Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -18 March
കോടതി ആമീനെയും പ്രോസസറെയും ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
അഞ്ചാലുംമൂട്: കുടുംബകോടതി വാറന്റ് നടപ്പാക്കാന്‍ വന്ന കോടതി ആമീനെയും പ്രോസസറെയും ആക്രമിച്ച യുവാവ് പൊലീസ് പിടിയില്‍. മതിലില്‍ നമ്പാരത്ത്മുക്കില്‍ വിളയില്‍ വീട്ടില്‍ അഭിഷേക് ബാബു (36) ആണ്…
Read More » - 18 March
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം
വടകര: മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍-പ്രേമലത ദമ്പതികളുടെ വീട്ടിലാണ് ആളില്ലാത്ത സമയത്തു മോഷ്ടാക്കള്‍ കയറിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതിനും…
Read More » - 18 March
അവർ സ്വന്തം മരക്കൊമ്പ് വെട്ടുന്നതാണ്: മോദിയല്ല, ഗാന്ധി കുടുംബമാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമെന്ന് മനീഷ് തിവാരി
ഡൽഹി: പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ, ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരി. പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന്…
Read More » - 18 March
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
പോത്തൻകോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫിസിന് സമീപം ലക്ഷംവീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷിനെ (39) ആണ് കാപ്പ…
Read More » - 18 March
എന്റെ സാഹചര്യം അറിയില്ലെങ്കില്‍ ദയവായി വിധി എഴുതാന്‍ വരരുത്, അതിന്റെ കര്‍മ ഫലം നിങ്ങള്‍ തന്നെ അനുഭവിക്കും: പൃഥ്വി ഷാ
മുംബൈ: ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ, തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഇന്ത്യന്‍ യുവ താരം പൃഥ്വി ഷാ. സോഷ്യൽ മീഡിയയിലൂടെയാണ് താരം പ്രതികരിച്ചത്. തന്റെ…
Read More » - 18 March
യമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട 14 പേരെ സലാലയില്‍ നിന്ന് നാട് കടത്തി : സംഘത്തില്‍ 12 പേര് മലയാളികള്‍
കാസര്‍കോട്: യമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട 14 പേരെ, സലാലയില്‍ നിന്ന് പിടികൂടി നാട് കടത്തി. നാട് കടത്തിയവരില്‍, മലയാളി കുടുംബവും അവരുടെ ബന്ധുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യ നയതന്ത്രബന്ധം…
Read More » - 18 March
കെ.എസ്.ആർ.ടി.സി ബസിൽ വീട്ടമ്മയുടെ സ്വർണം കവർന്നു : തമിഴ്നാട് സ്വദേശിനി പൊലീസ് പിടിയിൽ
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തിരുനെൽവേലി കോവിൽപെട്ടി രാജഗോപാൽ നഗറിൽ മീനാക്ഷിയാണ് (21) പൊലീസ് പിടിയിലായത്. കൊട്ടാരക്കരയിൽ നിന്ന് കുണ്ടറയിലേക്ക് പോകുന്നതിനിടെ…
Read More » - 18 March
ദി കശ്മീര്‍ ഫയല്‍സ്: സംവിധായകന് വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: ബോളിവുഡ് ചലച്ചിത്രം ദി കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അദ്ദേഹത്തിന്റെ താമസസ്ഥലത്തും യാത്രകളിലും സി.ആര്.പി.എഫ് സുരക്ഷയൊരുക്കും. പുതിയ…
Read More » - 18 March
ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായി ‘അസാനി‘ വരുന്നു: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് ‘അസാനി‘ എന്ന് പേരിട്ടു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വെച്ച് ശക്തി…
