Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -24 March
ഹോം സ്റ്റേയുടെ ലൈസന്‍സ് പുതുക്കാന്‍ കൈക്കൂലി വാങ്ങി : പഞ്ചായത്ത് ക്ലാര്‍ക്ക് വിജിലൻസ് പിടിയിൽ
വിഴിഞ്ഞം: ഹോം സ്റ്റേയുടെ ലൈസന്‍സ് പുതുക്കാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ക്ലാര്‍ക്ക് വിജിലൻസ് പിടിയിലായി. കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക് എം. ശ്രീകുമാറിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ…
Read More » - 24 March
പെൺകുട്ടികൾക്ക് ഹൈസ്കൂൾ തുറന്ന താലിബാൻ പഠിക്കാൻ കുട്ടികൾ എത്തിയപ്പോൾ സ്കൂൾ പൂട്ടി സ്ഥലം വിട്ടു
അഫ്ഗാൻ: പെൺകുട്ടികൾക്ക് ഹൈസ്കൂൾ തുറന്നു കൊടുത്ത താലിബാൻ പഠിക്കാൻ കുട്ടികൾ എത്തിയപ്പോൾ സ്കൂൾ പൂട്ടി സ്ഥലം വിട്ടുവെന്ന് റിപ്പോർട്ട്. അഫ്ഗാനിൽ താലിബാൻ ഭരണമേൽക്കുമ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്താകുമെന്ന…
Read More » - 24 March
മലങ്കര അണക്കെട്ടിന്റെ തീരത്തൂടെ കടന്ന് പോകുന്ന റോഡിന്റെ വീതി കൂട്ടല്‍ ആരംഭിച്ചു
മുട്ടം: മാത്തപ്പാറ – ഐ എച്ച് ഡി പി കോളനി റോഡിന്റെ വീതി കൂട്ടല്‍ ജോലികള്‍ ആരംഭിച്ചു. മലങ്കര അണക്കെട്ടിന്റെ തീരത്തൂടെ കടന്ന് പോകുന്നതാണ് റോഡ്. മുട്ടം…
Read More » - 24 March
കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കി : സ്വകാര്യ ഹോസ്റ്റലിന് നോട്ടീസ്
തൊടുപുഴ: കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കിയ സ്വകാര്യ വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റല്‍ അധികൃതര്‍ക്ക് നോട്ടീസ് നല്കി നഗരസഭാ ആരോഗ്യവിഭാഗം.കിഴക്കേയറ്റത്ത് റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രിയില്‍ കക്കൂസ്…
Read More » - 24 March
അന്ത്യമുണ്ടാകുമോ? ആരെയും പേടിക്കാതെ അന്തിയുറങ്ങണം: മുല്ലപ്പെരിയാർ കേസിൽ അന്തിമവാദം ഇന്ന്
ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ ഇന്ന് അന്തിമ വാദം നടക്കുമ്പോൾ കേരള ജനതയുടെ നെഞ്ചിൽ വീണ്ടും ഭീതികൾ ഉടലെടുക്കുകയാണ്. എന്നെങ്കിലുമൊന്ന് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ്, കേരളം ആഗ്രഹിക്കുന്നത്.…
Read More » - 24 March
സൗഹൃദ മത്സരം: ബഹ്റിനെതിരെ ഇന്ത്യക്ക് തോല്‍വി
മനാമ: ബഹ്റിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. അവസാന മിനിറ്റുകൾ വരെ ബഹ്റിനെ 1-1സമനിലയില്‍ പിടിച്ച ഇന്ത്യയെ 88-ാം മിനിറ്റിലാണ് അട്ടിമറിച്ചത്. മഹ്ദി ഹുമൈദാനാണ് ബഹ്റിനായി…
Read More » - 24 March
മയക്കുമരുന്ന് കേസ്: അന്നേ ഇതൊന്നും വേണ്ടെന്ന് ഭര്‍ത്താവിനോട് പറഞ്ഞെന്ന് നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞ് ഷബ്നയെന്ന ആതിര
കണ്ണൂര്‍: കോടികൾ വിലയുള്ള സിന്തറ്റിക്ക് മയക്കുമരുന്ന് കേസില്‍ പിടിയിലായ ദമ്പതികള്‍ കണ്ണൂരില്‍ നെഞ്ചത്തടിച്ചു കരഞ്ഞു വിളിച്ച് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. മയക്കുമരുന്ന് കേസില്‍ പിടിയിലായ അന്‍സാരിയും ഷബ്ന…
Read More » - 24 March
വേനൽ മഴയിലും കനത്ത കാറ്റിലും പരക്കെ കൃഷിനാശം
