Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -16 March
സ്ത്രീകൾ മദ്യം വിളമ്പിയാ ആകാശം ഇടിഞ്ഞ് പോരുവോ? അബ്കാരി ചട്ടം എടുത്ത് കിണറ്റിൽ ഇടണം: ജോമോൾ ജോസഫ്
കൊച്ചി: സ്ത്രീകൾ മദ്യം വിളമ്പിയെന്ന കാരണത്താൽ ബാര്‍ ഹോട്ടലിനെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. അബ്കാരി ചട്ടം, സ്ത്രീകളെ തുല്യരായി പരിഗണിക്കണം എന്ന…
Read More » - 16 March
തിരുവാതിര മഹോത്സവത്തിനിടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തലും പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണവും : യുവാവ് പിടിയില്‍
കൊല്ലം: കടയ്ക്കലില്‍ തിരുവാതിര മഹോത്സവത്തിനിടെ പെണ്‍കുട്ടികളെ കടന്നുപിടിച്ചയാള്‍ പിടിയില്‍. കടയ്ക്കല്‍ പന്തളം മുക്ക് സ്വദേശി കിട്ടു എന്നു വിളിക്കുന്ന വിപിനാണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു…
Read More » - 16 March
ഗര്‍ഭിണിയായ പശുവിനെ മോഷ്ടിച്ച് വിറ്റു : കറവക്കാരന് പൊലീസ് പിടിയിൽ
തൃശൂര്‍: ഗര്‍ഭിണിയായ പശുവിനെ മോഷ്ടിച്ച കേസില്‍ കറവക്കാരന് പൊലീസ് പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി ചാലയ്ക്കല്‍ രാമമൂര്‍ത്തി (41) ആണ് പിടിയിലായത്. പെരുമ്പാവൂര്‍ പുഷ്പഗിരി സ്വദേശിനി വനസ്പതിയുടെ പശുവിനെയാണ്…
Read More » - 16 March
അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ല: ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹിജാബ് വിഷയത്തിൽ സുപ്രീം കോടതി. ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്നും അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്നും കോടതി…
Read More » - 16 March
പ്രായപൂര്‍ത്തിയാകാത്ത മകൾക്ക് പീഡനം : അച്ഛന് പത്തുവര്‍ഷം കഠിന തടവ്
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് പത്തുവര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ പോക്സോ സ്പെഷല്‍ കോടതി ജഡ്ജി…
Read More » - 16 March
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് : ഒരാഴ്ചക്കിടെ കുറഞ്ഞത് 2700 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 38000-ല്‍ താഴെ എത്തി. നിലവിൽ 37,840 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ…
Read More » - 16 March
‘തന്നെ വലിച്ചിഴച്ചു മർദ്ദിച്ചു’: എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുമ്പോള്‍ പൊലീസുകാര്‍ നോക്കിനിന്നുവെന്ന് സഫ്ന
തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരുടെ മർദ്ദനത്തിൽ പ്രതികരിച്ച് ലോ കോളേജ് കെഎസ്യു യൂണിറ്റ് പ്രസിഡന്റ് സഫ്ന. തന്നെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുമ്പോള്‍ പൊലീസുകാര്‍ നോക്കിനിന്നുവെന്നും നേരത്തേയും ആക്രമണങ്ങളുണ്ടായിരുന്നുവെന്നും അന്ന്…
Read More » - 16 March
കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി മുഹമ്മദ് ബികിയെ വെടിവെച്ച് കൊലപ്പെടുത്തി അസം പോലീസ്
ഗുവാഹത്തി: കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി അസം പോലീസ്. 20 കാരനായ മുഹമ്മദ് ബികി അലിയാണ് പോലീസിന്റെ വെടിവെയ്പ്പിൽ…
Read More » - 16 March
സ്റ്റേറ്റ് ലിസ്റ്റിലുള്ള പല വിഷയങ്ങളും കേന്ദ്രം കട്ടെടുക്കുന്ന സാഹചര്യമാണ്, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളണം: പി രാജീവ്
