Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -13 March
പഞ്ചായത്തംഗത്തെ വീട്ടില്‍ കയറി ആക്രമിച്ച കേസ് : പ്രതി അറസ്റ്റിൽ
ഉദയംപേരൂര്‍: പഞ്ചായത്തംഗത്തെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ സംഘത്തിൽ പെട്ടയാൾ അറസ്റ്റിൽ. ഉദയംപേരൂര്‍ ഒട്ടോളി കോളനി ഓട്ടോളി വീട്ടില്‍ സനല്‍ കുമാറിനെ (കുട്ടാപ്പു -33)യാണ് ഉദയംപേരൂര്‍ പൊലീസ്…
Read More » - 13 March
ഞാൻ ഇസ്ലാമിക രാജ്യത്താണ്, നിങ്ങളും വരൂ എന്ന് നജീബ്: ഞങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നു, എനിക്ക് ഇവിടം മതിയെന്ന് ഉമ്മ
മലപ്പുറം: കൊല്ലപ്പെട്ട മലയാളി ഐഎസ് അംഗം നജീബ്, പൊന്മളയിലെ എംടെക് വിദ്യാര്‍ത്ഥിയാണെന്നാണ് കണ്ടെത്തിയതോടെ യുവാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വെല്ലൂര്‍ കോളജില്‍ എംടെക് വിദ്യാര്‍ത്ഥിയായിരുന്ന നജീബിനെ…
Read More » - 13 March
ഇറക്കത്തില്‍ ഓട്ടോറിക്ഷക്കാരന്റെ അഭ്യാസപ്രകടനം : വാഹനം പൊലീസ് കസ്റ്റഡിയിൽ
നെടുങ്കണ്ടം : ഇറക്കത്തില്‍ ഓട്ടോറിക്ഷക്കാരന്റെ അഭ്യാസപ്രകടനം. ഇറക്കത്തില്‍ ന്യൂട്ടറാക്കിയ ഓട്ടോറിക്ഷക്കൊപ്പം നടന്ന ഡ്രൈവർ മുനിയറ സ്വദേശി സുരേഷിനെയും ഓട്ടോയും നെടുങ്കണ്ടം ടൗണിലെ ടാക്സി ഡ്രൈവേഴ്സ് അംഗങ്ങള്‍ ചേര്‍ന്ന്…
Read More » - 13 March
‘പുരുഷന്മാരെ ലൈംഗികമായി ഉത്തേജിപ്പിക്കും’: പെൺകുട്ടികൾ പോണിടെയിൽ കെട്ടുന്നത് നിരോധിച്ച് ജാപ്പനീസ് സ്കൂളുകൾ
ടോക്കിയോ: പോണിടെയില്‍ രീതിയി പെൺകുട്ടികൾ മുടി കെട്ടുന്നത് വിലക്കി ജപ്പാനിലെ ചില പബ്ലിക് സ്കൂളുകൾ. ഇത്തരത്തിലുള്ള മുടികെട്ടല്‍ പുരുഷന്മാരെ ലൈംഗികമായി ഉത്തേജിപ്പിക്കുമെന്ന വാദത്തെ തുടര്‍ന്നാണ് സ്കൂളുകൾ പോണിടെയിൽ…
Read More » - 13 March
ഇത് ഞങ്ങള്‍ രണ്ടുപേരും തുല്യമായി അര്‍ഹിക്കുന്നു: പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്കാരം പങ്കിട്ട് സ്മൃതി മന്ഥാന
ഹാമില്ട്ടണ്: വനിതാ ഏകദിന ലോകകപ്പിൽ വിൻഡീസിനെതിരായ ഇന്ത്യൻ വിജയത്തിന് പിന്നാലെ, മനോഹരമായൊരു ദൃശ്യം ഹാമില്‍ട്ടണിലെ സ്റ്റേഡിയത്തിൽ സാക്ഷ്യം വഹിച്ചു. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സ്മൃതി മന്ദാന, അവാര്‍ഡ്…
Read More » - 13 March
ഗാന്ധിമാര്‍ രാജിവെക്കും? വാർത്തയിൽ വ്യക്തത വരുത്തി കോൺഗ്രസ്
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ രാജിവെക്കുമെന്ന വാര്‍ത്തയിൽ പ്രതികരിച്ച് കോണ്‍ഗ്രസ്. നേതാക്കളുടെ രാജി വാര്‍ത്ത തീര്‍ത്തും തെറ്റാണെന്ന്…
Read More » - 13 March