ഇരിട്ടി: വേനൽ മഴയിലും കനത്ത കാറ്റിലും ആറളം മേഖലയിൽ വൻ കൃഷി നാശം. വളയങ്കോട്ടെ ടി.എ. ജോസഫിന്റെ പറമ്പിലെ വാഴ, റബർ, തെങ്ങ്, കമുക്, ജാതിക്ക മരങ്ങൾ…
Read More » - 24 March
ഐപിഎല്‍ 2022: രാജസ്ഥാന് റോയല്‍സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് സംഗക്കാര
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ രാജസ്ഥാന് റോയല്‍സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പരിശീലകനും ക്രിക്കറ്റ് ഡയറക്ടറുമായ കുമാര്‍ സംഗക്കാര. ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍…
Read More » - 24 March
‘പണിമുടക്കിൽ പണിപ്പെട്ട് കേരളം’, കെഎസ്ആര്‍ടിസി ഓടിയോടി കിതയ്ക്കുന്നു: ബസ് ചാർജ് കൂട്ടണോ വേണ്ടയോ?
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടങ്ങിയതോടെ വെട്ടിലായി പൊതുജനം. യാത്ര ചെയ്യാൻ മതിയായ ബസ്സുകൾ ഇല്ല എന്നുള്ളത് തന്നെയാണ് ഈ ദുരിതത്തിന് കാരണം. കെഎസ്ആർടിസി ബസ്സിനെക്കാൾ…
Read More » - 24 March
വാടകവീടിനുള്ളില്‍ അമ്മയും മകനും ജീവനൊടുക്കിയ നിലയിൽ
നേമം: വാടക വീടിനുള്ളില്‍ അമ്മയേയും മകനേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നേമം മാളികവീട് ലെയ്നില്‍ പൂരം വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സരോജം (70), മകന് കെ.രാജേഷ് (48)…
Read More » - 24 March
കെ റെയിലിനു കേന്ദ്രം കൂടെ നിൽക്കുമോ? കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുമ്പോൾ
ന്യൂഡൽഹി: കെ റെയിലിനു കേന്ദ്രം കേരളത്തിന്റെ കൂടെ നിൽക്കുമോ എന്നുള്ളതാണ് ഇപ്പോൾ ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നത്. മോദി-പിണറായി കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുമ്പോൾ കേന്ദ്രത്തിന്റെ അനുമതി പ്രതീക്ഷിച്ച് തന്നെയാണ്…
Read More » - 24 March
ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് രമേഷ് ചന്ദ്ര ലഹോട്ടി അന്തരിച്ചു
ന്യൂഡൽഹി: മുന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ രമേഷ് ചന്ദ്ര ലഹോട്ടി അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ലഹോട്ടിയുടെ…
Read More » - 24 March
യുവാവ് വീടിന് മുകളിൽ നിന്നും വീണ് മരിച്ചു
കോഴിക്കോട്: വീടിന് മുകളിൽ നിന്നും യുവാവ് വീണ് മരിച്ചു. കോട്ടുളി പോനാത്ത് താഴം ഞാൻവള്ളി കെ.സി. വിജീഷ്(40)ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മുറിയിൽ ചൂട് കൂടുതലായതിനാൽ…
Read More » - 24 March
സിദ്ദിഖ് കാപ്പന് ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം കോടതിയിൽ, ഭീകര സംഘത്തിലെ അംഗമെന്ന് സത്യവാങ്മൂലം
ലക്നൗ : ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് യുപിയിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഭീകര സംഘത്തിലെ അംഗമെന്ന്…
Read More » - 24 March
കാറും തടിലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്കേറ്റു
മൂവാറ്റുപുഴ: കാറും തടിലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. പരിക്കേറ്റ കാർ യാത്രക്കാരനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനു സമീപം…
Read More » - 24 March
ഏകദിന പരമ്പര: ദക്ഷിണാഫ്രിക്കയുടെ നാട്ടില്‍ ബംഗ്ലാദേശിന് ചരിത്രനേട്ടം
