Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -18 March
ദുബായില്‍ നിന്ന് കാര്‍ഗോയില്‍ ഫാനെത്തി : ബോക്സ് തുറന്നപ്പോള്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ സ്വര്‍ണം
കരിപ്പൂര്‍: ദുബായില്‍ നിന്ന് കാര്‍ഗോയില്‍ ഫാന്‍ എത്തി. കസ്റ്റംസ് സംശയിച്ച് ബോക്സ് തുറന്നു നോക്കിയപ്പോള്‍, ഫാനിനുള്ളില്‍ ലക്ഷങ്ങളുടെ സ്വര്‍ണം കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ…
Read More » - 18 March
‘നിന്നെ കാണാൻ ഇപ്പോൾ നന്നായിട്ടുണ്ട് എന്ന് അവൾ പറഞ്ഞു, രണ്ട് ദിവസത്തിന് ശേഷം ഞാൻ സ്ഥലം മാറിയിരുന്നു’: സന കൗസർ പറയുന്നു
ഉഡുപ്പി: ഹിജാബ് നിരോധനത്തിലെ ഹൈക്കോടതി വിധിക്ക് പിന്നാലെ നിരവധി വിദ്യാർത്ഥിനികളാണ് പഠനം വേണ്ടെന്ന് വെച്ചത്. സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി നേടിയെടുത്തിട്ടേ ക്ലാസിൽ കയറുകയുള്ളു എന്നാണ്…
Read More » - 17 March
പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ കലാപം അഴിച്ചുവിട്ട തസ്ലിം അഹമ്മദിന് ജാമ്യം നിഷേധിച്ച് കോടതി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിന്റെ മറവില്‍, ഡല്‍ഹിയില്‍ വ്യാപക കലാപം അഴിച്ചുവിട്ട പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്ത, തസ്ലീം അഹമ്മദിന്റെ…
Read More » - 17 March
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 97 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ 100 ന് താഴെ. വ്യാഴാഴ്ച്ച 97 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 198 പേർ രോഗമുക്തി നേടിയതായും…
Read More » - 17 March
കേരളത്തെ പുതുക്കിപ്പണിയാനും അതുവഴി നവ കേരളം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണ് സർക്കാർ
തിരുവനന്തപുരം: കേരളത്തെ പുതുക്കിപ്പണിയാനും അതുവഴി നവ കേരളം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴമ്പില്ലാത്ത വിവാദങ്ങളെ സർക്കാർ മുഖവിലയ്ക്കെടുക്കില്ലെന്നും വരും തലമുറയെക്കരുതിയുള്ള ദീർഘകാല പദ്ധതികൾ…
Read More » - 17 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 14,906 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 14,906 കോവിഡ് ഡോസുകൾ. ആകെ 24,382,994 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 March
കെ റെയിലിനെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പിണറായി വിജയനെതിരെ രംഗത്ത്
കോട്ടയം: പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പോലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി കെ-റെയില്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാരിനെതിരെ സ്ത്രീകളടക്കമുള്ളവര്‍…
Read More » - 17 March
ലൈംഗികാതിക്രമത്തിന് ഇരയായി, മുഖ്യമന്ത്രിയോട് അപേക്ഷിച്ച് പെൺകുട്ടി: അതിവേഗം നടപടിയെടുത്ത് സർക്കാർ
ചെന്നൈ: ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മുഖ്യമന്ത്രിയോട് നേരിട്ടുള്ള പരാതിയിൽ അതിവേഗം നടപടിയെടുത്ത് തമിഴ്നാട് സർക്കാർ. ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് നീതി ചോദിച്ച ചെങ്കൽപ്പേട്ട് കൽപാക്കം…
Read More » - 17 March
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് അനുമതി നൽകി സൗദി
റിയാദ്: മക്കയിലെ ഗ്രാൻഡ് മോസ്കിൽ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് അനുമതി നൽകി സൗദി. കോവിഡ് വൈറസ് വ്യാപനത്തെ രണ്ടു വർഷത്തോളമായി സമൂഹ ഇഫ്താർ വിരുന്നുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. Read…
Read More » - 17 March
ആദിവാസികൾക്ക് സഹായവുമായി ‘അഹാദിഷിക ഫൗണ്ടേഷൻ’, നേതൃത്വം നൽകി കൃഷ്ണകുമാർ
തിരുവനന്തപുരം: ആദിവാസികൾക്ക് സഹായവുമായി ‘അഹാദിഷിക ഫൗണ്ടേഷൻ. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 വീടുകൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ചു നൽകി. അഹാന, ദിയ,…
Read More » - 17 March
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ സമാധാനപരമായ ജീവിതം നയിച്ച് ജനങ്ങള്‍
ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ, ജനങ്ങള്‍ സമാധാന ജീവിതം നയിക്കുകയാണെന്ന് സിആര്‍പിഎഫിന്റെ സാക്ഷ്യപ്പെടുത്തല്‍. മേഖലയില്‍ ഭീകരാക്രമണങ്ങളും നുഴഞ്ഞു കയറ്റവും കുറഞ്ഞെന്നും സിആര്‍പിഎഫ്…
Read More » - 17 March
ശരിയായ ദഹനത്തിന്
ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. അവ എന്താണെന്ന് നോക്കാം. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ആര്‍ത്തവ…
Read More » - 17 March
എല്ലാ കാര്യങ്ങളും സമാധാനപരം: കെ റെയിലിനെതിരെ വലിയ പ്രതിഷേധങ്ങളില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വന്നിട്ടില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രകോപനങ്ങൾ…