ജല സ്രോതസുകളുടെ ശുചീകരണം : അഴുതയാര്‍ ശുചീകരിച്ചു
പീരുമേട്: പീരുമേട് അഴുതയാര്‍ ശുചീകരണ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജല സ്രോതസുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ…
Read More » - 13 March
ടാറ്റൂ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചു : കൂടുതൽ പേർ പരാതിയുമായി രംഗത്ത്
കൊച്ചി: ടാറ്റൂ ചെയ്യാനെത്തിയ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സുജീഷ് പി.എസിനെതിരെ പരാതിയുമായി ഒരു വിദേശവനിതയും രംഗത്തെത്തി. ഇടപ്പള്ളിയിലെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വച്ച് സുജീഷ് ഉപദ്രവിച്ചെന്നാണ്…
Read More » - 13 March
സാമ്പാറിന് വില 100 രൂപ: ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഹോട്ടലുടമ പൂട്ടിയിട്ടു
നെടുങ്കണ്ടം: വിനോദസഞ്ചാരികളെ പറ്റിയ്ക്കാൻ നോക്കിയ ഹോട്ടലുടമയ്ക്കെതിരെ പരാതി. ഹോട്ടലിലെ ദോശയ്ക്കൊപ്പം നൽകിയ സാമ്പാറിന് 100 രൂപ വില ഈടാക്കിയതിനെ ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഉടമ ഹോട്ടലിനുള്ളിൽ പൂട്ടിയിട്ടു. കഴിഞ്ഞ…
Read More » - 13 March
പിങ്ക് ബോള്‍ ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച
ബംഗളൂരു: ഇന്ത്യയ്ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിംഗ്സിലെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആറിന് 86 എന്ന നിലയിലാണ് ലങ്ക. ജസ്പ്രീത് ബുമ്ര…
Read More » - 13 March
ഇത് ബാപ്പുവിന്റെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും നാട്, അവരുടെ സ്വപ്നങ്ങൾ നമ്മൾ സാക്ഷാത്കരിക്കണം: പ്രധാനമന്ത്രി
അഹമ്മദാബാദ്: ബാപ്പുവിന്റെ ‘ഗ്രാമീണവികസനം’ എന്ന സ്വപ്നം സാക്ഷാത്കരിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമവികസനത്തെക്കുറിച്ചും സ്വാശ്രിത ഗ്രാമങ്ങളെക്കുറിച്ചും ബാപ്പു എപ്പോഴും സംസാരിച്ചിരുന്നുവെന്നും ഈ നാട് ബാപ്പുവിന്റെയും സര്‍ദാര്‍…
Read More » - 13 March
സമൂഹസദ്യ നടത്താത്തതിന് ക്ഷേത്രഭരണസമിതി പ്രസിഡന്റിന് മർദനം : പ്രതി പിടിയിൽ
കൊല്ലം: സമൂഹസദ്യ നടത്തിയില്ലെന്ന് ആരോപിച്ച് ക്ഷേത്രഭരണസമിതി പ്രസിഡന്റിനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചാത്തിനാംകുളം കുരുന്നാമണി ക്ഷേത്രത്തിനു സമീപം റാംഗലത്തുവീട്ടില് ശിവപ്രസാദിനെ (43) നെയാണ് കിളികൊല്ലൂര്‍ പൊലീസ്…
Read More » - 13 March