തിരുവനന്തപുരം: സ്റ്റേറ്റ് ലിസ്റ്റിലുള്ള പല വിഷയങ്ങളും കേന്ദ്രം കട്ടെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പി രാജീവ്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ രാജ്യത്ത്, എകശിലാത്മകമായ സംസ്ക്കാരത്തിലേക്ക് ജനങ്ങളെ കേന്ദ്രീകരിക്കാനുളള എതൊരു…
Read More » - 16 March
തിരുവനന്തപുരം ലോ കോളേജ് സഘർഷം: സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് സഘർഷത്തെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ സഭയില്‍ വാക്പോര്. തകർന്നുതകർന്ന് പ്രതിപക്ഷ നേതാവിന്റെ…
Read More » - 16 March
‘എലിസബത്ത് രാഞ്ജിയുടെ ഗൗണാണെന്നേ തോന്നൂ’: കറുത്ത പർദ ധരിക്കണമെന്ന് ഇസ്ലാമിൽ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഫസൽ ഗഫൂർ
കൊച്ചി: ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധി പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സാംസ്കാരിക സാമൂഹ്യ-രാഷ്ട്രീയ പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ എംഇഎസ് സംസ്ഥാന പ്രസിഡന്റ്…
Read More » - 16 March
‘അവൾ മൗനത്തിലാണ്, സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി വന്ന ശേഷം പ്രതികരിക്കും’: ഹിജാബ് ഗേൾ മുസ്കാനെ കുറിച്ച് പിതാവ്
ബംഗളൂരു: ഹിജാബ് വിവാദത്തിൽ കർണാടക സർക്കാരിന്റെ നിരോധന ഉത്തരവ് അംഗീകരിച്ച, ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് ‘ഹിജാബ് ഗേൾ’ മുസ്കാന്റെ പിതാവ്. തങ്ങൾക്ക് വിദ്യാഭ്യാസവും മതവും രണ്ട് കണ്ണുകൾ…
Read More » - 16 March
വിലക്കയറ്റത്തിന് പ്രധാന കാരണം കേന്ദ്രം, ഇന്ധന വില കുറയ്ക്കാതെ മറ്റു വഴികളില്ല: ജിആര്‍ അനില്‍
തിരുവനന്തപുരം: വിലക്കയറ്റത്തിന് പ്രധാന കാരണം ഇന്ധന വിലയും, കർഷക സമരവുമാണെന്ന് മന്ത്രി ജിആർ അനിൽ. സപ്ലൈകോയില്‍ ചില സാധനങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടെന്നും, കരാര്‍ പ്രകാരം ലഭ്യമാക്കിയ ചില…
Read More » - 16 March
സ്ത്രീശരീരത്തിൽ മതം നിർബന്ധമായി അടിച്ചേൽപ്പിച്ച വിലങ്ങാണ് ഹിജാബ്, നിക്കാബ് പോലെ ഹിജാബും എതിർക്കപ്പെടണം: ജസ്ല
തിരുവനന്തപുരം: സ്ത്രീശരീരത്തിൽ മതം നിർബന്ധമായി അടിച്ചേൽപ്പിച്ച വിലങ്ങാണ് ഹിജാബ്, എന്ന് തുടങ്ങുന്ന യുവാവിന്റെ ഫേസ്ബുക് കുറിപ്പ് പങ്കുവച്ച് ജസ്ല മാടശ്ശേരി. സജീവ് ആല എന്നയാളുടെ കുറിപ്പാണ് ജസ്ല…
Read More » - 16 March
2024 വരട്ടെ അപ്പോൾ കാണിച്ച് തരാം: ബി.ജെ.പിയെ ജയിക്കാൻ കോണ്‍ഗ്രസിനാകുമെന്ന് പ്രശാന്ത് കിഷോർ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം തീരുമാനിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പിന് കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം, ലോക്സഭാ തിരഞ്ഞെടുപ്പിനെ…
Read More » - 16 March
വർഗീയ സംഘർഷത്തിന് കാരണമാകും! ‘ദ കശ്മീർ ഫയൽസ്’ സിനിമ നിരോധിക്കണമെന്ന് എഐയുഡിഎഫ് മേധാവി
ന്യൂഡൽഹി: 1990-ൽ നടന്ന, കശ്മീരി പണ്ഡിറ്റ് വംശഹത്യയുടെ നേർക്കാഴ്ചയായ വിവേക് അഗ്നിഹോത്രിയുടെ ദി കാശ്മീർ ഫയൽസ് നിറഞ്ഞ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന, കശ്മീരി…
Read More » - 16 March
എ.എ റഹീം രാജ്യസഭയിലേക്ക്: സിപിഐഎം സ്ഥാനാർത്ഥിയായി ചുവട്വെയ്പ്പ്