Read More » - 18 March
സ്കൂട്ടർ മോഷണം : രണ്ട് പ്രതികൾ പിടിയിൽ
ബദിയടുക്ക: സ്കൂട്ടർ മോഷണ കേസിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിൽ. കുമ്പള ഭാസ്കര നഗരിലെ ദീക്ഷിത് (19), സൂരംബയലിലെ ലൊക്കേഷ് (22)എന്നിവരാണ് അറസ്റ്റിലായത്. ബദിയടുക്ക- ബാറുഡുക്കയിലെ ഹമീദിന്റെ…
Read More » - 18 March
യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ രണ്ടാം വരവ് അസ്തമനത്തെയാണ് കാണിക്കുന്നത്: വിരമിക്കാൻ സമയമായെന്ന് ഫ്രഞ്ച് ഇതിഹാസം
മാഞ്ചസ്റ്റർ: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് വിരമിക്കാൻ സമയമായെന്ന് സൂചിപ്പിച്ച് ഫ്രഞ്ച് ഇതിഹാസ താരം ഫ്രാങ്ക് ലിബോഫ്. താരം, പ്രതിഭ മങ്ങി കളിക്കുന്നത് കാണാന്‍ താല്പര്യമില്ലെന്നും യുണൈറ്റഡിലേക്കുള്ള താരത്തിന്റെ…
Read More » - 18 March
യുക്രെയ്നില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിച്ചു, ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയായി ഇന്ത്യ
ജനീവ: യുക്രെയ്നിലെ യുദ്ധമുഖത്ത് നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലേയും പൗരന്മാരെ സുരക്ഷിതമായി ജന്മനാട്ടിലെത്തിച്ചുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി. ഇതുവരെ, 18 രാജ്യങ്ങളില്‍ നിന്നുള്ള…
Read More » - 18 March
ദേശസ്നേഹത്തിന്റെ ഏകത്വം കുട്ടികളിൽ വളർത്തിയെടുക്കാൻ ഏകീകൃത ഡ്രസ് കോഡ് സഹായിക്കും: ആർ.എസ്.എസ്
അഹമ്മദാബാദ്: കുട്ടികളില്‍ തങ്ങൾ ഒരു രാജ്യമാണെന്ന ഏകത്വം വളർത്തിയെടുക്കാൻ ഏകീകൃത ഡ്രസ് കോഡ് സഹായകരമാണെന്ന് ആർ.എസ്.എസ്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദേശവുമായി…
Read More » - 18 March
ഒടുവിൽ പെൺകുട്ടികൾ ഹയർ സെക്കൻഡറി സ്കൂളുകളിലേക്ക്: ആൺകുട്ടികളെ അടുപ്പിക്കില്ലെന്ന് താലിബാൻ
കാബൂൾ: താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഏറെ ആശങ്കകളും വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ, മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അടുത്തയാഴ്ച സ്കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് പ്രവേശനാനുമതി ലഭിക്കുമെന്ന്…
Read More » - 18 March
വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തി : യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തുകയും ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കരിന്തളം കാട്ടിപ്പൊയില്‍ കക്കോല്‍ പൊന്തങ്കൈ ഹൗസില്‍ കെ.പി. റിജുവിനെയാണ്…
Read More » - 18 March
മുഖ്യമന്ത്രി ഏകാധിപതി: കെ.റെയിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായത് കാടത്തമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സമീപനം ഏകാധിപതിയെപ്പോലെയാണെന്ന് വി. മുരളീധരൻ. കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ഇന്നലെ ചങ്ങനാശേരിയിൽ നടന്നത് കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 18 March
മയക്കുഗുളികയുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ
