Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -9 April
ആര്‍ത്തവ ദിവസങ്ങളില്‍ അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. അവ എന്താണെന്ന് നോക്കാം.സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ആര്‍ത്തവ ദിവസങ്ങളില്‍…
Read More » - 9 April
ശ്രീലങ്കയെ പ്രതിസന്ധിഘട്ടത്തിൽ സഹായിക്കാൻ ഇന്ത്യ, എന്നാൽ സൈന്യത്തെ അയക്കില്ല
കൊളംബോ: ശ്രീലങ്കയിലെ ഭരണപ്രതിസന്ധിയ്ക്കിടെ സഹായത്തിനായി സൈന്യത്തെ അയക്കുമെന്ന സൂചനകൾ തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ. അതേസമയം ഭക്ഷ്യധാന്യങ്ങളും മറ്റും നൽകിയുള്ള സഹായം തുടരുമെന്ന സൂചനയാണ് നൽകിയത്. രാജ്യത്തെ കലാപങ്ങളും…
Read More » - 9 April
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവർ അറിയാൻ
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ,…
Read More » - 9 April
ഓസ്കാർ വേദിയിലെ കരണത്തടി: വിൽ സ്മിത്തിന് പത്ത് വർഷം വിലക്ക്
ലോസ് ഏഞ്ചൽസ്: പുരസ്കാര വേദിയിൽ അപമര്യാദയായി പെരുമാറിയ ഹോളിവുഡ് നടൻ വിൽ സ്മിത്തിനെ പത്തുവർഷത്തേക്ക് ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി ഓസ്കാർ അക്കാദമി. രണ്ടാഴ്ച മുൻപ്, പുരസ്കാര…
Read More » - 9 April
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതാണോ? ഇത് എല്ലാവര്‍ക്കുമുള്ളൊരു സംശയമാണ്. പലരും രാവിലെ ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കാറുമുണ്ട്. എന്നാല്‍, അത് അത്ര നല്ലതല്ലെന്നാണ്…
Read More » - 9 April
കനത്ത മഴ : ഇലക്ട്രിക് പോസ്റ്റ് വീണ് വീടിന്റെ മതിൽ തകർന്നു
പേരൂർക്കട: വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയിൽ ഇലക്ട്രിക് പോസ്റ്റ് വീണ് വീടിന്റെ മതിൽ തകർന്നു. കുടപ്പനക്കുന്ന് കോർപ്പറേഷൻ സോണൽ ഓഫീസ് റോഡിന്റെ വശത്ത് സ്ഥിതിചെയ്യുന്ന ഇലക്ട്രിക് പോസ്റ്റാണ് ഒടിഞ്ഞ്…
Read More » - 9 April
പല്ല് പുളിപ്പ് അകറ്റാൻ!
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…
Read More » - 9 April
‘ഇന്നും മിന്നലും കനത്ത മഴയും’, ഇന്നലെ പത്തു പേർക്ക് മിന്നലേറ്റു: ജാഗ്രത വേണമെന്ന് അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മിന്നലും മഴയുമുണ്ടായിരിക്കുന്നെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ പത്തു പേർക്ക് മിന്നലേറ്റതിന്റെ അടിസ്ഥാനത്തിൽ, വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നാണ്…
Read More » - 9 April
ഇന്ത്യക്ക് സ്വതന്ത്രമായ ഒരു വിദേശ നയമുണ്ട്, ഒരു വിദേശ ശക്തിയും ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ഇടപെടില്ല: ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഒരു സൂപ്പർ പവറിനും ഇന്ത്യയെ തൊടാൻ സാധിക്കില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്ക, ഇമ്രാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് നടത്തിയ പ്രസ്താവനക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.…
Read More » - 9 April
ഐപിഎല്ലില്‍ ഗിൽ വെടിക്കെട്ട്: ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍, പഞ്ചാബ് കിംഗ്സിനെ ആറ് വിക്കറ്റിനാണ് ഗുജറാത്ത് തകർത്തത്. ശുഭ്മാന്‍ ഗില്ലിന്റെ…
Read More » - 9 April
ഗിയർ ബോക്സും പാർട്സുകളും മോഷണം നടത്തി : യുവാക്കൾ പൊലീസ് പിടിയിൽ
ആലപ്പുഴ: കായംകുളത്ത് വർക്ക് ഷോപ്പിൽ നിന്നും വാഹനങ്ങളുടെ ഗിയർ ബോക്സും പാർട്സുകളും മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ്, കുന്നിൽവീട്ടിൽ അഖിൽ (31), ചിറയിൻകീഴ് അക്കരവിളവീട്ടിൽ…
Read More » - 9 April
‘ഭൂമി വിൽക്കലും വാങ്ങലും ഇനി ഈസി’, ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയായാൽ എല്ലാം വിരൽത്തുമ്പിൽ: മന്ത്രി കെ രാജൻ
പാലക്കാട്: ഭൂമി വിൽക്കലും വാങ്ങലും ഇനി മുൻപത്തെക്കാൾ എളുപ്പത്തിൽ നടക്കുമെന്ന് വാഗ്ദാനം ചെയ്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ…
Read More » - 9 April
മരക്കുറ്റി കൊണ്ടടിച്ച് വധിക്കാൻ ശ്രമിച്ചു : ഒളിവിലായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ
മലപ്പുറം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ യാസർ അറാഫത്ത് (34) ആണ് അറസ്റ്റിലായത്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ വച്ച് രാമനാഥൻ…
