Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -20 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ചു: 29കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ മാറാട് പൊലീസ് അറസ്റ്റ് ചെയ്തു. നിഖില്‍ രാജിനെ ( 29 ) യാണ് പൊലീസ് പിടികൂടിയത്. മാറാട് ഉത്സവ…
Read More » - 20 March
ദിലീപിനൊപ്പമുള്ള സെല്‍ഫി: വിശദീകരണവുമായി ജെബി മേത്തര്‍
കൊച്ചി: ദിലീപിനൊപ്പമുള്ള സെല്‍ഫിയില്‍ വിശദീകരണവുമായി രാജ്യസഭാ സ്ഥാനാര്‍ത്ഥിയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ ജെബി മേത്തര്‍. സെല്‍ഫിയെടുത്തത് സാധാരണ നടപടിയാണെന്നും നടിക്ക് വേണ്ടി പൊതുപരിപാടിയില്‍ പങ്കെടുത്തയാളാണ് താനെന്നും ജെബി…
Read More » - 20 March
ടൗൺ ടു ടൗൺ ബസ്സ് പോലെ ഒരു ടൗൺ ടു ടൗൺ വിമാനം മതി എല്ലാ പ്രശ്നവും തീരും: കെ സുധാകരൻ
തിരുവനന്തപുരം: കെ റയിലിനു പകരം ടൗൺ ടു ടൗൺ ബസ്സ് പോലെ ഒരു ടൗൺ ടു ടൗൺ വിമാനം മതിയെന്ന നിർദ്ദേശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.…
Read More » - 20 March
റിയാദ് സീസൺ 2021: ഇതുവരെ സന്ദർശനം നടത്തിയത് 14 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ഇതുവരെ സന്ദർശിക്കാനെത്തിയത് 14 ദശലക്ഷത്തിലധികം പേർ. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം…
Read More » - 20 March
സൗദിയില്‍ നാലിടങ്ങളില്‍ ഹൂതി വിമതരുടെ ആക്രമണം: കാറുകളും വീടുകളും തകര്‍ന്നു
റിയാദ്: സൗദിയില്‍ നാലിടങ്ങളില്‍ ഹൂതി വിമതരുടെ ആക്രമണം. ജിസാനില്‍ അരാംകോ ജീവനക്കാരുടെ താമസയിടം, ജാനുബ് നഗരത്തിലെ വൈദ്യുതി കേന്ദ്രം, ഖാമിസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷന്, അല്‍ ഷഖീക്കിലെ…
Read More » - 20 March
ഐപിഎൽ 15-ാം സീസൺ: കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷന്‍ നിര്‍ണ്ണയിച്ച് ആകാശ് ചോപ്ര
മുംബൈ: ഐപിഎൽ 15-ാം സീസൺ ആരംഭിക്കാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷന്‍ നിര്‍ണ്ണയിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.…
Read More » - 20 March
തൃശൂരിൽ വൃദ്ധ വനിതാകമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ മുളകുപൊടിയെറിഞ്ഞ സംഭവത്തിൽ കാരണം പുറത്ത്
തൃശൂര്‍: തൃശൂരിൽ വനിതാ കമ്മീഷന് ഉദ്യോഗസ്ഥര്‍ക്കെതിരെ വയോധിക മുളകുപൊടിയെറിഞ്ഞു. കമ്മീഷന് നടപടിയിലെ അതൃപ്തിമൂലമാണ് ഇവർ ഇത് ചെയ്തതെന്നാണ് സൂചന. അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവിന് മതിയായ ചികിത്സ…
Read More » - 20 March
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍: മാറ്റങ്ങളുമായി ഐസിസി
ദുബായ്: ഐസിസി ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ നടക്കും. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഏഷ്യയിലെ ടെസ്റ്റ് പദവിയുള്ള ടീമുകള്‍ക്ക് പുറമേ യോഗ്യത നേടിയെത്തുന്ന…
Read More » - 20 March
നടിയുടെ കാര്യത്തിൽ സർക്കാർ കാണിച്ച ശുഷ്ക്കാന്തി പാവപ്പെട്ട പെൺകുട്ടികളുടെ കാര്യത്തിലും കാണിക്കണം: ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: നടിയുടെ കാര്യത്തിൽ സർക്കാർ കാണിച്ച ശുഷ്ക്കാന്തി പാവപ്പെട്ട പെൺകുട്ടികളുടെ കാര്യത്തിലും കാണിക്കണമെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതു തുടങ്ങി സുപ്രീം കോടതി വരെ…
