Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -24 March
ഗുരുവായൂരില്‍ ദര്‍ശന സമയം വര്‍ധിപ്പിക്കുന്നു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശന സമയം വര്‍ധിപ്പിക്കുന്നു. ഏപ്രില്‍ ഒന്നുമുതലാണ് ദര്‍ശനസമയം വര്‍ധിപ്പിക്കുക. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥമാണ് ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31വരെ ദര്‍ശനസമയം വര്‍ധിപ്പിക്കുന്നതെന്ന് ദേവസ്വം ഭരണസമിതി…
Read More » - 24 March
സ്വകാര്യ ബസുടമകളുടെ പണിമുടക്കിനെ നേരിടാന്‍ അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സ്വകാര്യ ബസുടമകളുടെ പണിമുടക്കിനെ നേരിടാന്‍ അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. വ്യാഴാഴ്ച മുതല്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. ബസ് ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന്…
Read More » - 24 March
എന്ത് സംഭവിച്ചാലും രാജിവയ്ക്കില്ല, പ്രതിപക്ഷം തോൽക്കുന്നത് വരെ പിടിച്ചു നിൽക്കും: ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: എന്ത് സംഭവിച്ചാലും രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന് മുന്‍പ് രാജി വയ്ക്കില്ലെന്നും പ്രതിപക്ഷം തങ്ങളുടെ എല്ലാ കാര്‍ഡുകളും…
Read More » - 24 March
വിനായകന്റെ പരാര്‍ശത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ല? വ്യക്തമാക്കി നവ്യാ നായര്‍
കൊച്ചി: സിനിമാ പ്രൊമോഷനിടെയുണ്ടായ നടൻ വിനായകന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് നടി നവ്യ നായര്‍. മീ ടുമായി ബന്ധപ്പെട്ട വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍…
Read More » - 23 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 110 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 110 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 142 പേർ…
Read More » - 23 March
തടി ഗോഡൗണില്‍ വന്‍ തീപിടിത്തം : 11 തൊഴിലാളികള്‍ക്ക് ദാരുണ മരണം
ഹൈദരാബാദ്: തടി ഗോഡൗണിലുണ്ടായ വന്‍ തീപിടിത്തതില്‍ 11 തൊഴിലാളികള്‍ മരിച്ചു. തെലങ്കാനയിലാണ് സംഭവം. ബിഹാര്‍ സ്വദേശികളാണ് മരിച്ചത്. സെക്കന്തരാബാദിലെ ഭോയിഗുഡയിലെ ഗോഡൗണിലാണ് അപകടമുണ്ടായത്. അപകടസമയത്ത്, 12 തൊഴിലാളികളാണ്…
Read More » - 23 March
കെ റെയില്‍, എല്‍ഡിഎഫ് ഒറ്റക്കെട്ട് : കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നത് ബിജെപിയും കോണ്‍ഗ്രസുമെന്ന് എ. വിജയരാഘവന്
കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍, പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്. യാഥാര്‍ത്ഥ്യ ബോധത്തോടെ വികസനം കാണുന്നവര്‍ക്ക് പദ്ധതിയെ എതിര്‍ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സമരം പരിഹാസ്യമാണെന്നും എ…
Read More » - 23 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 11,596 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 11,596 കോവിഡ് ഡോസുകൾ. ആകെ 24,445,320 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 23 March
ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍: രൺദീപ് ഹൂഡ