ചാവക്കാട്: നൈട്രാസെപാം ഗുളികകളുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ജെയ്പാൽഗിരി രാംറോജ സ്വദേശി പ്രവീൺ എന്ന സന്ദീപിനെ (29) ആണ് പൊലീസ് പിടികൂടിയത്. ചാവക്കാട് ബസ്…
Read More » - 18 March
അഞ്ചേരി ബേബി വധക്കേസ്: ‘ബേബിയെ കണ്ടിട്ട് പോലുമില്ല,’ നീതി ലഭിച്ചെന്ന് എം എം മണി
കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം എം മണിയെ കുറ്റവിമുക്തനാക്കി. വിടുതൽ ഹർജി അംഗീകരിച്ചാണ് മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്താരക്കിയത്. എന്നാൽ,…
Read More » - 18 March
ഭഗവതിക്ക് സമർപ്പിച്ച വിലകൂടിയ പട്ടുപുടവ ദേവസ്വം ഓഫീസർ സ്ത്രീസുഹൃത്തിന് കൊടുത്തു, അതണിഞ്ഞ് വന്നതോടെ വിവാദം
കൊച്ചി: ഭഗവതിക്ക് സമർപ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസർ പെൺസുഹൃത്തിന് സമ്മാനിച്ചെന്നാരോപിച്ച് വിവാദം. എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസം ദേവിക്കായി, പുടവ കൊടുക്കൽ എന്ന ചടങ്ങ് നടത്തിയിരുന്നു.…
Read More » - 18 March
യുവതിക്ക് നേരെ ആസിഡ് ആക്രമണം : പ്രതി പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാടിൽ യുവതിക്ക് നേരെ ആസിഡാക്രമണം. മൃദുല(22) എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. Read Also : പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു: ഇങ്ങനെയാണെങ്കിൽ മാന്യമായി…
Read More » - 18 March
പുതിയ സീസണില്‍ കോഹ്ലി അപകടകാരിയായി മാറും: മുന്നറിയിപ്പുമായി മാക്സ്വെല്
മുംബൈ: പുതിയ സീസണില്‍ വിരാട് കോഹ്ലി അപകടകാരിയായി മാറുമെന്ന മുന്നറിയിപ്പുമായി സഹതാരം ഗ്ലെന്‍ മാക്സ്വെല്. നായകസ്ഥാനം വലിയൊരു ഭാരം തന്നെയാണെന്നും ആ ഭാരം ഇറക്കിവെച്ച കോഹ്ലി കൂടുതല്‍…
Read More » - 18 March
പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു: ഇങ്ങനെയാണെങ്കിൽ മാന്യമായി പോകില്ലെന്ന് കൊടിക്കുന്നിൽ
തിരുവനന്തപുരം: സംസ്ഥാന പൊലീസിനെതിരെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെ-റെയിൽ വിരുദ്ധ സമരം ചെയ്യുന്ന പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നുവെന്നും സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മർദിക്കുന്നുവെന്നും…
Read More » - 18 March
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമായിട്ടാണ് ഇന്ന് വില്പന പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന്…
Read More » - 18 March
വന്‍ പൊലീസ് സന്നാഹത്തോടെ ഇന്നലെ സ്ഥാപിച്ച മാടപ്പള്ളിയിൽ സിൽവർലൈൻ സർവേ കല്ലുകൾ പിഴുതുമാറ്റിയ നിലയിൽ
ചങ്ങനാശേരി: കടുത്ത പോലീസ് നടപടിയിലൂടെയും വന്‍ പൊലീസ് സന്നാഹത്തോടെയും, ചങ്ങനാശേരി മാടപ്പള്ളിയില്‍ ഇന്നലെ സ്ഥാപിച്ച സില്‍വര്‍ലൈൻ സർവേ കല്ലുകളില്‍ മൂന്നെണ്ണം പിഴുതുമാറ്റിയ നിലയില്‍. സ്ത്രീകളെയടക്കം വലിച്ചിഴച്ച പൊലീസ്…
Read More » - 18 March
കിരീട വരള്‍ച്ച: 40 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ മോശം സീസണിൽ യുണൈറ്റഡ്
മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗില്‍ നിന്നു കൂടി പുറത്തായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും വലിയ കിരീട വരള്‍ച്ച നേരിടുന്ന സീസണായി ഈ വര്‍ഷം മാറി. എല്ലാ ടൂര്‍ണമെന്റുകളിലും കൂടി…
Read More »