തിരുവനന്തപുരം: സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എഎ റഹീമിനെ തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന സിപിഐഎം അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.അഡ്വ. പി സന്തോഷ്…
Read More » - 16 March
ടാറ്റൂ പതിക്കുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി : മലപ്പുറത്തെ സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ടാറ്റൂ സ്ഥാപനങ്ങളിലും പൊലീസ് വ്യാപകമായി പരിശോധന നടത്തുന്നു. ടാറ്റൂ ചെയ്യുന്നതിനിടെ, ലൈംഗിക പീഡനമുണ്ടായെന്ന വിവാദത്തിനൊപ്പം, ടാറ്റൂ ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന്…
Read More » - 16 March
‘പൊട്ടിപ്പൊളിഞ്ഞിട്ട് കാലങ്ങൾ കഴിഞ്ഞു’, ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് ഇന്ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും
തിരുവനന്തപുരം: ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ് ഇന്ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. 2018 ഓഖി കടൽക്ഷോഭത്തിൽ നശിച്ചു പോയ റോഡാണ് നാല് വർഷങ്ങൾക്കിപ്പുറം പ്രവർത്തന യോഗ്യമാക്കുന്നത്. റോഡിന്റെ പ്രവര്‍ത്തി…
Read More » - 16 March
നജീബിന് പിന്നാലെ മുഹമ്മദ് മുഹ്സിൻ, ഐ.എസിൽ ചേർന്ന് ചാവേറായത് ഒരു സ്ത്രീയടക്കം 16 മലയാളികൾ
മലപ്പുറം: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി നജീബിന്റെ മരണവാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ചർച്ചയായിരുന്നു. ഐ.എസ് മാഗസിൻ നജീബിനെ കുറിച്ചെഴുതിയ ലേഖനം പുറത്തുവന്നതോടെയായിരുന്നു ഇത്. ഇതിന് പിന്നാലെ,…
Read More » - 16 March
മലപ്പുറത്തെ ടാറ്റൂ സെന്ററില്‍ എക്സൈസ് പരിശോധന: കഞ്ചാവ് കണ്ടെടുത്തു
മലപ്പുറം: മലപ്പുറത്തെ ടാറ്റൂ സ്റ്റാപനങ്ങളിൽ എക്സൈസ് റെയ്ഡ്. ടാറ്റൂ കുത്തുമ്പോൾ ലഹരി മരുന്ന് നൽകുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന. തിരൂരിലെ ഒരു ടാറ്റൂ സ്ഥാപനത്തിൽ നിന്നും 20…
Read More » - 16 March
കേരളത്തെ സമ്പൂര്‍ണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിതരണ ഉപഭോക്തൃ വകുപ്പുകളുടെ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി സർക്കാരിന്റെ ലക്ഷ്യം…
Read More » - 16 March
നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചു
ലുധിയാന: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോതി സിംഗ് സിദ്ദു രാജിവെച്ചു. ഇന്നലെ, സോണിയ ഗാന്ധി സിദ്ദുവിനെയും മറ്റ് നാല് സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ്, സിദ്ദുവിന്റെ…
Read More » - 16 March
ഫിഫയും യുവേഫയും റഷ്യക്ക് മേൽ ഏർപ്പെടുത്തിയ വിലക്ക് തുടരും
പാരീസ്: ഫിഫയും യുവേഫയും റഷ്യക്ക് മേൽ ഏർപ്പെടുത്തിയ വിലക്ക് തുടരും. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ ഫുട്ബോൾ യൂണിയൻ നൽകിയ പരാതി ലോക കായിക തർക്കപരിഹാര കോടതി തള്ളി.…
Read More » - 16 March
‘കാശ്മീരി പണ്ഡിറ്റുകൾക്ക് നടന്ന ക്രൂരതയിൽ കോൺഗ്രസിന് പങ്ക്, ഭീകരൻ യാസിൻ മാലികിനെ മൻമോഹൻ ക്ഷണിച്ചത് എന്തിന്?- നിർമല
ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി നിർമ്മല സിതാരാമൻ. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനെ കൊന്നുവെന്ന് സ്വയം സമ്മതിച്ച കശ്മീരി വിഘടനവാദി യാസിൻ മാലികിനെ,…
Read More »