Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -1 May
‘ഭായിമാരെ ചേട്ടാ എന്ന് വിളിപ്പിക്കും’, ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും മലയാളം പഠിപ്പിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഭാഷ പഠിക്കുന്നതോടൊപ്പം കേരള സമൂഹവും മറുനാട്ടില്‍ നിന്ന് ഇവിടെയെത്തിയ തൊഴിലാളികളും…
Read More » - 1 May
വിജയ് ബാബു ഇന്ത്യയിൽ എവിടെ കാല് കുത്തിയാലും ഉടൻ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ സംവിധായകൻ വിജയ് ബാബു ഇന്ത്യയിൽ എവിടെ കാല് കുത്തിയാലും ഉടൻ അറസ്റ്റ് ചെയ്യാൻ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കി. പ്രതിക്കായി…
Read More » - 1 May
വിമാനം കൊടുങ്കാറ്റില്‍ അകപ്പെട്ടു, ലഗേജ് യാത്രക്കാരുടെ മേല്‍ വീണു: പത്തുപേരുടെ പരിക്ക് ഗുരുതരം
വിമാനം കൊടുങ്കാറ്റില്‍ അകപ്പെട്ടു, ലഗേജ് യാത്രക്കാരുടെ മേല്‍ വീണു: പത്തുപേരുടെ പരിക്ക് ഗുരുതരം
Read More » - 1 May
യുഎസില്‍ ആഞ്ഞടിച്ച് ചുഴലിക്കാറ്റ് : വന്‍ നാശനഷ്ടം
വാഷിംഗ്ടണ്‍: യുഎസില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി ടൊര്‍ണാഡോ . കന്‍സാസ് സംസ്ഥാനത്തെ, ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞു. വീടുകളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒട്ടേറെ ആളുകള്‍ക്ക് പരിക്ക് പറ്റി. വൈദ്യുതി-ഇന്റര്‍നെറ്റ്…
Read More » - 1 May
ഈദുൽ ഫിത്തർ: ട്രക്കുകളും ലേബർ ബസുകളും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി അബുദാബി
അബുദാബി: ട്രക്കുകളും ലേബർ ബസുകളും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി അബുദാബി. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചാണ് നടപടി. അബുദാബി, അൽഐൻ റോഡുകളിൽ അൻപതിലധികം യാത്രക്കാരുമായി പോകുന്ന ഹെവി ഡ്യൂട്ടി ട്രക്കുകൾ,…
Read More » - 1 May
കാലം സാക്ഷി, ലീഗിൽ പുതിയ കുഞ്ഞാലിക്കുട്ടി ഉയിർത്തെഴുന്നേൽക്കും, കാത്തിരിക്കാം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: താന്‍ വളര്‍ന്ന പോലെ ലീഗിൽ തനിക്ക് പകരക്കാരനായി മറ്റൊരാൾ കടന്ന് വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗമാണെന്നും, ലീഗ് മുന്നണി…
Read More » - 1 May
ഡല്‍ഹിയിലും പഞ്ചാബിലും ഞങ്ങൾ സര്‍ക്കാരുകള്‍ രൂപീകരിച്ചു, ഇനി ഗുജറാത്തിൽ: വെല്ലുവിളിച്ച് കെജ്രിവാൾ
അഹമ്മദാബാദ്: വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് വെല്ലുവിളിയുമായി ഡല്‍ഹി മുഖ്യമന്ത്രിയും, ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാൾ. എഎപിയെ ഭയന്ന് ബിജെപി…
Read More » - 1 May
വിജയ് ബാബുവിനെതിരെ നടപടി സ്വീകരിച്ച് താരസംഘടനയായ അമ്മ, എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് നടനെ ഒഴിവാക്കി
കൊച്ചി: പീഡന കേസില്‍ ആരോപണം നേരിട്ടതോടെ, ഒളിവിലുള്ള നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ അമ്മ നടപടി സ്വീകരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നന്നും വിജയ് ബാബുവിനെ അമ്മ…
Read More » - 1 May
‘വേദനിപ്പിക്കുന്നവനെ ആശ്വസിപ്പിക്കാൻ മനുഷ്യത്വം കാണിച്ച മാന്യനായ കേന്ദ്രമന്ത്രിയാണ് വി മുരളീധരന്’
തിരുവനന്തപുരം: വേദനിപ്പിക്കുന്നവനെ ആശ്വസിപ്പിക്കുന്നവന് മനുഷ്യത്വമുള്ളവരാണെന്നും ആ മനുഷ്യത്വം കാണിച്ച മാന്യനായ കേന്ദ്രമന്ത്രിയാണ് വി മുരളീധരനെന്നും വ്യക്തമാക്കി പിസി ജോര്‍ജ്. വിവാദ പരാമർശത്തെ തുടർന്ന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന്…
Read More » - 1 May
‘നാട്ടിൽ കലാപ കലുഷിതമായ അന്തരീക്ഷം വിതയ്ക്കാൻ പിസി ജോർജുമാരെ നിയോഗിക്കുന്നത് കേന്ദ്രസർക്കാരും ബിജെപിയും നേരിട്ട്’
തിരുവനന്തപുരം: വിവാദ പരാമർശത്തെ തുടർന്ന് അറസ്റ്റിലായ പിസി ജോർജിന് അനുഭാവവുമായി, കേന്ദ്രമന്ത്രി വി മുരളീധരൻ തിരുവനന്തപുരം എആർ ക്യാമ്പിൽ എത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി…
Read More » - 1 May
ഈദുൽ ഫിത്തർ: ജനങ്ങൾക്ക് ആശംസ അറിയിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: ജനങ്ങൾക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയിലെ ജനങ്ങൾക്കും…
Read More » - 1 May
ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല, കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച
കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന്, റമദാന് 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദ് അല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.…
Read More » - 1 May
ചികിത്സാ പിഴവ്: ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി
ദുബായ്: ചികിത്സാ പിഴവിന് ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ദുബായ് കോടതി. ഇരയ്ക്ക് 800,000 ദിർഹം ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. Read…