Read More » - 20 March
ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് പോയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു
കോവളം: ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് വീട്ടിലേക്ക് പോയ യുവതിയും സഹോദരിയും വാഹനമിടിച്ച് മരിച്ചു. പനത്തുറ ജിജി കോളനിയിൽ ഐശ്വര്യ (32), സഹോദരി ശാരിമോൾ (31) എന്നിവരാണു ശനിയാഴ്ച രാത്രിയിലുണ്ടായ…
Read More » - 20 March
ലൈസൻസ് ഇല്ലാതെ വിദേശ തൊഴിലാളികളെ നിയമിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ
ദോഹ: ലൈസൻസ് ഇല്ലാതെ വിദേശ തൊഴിലാളികളെ നിയമിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. മറ്റുള്ള സ്ഥാപനങ്ങളിൽ നിന്ന് പണം ഈടാക്കിക്കൊണ്ട്…
Read More » - 20 March
വില്‍പ്പനയ്ക്കായി ബ്രൗൺ ഷുഗർ വീട്ടിൽ സൂക്ഷിച്ചു: യുവാവ് പിടിയിൽ
കോഴിക്കോട്: ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. കോട്ടപ്പാടം നാദിയ മൻസിൽ നൗഷാദ് എന്ന കുട്ടൻ നൗഷാദാണ് പിടിയിലായത്. ഫറോക്ക് സബ് ഇൻസ്പെക്ടർ കെ. ഷുഹൈബും സിറ്റി ആന്റി…
Read More » - 20 March
ഭാഷയല്ല, കഴിവും ആത്മാർത്ഥതയും നേതൃഗുണങ്ങളുമാണ് മുഖ്യം: മറുപടിയുമായി പ്രതാപൻ
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ നേതാവാകാൻ ഭാഷ ഒരു മാനദണ്ഡമല്ലെന്നും കഴിവും ആത്മാർത്ഥതയും നേതൃഗുണങ്ങളുമാണ് മുഖ്യമെന്നും ടിഎൻ പ്രതാപൻ എംപി. ഹിന്ദി അറിയാവുന്നവർ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് വരേണ്ടത്…
Read More » - 20 March
സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ ക്ലാസിക്കോ: റയലിൽ സൂപ്പർ താരം കളിക്കില്ല
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് റയല്‍ മാഡ്രിഡ്-ബാഴ്സലോണ എല്‍ ക്ലാസിക്കോ. ഇന്ത്യൻ സമയം രാത്രി 1.30നാണ് മത്സരം. അതേസമയം, റയല്‍ മാഡ്രിഡ് നിരയില്‍ സൂപ്പര്‍ താരം കരീം…
Read More » - 20 March
കളമശ്ശേരി അപകടം: തൊഴിലാളികളുടെ മൃതദേഹം മൂന്ന് വിമാനങ്ങളിലായി നാട്ടിലെത്തിക്കും
കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട തൊഴിലാളികളുടെ മൃതദേഹം ഇന്ന് ജന്മനാടായ ബംഗാളിലേക്ക് കൊണ്ടുപോകും. മൂന്ന് വിമാനങ്ങളിലായാണ് മൃതദേഹം കൊണ്ട് പോവുക. സര്‍ക്കാര്‍ ചെലവിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്.…
Read More » - 20 March
യുക്രൈൻകാരുടെ വിസ സൗജന്യമായി നീട്ടി നൽകും: ഉത്തരവ് പുറപ്പെടുവിച്ച് സൗദി രാജാവ്
റിയാദ്: യുക്രൈൻകാരുടെ വിസ സൗജന്യമായി നീട്ടി നൽകാൻ തീരുമാനിച്ച് സൗദി. കാലാവധി കഴിഞ്ഞ വിസയും പിഴ ഈടാക്കാതെ പുതുക്കി നൽകാനാണ് തീരുമാനം. സൗദി ഭരണാധികാരി സൽമാൻ രാജാവാണ്…
Read More » - 20 March
കിറ്റ് ഒരു തമാശയല്ല, ആരുടെയും ഔദാര്യവുമല്ല, പിണറായി വിജയൻ്റെ വീട്ടിൽ നിന്ന് കൊണ്ട് തന്നതും അല്ല: ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തിൽ ദുരിതത്തിലായ കേരള ജനതയ്ക്ക് പിണറായി സർക്കാർ നൽകിയ സമ്മാനവും ആശ്വാസവുമായിരുന്നു, പ്രത്യേകിച്ച് കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റുകൾ. അതിനെ നിസാരവത്കരിക്കുന്നവർക്കെതിരെയുള്ള ഒരു യുവതിയുടെ ഫേസ്ബുക്ക്…
