തിരുവനന്തപുരം : ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ജന്മദിനം താൻ ആഘോഷിക്കാറില്ലെന്നും ദയവായി ഈ സത്യം തന്റെ ആരാധകർ മനസ്സിലാക്കണമെന്നുമാണ് ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ
‘ഞാൻ എന്റെ ജന്മദിനം ആഘോഷിക്കാറില്ല. ദയവായി ഈ സത്യം എന്റെ ആരാധകർ മനസ്സിലാക്കണം. എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകൻ ആയിരുന്നു.’- അദ്ദേഹം കുറിച്ചു
Post Your Comments