തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ടാറ്റൂ സ്ഥാപനങ്ങളിലും പൊലീസ് വ്യാപകമായി പരിശോധന നടത്തുന്നു. ടാറ്റൂ ചെയ്യുന്നതിനിടെ, ലൈംഗിക പീഡനമുണ്ടായെന്ന വിവാദത്തിനൊപ്പം, ടാറ്റൂ ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.
read also: നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചു
പരിശോധനയിൽ, മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാപനത്തിൽ നിന്നും 20ഗ്രാം കഞ്ചാവ് കണ്ടെടുത്തതായും എക്സൈസ് അറിയിച്ചു. കഴിഞ്ഞ ദിവസം, കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തിയിരുന്നു.
Post Your Comments