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തി ചരിത്രനേട്ടവുമായി ബംഗ്ലാദേശ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റ് ജയവുമായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് ബംഗ്ലാദേശ്…
Read More » - 24 March
വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മധ്യവയസ്കന് ദാരുണാന്ത്യം
നേമം: വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മധ്യവയസ്കന് മരിച്ചു. കല്ലിയൂര്‍ പറങ്കിമാവിള വീട്ടില്‍ ബിനു (49) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി…
Read More » - 24 March
കാണാതായ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി
പത്തനാപുരം : കാണാതായ യുവാവിന്റെ മൃതദേഹം വലുതുകര വലിയ കനാലിൽ കണ്ടെത്തി. പുന്നല തച്ചക്കോട് ആർഷ ഭവനിൽ ബിജു (48)വിന്റെ മൃതശരീരമാണ് കനാലിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച…
Read More » - 24 March
ഉടമസ്ഥരറിയാതെ മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി
നെടുമങ്ങാട് : ഉടമസ്ഥരറിയാതെ അവരില്ലാത്ത സമയം നോക്കി മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. മന്നൂര്‍ക്കോണം കുന്നത്തുമല, കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നിന്നാണ് മുറിച്ച് കടത്തിയത്. പ്ലാവ്, മാവ്…
Read More » - 24 March
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഗോതമ്പും പഴവും ചേര്‍ത്തുള്ള അപ്പം
രാവിലെ കഴിയ്ക്കുന്ന ആഹാരമാണ് ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണം. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് രാവിലെ കൊടുക്കുന്ന ഭക്ഷണം പോഷകസമ്പന്നവും ആരോഗ്യദായകവുമായിരിക്കണം. വിദഗ്ധരുടെ അഭിപ്രായത്തില്‍ പ്രഭാതഭക്ഷണത്തിന് ഗോതമ്പും പഴവും…
Read More » - 24 March
മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു, ഫോൺ തട്ടിയെടുത്തു: സൽമാൻ ഖാനെതിരെ സമൻസ്
മുംബൈ: നടന് സല്മാന് ഖാന് സമന്‍സ് അയച്ച് അന്ധേരി മജിസ്ട്രേറ്റ് കോടതി. മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെ നല്കിയ കേസില്‍ ഏപ്രില്‍ 5 ന് താരം നേരിട്ട് ഹാജരാകാനാണ്…
Read More » - 24 March
ആയുർവേദ തെറാപ്പിസ്റ്റ് നിയമനം
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ്…
Read More » - 24 March
പ്രധാനമന്ത്രി കിസാൻ സമ്മാൻ ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം
തിരുവനന്തപുരം: കേന്ദ്രവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അംഗങ്ങളായിട്ടുള്ള ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഏപ്രിൽ മുതലുളള ഗഡുകൾ ലഭിക്കൂ. പി.എം കിസാൻ…
Read More » - 24 March
കാർഷിക രംഗത്ത് മൂല്യവർധിത ഉത്പന്ന നിർമാണത്തിന് നബാർഡ് സഹായം ലഭ്യമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കാർഷിക രംഗത്ത് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്ന പദ്ധതികൾക്ക് നബാർഡ് ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നബാർഡ് ചെയർമാൻ ഡോ. ജി ആർ…
Read More »