മുംബൈ: വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷത്തിലെത്തുന്നത്. മഹേഷ്…
Read More » - 23 March
വിനായകന്റെ ഡബ്ള്യുവും ലോകത്തിലെ ഒരേയൊരു വിഭാഗമായ ചമ്പൂർണ്ണ ചാക്ഷര മലയാളികളും: ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്
ദാ ഇങ്ങനെ സെക്സ് ചോദിച്ചു മേടിച്ചു എന്നൊക്കെ വലിയ വായിൽ പറയുന്നതിലും ഒരു അതിശയോക്തിയും വേണ്ട
Read More » - 23 March
പാക് സൈനികര്‍ക്കെതിരെ ഭീകരാക്രമണം : വിശദാംശങ്ങള്‍ പുറത്തുവിടാതെ പാകിസ്ഥാന്
ഇസ്ലാമാബാദ്: പാകിസ്ഥാന് സൈനികര്‍ക്കെതിരെ ഭീകരാക്രമണം. തെഹ്രീക്-ഇ-താലിബാനാണ് ആക്രമിച്ചത്. എന്നാല്‍, ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. Read Also : ബസ്സ് കാത്ത് നിൽക്കുന്ന സ്ത്രീയോട് എന്താ റേറ്റെന്ന് ചോദിക്കുന്നത് അനുവാദം…
Read More » - 23 March
സ്വദേശിവത്കരിച്ച തസ്തികകളിൽ പ്രവാസികളെ നിയമിച്ചു: രണ്ടു കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ
ദോഹ: സ്വദേശിവത്കരിച്ച തസ്തികകളിൽ പ്രവാസികളെ നിയമിച്ച രണ്ടു കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. ഖത്തറിൽ സ്വദേശിവത്കരണ നടപടികളിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയ കമ്പനികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇൻഷുറൻസ്…
Read More » - 23 March
ബസ്സ് കാത്ത് നിൽക്കുന്ന സ്ത്രീയോട് എന്താ റേറ്റെന്ന് ചോദിക്കുന്നത് അനുവാദം ചോദിക്കലല്ല, അത് അപമാനം: കുഞ്ഞില മാസില്ലാമണി
കൊച്ചി: മീ ടു വിഷയവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ നിരവധിയാളുകളാണ് രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോൾ, വിനായകന്റെ പരാമർശത്തോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായക…
Read More » - 23 March
പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം: ഗൂഢാലോചനയ്ക്ക് പിന്നിൽ എംഎൽഎയുടെ ഭാര്യ ഉൾപ്പെടെ ആറുപേരെന്നു അഞ്ജലിയുടെ വെളിപ്പെടുത്തൽ
പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം: ഗൂഢാലോചനയ്ക്ക് പിന്നിൽ എംഎൽഎയുടെ ഭാര്യ ഉൾപ്പെടെ ആറുപേരെന്നു അഞ്ജലിയുടെ വെളിപ്പെടുത്തൽ
Read More » - 23 March
‘ആം ആദ്മിയ്ക്ക് വൻ ആപ്പ്’: ബിജെപിയിലേക്ക് പോയത് 3500 പ്രവർത്തകർ, പാർട്ടി വിട്ടത് പുറത്താക്കിയവരെന്ന് ആപ്
ഗാന്ധിനഗർ: ഗുജറാത്തിൽ ആം ആദ്മി പാർട്ടി വിട്ട് 3500 പ്രവർത്തകർ ബിജെപിയിലേക്ക് ചുവട് മാറി. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനമായ ‘കമല’ത്തിൽ വെച്ച് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലിന്റെ…
Read More » - 23 March
കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്ക് നേരെ യുവാവിന്റെ പെട്രോൾ ബോംബേറ്
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ യുവാവിന്റെ പെട്രോൾ ബോംബാക്രമണം. യുവാവ് ബസിൽ നിന്ന് ഇറങ്ങിയപ്പോൾ വിദ്യാർത്ഥികൾ കളിയാക്കി. ഇതിൽ പ്രകോപിതനായിട്ടാണ് യുവാവിന്റെ ആക്രമണം. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ്…
Read More » - 23 March
ഖത്തറിൽ താപനില കുറയും: ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്