സഞ്ജുവുമായി സഹോദര തുല്യമായ ബന്ധമാണ് എനിക്കുള്ളത്, എന്റെ പേര് പോലും അവൻ വിളിക്കാറില്ല: അശ്വിൻ
മുംബൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ സൂപ്പർ സ്പിന്നര്‍ ആര് അശ്വിന്. സഞ്ജുവുമായി സഹോദര തുല്യമായ ബന്ധമാണ് തനിക്കുള്ളെന്നും വലിയ ബഹുമാനമാണ് അദ്ദേഹം…
Read More » - 13 March
ഗുണ്ടാസംഘത്തോടൊപ്പം യൂണിഫോമില്‍ മദ്യപാനം : ചിത്രം പുറത്തായതിന് പിന്നാലെ പൊലീസുകാരന് സസ്പെന്ഷന്
തിരുവനന്തപുരം: ഗുണ്ടാ സംഘത്തോടൊപ്പം യൂണിഫോമില്‍ മദ്യപിച്ച പൊലീസുകാരന് സസ്പെന്ഷന്. പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജിഹാനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കൊലക്കേസ് പ്രതികളായ ഗുണ്ടാസംഘത്തോടൊപ്പം…
Read More » - 13 March
മദ്യലഹരിയിൽ ക്ലാസ് മുറിയിൽ മയങ്ങി അധ്യാപകൻ: പിന്നാലെ സസ്പെൻഷൻ
ഛത്തീസ്ഗഢ്: മദ്യലഹരിയിൽ സ്കൂളിലെത്തി വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. ദിനേശ് കുമാർ എന്ന അധ്യാപകനെയാണ് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. എന്നാൽ, അധ്യാപകൻ മദ്യപിച്ച് സ്കൂളിൽ…
Read More » - 13 March
മരച്ചീനിയില്‍ നിന്ന് മാത്രമല്ല ധാന്യങ്ങളിൽ നിന്നും പഴവര്ഗങ്ങളിൽ നിന്നും മദ്യവും വൈനുമുണ്ടാക്കും: എം വി ഗോവിന്ദന്
തിരുവനന്തപുരം: മരച്ചീനിയില്‍നിന്ന് മദ്യമുണ്ടാക്കിയാൽ അത് കർഷകർക്ക് വലിയ സഹായമാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്. പദ്ധതി ഫലപ്രദമായി നടപ്പാക്കാനായാല്‍ കൃഷി വിപുലീകരിക്കുന്നതിനുള്പ്പെടെ കര്‍ഷകര്‍ക്ക് സഹായകരമാകുമെന്നും ധാന്യങ്ങളല്ലാതെ പഴവര്‍ഗങ്ങള്‍,…
Read More » - 13 March
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനെ പ്രഖ്യാപിച്ചു
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഫഫ് ഡുപ്ലെസി നയിക്കും. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നായക സ്ഥാനത്ത് നിന്ന് പിന്മാറിയതോടെയാണ്…
Read More » - 13 March
ഓടിക്കൊണ്ടിരുന്ന ഐ ടെൻ കാറിന് തീപിടിച്ചു: യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു
ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവല്ല – കായംകുളം റോഡിലെ പൊടിയാടിക്ക് സമീപം മണിപ്പുഴയിൽ ആണ് കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ സംഭവം നടന്നത്. എന്നാൽ,…
Read More » - 13 March
റിട്ട. കോളേജ് ജീവനക്കാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ
ആലപ്പുഴ: എസ്ഡി കോളേജ് റിട്ട. ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ കൊമ്പത്താര്‍ പറമ്പില്‍ അനില്‍ കുമാറാ (കണ്ണന്-58) ണ് മരിച്ചത്. തനിച്ച്…
Read More » - 13 March
പ്രാതലിന് തയ്യാറാക്കാം രുചികരമായ ചില്ലി ദോശ
ദോശയ്ക്ക് ധാരാളം വകഭേദങ്ങളും രുചിഭേദങ്ങളും ഏറെയുണ്ട്. ഇതാ, ഒരു പുതിയ തരം ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചില്ലി ദോശ. ക്യാപ്സിക്കം ചേർത്തുണ്ടാക്കുന്നതാണിത്. ഇതിൽ പച്ചക്കറി ചേര്‍ക്കുന്നത്…
Read More » - 13 March
ഹിന്ദു അറിയേണ്ട പ്രാഥമിക മന്ത്രങ്ങൾ
ഗണപതി ധ്യാനം വിഘ്നേശാം സപരശ്വധാക്ഷപടികാ ദന്തോല്ലസല്ലഡ്ഢുകൈര്‍- ദോര്‍ഭി: പാശസൃണീസ്വദന്തവരദാ- ഢൈര്‍വ്വാ ചതുര്‍ഭീര്‍യ്യുതം ഗുണ്ഡാഗ്രാഹിതബീജപൂരമുരുകുക്ഷിം ത്രീക്ഷണം സംസ്മരേത് സിന്ദൂരാഭമിഭ്യാസ്യമിന്ദുശകലാ- ദ്യാകല്പമബ്ജാസനം. ഗണക: ഋഷി: നിചൃഗ്ഗായത്രീഛന്ദ: ശ്രീ മഹാഗണപതിര്‍ദ്ദേവതാ…
Read More » - 13 March
ശബ്ദം നഷ്ടപ്പെട്ടു, റെസ്റ്റിലാണ്: വ്യക്തമാക്കി ഹരീഷ് ശിവരാമകൃഷ്ണന്
കൊച്ചി: നിത്യഹരിതങ്ങളായ സിനിമാ ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകൾ ഒരുക്കി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്. മലയാളികളുടെ പ്രിയ ഗായകനായ ഹരീഷ് ശിവരാമകൃഷ്ണന്റെ ശബ്ദം നഷ്ടപ്പെട്ടുവെന്ന…
Read More » - 13 March
തുടക്കകാലത്ത് എനിക്ക് ചില ദുരനുഭവങ്ങൾ നേരിടേണ്ടിവന്നു: സയന്തനി ഘോഷ്
മുംബൈ: ജനപ്രിയ പരമ്പരകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സയന്തനി ഘോഷ്. മറ്റുള്ളവരെപ്പോലെ തുടക്കകാലത്ത് തനിക്കും ചില ദുരനുഭവങ്ങൾ നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.…
Read More » - 13 March
റഷ്യന്‍ ബോംബാക്രമണം: മുസ്ലിംപള്ളി തകര്‍ന്നതായി ഉക്രൈൻ
കീവ്: റഷ്യന്‍ ബോംബാക്രമണത്തില്‍ മുസ്ലിം പള്ളി തകർന്നതായി ഉക്രൈൻ. മരിയുപോളിലെ സുല്‍ത്താന്‍ സുലൈമാന്‍ ദി മാഗ്നിഫിസെന്റിന്റെയും ഭാര്യ റോക്സോളാനയുടെയും പേരിലുള്ള പള്ളിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പള്ളിയില്‍ എണ്‍പതോളം…
Read More » - 13 March
അലവലാതി പരാമർശം ജനപ്രതിനിധിയ്ക്ക് ചേരാത്തത്: ഗണേഷ് കുമാറിനെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന
തിരുവനന്തപുരം: കെബി ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ആയുർവേദ ഡോക്ടർമാരുടെ സംഘടന. പൊതുപരിപാടിയിൽ ഗണേഷ് കുമാർ നടത്തിയ പരാമർശം ജനപ്രതിനിധിയ്ക്ക് ചേരാത്തതാണെന്ന് സംഘടന പ്രതികരിച്ചു. പൊതുപരിപാടിയ്ക്കിടെ ഡോക്ടർമാരെ അദ്ദേഹം…
Read More »