Read More » - 9 April
മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയ്ക്ക് പീഡനം : അയല്‍വാസികളായ സഹോദരങ്ങള്‍ അറസ്റ്റിൽ
കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പതിനാലു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴയിൽ അയല്‍വാസികളായ സഹോദരങ്ങള്‍ പൊലീസ് പിടിയിലായി. വരാപ്പുഴ ഒളനാട് സ്വദേശികളായ ബോസ്(55),…
Read More » - 9 April
പോക്സോ കേസ് പ്രതി ഫിറോസ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പിതാവ്
മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മകളെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതായി പിതാവിന്റെ പരാതി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ ഫിറോസ് എന്ന ഓട്ടോ ഡ്രൈവറാണ്, മുൻ…
Read More » - 9 April
കടം കൊടുത്ത പണം തിരിച്ച് ചോദിച്ചതിന് യുവാവിന്റെ കൈ തല്ലിയൊടിച്ചതായി പരാതി
കൊല്ലം: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കൈ തല്ലിയൊടിച്ചതായി പരാതി. സംഭവത്തെ തുടർന്ന്, അക്രമികളായ മൂവര്‍ സംഘത്തെ കൊല്ലം കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 9 April
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം യീസ്റ്റ് ചേർക്കാത്ത പാലപ്പം
പാലപ്പം എല്ലാവർക്കും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ്. യീസ്റ്റ് ചേർക്കാത്ത പാലപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ പച്ചരി – 1 ഗ്ലാസ് റവ – 2 ടേബിള്‍സ്പൂണ്‍ തേങ്ങ…
Read More » - 9 April
ഭവാനി അഷ്ടകം
ന താതോ ന മാതാ ന ബന്ധുര്‍ ന ദാതാ ന പുത്രോ ന പുത്രി ന ഭൃത്യോ ന ഭര്ത്താ ന ജായാ ന വിദ്യാ…
Read More » - 9 April
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 104 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. വെള്ളിയാഴ്ച്ച 104 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 229 പേർ…
Read More » - 9 April
കെഎസ്ആര്‍ടിസിയുടെ ഗജരാജ് മള്‍ട്ടി ആക്സില്‍ എ.സി സ്ലീപ്പര്‍ ബസ് സര്‍വീസ് ആരംഭിച്ചു
ബംഗളൂരു: കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റിന് കീഴിലുള്ള ‘ഗജരാജ് മള്‍ട്ടി ആക്സില്‍ എ.സി സ്ലീപ്പര്‍’ ബസുകള്‍ നിരത്ത് കീഴടക്കാനെത്തുന്നു. ബംഗളൂരു റൂട്ടിലെ സര്‍വീസുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു. കിടന്ന് യാത്ര ചെയ്യാന്‍…
Read More » - 9 April
അരിമ്പാറയും മറുകും നിറം മാറുന്നത് കാൻസറിന്റെ ലക്ഷണമോ?
പലർക്കും കാൻസറിനെ ഇപ്പോഴും ഭയമാണ്. എന്നാൽ, ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന അസുഖമായി കാൻസർ മാറിക്കഴിഞ്ഞു. കാൻസർ ശരീരത്തിൽ പടർന്നിട്ടുണ്ടെങ്കിൽ, ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ അവ പല ലക്ഷണങ്ങൾ…
Read More » - 9 April
എസി പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: എസി പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഒരു കുടുംബത്തിലെ നാല് പേരാണ് എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. കര്‍ണാടകയിലെ വിജയനഗര ജില്ലയിലെ മറിയമ്മനഹള്ളി ഗ്രാമത്തിലാണ് എയര്‍ കണ്ടീഷണര്‍…
Read More » - 9 April
ദിവസവും മടി കൂടാതെ ഉണരാൻ ഇതാ ചിലവഴികൾ
ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കാൻ തോന്നാത്തവരുണ്ട്. മടി തന്നെ കാരണം. ചിലർ അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന്‍ കിടക്കും. പക്ഷേ, അലാറം അടിക്കുമ്പോൾ അത് ഓഫ് ചെയ്ത് വീണ്ടും…
Read More » - 8 April
തൃശൂരിലെ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്കി നടന് സുരേഷ് ഗോപി എംപി
തൃശൂര്‍: തൃശൂരിലെ ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കാനെത്തി നടനും,എംപിയുമായ സുരേഷ് ഗോപി. തൃശൂരിലെ ബിജെപി ബൂത്ത് പ്രസിഡന്റുമാര്‍ക്ക് കൈ നീട്ടം നല്‍കാനാണ് അദ്ദേഹം എത്തിയത്. കൗസ്തുഭം ഓഡിറ്റോറിയത്തിലായിരുന്നു ബിജെപി…
Read More » - 8 April
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 6,501 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 6,501 കോവിഡ് ഡോസുകൾ. ആകെ 24,587,247 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More »