ദോഹ: ഖത്തറിൽ താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച മധ്യേ വരെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.…
Read More » - 23 March
ഇന്ത്യ മാറുന്നു, ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ഭോപ്പാല്‍: ഇന്ത്യയുടെ മുഖം മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി എക്സ്പ്രസ് ഹൈവേകള്‍ ഉള്‍പ്പെടെ രാജ്യം അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഡല്‍ഹി-മുംബൈ…
Read More » - 23 March
‘ഭാര്യയെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല വിവാഹം’ വൈവാഹിക പീഡനത്തിനെതിരെ കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: വൈവാഹിക പീഡനത്തിനെതിരെ ശക്തമായ നിലപാടുമായി കർണാടക ഹൈക്കോടതി. സ്ത്രീകൾ ലൈംഗിക അടിമകളല്ലെന്നും ഒരാളുടെ മൃഗീയവാസന പുറത്തെടുക്കാനുള്ള ലൈസൻസല്ല വിവാഹമെന്നും ഹൈക്കോടതി പറഞ്ഞു. ഇത് എല്ലാവരും മനസ്സിലാക്കണമെന്നും…
Read More » - 23 March
മുഖത്തെ ചുളിവുകളകറ്റാൻ മുരിങ്ങ എണ്ണ
ആരോഗ്യസംരക്ഷണത്തിൽ മുരിങ്ങയുടെയും മുരിങ്ങയിലയുടെയും പങ്ക് നമുക്കെല്ലാം വ്യക്തമാണ്. കാല്‍സ്യം, അന്നജം, മാംസ്യം, വിറ്റാമിന്‍ എ, സി, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാൽ അനുഗ്രഹീതമാണ് മുരിങ്ങ. എന്നാൽ, ചർമ്മ…
Read More » - 23 March
വട്ടപ്പൊട്ടെന്ന് കേട്ടയുടനെ വലിയ പൊട്ട് ചലഞ്ച് നടത്തിയ ടീമുകൾ വിനായകന്റെ റേപ്പ് ജോക്ക് അറിഞ്ഞില്ലേ: അഞ്ജു പാർവതി
സാൻഡ് വിച്ച് എന്ന ഒരൊറ്റ വാക്കിൽ പിടിച്ച് റേപ്പ് ജോക്കും ബഹിഷ്കരണവുമായി നടന്ന സോ കോൾഡ് ഫെമിനിച്ചികൾ എവിടെ
Read More » - 23 March
നാരങ്ങയിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമം: സൗദിയിൽ പ്രവാസികൾ പിടിയിൽ
റിയാദ്: നാരങ്ങയിൽ ഒളിപ്പിച്ച് ലഹരി മരുന്ന് കടത്താൻ ശ്രമിച്ച പ്രവാസികൾ പിടിയിൽ. നാരങ്ങയിൽ ഒളിപ്പിച്ച് ജിദ്ദ തുറമുഖം വഴി രാജ്യത്തേയ്ക്ക് ലഹരി മരുന്ന് കടത്താനായിരുന്നു ഇവരുടെ ശ്രമം.…
Read More » - 23 March
ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം : പാസ്റ്റര്‍ അറസ്റ്റില്‍
ആലപ്പുഴ: ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കറ്റാനം വില്ലേജില്‍ കറ്റാനം മുറിയില്‍ വാലു തുണ്ടില്‍…
Read More » - 23 March
‘വിനായകാ.. ഏത് നേരവും ചോദിച്ചോണ്ട് നടന്നാല്‍ കളി തരാന്‍ മുട്ടി നില്‍ക്കുന്നവരല്ല പെണ്ണുങ്ങള്’: ഡോ. ഷിംനാ അസീസ്
എറണാകുളം: മീ ടുവുമായി ബന്ധപ്പെട്ട് നടന് വിനായകന് നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ഡോ. ഷിംനാ അസീസ്. ‘കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാല്‍ ഏത് നേരത്തും തരാന്‍…
Read More » - 23 March
ശ്രീലങ്കയിൽ നിന്ന് കൂട്ടപ്പലായനം?:വിഴിഞ്ഞത്തേക്ക് ശ്രീലങ്കൻ ബോട്ട് നീങ്ങുന്നതായി കേന്ദ്രത്തിന്റെ അറിയിപ്പ്,കർശന പരിശോധന
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിലും തീരത്തുമായി കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും ചേർന്ന് ശക്തമായ പരിശോധന നടത്തുന്നു. വിഴിഞ്ഞം തീരം ലക്ഷ്യമാക്കി ശ്രീലങ്കൻ ബോട്ട് നീങ്ങുന്നുവെന്ന കേന്ദ്ര ഇന്റലിജൻസ്…
Read More »