Read More » - 1 May
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി യുവതി
ഹൈദരാബാദ് : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡനത്തിന് ഇരയാക്കാന്‍ ശ്രമം. പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ യുവതി മര്‍ദ്ദിച്ച് അവശനാക്കി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം.…
Read More » - 1 May
നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി: മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാനെതിരെ പൊലീസ് കേസെടുത്തു
Police have registered a case against 's for allegedly with a
Read More » - 1 May
പി.സി ജോര്‍ജ് ആര്‍എസ്എസ് ജോര്‍ജായി മാറി, കേന്ദ്രമന്ത്രി വി.മുരളീധരനെതിരെയും ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് ഇ.പി ജയരാജന്
തിരുവനന്തപുരം: പി.സി ജോര്‍ജ് ഇപ്പോള്‍ ആര്‍എസ്എസ് ജോര്‍ജായി മാറിയിരിക്കുകയാണെന്ന വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഭദ്രമായ മതനിരപേക്ഷ മനസാണ് കേരളത്തിന്റെ കരുത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ…
Read More » - 1 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 240 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 240 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 392 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 1 May
സ്മൃതി ഇറാനി ചൊവ്വാഴ്ച വയനാട്ടിലെത്തും: സന്ദർശനം സുരേഷ് ഗോപിയുടെ ഇടപെടലിനെത്തുടർന്ന്
ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഈ മാസം മൂന്നിന് വയനാട്ടില്‍ എത്തും. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയിൽ ആദിവാസികളുടെ ദുരിതം നേരിട്ടറിയാനുള്ള ഔദ്യോഗിക സന്ദര്‍ശനമാണിത്. സുരേഷ് ഗോപിയുടെ…
Read More » - 1 May
അമ്മയുടെ വേദിയില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി, അംഗങ്ങള്‍ ആനന്ദലഹരിയില്‍
കൊച്ചി: 28 വര്‍ഷങ്ങള്‍ക്ക് ശേഷം താരസംഘടനയായ അമ്മയുടെ വേദിയില്‍ എത്തി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. അമ്മയിലെ അംഗങ്ങളുടെ ഒത്തുചേരലും, ഒപ്പം ആരോഗ്യപരിശോധനാ ക്യാമ്പും ചേര്‍ന്നുള്ള…
Read More » - 1 May
‘തൊഴിലാളികളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്നു’: എം.വിൻസെന്റ് എം.എൽ.എ
തിരുവനന്തപുരം : തൊഴിലാളികളുടെ അവകാശങ്ങൾ ചവുട്ടിമെതിക്കുന്ന കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് എം. വിൻസെന്റ് എം.എൽ.എ. ഫാസിസ്റ്റ് തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധങ്ങൾ ഉയർന്നു…
Read More » - 1 May
മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണ്, ഡബ്ള്യുസിസി മൗനം പാലിക്കുന്നു: വീണ്ടും ആവർത്തിച്ച് സനൽ കുമാർ
കൊച്ചി: പ്രശസ്ത നടി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും, ഇക്കാര്യത്തിൽ ഡബ്ള്യുസിസി അടക്കമുള്ള സംഘടനകൾ മൗനം പാലിക്കുകയാണെന്നും ആരോപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ഈ…
Read More » - 1 May
ഖത്തറിൽ തിങ്കളാഴ്ച്ച ഈദുൽ ഫിത്തർ
ദോഹ: ഖത്തറിൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച്ച. ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ചാന്ദ്രനിരീക്ഷണ സമിതിയാണ് ഈദുൽ ഫിത്തർ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.12 നുള്ള ഈദ് നമസ്കാരത്തിനായി രാജ്യത്തുടനീളമായുള്ള…
Read More » - 1 May
മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകം: ഓൺലൈൻ ലോണുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിപി
തിരുവനന്തപുരം: മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകമായതിനെത്തുടർന്ന്, അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്കി.…
Read More » - 1 May
കേരളത്തില്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി ഐഎസിന് കൈമാറുന്നു, താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം: പി.സി ജോര്‍ജ്
കൊച്ചി: കേരളത്തില്‍ ചില പ്രത്യേക വിഭാഗം പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി കടത്തിക്കൊണ്ടു പോകുന്നത് ഐഎസിലേയ്ക്കാണ്. ഇതാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് പി.സി ജോര്‍ജ് പറയുന്നു. ഒരു…
Read More » - 1 May
നിലവിലുള്ള വർദ്ധനവ് നാലാം തരംഗമല്ല: ഇന്ത്യയിൽ കോവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍
ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ നിലവിലുള്ള വർദ്ധനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് വ്യക്തമാക്കി. ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സമിരൻ പാണ്ഡ. ജില്ലാ തലങ്ങളിൽ കോവിഡിന്റെ കുതിപ്പ്…
Read More »