വെച്ച് നൽകും
തിരുവനന്തപുരം: ലൈഫ് മിഷനിലൂടെ വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ലാറ്റ് നല്കുന്ന പദ്ധതി പ്രകാരം, ഒരു ലക്ഷത്തി ആറായിരം വീടുകൾ അഞ്ച് വർഷത്തിനുള്ളിൽ നിർമ്മിച്ച് നൽകുമെന്ന് ധനമന്ത്രി കെ.എന്‍…
Read More » - 11 March
രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധി: ട്രഷറി പൂട്ടാതെ കാക്കാന്‍ ബജറ്റില്‍ എന്തൊക്കെ പോംവഴികള്‍…
തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളം. കൊവിഡ് പ്രതിസന്ധി റവന്യു വരവിനെ ബാധിച്ചപ്പോള്‍, ശമ്പളപരിഷ്ക്കരണം ചെലവ് ഉയര്‍ത്തി. നികുതി ഉയര്‍ത്തിയാലും ചെലവ്…
Read More » - 11 March
ശരീരം ഫിറ്റായിരിക്കുന്നിടത്തോളം കാലം കോഹ്ലിയെ ആര്‍ക്കും തൊടാന്‍ പോലുമാകില്ല: ഗെയ്ക്വാദ്
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് 200 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാൻ കഴിയുമെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് അന്‍ഷുമാന്‍ ഗെയ്ക്വാദ്. ശരീരം ഫിറ്റായിരിക്കുന്നിടത്തോളം കാലം…
Read More »