Read More » - 20 March
ഹോർട്ടികോർപ്പിന്റെ സ്ട്രോബറി ഉത്പന്നങ്ങൾ മറിച്ചുവിറ്റു: സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ
മൂന്നാർ: സർക്കാർ ഗോഡൗണിൽ നിന്നും സ്ട്രോബറി ഉത്പന്നങ്ങൾ മറിച്ചുവിറ്റ സിപിഐ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഐ മൂന്നാർ ഇക്കാ നഗർ ബ്രാഞ്ച് സെക്രട്ടറിയായ, സൈലന്റ്വാലി റോഡിൽ 20…
Read More » - 20 March
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർത്ത: സൂപ്പർ താരം കളിക്കും
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ അങ്കത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിൽ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് കളിക്കും. പരിക്കിന്റെ പിടിയിലായിരുന്ന സഹല്‍ പരിശീലനം ആരംഭിച്ചിതായി കോച്ച്…
Read More » - 20 March
കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന തനിക്ക് നേരെ ബോംബെറിഞ്ഞു:രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി
കൊല്‍ക്കത്ത: വിവാദങ്ങൾക്ക് വഴിയൊരുക്കിയ വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന ബിജെപി എം പിയ്ക്ക് നേരെ ബോംബേറ് നടന്നെന്ന് റിപ്പോർട്ട്. ബംഗാളിൽ വെച്ചായിരുന്നു ബി.ജെ.പി…
Read More » - 20 March
തെങ്ങിന് തീപിടിച്ച് കടപുഴകി വീണു: ഒരാൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: ഉണങ്ങിയ തെങ്ങിന് തീപിടിച്ച് കടപുഴകി വീണ് ഒരാൾക്ക് ദാരുണാന്ത്യം. വെള്ളിമാടുകുന്ന് കാട്ടറ പൊയിൽ താഴത്ത് ഗണേഷാണ് (60) മരിച്ചത്. സംഭവത്തിൽ, ഇതര സംസ്ഥാന തൊഴിലാളിയുൾപ്പെടെ മൂന്ന്…
Read More » - 20 March
അടുത്ത 5 വർഷം കൊണ്ട് ഇന്ത്യയിൽ 3.2 ലക്ഷം കോടി നിക്ഷേപിക്കും: ജപ്പാൻ
ന്യൂഡൽഹി: അടുത്ത 5 വർഷം കൊണ്ട്, ജപ്പാൻ ഇന്ത്യയിൽ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ…
Read More » - 20 March
ഐഎസ്എല്ലിൽ ഇന്ന് കലാശക്കൊട്ട്: കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും നേർക്കുനേർ
മുംബൈ: ഐഎസ്എൽ 2022 സീസണിലെ കലാശക്കൊട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിടും. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത്…
Read More » - 20 March
ആഫ്രിക്കൻ രാജ്യങ്ങളെ വെല്ലുന്ന പട്ടിണിരാജ്യമായി ശ്രീലങ്ക: ചൈന കയ്യൊഴിഞ്ഞപ്പോൾ സഹായഹസ്തവുമായി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക, കോവിഡ് മഹാമാരിക്കു പിന്നാലെ ആഫ്രിക്കയെ വെല്ലുന്ന പട്ടിണിരാജ്യമായി മാറിയിരിക്കുകയാണ്. ഒരു കിലോ അരിക്ക് 450 രൂപ. ഒരു ലിറ്റര്‍ പെട്രോളിന് 300…
Read More » - 20 March
രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണ്: ലക്ഷങ്ങൾ വായ്പയെടുത്താണ് മെഡിക്കൽ പഠനത്തിനായി പോയതെന്ന് വിദ്യാർത്ഥികൾ
തൃശൂർ: റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി യുക്രൈനിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്ക. രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണെന്നും തുടർ പഠനത്തിന് നിയമ ഭേദഗതിയുൾപ്പെടെയുള്ളവ പരിഗണിക്കണമെന്നും രക്ഷിതാക്കളുടെയും…
Read More »