Read More » - 17 March
ഗ്രീന്‍ ടീയില്‍ പഞ്ചസാര ഉപയോഗിക്കരുത് : കാരണമറിയാം
പലരും രാവിലെ ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കാറുമുണ്ട്. എന്നാല്‍, അത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗ്രീന്‍ ടീയില്‍ പഞ്ചസാര ഉപയോഗിക്കുന്നത് ചായയുടെ ഗുണം നശിപ്പിക്കും.…
Read More » - 17 March
ദുബായ് ഗ്ലോബൽ വില്ലേജ്: മെയ് ഏഴു വരെ പ്രവർത്തിക്കാൻ തീരുമാനം
ദുബായ്: ദുബായിലെ ഗ്ലോബൽ വില്ലേജ് മെയ് ഏഴുവരെ പ്രവർത്തിക്കാൻ തീരുമാനം. ഏപ്രിൽ 10 നായിരുന്നു ഗ്ലോബൽ വില്ലേജ് അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ, ഇത് മെയ് ഏഴു വരെ നീട്ടുകയായിരുന്നു.…
Read More » - 17 March
മോശമായി പെരുമാറിയാല്‍ പ്രമോഷൻ തടസ്സപ്പെടും: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് പുതിയ മാനദണ്ഡം
തിരുവനന്തപുരം: ജനങ്ങളോട് മോശമായി പെരുമാറിയാലും ഫയലുകള്‍ വൈകിപ്പിച്ചാലും സ്ഥാനക്കയറ്റം തടയാവുന്ന രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ…
Read More » - 17 March
സ്കൂട്ടർ യാത്രക്കിടെ വീട്ടമ്മയ്ക്ക് നേരെ ആക്രമണം
കൊടുങ്ങല്ലൂർ: എറിയാട് സ്കൂട്ടർ യാത്രക്കിടെ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് അക്രമത്തിനിരയായത്. കൈക്കും തലക്കും…
Read More » - 17 March
പൊലീസ് വാഹനം എറിഞ്ഞുതകർക്കുകയും പൊലീസുകാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസ് : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: പൊലീസ് കൺട്രോൾ റൂം വാഹനത്തിന്റെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയും പൊലീസുകാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് പൊലീസ് പിടിയിൽ. കരകുളം കായ്പാടി കുമ്മിപ്പള്ളി സുമയ്യ…
Read More » - 17 March
ഏഷ്യ-യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് അതിവേഗം പടരുന്നു : ഇന്ത്യയില്‍ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഏഷ്യന്‍ രാജ്യങ്ങളിലും യുറോപ്പിലും കോവിഡ് അതിവേഗം പടരുന്നതിനിടെ ഇന്ത്യയിലും ജാഗ്രതാ നിര്‍ദേശം നല്കി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജാഗ്രത പുലര്‍ത്തുന്നതിനോടൊപ്പം, സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടത്താനും…
Read More » - 17 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 386 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 386 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,016 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 March
ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്തു : രണ്ടുപേർ അറസ്റ്റിൽ
ഹരിപ്പാട്: ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൃഷ്ണപുരം നക്കനാൽ താഴ്ച വടക്കതിൽ ഷിബു (ചക്ക ഷിബു -27), ചൂനാട്…
Read More » - 17 March
ടിആര്‍പി റേറ്റിംഗില്‍ റിപ്പബ്ലിക് ടിവി തന്നെ മുന്പില്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചാനല്‍, അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി തന്നെയെന്ന് തെളിയിച്ച് ടിആര്‍പി റേറ്റിംഗ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകരുളള രാജ്യത്തെ ചാനല്‍ റിപ്പബ്ലിക്…
Read More » - 17 March
ഒരു വിഭാഗത്തെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം ചെയ്യുന്നതാണ് ‘ദി കശ്മീർ ഫയൽസ്’,വർഗ്ഗീയ ലഹളയ്ക്ക് കാരണമാകും: പോപ്പുലർ ഫ്രണ്ട്
ഹൈദരാബാദ് : കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ കഥപറയുന്ന ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനെതിരെ പോപ്പുലർഫ്രണ്ട്. സിനിമ വർഗ്ഗീയ ലഹളയ്ക്ക് കാരണം ആകുമെന്നും രാജ്യത്തെ മുസ്ലീങ്ങളെ കൂട്ടക്കൊല…
Read More » - 17 March
റഷ്യൻ വ്യോമാക്രമണത്തിൽ തകർന്ന ഉക്രൈൻ തിയേറ്ററിനുള്ളിൽ നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നു
കീവ്: മരിയുപോളിൽ റഷ്യൻ വ്യോമാക്രമണത്തിൽ തകർന്ന തിയേറ്ററിനുള്ളിൽ നൂറുകണക്കിന് സാധാരണക്കാർ കുടുങ്ങിക്കിടക്കുന്നുവെന്ന് ഉക്രേനിയൻ അധികൃതർ. ഇവരിൽ, എത്രപേർ ജീവനോടെയുണ്ടെന്ന കണക്കുകൾ ഇതുവരെ വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്. ബുധനാഴ്ച…
Read More » - 17 March
റഷ്യയിൽ നിന്നും 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങാനൊരുങ്ങി ഹിന്ദുസ്ഥാൻ പെട്രോളിയം: റിപ്പോർട്ട്
ഡൽഹി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ശേഷം, റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാനൊരുങ്ങി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. രണ്ട് ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ വൻ…
Read More »